tag:blogger.com,1999:blog-9098932926234390121.post1235239767386653499..comments2023-10-09T15:11:17.026+03:00Comments on തണല്‍: കൊല്ലനും കാലനും...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger93125tag:blogger.com,1999:blog-9098932926234390121.post-17112592691506180772013-03-03T01:48:51.967+03:002013-03-03T01:48:51.967+03:00അവസാനം ഒന്ന് പൊള്ളി ! :) കലക്കി ഇക്കാ !!അവസാനം ഒന്ന് പൊള്ളി ! :) കലക്കി ഇക്കാ !!wardhahttps://www.blogger.com/profile/18098004952099372461noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21755754234448623232012-10-03T15:37:32.545+03:002012-10-03T15:37:32.545+03:00>>>>കൊല്ലനറിയാമായിരുന്നോ , ഇതിന്റെ ആദ്...>>>>കൊല്ലനറിയാമായിരുന്നോ , ഇതിന്റെ ആദ്യഇര രാഷ്ട്രീയക്കാരനായ തന്റെ മകന് തന്നെയായിരിക്കുമെന്ന് <<<!!Abdul Jaleelhttps://www.blogger.com/profile/14587383648267936763noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-2318415289341577922011-10-17T14:14:15.088+03:002011-10-17T14:14:15.088+03:00ഒരു നല്ല കഥ.ഇന്നത്തെ ലോകം വരച്ചു കാട്ടുന്നു ..
സ്...ഒരു നല്ല കഥ.ഇന്നത്തെ ലോകം വരച്ചു കാട്ടുന്നു ..

സ്വന്തം ജീവിതം പച്ച പിടിപ്പിക്കാന്‍ ഏതു വഴിയും കണ്ടെത്തുന്നവര്‍

സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്നു ....അതവര് അറിയുന്നുമില്ലനന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-88543764944956422132011-08-09T17:03:06.957+03:002011-08-09T17:03:06.957+03:00ചെറിയ കഥ ആണെങ്കിലും അര്‍ഥങ്ങള്‍ വലുതാണ് .............ചെറിയ കഥ ആണെങ്കിലും അര്‍ഥങ്ങള്‍ വലുതാണ് .............Aadhihttps://www.blogger.com/profile/02525103745444312956noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-46428258407401625082011-08-07T11:31:49.849+03:002011-08-07T11:31:49.849+03:00ചെറിയ വാക്കുകളില്‍ വലിയ കാര്യം ഗുപ്തമാക്കിയത് മനോഹ...ചെറിയ വാക്കുകളില്‍ വലിയ കാര്യം ഗുപ്തമാക്കിയത് മനോഹരമായി..majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-51923390048665223082011-08-03T08:42:31.119+03:002011-08-03T08:42:31.119+03:00താനൊരു കൊല്ലനാകാനാണ് വളരുന്നതെന്ന് ചെറുപ്പത്തിൽ കൊ...താനൊരു കൊല്ലനാകാനാണ് വളരുന്നതെന്ന് ചെറുപ്പത്തിൽ കൊല്ലനറിവില്ലായിരുന്നു.

പിന്നീട്, “അവകാശികൾ” വാങ്ങിക്കൊണ്ടുപോയ അനേകം കഠാരകളിൽ നിന്ന് കിട്ടിയതുകൊണ്ട് അന്നമൂട്ടി ഇളം പൈതലായിരുന്നസ്വന്തം മകനെ വളർത്തുമ്പോൾ മകനൊരു രാഷ്രീയക്കാരനാകാനാണ് വളരുന്നതെന്നും കൊല്ലനറിയില്ലായിരുന്നു.

