tag:blogger.com,1999:blog-9098932926234390121.post1890751360204752123..comments2023-10-09T15:11:17.026+03:00Comments on തണല്‍: മൊല്ലാക്കാന്റെ ദുഃഖംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger63125tag:blogger.com,1999:blog-9098932926234390121.post-81584101646837641752013-12-31T17:21:17.139+03:002013-12-31T17:21:17.139+03:00പള്ളിക്കുളം തേവിച്ച മൊല്ലാക്കയെന്ന കഥാപാത്രം മിഴിവ...പള്ളിക്കുളം തേവിച്ച മൊല്ലാക്കയെന്ന കഥാപാത്രം മിഴിവേകുന്നു. നരസിംഹം എന്ന പേര് അസ്ഥാനത്ത് സന്നിവേശം ചെയതപ്പോഴുണ്ടായ ഹാസ്യം മികച്ചതാണ്. ടേബിള്‍ ഫാന്‍ വര്‍ക്ക് ചെയ്യുന്നത് പോലുള്ള ഈനാശുവിന്റെ തലവെട്ട് ഉപമ രസിച്ചിരിക്കുന്നു. “പോകേണ്ടത് പോയാല്‍...”.എന്തായാലും കുറച്ച് പഴ്ഞ്ചൊല്ല് പഠിക്കാന്‍ ഗുരുദക്ഷിണയുമായി തണലിലേക്ക് പോകാന്‍ തോന്നുന്നു. വായിച്ച് തീര്‍ന്നപ്പോള്‍ മൊല്ലാക്കയുടെ മഹാത്മാഗാന്ധിയുടെ മുഖം ഈനാശുവിന്റെ കയ്യില്‍ ഞെരിഞ്ഞമര്‍ന്ന സങ്കടം ബാക്കിയായി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-84299871886774284362012-02-22T00:35:16.692+03:002012-02-22T00:35:16.692+03:00വൈകിയാലും ഞാന്‍ വന്നിരിക്കുന്നു .എന്താണ് പേര്?&quo...വൈകിയാലും ഞാന്‍ വന്നിരിക്കുന്നു .എന്താണ് പേര്?" നരസിംഹം" നിങ്ങടെ ജാതിക്കാര്‍ക്ക് ഇപ്പം ഇത്തരം പേരുകളും ഇടാറുണ്ടോ?" എസ് ഐ പുരികം വളച്ചു ശബ്ദമുയര്‍ത്തിന്റെ” പേര് കുഞ്ഞലവിന്നാ. ആ ആഭരണത്തിന്റെ പേരാ നരസിംഹം. പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും"ഇങ്ങിനെ ഒരു പഴംചൊല്ലും കിട്ടി , എരുമയായാലും ബുദ്ധിയുണ്ട് കുറെ വിളിച്ചു ആ അമറുന്ന എരുമയെ ഒന്നു നേരത്തേ പോയി നോക്കാന്‍ തോന്നിയിരുന്നെങ്കില്‍. തന്റെ അരപ്പട്ടയുടെ മൂലയില്‍ ഒതുക്കിവച്ച അഞ്ഞൂറിന്റെ അഞ്ചുനോട്ടുകള്‍ വളരെ പണിപ്പെട്ടു മൊല്ലാക്ക വലിച്ചൂരി ണ്ട വരില്ലായി ന്നു.അവതരണവുംവളരെഇഷ്ട്ടായി കഥയിലെ..പഴഞ്ചൊല്ല് ആണ് കൂടുതല്‍ ഇഷ്ട്ടായത്Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87605094257628716062011-07-22T10:17:32.639+03:002011-07-22T10:17:32.639+03:00Randuperum avaravarude jolikal bhangi aayi cheyyun...Randuperum avaravarude jolikal bhangi aayi cheyyunnu.........pakshe nalla muthale nilanilkkulloo...nalla rasakaramaaya avatharanamkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-7445819834038238182011-06-21T12:32:41.626+03:002011-06-21T12:32:41.626+03:00ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്റെ തൊപ്പിക്കു ത...ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി.

