tag:blogger.com,1999:blog-9098932926234390121.post1818200595064475344..comments2023-10-09T15:11:17.026+03:00Comments on തണല്‍: ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളുംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger58125tag:blogger.com,1999:blog-9098932926234390121.post-58048704657509044442011-08-31T02:07:22.311+03:002011-08-31T02:07:22.311+03:00"സത്യസന്ധതയുള്ള, ജനനന്മ കാംക്ഷിക്കുന്ന ഒരു സര..."സത്യസന്ധതയുള്ള, ജനനന്മ കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തം ജനതയെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയാണ്. അഥവാ സ്വയം പര്യാപ്തരാക്കുകയാണ്"

വാസ്തവം..! പകരം ഇവിടെ നടക്കുന്നതൊ.. അവന്റെ കഴിവുകളെ,അവനെത്തന്നെ അംഗവൈകല്യമൂള്ളവനാക്കുന്നു..പിന്നെ അധിക ശല്യമുണ്ടാവില്ലല്ലൊ അല്ലേ??സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-4977181173794704122011-08-30T01:18:13.894+03:002011-08-30T01:18:13.894+03:00എനിക്ക് ആ വാല്‍ക്കഷ്ണം ശ്ശ്യ പിടിച്ചു.,നാട്ടില്‍ പ...എനിക്ക് ആ വാല്‍ക്കഷ്ണം ശ്ശ്യ പിടിച്ചു.,നാട്ടില്‍ പരിപാടി തുടങ്ങുമ്പോള്‍ പാര്‍ട്ണര്‍ ഷിപ്പിന് വേറെ ആളെ നോക്കണ്ട കേട്ടാ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21962704699778504482011-07-23T07:19:50.630+03:002011-07-23T07:19:50.630+03:00oru rupayk kittunna ari vangi kangi vechu nokku ap...oru rupayk kittunna ari vangi kangi vechu nokku appo kanam kali.pinne kaarshikolpadanam kootam ennath nadakkatha swapnamanu suhuruthe,gulf boominu shesham namuk dharakam oanamund,pattayam perum chakki kuttum ennath telungan perum tamizhan kutthum amma veykkum enna mattayi.keralathil sampath kuminju koodi.pandu gulf ippo europe.nammal panakaranu.cheril irangan paadilla.prasakthamaya lekhanamsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-4832312252928058242011-07-18T16:08:12.347+03:002011-07-18T16:08:12.347+03:00നല്ല ലേഖനം.
ആത്യന്തികമായി, ജനാധിപത്യത്തിൽ, ഒരു ജന...നല്ല ലേഖനം.

ആത്യന്തികമായി, ജനാധിപത്യത്തിൽ, ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന സർക്കാരിനെ കിട്ടുന്നു എന്നാണ് ചൊല്ല്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-60646859420392437192011-07-17T12:46:54.513+03:002011-07-17T12:46:54.513+03:00വിസ ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ പോകും മുന്‍പ്...വിസ ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ പോകും മുന്‍പ് വെട്ടാന്‍ വിറകു അവിടെ ഉണ്ടാകുമോ എന്ന് ഒന്ന് മാര്‍കറ്റ് സര്‍വേ നടത്തുന്നത് നല്ലതാ :)