“അനന്തമജ്ഞാതമവർണ്ണനീയം.....”ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-58652091669823880212011-07-29T14:10:25.897+03:002011-07-29T14:10:25.897+03:00മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റ് .എന്ന...മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റ് .എന്നിട്ടും ആരും ചിന്തിക്കുന്നില്ല .ആരും നന്നാവുന്നുമില്ല !!ലോകം പഴയ പടിതന്നെ !!
എങ്ങിനെ സാധിക്കുന്നു ഇങ്ങനെ ആറ്റിക്കുറുക്കി എഴുതാന്‍ ?ഞാന്‍ എന്തെഴുതിയാലും നീണ്ടുപോകും ..(എന്റെ സംസാരം പോലെ തന്നെ )എന്റെ കോമെന്റ്റ് തന്നെ ഉദാഹരണം !!
ആശംസകള്‍ ഈ കുഞ്ഞു കഥയ്ക്കും,വല്യ കഥാകാരനും, കൂടുതല്‍ ഉയരത്തിലെത്താന്‍ നാഥന് അനുഗ്രഹിക്കട്ടെ..പ്രാര്‍ത്ഥനയോടെ സൊണെററ്സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-47494234902361925032011-07-27T15:24:33.236+03:002011-07-27T15:24:33.236+03:00കൊല്ലനെ ഞാനിപ്പോ കൊല്ലും.
കലക്കി തണലെ...കൊല്ലനെ ഞാനിപ്പോ കൊല്ലും.
കലക്കി തണലെ...Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-41429646337593243482011-07-27T14:21:41.264+03:002011-07-27T14:21:41.264+03:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22026081037762208042011-07-26T16:08:05.265+03:002011-07-26T16:08:05.265+03:00theerchayayum ithoru thiricharivanu...... aash...theerchayayum ithoru thiricharivanu...... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-33072723907762536672011-07-26T13:17:38.748+03:002011-07-26T13:17:38.748+03:00കെപ്റ്റ് ഇറ്റ് ഷോര്‍ട്ട് ആന്‍ഡ് സിമ്പിള്‍
:-)കെപ്റ്റ് ഇറ്റ് ഷോര്‍ട്ട് ആന്‍ഡ് സിമ്പിള്‍
:-)African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26440123231486581532011-07-26T12:41:02.200+03:002011-07-26T12:41:02.200+03:00നമിച്ചു...!
ഇത്ര ചെറുതാക്കി ഒരു വലിയ കഥ..!
വളരെ നന...നമിച്ചു...!
ഇത്ര ചെറുതാക്കി ഒരു വലിയ കഥ..!
വളരെ നന്നായിട്ടുണ്ട് ട്ടോ..
സമയക്കുറവുകൊണ്ടായിരിക്കും..കഥകളൊക്കെ കാപ്സൂള്‍ സെറ്റപ്പിലാക്കുന്നത് അല്ലേ.?
കുഴപ്പമില്ല .വായിക്കുന്നവര്‍ക്കും സമയം ലാഭിക്കാമെല്ലോ.

