tag:blogger.com,1999:blog-9098932926234390121.post1806918731143384088..comments2023-10-09T15:11:17.026+03:00Comments on തണല്‍: യോഗ- ഏഴ് (അവസാന ഭാഗം) ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger62125tag:blogger.com,1999:blog-9098932926234390121.post-80121514878474768392011-04-12T19:52:18.013+03:002011-04-12T19:52:18.013+03:00യോഗ ചെയ്യണം എന്നുണ്ട്. പക്ഷെ മുടിഞ്ഞ മടി.യോഗ ചെയ്യണം എന്നുണ്ട്. പക്ഷെ മുടിഞ്ഞ മടി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-56911149697540305682011-04-12T17:41:36.619+03:002011-04-12T17:41:36.619+03:00യോഗ അവസാനിച്ചോ .. സമാധാനമായി... യോഗാസംസകൾ...യോഗ അവസാനിച്ചോ .. സമാധാനമായി... യോഗാസംസകൾ...Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44334444382543259382011-04-11T19:46:33.368+03:002011-04-11T19:46:33.368+03:00ചുരുക്കി പറഞ്ഞാല്‍ അസ്സനം കീറന പരിപാടിയാണ്. അറിയു...ചുരുക്കി പറഞ്ഞാല്‍ അസ്സനം കീറന പരിപാടിയാണ്. അറിയുന്ന വിദ്യ പകര്‍ന്നു നല്‍കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. അഭിനന്ദനങ്ങള്‍..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-7403199743196926012011-04-10T22:42:34.612+03:002011-04-10T22:42:34.612+03:00ക്ലാസ്സ് നന്നായിരുന്നു, തികച്ചും ഉപകാരപ്രദവുമായിര...ക്ലാസ്സ് നന്നായിരുന്നു, തികച്ചും ഉപകാരപ്രദവുമായിരുന്നു എന്നാല്‍ ഇത് കൃത്യമായി ചെയ്യുക എന്നുള്ളതാണ് പലര്‍ക്കും പറ്റാത്തത്. എന്റെ അഭിപ്രായത്തില്‍ അതിനു സഹായിക്കുന്ന കുറച്ച് ആസങ്ങള് കൂടി അടിയന്തരമായി യോഗയില്‍ ഉള്‍പ്പെടുത്തണം ഗുരുവിന് എന്ത് തോന്നുന്നു? :)

യോഗാശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91003082858363505872011-04-10T14:19:31.741+03:002011-04-10T14:19:31.741+03:00ഇസ്മായില്‍ ഭായി
ഉപകാരപ്രദമായ പോസ്റ്റ്
മുമ്പത്തെ പോ...ഇസ്മായില്‍ ഭായി
ഉപകാരപ്രദമായ പോസ്റ്റ്
മുമ്പത്തെ പോസ്റ്റുകളിലെ ചിലതെല്ലാം ട്രൈ ചെയ്തു നോക്കിയിരുന്നു.
ഇപ്പോ വീണ്ടും മടി തുടങ്ങി...
ഇന്ഷാ അള്ളാ..വീണ്ടും തുടങ്ങണം.
അര്‍പ്പണമനോഭാവത്തിനു അഭിനന്ദനങ്ങള്‍.....റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37311435425530087672011-04-07T19:41:28.793+03:002011-04-07T19:41:28.793+03:00അവസാനം കാണിച്ച ആ ഐറ്റത്തിനു ഒരു പേരിട്ടേക്ക്...സ്റ...അവസാനം കാണിച്ച ആ ഐറ്റത്തിനു ഒരു പേരിട്ടേക്ക്...സ്റ്റൂളാസനം എന്നാക്കിയാലോ...
ഞാനോടീീീീ....kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74469181389822079942011-04-07T19:39:14.874+03:002011-04-07T19:39:14.874+03:00കൂട്ടത്തിൽ ശവാസനം തന്നെ ബെസ്റ്റ്..ഏകാഗ്രത കിട്ടാൻ ...കൂട്ടത്തിൽ ശവാസനം തന്നെ ബെസ്റ്റ്..ഏകാഗ്രത കിട്ടാൻ വളരെ നല്ലതാണു...
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-46023537713407102572011-04-07T17:20:21.728+03:002011-04-07T17:20:21.728+03:00ഹെന്റമ്മേ ..
തല ചുറ്റുന്നു ....
ഇനി കാല് മുകളില്‍ ...ഹെന്റമ്മേ ..
തല ചുറ്റുന്നു ....
ഇനി കാല് മുകളില്‍ ആയാല്‍ മതിയാകും ,അല്ലെ ...
ആശംസകള്‍ ....Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-41544700995975358322011-04-07T10:41:36.428+03:002011-04-07T10:41:36.428+03:00എല്ലാം മുടങ്ങിപ്പോയി, വീണ്ടും ആദ്യം മുതൽ തുടങ്ങണം....എല്ലാം മുടങ്ങിപ്പോയി, വീണ്ടും ആദ്യം മുതൽ തുടങ്ങണം. ശവാസനം വെറുതെ തറയിൽ കിടന്ന് ചെയ്യാംന്നാണ് ഇതു വരെ വിചാരിച്ചിരുന്നത്. പടം കണ്ടിട്ട് പേടിയാകുന്നു.