പോസ്റ്റ് കൊള്ളാം കേട്ടോ .
ആശംസകള്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91426848463072403652011-07-16T19:27:48.269+03:002011-07-16T19:27:48.269+03:00നല്ല ലേഖനം...വാല്‍കഷ്ണം..super..!!നല്ല ലേഖനം...വാല്‍കഷ്ണം..super..!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86410555504916134962011-07-15T23:12:07.812+03:002011-07-15T23:12:07.812+03:00വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് ...വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
നന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-71773293317115148762011-07-15T21:53:55.873+03:002011-07-15T21:53:55.873+03:00അനിയാ വിറക്കച്ചവടം ഉഗ്രന്‍ ഐഡിയ...
നല്ല ലേഖനം ......അനിയാ വിറക്കച്ചവടം ഉഗ്രന്‍ ഐഡിയ...
നല്ല ലേഖനം ...ഓരോ മന്ത്രിസഭവരുമ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇങ്ങിനെ പല തരികിടകളും കാട്ടാറുണ്ട്...നമ്മള് ഇതില്‍ പെട്ടുപോകുന്ന പാവം----
അനിയന്റെ അങ്ങോളമിങ്ങോളം പ്രകടമായി ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91698377215970692162011-07-15T20:40:03.498+03:002011-07-15T20:40:03.498+03:00മത്സരിച്ച് മത്സരിച്ച് അന്നത്തിനൊന്നും ഒരു വിലയുമില...മത്സരിച്ച് മത്സരിച്ച് അന്നത്തിനൊന്നും ഒരു വിലയുമില്ലാതായി...ചാണ്ടികാലം..!ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-66718845351000546012011-07-15T20:25:42.825+03:002011-07-15T20:25:42.825+03:00കയരട്ടങ്ങനെ കയറട്ടെ എല്ലാത്തിന്നും വിലയെരട്ടെ........കയരട്ടങ്ങനെ കയറട്ടെ എല്ലാത്തിന്നും വിലയെരട്ടെ.....
ഭരിക്കട്ടങ്ങനെ ഭരിക്കട്ടെ നേതാക്കന്മാര് വളരട്ടെ...
വളയട്ടങ്ങനെ വളയട്ടെ നമ്മുടെ നട്ടെല്ല് വളയട്ടെ...
നാരട്ടങ്ങനെ നാറട്ടങ്ങനെ നാറട്ടെ റേഷനരിയും ചേറ്റില്‍ ചേരട്ടെ...
വിലയില്ലാത്തത് ഒന്നിനുമാത്രം നമ്മുടെ കയ്യിലെ നോട്ടിനു മാത്രം
മുദ്രാവാക്യങ്ങള്‍ കൊള്ളാമോ? പണ്ട് കോളേജില്‍ പഠിച്ചതിന്റെ ഗുണമാണേ - (Govt കോളേജ് ആണേ)
മാഷേ കേരളത്തില്‍ പാവങ്ങള്‍ ഉണ്ടോ? എനിക്ക് തോന്നുന്നില്ല, ഒരു ചുമട്ടുതൊഴിലാളി പോലും ആയിരങ്ങള്‍ ഉണ്ടാക്കുന്നു. നമ്മുടെ തലസ്ഥാനത് 5 സ്റ്റാര്‍ ബാറുകളില്‍ പോയി മദ്യപിക്കുന്ന തൊഴിലാളികള്‍ ഉണ്ട്, പറമ്പില്‍ പണിയാന്‍ വരുന്ന കൂലിക്കാര് ഒരു ദിവസം 350 എങ്കിലും ഉണ്ടാക്കുന്നു, ഭക്ഷണം, കാപി ഇത്യാദി വേറെ, ഒരു govt ജോലിക്കാരന് കിട്ടുന്ന ശമ്പളം (കിമ്പളം അല്ല) ഇതിലും താഴെയല്ലെ? മറ്റു സംസ്ഥാനങ്ങളില്‍ വെള്ള കോളോര്‍ ജോലിക്കാര്‍ ഉണ്ടാകുന്നതിനെക്കാള്‍ കേരളത്തില്‍ നീല കോളോര്‍ ജോലിക്കാര്‍ സമ്പാദിക്കുന്നു. എന്താ, അല്പം നോക്കിയാലോ?Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20319392494721412152011-07-15T20:15:19.455+03:002011-07-15T20:15:19.455+03:00This comment has been removed by the author.Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32512626421881264652011-07-15T19:34:05.403+03:002011-07-15T19:34:05.403+03:00nalla post.nalla post.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26962839042719473422011-07-15T19:12:02.434+03:002011-07-15T19:12:02.434+03:00പലരും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.2രൂപയ...പലരും പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.2രൂപയുടെ അരി സ്വന്തം സത്യ പ്രസ്താവനയുടെ ബലത്തില്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അതിനും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തില്‍ നിന്നും വാങ്ങി കൊടുത്താലേ അരി ലഭിക്കൂ എന്നും പറയുന്നു.ചുരുക്കത്തില്‍ ആ പദ്ധതി ഉടനെ പൊളിയും.കൃഷി ഭവന് മുഖേന തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷി തുടങ്ങുന്ന കാര്യം പത്രത്തില്‍ വായിച്ചു. ഭൂമിയുടെ ഉടമസ്ഥനും താല്പര്യമുണ്ടെങ്കില് അതില്‍ പങ്കാളിയാവാമത്രെ.നല്ല കാര്യം തന്നെ, പ്രായോഗികമായാല്!.എന്റെ അഭിപ്രായത്തില്‍ പണ്ടൊരു ഭക്ഷ്യ മന്ത്രി പറഞ്ഞ പോലെ പാലും മുട്ടയും വിതരണം ചെയ്യുകയാണെങ്കില്‍ നമുക്കതു കഴിക്കാമായിരുന്നു.അധികം ഗ്യാസും ചിലവാകില്ല[മുട്ട പുഴുങ്ങാനും പാലു കാച്ചാനും].പിന്നെ ഇസ്മയില്‍ പറഞ്ഞ വിറകു കച്ചവടം ചെയ്യണമെങ്കില്‍ മരം എവിടെ പോയി മുറിക്കും?.സര്‍ക്കാര്‍ വനം കയ്യേറാനാണോ പരിപാടി?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-89685198940147221532011-07-15T01:10:50.684+03:002011-07-15T01:10:50.684+03:00അരിക്ക് വില കൂടുകയോ കുറയുകയോ വെറുതേ കൊടുക്കുകയോ ഒക...അരിക്ക് വില കൂടുകയോ കുറയുകയോ വെറുതേ കൊടുക്കുകയോ ഒക്കെ ചെയ്തോട്ടെ ...പക്ഷെ എനിക്ക് പറയാനുള്ളത് ,,,കുബ്ബൂസിനും സാന്‍വിച്ചിനും ബൂഫിയ നടത്തുന്ന മല്ലൂസുകള് വില കൂട്ടരുത് .....ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-69066183884546451972011-07-14T16:46:07.886+03:002011-07-14T16:46:07.886+03:00ഈ എഴുതിയതെല്ലാം നല്ല കാര്യങ്ങള്‍. പക്ഷെ എത്രപേര്ക...ഈ എഴുതിയതെല്ലാം നല്ല കാര്യങ്ങള്‍. പക്ഷെ എത്രപേര്‍ക്കുണ്ട് കൃഷി ചെയ്യാന്‍ താല്പര്യം? മിക്കവര്‍ക്കും താല്പര്യം ബിസിനസിലാണ്. ബിസിനസ് എന്നാല്‍ ചെറുതൊന്നുമല്ല. റിയല്‍എസ്റ്റേറ്റ്. പാടങ്ങള്‍ നികത്തുക, കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുക കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക വില്‍ക്കുക. കൃഷിയേക്കാള്‍ ലാഭം തന്നെ.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81089325514374127562011-07-14T12:02:41.551+03:002011-07-14T12:02:41.551+03:00തമിള്‍ നാട്ടില്‍ എം ജി ആറും, ജയലളിതയും,കരുണാ നിധിയ...തമിള്‍ നാട്ടില്‍ എം ജി ആറും, ജയലളിതയും,കരുണാ നിധിയുമൊക്കെ, എച്ചിലി പാവങ്ങളായ അണ്ണാച്ചികള്‍ക്ക് അരിയും,കറിയും,ചെരിപ്പും,ടി വി യും സാരിയും,കള്ളും കൊടുത്തു ജയ് വിളിപ്പിച്ചു വോട്ടു നേടി ജയിച്ചു കയറുന്ന തന്ത്രം കേരളത്തിലും,ഇടതും വലതുമില്ലാതെ
എടുത്തു പയറ്റുകയാണ്.

