tag:blogger.com,1999:blog-9098932926234390121.post3963935194324840111..comments2023-10-09T15:11:17.026+03:00Comments on തണല്‍: ബന്ധങ്ങള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger92125tag:blogger.com,1999:blog-9098932926234390121.post-24646532752155957752015-04-12T09:20:05.178+03:002015-04-12T09:20:05.178+03:00best wishes
എന്തെല്ലാം കാട്ടിക്കൂട്ടലുകൾ അന്ത്യമെന...best wishes
എന്തെല്ലാം കാട്ടിക്കൂട്ടലുകൾ അന്ത്യമെന്താ എന്നാ ചിന്തയുണ്ടൊ
ആദ്യ ദശയെ കുറിച്ചു ഓർമയുണ്ടോ ശിശുവായിരുന്ന കാലം
ശിശുവിൻ അവശദ ,സുന്ദര ആകര്‍ഷക സുസ്മിത പുഞ്ചിരി
പുന്നാരിക്കാൻ എന്ത് കൌതുകം ,എത്രപെർക്കാനന്തകരം

കാലം കരുത്തനാം യൗവന തിളപ്പിൽ ഓർമിക്കുമോ ശൈശവ സുദിനങ്ങൾ
കാലം കഴിയുമ്പോൾ യൗവനം പോയി വരും രണ്ടാം ബാല്യം
ബാല്യങ്ങൾ രണ്ടും അവശ ദശ പരിഗണന ,ലാളന ,ആശ്രയമർഹിക്കും ദശ
ശിശുവിനെ ശിശ്രൂഷിക്കാൻ ആവേശം ,ആയെങ്കിലോ ആശ്രയം ഭാവിയിൽ
രണ്ടാം ബാല്യം അരോചകരം ആശക്കു വകയില്ല ,വകയുണ്ടെങ്കിൽ അതിലാണാാശ ,അവഗണന മൂലം അന്ത്യം വേഗത്തിലാക്കുമോ എന്നാ ചിന്താ p m mohamadalihttps://www.blogger.com/profile/06211260721140833610noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44006169914530534702013-04-22T00:17:19.549+03:002013-04-22T00:17:19.549+03:00കഥ
നന്നായി..
ആശംസകളോടേ..കഥ
നന്നായി..
ആശംസകളോടേ..muttayitheru.blogspot.comhttps://www.blogger.com/profile/10887172148811376388noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53744109369945248242012-10-20T10:12:50.939+03:002012-10-20T10:12:50.939+03:00ഒരു വലിയ സത്യം. നന്നായിട്ടുണ്ട്..ഒരു വലിയ സത്യം. നന്നായിട്ടുണ്ട്..Sajoshhttps://www.blogger.com/profile/13679741664716997672noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-43940259019545132362011-05-31T01:03:09.582+03:002011-05-31T01:03:09.582+03:00കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്ക...കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/ഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83639389349910893162011-05-29T18:07:51.807+03:002011-05-29T18:07:51.807+03:00ഇടയ്ക്ക് ഇങ്ങനെയുള്ള ഓര്മപ്പെടുത്തലുകള് നല്ലതാണ്...ഇടയ്ക്ക് ഇങ്ങനെയുള്ള ഓര്മപ്പെടുത്തലുകള് നല്ലതാണ് പോസ്റ്റ് നന്നായി ഇക്കാ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3487143384716910862011-05-29T12:54:49.567+03:002011-05-29T12:54:49.567+03:00manushyante avasthakal...... nannayittundu..........manushyante avasthakal...... nannayittundu........ aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-90590999080461858302011-05-29T08:16:38.653+03:002011-05-29T08:16:38.653+03:00വിലയേറിയ ഒരു സന്ദേശം...
തീഷ്ണമായ ഒരുമുന്നറിയിപ്പ്....വിലയേറിയ ഒരു സന്ദേശം...
തീഷ്ണമായ ഒരുമുന്നറിയിപ്പ്.....
വേദനയോടെ ഒരു യാധാര്‍ദ്ധ്യം.......!!!

നന്നായവതരിപ്പിച്ചു.
ഒത്തിരിയാശംസകള്‍...!!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78868346851428937952011-05-29T03:00:23.072+03:002011-05-29T03:00:23.072+03:00പുതിയ ആശയങ്ങൾ തിരയൂ. തീർച്ചയായും കണ്ടെത്തും. ഭാവുക...പുതിയ ആശയങ്ങൾ തിരയൂ. തീർച്ചയായും കണ്ടെത്തും. ഭാവുകങ്ങൾSabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-63129513182282249552011-05-25T11:43:46.132+03:002011-05-25T11:43:46.132+03:00കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം...
നന്നായിട്ടുണ്ട്...കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം...
