tag:blogger.com,1999:blog-9098932926234390121.post2536321468695879439..comments2023-10-09T15:11:17.026+03:00Comments on തണല്‍: കാത്തിരിപ്പ് ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger100125tag:blogger.com,1999:blog-9098932926234390121.post-26560664022656658312013-09-21T18:16:09.386+03:002013-09-21T18:16:09.386+03:00അവസാനത്തെ കാത്തിരിപ്പ് അല്പം ഭയങ്കരമായി പോയില്ലേ എ...അവസാനത്തെ കാത്തിരിപ്പ് അല്പം ഭയങ്കരമായി പോയില്ലേ എന്നൊരു തോന്നല്‍. മനസില്‍ വിങ്ങല്‍ വരുത്തിയ നല്ലൊരു മിനികഥ (അല്ല ജീവിത കഥ )Anonymoushttps://www.blogger.com/profile/13762492148885446478noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53738450576917273482013-08-19T10:20:34.229+03:002013-08-19T10:20:34.229+03:00കാത്തിരിപ്പുകൾ തന്നെയല്ലേ പ്രതീക്ഷകൾ...
അങ്ങിനെ ആവ...കാത്തിരിപ്പുകൾ തന്നെയല്ലേ പ്രതീക്ഷകൾ...
അങ്ങിനെ ആവുമ്പോൾ അതില്ലാതെ ജീവിക്കാനാവുമോ...?ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48002185048420782332012-10-09T11:59:25.351+03:002012-10-09T11:59:25.351+03:00ഈ കാത്തിരിപ്പുകളിലൊന്നും ഒരര്‍ത്ഥവുമില്ലെന്ന് ! ഗം...ഈ കാത്തിരിപ്പുകളിലൊന്നും ഒരര്‍ത്ഥവുമില്ലെന്ന് ! ഗംഭീരം :) Sajoshhttps://www.blogger.com/profile/13679741664716997672noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21363036102943828062012-07-05T15:31:19.826+03:002012-07-05T15:31:19.826+03:00ജീവിച്ചിരിക്കുമ്പോള്‍ കാണാനിഷ്ട്ടപ്പെടാത്തവര്ക്ക്...ജീവിച്ചിരിക്കുമ്പോള്‍ കാണാനിഷ്ട്ടപ്പെടാത്തവര്ക്ക് വേണ്ടിയാണ് മരിച്ചു കഴിഞ്ഞാല്‍ ഫ്രീസറില്‍ കാത്തിരിക്കേണ്ടി വരുന്നത്..
അതാണ് കഷ്ടം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21283505767792950592012-07-04T19:32:54.069+03:002012-07-04T19:32:54.069+03:00ഓരോ കാത്തിരിപ്പും ഓരോ നേട്ടത്തിന്റെ മുന്നോടിയാണെങ്...ഓരോ കാത്തിരിപ്പും ഓരോ നേട്ടത്തിന്റെ മുന്നോടിയാണെങ്കിൽ കാത്തിരിപ്പുകൾ സാർത്ഥകം.. പക്ഷെ ആ ഒടുക്കത്തെ കാത്തിരിപ്പ് ഇത്തിരി കട്ടിയായിപ്പോയി. അത് വ്യർത്ഥം, നിരർത്ഥകം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-65205206553153612822012-06-09T11:49:49.315+03:002012-06-09T11:49:49.315+03:00ugran cheruthakki valiya karyam paranju......ugran cheruthakki valiya karyam paranju...............Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-42912237366996980542012-05-19T15:13:49.792+03:002012-05-19T15:13:49.792+03:00നന്നായി.നന്നായി.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-58398300729411228022012-05-13T10:21:54.970+03:002012-05-13T10:21:54.970+03:00അടുത്ത പോസ്റ്റിനു ഞാനും കാത്തിരിക്കുന്നുഅടുത്ത പോസ്റ്റിനു ഞാനും കാത്തിരിക്കുന്നുഷബീര് കെ ഒhttps://www.blogger.com/profile/13653101202338420585noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-42985702659518470652012-05-12T13:51:18.261+03:002012-05-12T13:51:18.261+03:00കാത്തിരിപ്പും പ്രതീക്ഷയുമാണ് ജീവിക്കാനുള്ള പ്ര...കാത്തിരിപ്പും പ്രതീക്ഷയുമാണ് ജീവിക്കാനുള്ള പ്രേരണ...കാതിരിപ്പില്ലെങ്കില് ജീവിതം ദുസ്സഹം..! മനുഷ്യന്റെ തീരാത്ത കാത്തിരിപ്പുകള്‍.....!!! പക്ഷെ... ഈ കാത്തിരിപ്പ് ഭയാനകം തന്നെ...!