തമിള്‍ നാട്ടിലെ അണ്ണാച്ചികളെക്കാള് പാദസേവകരായി
അരിയും കള്ളും തരുന്നവന് ജയ് വിളിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു.

കേരളത്തില്‍ ആരാണ് എച്ചിലി പാവങ്ങള്‍?
നിത്യ കൂലിക്കാരന് വാങ്ങുന്ന കൂലി അഞ്ഞൂറ് രൂപ മുതല്‍ ഉയര്‍ന്നതാണ്.ഇവിടെ പാവപ്പെട്ടവനെവിടെ?

കേരള ജനതയെ കൃഷിയും,ഭക്ഷണോല്പാദന വഴിയിലേക്കും തിരിച്ചു വിട്ടു സ്വന്തം കാലില്‍ നില്പ്പിക്കാനുള്ള ലേഖകന്റെ നിര്‍ദ്ദേശം കേരളത്തെ കുറിച്ച് ലേഖകന്റെ കാഴ്ചപ്പാട് നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഒരു 'ജയ്' വിളിയായി പോയി.
ഇന്നത്തെ കേരളവും,കേരളീയനെയും,നേരില്‍ കാണുക.

ലേഖനം പ്രസക്തം.എങ്കിലും ശക്തമായില്ല.മറിച്ചു തലോടല്‍ പോലെയായി.
ഭാവുകങ്ങള്‍.
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83222470250442185952011-07-14T01:33:19.945+03:002011-07-14T01:33:19.945+03:00ഇസ്മായില്‍ പറഞ്ഞ ഓരോ പോയന്റിനോടും യോജിയ്ക്കുന്നു....ഇസ്മായില്‍ പറഞ്ഞ ഓരോ പോയന്റിനോടും യോജിയ്ക്കുന്നു. ഈ കണ്ണില്‍ പൊടിയിടല്‍ രാഷ്ട്രീയം UDF കളിക്കുമ്പോള്‍ നമ്മള് അത്ഭുതപ്പെടെണ്ടതില്ല. പക്ഷെ "ഹൃദയപക്ഷ"ക്കാരും ഈ തരികിടയുടെ ആള്ക്കാര് ആവുന്നത് എങ്ങിനെ എന്ന് മനസ്സിലാവുന്നില്ല. തിരഞ്ഞെടുപ്പടുത്തപ്പോള്‍ അവരും വെച്ചത് ഈ ഓഫര്‍ തന്നെയാണല്ലോ. ഈ അരി നാല്ക്കാലികള് പോലും തിന്നില്ല എന്ന് കേള്‍ക്കുന്നുണ്ട്. ആര് തിന്നാലും ഇല്ലെങ്കിലും ഇത്തരം തറ സ്റ്റണ്ടു രാഷ്ട്രീയക്കാര്‍ക്ക് വോട്ടു ചെയ്യാനാണ് നമ്മുടെ വിധി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-29374098255399752832011-07-13T23:16:34.929+03:002011-07-13T23:16:34.929+03:00>>കൃഷിക്കാര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ നെ...>>കൃഷിക്കാര്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ നെല്‍കൃഷിയും മറ്റും ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. തരിശായി ഇട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ നിയമം മൂലം പിടിച്ചെടുത്തു കൃഷിചെയ്യാന്‍ സൌകര്യപ്പെടുത്തിക്കൊടുക്കണം. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന നഷ്ടം സര്‍ക്കാര്‍ ലഘൂകരിച്ച് കൊടുക്കണം. വളം, വിത്ത് മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തണം. സര്‍വ്വോപരി, ചുവപ്പ്നാടയുടെ ഇടപാട് നിര്‍ത്തലാക്കണം<<

ഇതൊക്കെ ചെയ്താൽ താങ്കൾ നാട്ടിൽ പോയി കൃഷിചെയ്യുമോ..?

അതൊക്കെ പോട്ടെ എന്നുമുതലാണ് നമ്മുടെ നാട്ടിൽ കൃഷി ലാഭകരമല്ലാതായത്....?

എന്നു മുതലാണ് നാട്ടിൽ പണിക്ക് ആളെ കിട്ടാതായത്....?

എന്ത്കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ കൃഷി ലാഭകരമാകുന്നു...?

മൂലകാരണങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഗവണ്മെന്റിന്റെ നയങ്ങളിലെ രാഷ്ട്രീയം മാത്രം കാണുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല.

ഓഫ് 1:- വലിച്ചുനീട്ടപെട്ട പ്രവാസത്തിന്റെ ഇന്നുകളിൽ എനിക്കും ഒരു കൃഷിക്കാരനായാൽ കൊള്ളാമെന്നുണ്ട്....അതല്ലാതെ ഇപ്പോൾ എന്നെക്കൊണ്ടെന്തിനുകൊള്ളാം..(ആത്മ..)