നന്നായിട്ടുണ്ട് ഇക്കാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-70352879220118804862011-05-24T20:37:59.407+03:002011-05-24T20:37:59.407+03:00ഇഷ്ടങ്ങളും ബന്ധങ്ങളും ബാധ്യതയാവാന്‍ ആരും ഇഷ്ടപ്പെട...ഇഷ്ടങ്ങളും ബന്ധങ്ങളും ബാധ്യതയാവാന്‍ ആരും ഇഷ്ടപ്പെടില്ല!.
ഒരു സത്യം കുറച്ചു വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നു..
-- ഇഷ്ടായി !PrAThI | പ്രതിhttp://mnpnair.blogspot.comnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74612071134630930982011-05-24T09:59:43.824+03:002011-05-24T09:59:43.824+03:00ചരിത്രത്തിലെ ബിലാല്‍ മരണ സമയത്ത് തനിക്കു ചുറ്റുമിര...ചരിത്രത്തിലെ ബിലാല്‍ മരണ സമയത്ത് തനിക്കു ചുറ്റുമിരുന്നു കരയുന്ന ഭാര്യയോട് പറഞ്ഞു
കരയരുത് , എനിക്കേറെ ഇഷ്ടമുള്ള ദിനമാണിത് . എന്റെ പിരിഞ്ഞു പോയ കുട്ടുകാരെ കാണുന്ന ദിനം, ഈ ലോക ദുരിതങ്ങള്‍
ഉപേക്ഷിക്കുന്ന ദിനം .സ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-39404808642899268132011-05-22T16:47:07.293+03:002011-05-22T16:47:07.293+03:00ഓഹോ .. ഇന്നലെ അവളുണ്ടാക്കിയ കപ്പ പുഴുക്കില്‍ ഉപ്പ...ഓഹോ .. ഇന്നലെ അവളുണ്ടാക്കിയ കപ്പ പുഴുക്കില്‍ ഉപ്പ് കുറഞ്ഞതിനു ഇത്രയധികം എഴുതിപ്പിടിപ്പിക്കണോ ഇസ്മായീല്ക്കാ ...vaachalan വാചാലന്https://www.blogger.com/profile/12347500167275253373noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-59547660235553492342011-05-22T01:17:21.631+03:002011-05-22T01:17:21.631+03:00ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുഞ്ഞുകഥയിലൂടെ ...ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുഞ്ഞുകഥയിലൂടെ നന്നായി പറഞ്ഞ പോസ്റ്റ്.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72335463321861591222011-05-20T22:21:06.516+03:002011-05-20T22:21:06.516+03:00ഒരു നല്ലപോസ്റ്റ്. ഒരുനല്ല അനുഭവമായി.ഒരു നല്ലപോസ്റ്റ്. ഒരുനല്ല അനുഭവമായി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22574234167228604422011-05-19T17:43:21.693+03:002011-05-19T17:43:21.693+03:00"THE WORLD IS TOO MUCH WITH US""THE WORLD IS TOO MUCH WITH US"thanalvazhikal.blogspot.comhttps://www.blogger.com/profile/00508960702195478477noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-52812886017591126602011-05-19T00:03:51.900+03:002011-05-19T00:03:51.900+03:00ഇതൊക്കെ കാണുമ്പോള്‍ ആണ് ജീവിതം ഒരു കടംകഥയാണ് എന്ന്...ഇതൊക്കെ കാണുമ്പോള്‍ ആണ് ജീവിതം ഒരു കടംകഥയാണ് എന്ന് പറഞ്ഞു പോകുക.
എല്ലാ ബന്ധങ്ങള്‍ക്കും ഉപയോഗപ്രദമാകാവുന്ന കാലത്തിന്റെ ആയുസ്സ് ഉള്ളൂ.
മജ്ജയിലും മാംസത്തിലും നീര് വറ്റുന്ന കാലം ഏറ്റവും അടുത്ത ബന്ധങ്ങള്‍ പോലും ബന്ധനങ്ങള്‍ ആയി മാറുന്നു.
മനുഷ്യന്റെ നിസ്സഹായാവസ്ഥയെ അതി തീഷ്ണമായി കുറഞ്ഞ വരികളില്‍ കണ്ണാടി പോലെ കാണിച്ചു തന്നു ഇസ്മായില്‍Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-88785452072687205692011-05-19T00:02:05.967+03:002011-05-19T00:02:05.967+03:00This comment has been removed by the author.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-56761878198704862472011-05-18T17:04:02.744+03:002011-05-18T17:04:02.744+03:00ഇന്ന് ഞാന്‍ ,നാളെ നീ ..
അധികം വൈകാതെ പഠിച്ചോളും !ഇന്ന് ഞാന്‍ ,നാളെ നീ ..