ആശംസകള്‍...!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21481660469059865922011-07-26T11:45:53.577+03:002011-07-26T11:45:53.577+03:00കൊല്ലനു പണിയാം.. ആളെ കൊല്ല്ലാനുള്ളതാവരുത്.കൊല്ലനു പണിയാം.. ആളെ കൊല്ല്ലാനുള്ളതാവരുത്.കോമൺ സെൻസ്https://www.blogger.com/profile/13285496707672925886noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19704913984384822152011-07-25T21:57:57.910+03:002011-07-25T21:57:57.910+03:00അറിഞ്ഞിരിക്കില്ലാന്നാ തോന്നുന്നേ.
നന്നായി പറഞ്ഞുട...അറിഞ്ഞിരിക്കില്ലാന്നാ തോന്നുന്നേ.
നന്നായി പറഞ്ഞുട്ടോ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-75512680133485587662011-07-25T19:17:05.660+03:002011-07-25T19:17:05.660+03:00ishtaayi...chinthippikkunna kunju katha...ishtaayi...chinthippikkunna kunju katha...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-54506688148315667792011-07-25T18:14:05.138+03:002011-07-25T18:14:05.138+03:00കത്തിയുടെ രൂപമാറ്റത്തിലൂടെ മനുഷ്യന്റെ മനസ്സും ശരീര...കത്തിയുടെ രൂപമാറ്റത്തിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും വരച്ചു കാട്ടി. കാവ്യഭംഗിയുള്ള കഥ. പലരും അത് കണ്ടില്ലല്ലോ എന്ന ദുഃഖമുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-38714827245372006692011-07-25T16:56:58.946+03:002011-07-25T16:56:58.946+03:00കത്തിയിലൂടെ ഇരയെ കാണുന്ന രീതി ഇഷ്ട്ടപ്പെട്ടു. അല്പ...കത്തിയിലൂടെ ഇരയെ കാണുന്ന രീതി ഇഷ്ട്ടപ്പെട്ടു. അല്പം കൂടെ കയ്യടക്കമുണ്ടായിരുന്നെങ്കില് എന്നു ആശിച്ചുപോകുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-33244134318452894682011-07-25T06:04:59.330+03:002011-07-25T06:04:59.330+03:00കത്തി പണിത് കൊടുത്തെങ്കിലെന്താ. മകന് രക്തസാക്ഷിയാ...കത്തി പണിത് കൊടുത്തെങ്കിലെന്താ. മകന് രക്തസാക്ഷിയായില്ലേ. മക്കളെ രാഷ്ട്രീയത്തിലേയ്ക്ക് തള്ളിവിടുന്ന മാതാപിതാക്കള്‍ ഈ കൊല്ലന് സമമാണ്. ചെറിയ കഥയിലൂടെ ഒരു വലിയ സത്യം പറഞ്ഞു. ആശംസകള്‍!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-30508948455883084312011-07-24T23:16:16.318+03:002011-07-24T23:16:16.318+03:00കഠോരമീ കഥാതന്തു,
കഥനം മനോഹരം,
കൌശലം പ്രശംസനീയം!!!
...കഠോരമീ കഥാതന്തു,
കഥനം മനോഹരം,
കൌശലം പ്രശംസനീയം!!!
:)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-90256782411612202182011-07-24T19:47:19.515+03:002011-07-24T19:47:19.515+03:00കിടിലന്‍ എഴുത്താണ് കേട്ടോ ഭായ്.
പിന്നെ വരാം.കിടിലന്‍ എഴുത്താണ് കേട്ടോ ഭായ്.
പിന്നെ വരാം.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82491758973229267862011-07-24T15:41:38.310+03:002011-07-24T15:41:38.310+03:00നന്നായിരിക്കുന്നു കേട്ടൊ ഭായ്നന്നായിരിക്കുന്നു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-38612739771711630652011-07-24T13:22:53.745+03:002011-07-24T13:22:53.745+03:00ചെറു കള്ളിയില്‍ ഒതുക്കിയ വലിയ സത്യം!ചെറു കള്ളിയില്‍ ഒതുക്കിയ വലിയ സത്യം!Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37372262129668851732011-07-24T00:10:15.156+03:002011-07-24T00:10:15.156+03:00:):)Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13722329526428316812011-07-23T17:56:35.747+03:002011-07-23T17:56:35.747+03:00ഹൊ അഞ്ചാറു വരികളിൽ എഴുതി വച്ചിരിക്കുന്ന വലിയ മിനി...ഹൊ അഞ്ചാറു വരികളിൽ എഴുതി വച്ചിരിക്കുന്ന വലിയ മിനിക്കഥ!!! മനസ്സിലെ ആശയം ഇത്ര ചെറുതാക്കി മറ്റുള്ളവരുടെ മനസ്സിലേയ്ക്ക് തറച്ചു കയറ്റാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം..

നന്നായിരിക്കുന്നുവിനു.......https://www.blogger.com/profile/08158031593221884253noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36801764279782383142011-07-23T10:11:34.331+03:002011-07-23T10:11:34.331+03:00:):)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.com