പോസ്റ്റ് വായിച്ചു അവസാനം വരെ എന്റെ ബുദ്ധിയും അമറിക്കൊണ്ടിരുന്ന എരുമയിലേക്ക് പോയില്ല. ഇപ്പൊ എനിക്ക് ഒരു സംശയം. എന്റെ തലയും ഒരു അവികസിത സ്ഥലം തന്നെ അല്ലെ എന്ന്. പോസ്റ്റ് രസകരമായ ഒരു വായന തന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-66992128605656821132011-03-08T15:44:19.931+03:002011-03-08T15:44:19.931+03:00നല്ല ഉഗ്രന്‍ കഥ. മൊല്ലാക്കയുടെ ശ്രദ്ദക്കുറവ്... കു...നല്ല ഉഗ്രന്‍ കഥ. മൊല്ലാക്കയുടെ ശ്രദ്ദക്കുറവ്... കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നത് മൊല്ലാക്ക ഓര്‍ത്തുകാണില്ല.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72592154077305102612011-01-05T13:36:53.177+03:002011-01-05T13:36:53.177+03:00കഥ നന്നായിരുന്നു....ഫ്രഷ് തീം....നല്ല ഒഴുക്കുള്ള ...കഥ നന്നായിരുന്നു....ഫ്രഷ് തീം....നല്ല ഒഴുക്കുള്ള രചന ..Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-79480542104908087332010-12-26T10:04:33.986+03:002010-12-26T10:04:33.986+03:00കിടിലന്കിടിലന്hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-23171527064393607192010-06-27T17:04:07.083+03:002010-06-27T17:04:07.083+03:00വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മൊല്ലാക്കയ...വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മൊല്ലാക്കയു ടെയും ഈനാശുവിന്റെയും ചിത്രം ശരിക്കും വരച്ചിട്ടു . ആശംസകള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-16272251069402589912010-06-23T17:31:56.027+03:002010-06-23T17:31:56.027+03:00ശരിയാ....ആദ്യമേ ആ എരുമയെ ഒന്ന് നോക്കിയാല്‍ മതിയാ...ശരിയാ....ആദ്യമേ ആ എരുമയെ ഒന്ന് നോക്കിയാല്‍ മതിയായിരുന്നു...Unknownhttps://www.blogger.com/profile/03879573910416869270noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78638636406063799322010-05-22T20:36:50.582+03:002010-05-22T20:36:50.582+03:00നല്ല രസമുള്ള കഥ. അവസാനം വരെ സസ്പെന്‍സ്.
ആ അമറുന്ന...നല്ല രസമുള്ള കഥ. അവസാനം വരെ സസ്പെന്‍സ്.
ആ അമറുന്ന എരുമയെ ഒന്നു നേരത്തേ പോയി നോക്കാന്‍ തോന്നിയിരുന്നെങ്കില്‍..ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83236247548632221642010-05-21T18:53:16.904+03:002010-05-21T18:53:16.904+03:00അസ്സലായി. നര്‍മ്മം എന്ന ലേബലിനെക്കാള്‍ നല്ലത് കഥ എ...അസ്സലായി. നര്‍മ്മം എന്ന ലേബലിനെക്കാള്‍ നല്ലത് കഥ എന്നാണ്.
നല്ല ഒരു നാട്ടനുഭവമാണ്.
വിശേഷാവസരങ്ങളില്‍ ആഭരണങ്ങള്‍ കടം വാങ്ങുന്നതൊക്കെ നാട്ടിന് പുറത്തെ ശീലമാണ്
അതില്‍ ഒരു വിശ്വാസവുമുണ്ട്.
ആവലാതികളില്‍ മനുഷ്യജീവിതം വല്ലാതെ തെളിയുന്നു.
ഇത്തരം നന്മകള് നമ്മുടെ നഗര ജീവിതത്തിനെന്നെ നഷ്ടമായി.
നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം
എന്നു കവി പാടിയത് എത്രയോ ശരിഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-71460056279588972832010-05-21T12:19:11.280+03:002010-05-21T12:19:11.280+03:00വളരെ രസകരമായി അവതരണം...വളരെ രസകരമായി അവതരണം...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25111790362272525662010-05-19T09:33:18.291+03:002010-05-19T09:33:18.291+03:00എരുംയായാലെന്ത വാ തുറന്നൊന്നു പറഞ്ഞുകൂടെ എന്ന് തോ...എരുംയായാലെന്ത വാ തുറന്നൊന്നു പറഞ്ഞുകൂടെ എന്ന് തോന്നിപ്പോയി..