ഇപ്പൊ ഞാനും കാത്തിരിക്കുവാ..കുരുംബടിയുടെ പുതിയ പോസ്റ്റിനായി......അതെപ്പോഴാ മാഷെ...???ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-38975383586064395452012-02-26T19:02:34.123+03:002012-02-26T19:02:34.123+03:00കുറച്ചു വരികളിലൂടെ വളരെ നന്നായി പറഞ്ഞു..!തണൂത്ത് വ...കുറച്ചു വരികളിലൂടെ വളരെ നന്നായി പറഞ്ഞു..!തണൂത്ത് വിറങ്ങലിച്ചൊരു കാത്തിരുപ്പ് മനോഹരം..വായിക്കാന്‍ വൈകിയതിന് ക്ഷമാപണം..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-10788365902009844452011-12-28T14:01:34.500+03:002011-12-28T14:01:34.500+03:00ദൈവമേ.. വീണ്ടുമൊരു കാത്തിരിപ്പിന് ആ ഫ്രീസറിനുള്ളില...ദൈവമേ.. വീണ്ടുമൊരു കാത്തിരിപ്പിന് ആ ഫ്രീസറിനുള്ളില്‍ എന്നെ കിടതരുതേ!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-27222185394236967852011-12-18T23:28:25.734+03:002011-12-18T23:28:25.734+03:00കാത്തിരിപ്പെന്ന ഈ മിനിക്കഥയെ നീട്ടി വലിച്ച് ഒരു വ...കാത്തിരിപ്പെന്ന ഈ മിനിക്കഥയെ നീട്ടി വലിച്ച് ഒരു വലിയ കഥ തന്നെയാക്കാമായിരുന്നു,.,, വലിയ കഥയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു കഥ ചെറുകഥയിലൂടെ തന്നെ പറഞ്ഞ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു. ധാരാളം ചിന്തിക്കാന്‍ വായനക്കാരന് പ്രേരിപ്പിക്കുന്ന കഥ, അഭിനന്ദനങ്ങള്‍... ഇനി ഞാനുമുണ്ട് താങ്കളുടെ കൂടെ... ഫോളോവറായി...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-79056773479164138562011-12-07T23:34:01.635+03:002011-12-07T23:34:01.635+03:00ഒരു നല്ല മിനി കഥ. വളരെ നനയി എനിക്ക് വരെ മന്സില്കു...ഒരു നല്ല മിനി കഥ. വളരെ നനയി എനിക്ക് വരെ മന്സില്കുന്ന പോലെ എഴുതി ........കൊള്ളംJinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-23087630525677593062011-12-05T17:33:31.630+03:002011-12-05T17:33:31.630+03:00കാത്തിരിപ്പ് കൊള്ളാല്ലൊ. കാത്തിരിപ്പിലൂടെ സ്നേഹം ജ...കാത്തിരിപ്പ് കൊള്ളാല്ലൊ. കാത്തിരിപ്പിലൂടെ സ്നേഹം ജനിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. അവസാനത്തെ കാത്തിരിപ്പില്‍ അതും ഇല്ല..!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3312570851701693752011-11-23T14:30:03.883+03:002011-11-23T14:30:03.883+03:00കുഞ്ഞു കഥ ഇഷ്ടമായി.. വീണ്ടും വരാം..കുഞ്ഞു കഥ ഇഷ്ടമായി.. വീണ്ടും വരാം..കല്ലി വല്ലി വാര്‍ത്തകള്‍ ...https://www.blogger.com/profile/01375031321884127005noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-41991385352800264732011-11-20T11:30:35.450+03:002011-11-20T11:30:35.450+03:00കാത്തിരുപ്പിൻ നോവറിയിക്കുന്ന നേരിന്റെ മുഖച്ചിത്രം....കാത്തിരുപ്പിൻ നോവറിയിക്കുന്ന നേരിന്റെ മുഖച്ചിത്രം..നന്നായ് എഴുതി..എല്ലാ മംഗളങ്ങളും.ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78481809065378183732011-11-19T21:04:55.362+03:002011-11-19T21:04:55.362+03:00ഇത് പോലത്തെ നല്ലതിന് ഞങ്ങളും കാത്തിരിക്കുന്നുഇത് പോലത്തെ നല്ലതിന് ഞങ്ങളും കാത്തിരിക്കുന്നുനല്ല തങ്കപ്പെട്ട മോനാ ...https://www.blogger.com/profile/16329101170733600287noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-17365491176879481312011-11-10T11:35:22.354+03:002011-11-10T11:35:22.354+03:00ആദ്യമായിട്ടാണ്
ഞാന്‍ ഈവഴിക്കുവരുന്നത്.