എന്തായാലും ഒത്തിരി നന്ദി. യോഗയൊക്കെ ചെയ്ത് നല്ല മിടുക്കിയായിട്ട് വരാം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-63585516256142762002011-04-06T17:28:37.732+03:002011-04-06T17:28:37.732+03:00ഇദം മഹാത്മാ ഇസ്മായില്‍ യോഗീച യോഗാദ്ധ്യയനം സമാപ്തം....ഇദം മഹാത്മാ ഇസ്മായില്‍ യോഗീച യോഗാദ്ധ്യയനം സമാപ്തം. പ്രണാമം!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28887508887482286892011-04-05T21:38:28.543+03:002011-04-05T21:38:28.543+03:00ഏറെ ഉപകാരപ്രാദമായ പോസ്റ്റ്,
ഇന്നത്തെ ജീവിതരീതിക...ഏറെ ഉപകാരപ്രാദമായ പോസ്റ്റ്,

ഇന്നത്തെ ജീവിതരീതികള്‍ക്ക് യോഗ പ്രയോജനകരം...

ഉദ്യമത്തിന് ആശംസകള്‍...

കാണാം...comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91128633507047233392011-04-05T18:37:13.133+03:002011-04-05T18:37:13.133+03:00nalla arivu pakarunnathu. pakshe,
enkilum, palarkk...nalla arivu pakarunnathu. pakshe,
enkilum, palarkkum upakaarapradam.
aashamsakal....................sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-27656980056738513302011-04-05T14:36:56.203+03:002011-04-05T14:36:56.203+03:00very useful.. I'm going to print it!very useful.. I'm going to print it!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-42175005883054236172011-04-04T18:46:00.244+03:002011-04-04T18:46:00.244+03:00ഹൊ! അങ്ങനെ അവസാനിച്ചു അല്ലെ...
ഇനി ശ്വാസം വിടട്ടെ....ഹൊ! അങ്ങനെ അവസാനിച്ചു അല്ലെ...
ഇനി ശ്വാസം വിടട്ടെ.

പാദ ഹസ്താസനം മുതല്‍ ശവാസനം വരെ എല്ലാം വളരെ ഉപകാരപ്രദമായി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78396503135926882772011-04-04T08:32:03.922+03:002011-04-04T08:32:03.922+03:00ക്ലാസുകള്‍ ഉപകാരപ്രദമായിരുന്നു ഇസ്മായീല്‍ നന്ദി!
...ക്ലാസുകള്‍ ഉപകാരപ്രദമായിരുന്നു ഇസ്മായീല്‍ നന്ദി!