കഥ നന്നായിരുന്നു....ഫ്രഷ് തീം....നല്ല ഒഴുക്കുള്ള രചന ..Anonymoushttps://www.blogger.com/profile/11499034885722170793noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61506776903128448642010-05-19T03:29:35.422+03:002010-05-19T03:29:35.422+03:00അതി മനോഹരമായ രചന.. എന്തൊരു ഒഴുക്ക്. അന്ധ വിശ്വാസങ്...അതി മനോഹരമായ രചന.. എന്തൊരു ഒഴുക്ക്. അന്ധ വിശ്വാസങ്ങളില്‍ മുഴുകിയ സമൂഹത്തിനു ഒരു കൈ തിരി നാളംTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-90110745741053598332010-05-18T19:43:58.345+03:002010-05-18T19:43:58.345+03:00porattangane poratteporattangane poratteperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-50233370586490104682010-05-18T19:13:24.545+03:002010-05-18T19:13:24.545+03:00പുഴ പോലെ ഒഴുകിപ്പോകുന്നു കഥയിലെ നര്‍മം. മറയുന്ന ഗ്...പുഴ പോലെ ഒഴുകിപ്പോകുന്നു കഥയിലെ നര്‍മം. മറയുന്ന ഗ്രാമീണതയുടെ ഉണ്മകളെ പുണരുന്നുണ്ട്, മുഖ്യ കഥാപാത്രം.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-41946796731631002612010-05-18T13:23:19.586+03:002010-05-18T13:23:19.586+03:00കുറച്ചായി നല്ല തിരക്കിലാ. ഇത് ഞാന്‍ മുമ്പ് വായിച്ച...കുറച്ചായി നല്ല തിരക്കിലാ. ഇത് ഞാന്‍ മുമ്പ് വായിച്ചിരുന്നു. കമന്റ് ഇടാന്‍ ഇപ്പോഴാണ് ടൈം കിട്ടിയത്. വൈകിയാലും ഞാന്‍ വന്നിരിക്കും, ഇനിയും പോന്നോട്ടെ. :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-89201525208254294272010-05-18T12:57:59.079+03:002010-05-18T12:57:59.079+03:00പാവം പാവം മൊല്ലാക്ക. :)പാവം പാവം മൊല്ലാക്ക. :)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-52409321860353854292010-05-18T11:51:49.863+03:002010-05-18T11:51:49.863+03:00@(????: ReffY)കമന്റിന്റെ എണ്ണം കൂട്ടീട്ട് യാതൊരു ...@(????: ReffY)കമന്റിന്റെ എണ്ണം കൂട്ടീട്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ റെഫി സാബ്.
(repy ബട്ടന് അമര്‍ത്തി മറുപടി കൊടുത്തതാണ്. ദേ .. ഇതോടെ ഒരു കമന്റു കൂടി ആയി..)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-80041513451615690842010-05-18T09:18:41.967+03:002010-05-18T09:18:41.967+03:00വായിച്ചു.
(ഓരോരുത്തര്‍ക്കും മറുപടിയായി ഓരോ കമന്റ്...വായിച്ചു.
(ഓരോരുത്തര്‍ക്കും മറുപടിയായി ഓരോ കമന്റ് ഇടുന്നത് കമന്റിന്റെ എണ്ണം കൂട്ടാനാണോ കുരുന്ബടീ.)
ആശംസകള്‍.(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-59988120417663158332010-05-17T21:04:11.811+03:002010-05-17T21:04:11.811+03:00Very interested work...Very interested work...JASMINE SHAHhttps://www.blogger.com/profile/07141545611650309969noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-70822056125579493322010-05-17T16:55:00.970+03:002010-05-17T16:55:00.970+03:00നല്ല അവതരണം ,ഒരു പുഞ്ചിരിയില്‍ തുടങ്ങി പൊട്ടിച്ചിര...നല്ല അവതരണം ,ഒരു പുഞ്ചിരിയില്‍ തുടങ്ങി പൊട്ടിച്ചിരിയിലേക്ക് എത്തിച്ച
മൊല്ലാക്കയോട് എന്റെ അന്വേഷണം പറയണം.കൂട്ടത്തില്‍ ഇയ്യാള്ക്കും, നല്ല കഥ
സമ്മാനിച്ചതിന്.Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28895639235932771892010-05-17T16:08:01.664+03:002010-05-17T16:08:01.664+03:00എന്റെ ബ്ലോഗിലെ കമന്റ് കണ്ടു ഇവിടെ എത്തിയതും ആണ്...എന്റെ ബ്ലോഗിലെ കമന്റ് കണ്ടു ഇവിടെ എത്തിയതും ആണ് ..ആരോ എഴുതിയ കമന്റ് പോലെ ചിരിക്കും, ചിന്തക്കും വകയുണ്ട് .ഞാനും അത് സമ്മതിക്കുന്നു ..ആശംസകള്‍ ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67352152052600956642010-05-17T15:07:13.178+03:002010-05-17T15:07:13.178+03:00@നൌശു????
ആദ്യമാണെന്ന് തോന്നുന്നു ഈ വഴി അല്ലെ? സുസ...@നൌശു????
ആദ്യമാണെന്ന് തോന്നുന്നു ഈ വഴി അല്ലെ? സുസ്വാഗതം.