കഥ നന്നായ...ആദ്യമായിട്ടാണ്
ഞാന്‍ ഈവഴിക്കുവരുന്നത്.
കഥ നന്നായിടുണ്ട്.
ഇനിയും വരാം.
അജിത.Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-4388469962018855032011-11-09T20:47:44.546+03:002011-11-09T20:47:44.546+03:00എന്നും നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. എന്നിട...എന്നും നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. എന്നിട്ട് ഇന്നിനെ മറന്നുള്ള ജീവിതം! :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-66579686107612811712011-11-08T14:01:49.755+03:002011-11-08T14:01:49.755+03:00കുഞ്ഞു വരികളില്‍ കുറെ ചിന്തിപ്പിച്ചു..കുഞ്ഞു വരികളില്‍ കുറെ ചിന്തിപ്പിച്ചു..Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-16841339801503433722011-11-07T16:23:20.320+03:002011-11-07T16:23:20.320+03:00പ്രിയ ഇസ്മയില്‍,
അസ്സല് കഥയായി.അനുമോദനങ്ങള്‍.ഇത് മ...പ്രിയ ഇസ്മയില്‍,
അസ്സല് കഥയായി.അനുമോദനങ്ങള്‍.ഇത് മാധ്യമത്തില്‍ വന്നതാണല്ലേ..ഇനിയുമിനിയും എഴുതൂ..വായിക്കാന്‍ വൈകിയതിന് ക്ഷമാപണം.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44066749176575839962011-11-06T20:35:04.417+03:002011-11-06T20:35:04.417+03:00കയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ. ജീവിതത്തിന്റെ നേർച്ചിത്...കയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ. ജീവിതത്തിന്റെ നേർച്ചിത്രം തന്നെ ഇത്.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78884964333689030322011-11-04T22:17:22.474+03:002011-11-04T22:17:22.474+03:00ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്ത...ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി സമാഗമമാകുന്ന ബലിപെരുന്നാള്‍ ദിനത്തില്‍, എല്ലാ സഹോദരങ്ങള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹാര്‍ദ്ദവമായ ആശംസകള്‍ നേരുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-49248786342939178652011-11-04T01:21:33.050+03:002011-11-04T01:21:33.050+03:00ഒരു കമന്റിടാന്‍ തുനിഞ്ഞപ്പോള്‍ ഗൂഗിളും പറയുന്നു &q...ഒരു കമന്റിടാന്‍ തുനിഞ്ഞപ്പോള്‍ ഗൂഗിളും പറയുന്നു "Please wait..."വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-40677357763493111072011-11-03T13:06:29.295+03:002011-11-03T13:06:29.295+03:00തണൂത്ത് വിറങ്ങലിച്ചൊരു കാത്തിരുപ്പ് മനോഹരംതണൂത്ത് വിറങ്ങലിച്ചൊരു കാത്തിരുപ്പ് മനോഹരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com