അധികം വൈകാതെ പഠിച്ചോളും !Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86466537453507823432011-05-18T14:12:38.192+03:002011-05-18T14:12:38.192+03:00കുഞ്ഞു പോസ്റ്റ്; നല്ല പോസ്റ്റ്!കുഞ്ഞു പോസ്റ്റ്; നല്ല പോസ്റ്റ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-51002486128463295072011-05-18T13:51:36.766+03:002011-05-18T13:51:36.766+03:00ഇതൊരു കഥ മാത്രമാവട്ടെയെന്നും, ആരുടേയും അവസാനം ഇങ്ങ...ഇതൊരു കഥ മാത്രമാവട്ടെയെന്നും, ആരുടേയും അവസാനം ഇങ്ങിനെയാവരുതെയെന്നും പ്രാര്‍ഥിക്കുന്നു.Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8148032489003647762011-05-18T13:41:52.676+03:002011-05-18T13:41:52.676+03:00ഇന്ന് ഞാൻ നാളെ നീ...കഥ തുടരും..സ്നേഹ പരിലാണനകൾ ഭാഗ...ഇന്ന് ഞാൻ നാളെ നീ...കഥ തുടരും..സ്നേഹ പരിലാണനകൾ ഭാഗ്യമുള്ളവർക്കു മാത്രം..
എല്ലാ നന്മകളും ആശംസിക്കുന്നുManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68370313518950748662011-05-18T09:55:55.670+03:002011-05-18T09:55:55.670+03:00ഇത്രയൊക്കെ വിലയെയുള്ളൂ ഇന്നത്തെ ബന്ധങ്ങള്ക്ക്ഇത്രയൊക്കെ വിലയെയുള്ളൂ ഇന്നത്തെ ബന്ധങ്ങള്‍ക്ക്Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87657580236215668672011-05-18T09:49:22.013+03:002011-05-18T09:49:22.013+03:00സ്വാര്‍ഥതയുടെ കാണാന്‍ ആഗ്രഹിക്കാത്ത ഒരു ചിത്രം വരച...സ്വാര്‍ഥതയുടെ കാണാന്‍ ആഗ്രഹിക്കാത്ത ഒരു ചിത്രം വരച്ചിട്ട ഈ മിനി കഥ ഇഷ്ടായി..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-16017876807666545982011-05-18T08:44:02.237+03:002011-05-18T08:44:02.237+03:00കഥ നന്നായി.ആരേയും ബുദ്ധിമുട്ടിക്കാതെ പോകണേയെന്ന ഒറ...കഥ നന്നായി.ആരേയും ബുദ്ധിമുട്ടിക്കാതെ പോകണേയെന്ന ഒറ്റ പ്രാര്‍ത്ഥനയെ ഉള്ളു എന്നും.
പിന്നെ കഥയില്‍ അയാള്‍ എന്നുപയൊഗിച്ചത് പുല്ലിംഗമായിട്ടല്ല എന്ന് കരുതുന്നു.പൊതുവെ മനുഷ്യരെ ,മനുഷ്യാവസ്ഥയെ സൂചിപ്പിച്ചതാണെന്ന് കരുതുന്നു.
ഭാര്യക്ക് രോഗം വന്നാല്‍,അല്ലെല്‍ ഭാര്യ മരിച്ച് ഒരാഴ്ചക്കുള്ളില്‍ വേറെ കെട്ടുന്നവരാണു നമ്മുടെ കൌമുകള്‍.എന്തെല്ലാം ന്യായങ്ങളാവും അതിനു,കുട്ടികളെ നോക്കാന്‍ ആളില്ല,വീട്ടുകാര്യം നോക്കാന്‍ ആളില്ല,പ്രായമായ ഉമ്മാനെ നൊക്കാന്‍ ആളില്ല.ഇതിനൊക്കെയാണു അല്ലാതെ അവനവനു വേണ്ടിയല്ല.എന്തൊരു ഉദാരമനസ്കരാണു.
ഞാന്‍ വെറുതെ പറഞ്ഞെന്നേയുള്ളു.ആശംസകളോടേ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20715374838281997642011-05-17T19:36:44.970+03:002011-05-17T19:36:44.970+03:00>>> ഇന്ന് മൊബൈലില്‍ പലരുമായും ചിരിച്ചു...>>> ഇന്ന് മൊബൈലില്‍ പലരുമായും ചിരിച്ചുല്ലസിച്ചു കൊണ്ട് നീ വരാന്തയില്‍ !<<<

ഈ വരികളെ ഒഴിച്ച് നിര്‍ത്തി പോസ്റ്റെനിക്കിഷ്ട്ടായി.
സ്വയം വിമര്‍ശിക്കാന്‍ എന്നെ പ്രാപ്തനാക്കാത്ത വരികള്‍...!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com