@മുഖ്താര്‍:
അവതരണം ഇഷ്ടമായില്ലെന്കിലും അതിന്റെ പ്രമേയം ഇഷ്ടപ്പെടുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.അതങ്ങിനെയാ... നിത്യ സന്ദര്ശകന് നന്ദി.

@മനാഫ് സാഹബ്:
താങ്കളെ പറ്റി അറിഞ്ഞപ്പോള്‍ മുക്താരും താങ്കളും ഒരേ തൂവല്പക്ഷികളായ സ്ഥിതിക്ക് അതേ നന്ദി താങ്കള്‍ക്കും.

@ജയന് ഏവൂര്‍ :
ഡോക്ടര്‍ക്ക് സലാം.

@സിനു:
കഥയും അവതരണവും ബ്ലോഗും പഴഞ്ചൊല്ലും ഒക്കെ ഇഷ്ടമായ സ്ഥിതിക്ക് എന്റെ ബ്ലോഗിലെ പത്തു സെന്റ് സ്ഥലം ഇയാള്‍ക്ക് തരാന്‍ തീരുമാനിച്ചു. ഇഷ്ടം പോലെ കമന്റിടാന്‍..
(നല്ല വാക്കിന് നന്ദി)

@ഉമേഷ്:
@അഭി:
@ഹാഷിം:
വളരെ വളരെ നന്ദി..

@ഉമ്മു അമ്മാര്‍:
എന്നെ വിടാതെ 'പിന്തുടരുന്ന',എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന , വലിയ കവയത്രി ആയി മാറിക്കൊണ്ടിരിക്കുന്ന മഹതിക്ക് സകല ഭാവുകങ്ങളും...

@മഴമേഘങ്ങള്‍:
എപ്പോഴും മഴമേഘമായ് വന്നു പക്ഷെ വളരെ കുറച്ചു പെയ്യുന്ന ചേച്ചിയുടെ കുഞ്ഞു കമന്റിനു വലിയ നന്ദി

@പാലക്കുഴി:
പാലക്കുഴിയിലും നടന്നിരിക്കാവുന്ന കഥയാണ് ഇത്. ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതില്‍ സന്തോഷം

@സുല്‍ത്താന്‍:
വലിയ 'സുല്‍ത്താന്‍'മാര്‍ ഒക്കെ ഈ വഴി വരാന്‍ സന്മനസ്സ് കാണിച്ചതിന് വളരെ നന്ദി.(അടിയന്)

@വിജയലക്ഷ്മി:
ശരിയാ ചേച്ചീ.."ill won money never sticks" എന്നൊരു ചൊല്ലുണ്ട് അല്ലെ.
"പൊട്ടനെ ചെട്ടി ചതിച്ചാല്‍ ...." എന്ന് മലയാളത്തില്‍ വേറൊരു ചൊല്ലുമുണ്ട്.ഒക്കെ ഇത് തന്നെ. നന്ദി കേട്ടോ .ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-33618832836575632342010-05-17T14:35:57.160+03:002010-05-17T14:35:57.160+03:00kollaam nalla avatharanam ishtappettu..aalkkaare p...kollaam nalla avatharanam ishtappettu..aalkkaare pattichundaakkunna kaash nilanilkkilla..vaayikkaan rasamaayirikkunnu..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.com