ഓഫ് 2:- ഗ്യാസാണല്ലോ പ്രവാസികളുടെ ഏറ്റവും വലിയ പ്രശനം!!!.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-30933239510105785722011-07-13T17:05:43.424+03:002011-07-13T17:05:43.424+03:00ഗ്യാസും മണ്ണെണ്ണയും ഇല്ലാത്ത അല്ലങ്കിൽ കിട്ടാത്ത ഒ...ഗ്യാസും മണ്ണെണ്ണയും ഇല്ലാത്ത അല്ലങ്കിൽ കിട്ടാത്ത ഒരു വിഭാഗം ജനങ്ങളും ഇവിടെ ജീവിക്കുന്നു... അവർ കഞ്ഞീ കുടിക്കട്ടെ... അത്തരക്കാരിലെ പട്ടിണിമരണമെങ്കിലും ഒഴിവാകട്ടെ. പിന്നെ, ഏത് ഭരണമാണെങ്കിലും ഭൂരിപക്ഷത്തിന്റെ ഗ്യാസ് പോകുന്ന ഭരണമാണ് ഇവിടെ.എന്തായാലും ഞാൻ ഒരു കൊച്ച് സിലണ്ടർ വാങ്ങി ഗ്യാസ് തനിയെ നിറക്കാൻ തുടങ്ങുവാ. ഗ്യാസ്സിന് ഗ്യാസ്സും എനിക്ക് ആശ്വാസവും.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25563143880479982592011-07-13T12:40:28.830+03:002011-07-13T12:40:28.830+03:00കാലികം ഈ ലേഖനം .. അരിയാനെങ്കില് അരി അതെങ്കിലും പോ...കാലികം ഈ ലേഖനം .. അരിയാനെങ്കില് അരി അതെങ്കിലും പോരട്ടെന്നെ ...താങ്കള്‍ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ആര് കേള്‍ക്കാന്‍???????? അരി വേവിക്കാതെ തിന്നാന്‍ പറ്റില്ലെന്ന് ഇവര്‍ക്കറിയില്ല എന്ന് തോന്നുന്നു .. നമ്മുടെ വില നമ്മള് തെരഞ്ഞെടുത്ത ഭരണ കൂടം തീരുമാനിക്കുന്നു... നല്ല ലേഖനം.. ആശംസകള്‍,,..Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-16975770557007484292011-07-13T12:07:05.897+03:002011-07-13T12:07:05.897+03:00ജാനകി:-ഇങ്ങനെ പറയല്ലേ..പ്രതിഭ,സോണിയ,ഷീല ദീക്ഷിത്,മ...ജാനകി:-ഇങ്ങനെ പറയല്ലേ..പ്രതിഭ,സോണിയ,ഷീല ദീക്ഷിത്,മമത,ജയ ലളിത,ആരാ നിങ്ങള്‍ക്ക് കുറവ്?

ഇന്നലെ കേട്ട തമാശ.
ഒരു രൂപയ്ക്കു അരിയും വാങ്ങി നല്ല പിടക്കുന്ന പുഴ മീനും കെട്ടിയവന് വീട്ടില്‍ കൊടുത്തു.പെണ്ണുമ്ബിള്ള പറഞ്ഞു കൊണ്ടേ പുഴുങ്ങി തിന്നൂ.ഇവിടെ അടുപ്പില്‍ തീ ഇല്ല.ഗ്യാസ് ഇല്ല.അയാള്‍ പുഴ മീനെ തിരിച്ചു അങ്ങ് കൊണ്ടേ വിട്ടു..ഒന്ന് ഊളിയിട്ടു പൊങ്ങി വന്നു മീന്പറഞ്ഞു.
UPA സിന്ദാബാദ്...