അപ്പൊ ഇതാണല്ലേ യോഗാവസാനം....വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-66047095096733863512011-04-03T18:56:18.081+03:002011-04-03T18:56:18.081+03:00എല്ലാവര്ക്കും ഗുണപ്രദമായ യോഗ പരമ്പര ഇവിടെ അവസാനിപ്...എല്ലാവര്ക്കും ഗുണപ്രദമായ യോഗ പരമ്പര ഇവിടെ അവസാനിപ്പിച്ചു അല്ലെ .ഇത്രയും നല്ലകാര്യംചെയ്യാന് സാധിച്ചുവല്ലോ ..ഭാവുകങ്ങള്‍ !!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67096423149108847872011-04-03T10:25:29.649+03:002011-04-03T10:25:29.649+03:00ഇങ്ങനെയാണല്ലേ അളിയന് 'തലതിരി ഞ്ഞോനായത്'!!...ഇങ്ങനെയാണല്ലേ അളിയന് 'തലതിരി ഞ്ഞോനായത്'!! :)

യോഗാ ക്ലാസുകള്‍ എല്ലാം ഏറെ ഉപകാരപ്രദമായിരുന്നു ഇസ്മായീല്‍ ഭായ്. വളരെ വളരെ നന്ദി.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83741849092343191382011-04-03T09:48:45.010+03:002011-04-03T09:48:45.010+03:00വളരെ നന്നായിട്ടുണ്ട്. പിന്നെ സ്വന്തമായി കണ്ടു പിടി...വളരെ നന്നായിട്ടുണ്ട്. പിന്നെ സ്വന്തമായി കണ്ടു പിടിച്ച ആസനവും കൊള്ലാം.. ജഗതിയെ പോലെ...
: http://www.youtube.com/watch?v=9yd2T8XpLNo&feature=fvsrAnonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-75474611321209908382011-04-03T07:51:29.592+03:002011-04-03T07:51:29.592+03:00നല്ല പോസ്റ്റ്.. നല്ല കറി.....മൊല്ലാക ക്ക് വേണ്ട.നല്ല പോസ്റ്റ്.. നല്ല കറി.....മൊല്ലാക ക്ക് വേണ്ട.മദീനത്തീ...https://www.blogger.com/profile/08499938264249941743noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-92143162030091626772011-04-02T22:40:31.447+03:002011-04-02T22:40:31.447+03:00എന്റമ്മേ....ആ കിടപ്പു കണ്ടിട്ട് തന്നെ പേടിയാകുന്നു...എന്റമ്മേ....ആ കിടപ്പു കണ്ടിട്ട് തന്നെ പേടിയാകുന്നു....
ഇദ്ദേഹം ആളൊരു പുലി തന്നെ.....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86033435942992879772011-04-02T16:01:11.403+03:002011-04-02T16:01:11.403+03:00ശവാസനം ഇഷ്ട്പ്പെട്ടു.. മുമ്പും ചെയ്തു നോക്കിയതണു ശ...ശവാസനം ഇഷ്ട്പ്പെട്ടു.. മുമ്പും ചെയ്തു നോക്കിയതണു ശവാസനം...

നല്ല പോസ്റ്റ്.. നിങ്ങൾ പറഞ്ഞ പോലെ ആർക്കെങ്കിലുമൊക്കെ ഇതു ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നുNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36803219374040953702011-04-02T13:06:15.600+03:002011-04-02T13:06:15.600+03:00@മുകില്‍:
ഈ വിഷയം മുന്‍ പോസ്ടുകളില്‍ സൂചിപ്പിച്ചിര...@മുകില്‍:
ഈ വിഷയം മുന്‍ പോസ്ടുകളില്‍ സൂചിപ്പിച്ചിരുന്നു.

@അജിത്;
ശരീരം നന്നാവാന്‍ കുറുക്കുവഴികള്‍ ഇല്ല. കഠിനമായ ആസനങ്ങള്‍ തികഞ്ഞ പരിചയം നെടുന്നതിലൂടെ മാത്രമേ കഴിയൂ. പക്ഷെ ലളിതമായ ഒരു പാട് ആസനമുറകള്‍ ഏവര്‍ക്കും ചെയ്യാന്‍ കഴിയും വിധം ഉണ്ട്. ഏകദേശം അരമണിക്കൂര്‍ ചിലവഴിച്ചാല്‍ അനല്പമായ ഗുണവും ആരോഗ്യവും ഇതുമൂലം ഉണ്ടാവും എന്നത് ഉറപ്പു നല്കുന്നു.

@അബ്ദുള്ള:
താങ്കളുടെ തെറ്റിധാരണ ഇതിനകം നീങ്ങി എന്ന് കരുതുന്നു.

@പാവപ്പെട്ടവന്:
ഏവര്‍ക്കും ചെയ്യാവുന്ന ആസനമുറകള്‍ ചെയ്തു ശീലിച്ചാല്‍ ക്രമേണ എല്ലാ ഇനവും ചെയ്യാനുള്ള കഴിവ് താനേ വന്നു ചേരും.

@ഇസ്ഹാക്ക്:
സ്റ്റൂള് മൂന്നെണ്ണം വേണമെന്നില്ല. പകരം അഞ്ചര അടിയോളം നീളമുള്ള ഒരു സ്റ്റൂള്തന്നെ മതിയാകും.

@ധനലക്ഷ്മി:
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് വെറുതെയാണോ ചേച്ചീ നമ്മള് ഉണ്ടാക്കിയത്!

@ബെന്ചാലി:
ഈ കൊടുത്ത ചിത്രങ്ങള്‍ എല്ലാം എഡിറ്റുചെയ്യാത്തവയാണ്. അത്കൊണ്ട് തന്നെ ഇതെല്ലം 'പ്രാക്ടിക്കല്‍' ആണ് എന്ന് ഊഹിക്കാമല്ലോ.
ശവാസനം കൊണ്ട് ഒരു അവയവത്തിനും ഒരു ദോഷവും ഉണ്ടാവില്ല.
ഗര്‍ഭാശയത്തിലെ കുഞ്ഞിനോടുപമിച്ചത് ഒരു ഫലിതമായി കണ്ടാല്‍മതിയാകും അതില്‍ കവിഞ്ഞു ഒരു താരതമ്യം ഞാന്‍ ഉദേശിച്ചില്ല.
യോഗയുടെ ഗുണവശങ്ങളും അപകട സാധ്യതകളും മുന്‍പത്തെ പോസ്റ്റുകളിലും കമന്റുകളിലും സൂചിപ്പിച്ചിരുന്നു.
ഒരു കൊല്ലം ശാസ്ത്രീയമായി ദിനേന അഭ്യസിച്ചാല്‍ സാധാരണ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. (രോഗികള്‍,വൃദ്ധര്‍ എന്നിവര്‍ ഒഴികെ)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1139897567412287262011-04-02T12:43:23.924+03:002011-04-02T12:43:23.924+03:00@ബിന്ഷേക്ക്
അവസാനം കാണിച്ചഐറ്റം സ്റ്റൂള് ഇല്ലാതെ...@ബിന്ഷേക്ക്
അവസാനം കാണിച്ചഐറ്റം സ്റ്റൂള് ഇല്ലാതെയും ചെയ്യാം. സ്റ്റൂള് ഉണ്ടെന്നു സങ്കല്പിച്ചു ചെയ്താല്‍ മതി. പക്ഷെ താഴെ വീണുപോകാതെ നോക്കണം എന്നുമാത്രം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61176593777662536992011-04-02T12:38:02.666+03:002011-04-02T12:38:02.666+03:00@സീത
'പ്രാണായാമ'ത്തെക്കുറിച്ച് യോഗ മൂന്നാ...@സീത
'പ്രാണായാമ'ത്തെക്കുറിച്ച് യോഗ മൂന്നാംഭാഗത്തില്‍ ലിങ്ക കൊടുത്തിരുന്നു.
അത് ഇവിടെ വായിക്കാംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-18462028713345408532011-04-02T12:10:48.907+03:002011-04-02T12:10:48.907+03:00Appol Neeyum Nirthi..yalley...? Cheyyan kazhinhill...Appol Neeyum Nirthi..yalley...? Cheyyan kazhinhillangilum, Veruthey vayikkan Nalla sugam undayirunnu ... ellaam poyi ennu thonnunnu...

saaramilla.. valla ,food aasanam undangil ezhuthividuka....by saeedmohammad sahid saeedhttps://www.blogger.com/profile/04980891359051269220noreply@blogger.com