നല്ല ലേഖനം ഇസ്മൈല്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34968284241913153932011-07-13T10:43:10.075+03:002011-07-13T10:43:10.075+03:00ഇത് കേരളത്തില്‍ നാമാവശേഷമായികൊണ്ടിരിക്കുന്ന നെല്ക...ഇത് കേരളത്തില്‍ നാമാവശേഷമായികൊണ്ടിരിക്കുന്ന നെല്‍കൃഷിയെ നശിപ്പിക്കാനേ ഉതകൂ ..ഒരു രൂപയ്ക്കു അരി കിട്ടിയാല്‍ ആരാണിവിടെ കൊയ്ത്തിനും, മെതിക്കും, വിതക്കും ഒക്കെ ഒരുങ്ങുന്നത് ...സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81239161249796454702011-07-13T10:19:18.748+03:002011-07-13T10:19:18.748+03:00താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്ന...താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു...ഇപ്പോള്‍ അരിക്ക് ഒരു രൂപ എങ്കിലും കൊടുക്കേണ്ടേ??അടുത്ത ഇലക്ഷനില്‍ നോക്കിക്കോ...ഞങ്ങള്‍ അമ്പതു പൈസക്കും(അത് വരെ അമ്പതു പൈസ പിന്‍വലിച്ചില്ലെങ്കില്‍)അരി കൊടുക്കും..അങ്ങനെ ജനങ്ങളെ ഫ്രീ ആയി തീറ്റി പോറ്റുന്ന ഒരു സര്‍ക്കാര്‍ ആയി ഞങ്ങള്‍ മാറും എന്ന് രണ്ടു കൂട്ടരും പറയും ...നാം വീണ്ടും പോയി വോട്ട് കുത്തും...ഈ തമാശ തുടരും..കഷ്ടം..എന്നല്ലാതെ എന്ത് പറയാന്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-63486722602271621982011-07-13T09:22:22.050+03:002011-07-13T09:22:22.050+03:00@സ്നേഹിതന് നാമൂസ്..
"നിലവിലെ സാഹചര്യത്തില്‍...@സ്നേഹിതന് നാമൂസ്..
"നിലവിലെ സാഹചര്യത്തില്‍ ഏതൊരു സൗജന്യവും ജനതയുടെ ഉപഭോഗ സംസ്കാരത്തിനുള്ള സൗകര്യമൊരുക്കലാണെന്ന കുറുവമ്പടിയുടെ കുറിപ്പിലെ സാമാന്യ വത്കരണത്തോട് എനിക്ക് യോജിക്കാന്‍ ആകില്ലാ"
ഇത്തരമൊരു സാമാന്യവല്കരണം എന്റെ കുറിപ്പില്‍ കാണാന്‍ കഴിയില്ല. സൌജന്യവും സബ്സിഡിയും ഒക്കെ വേണ്ടത് തന്നെയാണ് എന്നാണു എന്റെയും അഭിപ്രായം.അതിപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. പക്ഷെ അരി എന്നത് ഒരു ജനതയുടെ 'വികാര'മാണെന്ന് തിരിച്ചറിയുന്നതോടെ തുടങ്ങുന്നു ഈ ഗിമ്മിക്കുകള്‍. ( തമിഴ്നാട്ടില്‍ അത് ടീവിയായിരുന്നു.ഇവിടെ അത് വിലപ്പോവില്ല എന്ന് നമ്മുടെ സൃഗാലബുദ്ധികള്‍ക്കറിയാം) നിത്യോപയോഗസാധനങ്ങള്‍ എന്ന് പറഞ്ഞാല്‍ അരി മാത്രമെന്കില് ഒരു പരിധിവരെ നമുക്ക് അനുകൂലിക്കാംആയിരുന്നു. പഞ്ചസാര, മുളക്,ഉപ്പ്,ഗ്യാസ് എന്നിങ്ങനെ നീളുന്ന അത്യാവശ്യവസ്തുക്കള്ക്ക് എന്തുകൊണ്ട് ഇത്തരം വിലകുറയല്‍ ഉണ്ടാകുന്നില്ല?
ഒരു ദിവസം പാണ്ടിലോറി പണിമുടക്കിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താണെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം. കേരളം എത്രകാലം ഇങ്ങനെ ആശ്രിതരായി കഴിയും? നമുക്ക് സ്വന്തം കാലില്‍ നില്ക്കണമോ വേണ്ടയോ?
തമിഴ്നാട്ടില്‍ ഫ്രീ ആയി ലഭിക്കുന്ന ടീവി കേരളത്തിലേക്ക് വ്യാപകമായി കടത്തി വില്ക്കപ്പെടുന്നത്രേ! അതുപോലെ നമ്മുടെ ഈ 'ഒരു രൂപ അരി' തിരിച്ചു തമിഴ്നാട്ടിലേക്ക് പോയി വീണ്ടും നല്ല വിലക്ക് നമ്മുടെ സര്‍ക്കാര്‍ അതേ അരി വാങ്ങി നമുക്ക് പിന്നേം ഒരു രൂപയ്ക്കു തരും!
വാല് കമന്റ്: ഒരു കിലോ അരി = ഒരു രൂപ!
അത് വാങ്ങാനുള്ള കവര്‍= രണ്ടു രൂപ!!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76089202359505400692011-07-13T09:13:07.085+03:002011-07-13T09:13:07.085+03:00പട്ടിണി മാത്രം മാറ്റിയാല്‍ മതിയോ? ബാക്കി ആവശ്യങ്ങള...പട്ടിണി മാത്രം മാറ്റിയാല്‍ മതിയോ? ബാക്കി ആവശ്യങ്ങളൊക്കെ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com