tag:blogger.com,1999:blog-9098932926234390121.post6162418957041587224..comments2023-10-09T15:11:17.026+03:00Comments on തണല്‍: ന്യൂ ഇയര്‍ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger92125tag:blogger.com,1999:blog-9098932926234390121.post-49661769825363819012015-04-20T13:53:51.415+03:002015-04-20T13:53:51.415+03:00എല്ലാം ഉള്ളപ്പോഴേ എല്ലാവരും ഉണ്ടാകൂ..
ആത്മാര്‍ത്ഥത...എല്ലാം ഉള്ളപ്പോഴേ എല്ലാവരും ഉണ്ടാകൂ..
ആത്മാര്‍ത്ഥതയുടെ കപടമുഖങ്ങള്‍... അല്ലേ..കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35958254373218629712014-12-31T10:40:37.898+03:002014-12-31T10:40:37.898+03:00ഇടറുന്ന കാലുകള്‍ക്ക് താങ്ങാകാന്‍ പോന്ന സൗഹൃദം ഇല്ല...ഇടറുന്ന കാലുകള്‍ക്ക് താങ്ങാകാന്‍ പോന്ന സൗഹൃദം ഇല്ലാതെ പോകുന്ന കാലം....Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86839983930270971512012-01-02T09:48:35.826+03:002012-01-02T09:48:35.826+03:00http://www.mathrubhumi.com/story.php?id=241513
&q...http://www.mathrubhumi.com/story.php?id=241513

"പുതുവത്സരാഘോഷത്തിനിടയില്‍ പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് ഓടിയ വിദ്യാര്‍ഥി അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു"രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76924619684536121142012-01-01T10:33:43.613+03:002012-01-01T10:33:43.613+03:00എന്ത് പറയാൻ...:(എന്ത് പറയാൻ...:(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-88285549904068938172012-01-01T10:11:30.811+03:002012-01-01T10:11:30.811+03:00പുതുവല്സരാശംസകള്പുതുവല്സരാശംസകള്kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-4952774762955196312012-01-01T10:01:55.644+03:002012-01-01T10:01:55.644+03:00നന്മനേരുന്നു.നന്മനേരുന്നു.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19635048728855903842011-03-22T18:54:15.820+03:002011-03-22T18:54:15.820+03:00ഈ തണലിൽ ഇത്തിരി നേരം കൂടി..വീണുകിട്ടിയ ചിന്താശകലം ...ഈ തണലിൽ ഇത്തിരി നേരം കൂടി..വീണുകിട്ടിയ ചിന്താശകലം ചെറുതല്ല...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20143201856161026792011-01-07T19:42:34.843+03:002011-01-07T19:42:34.843+03:00ഓര്‍മ്മകളുണ്ടായിരിക്കണം
എഴുത്തിലെ സന്ദേശം നന്നായി...ഓര്‍മ്മകളുണ്ടായിരിക്കണം

എഴുത്തിലെ സന്ദേശം നന്നായി. പലമുഖങ്ങള്‍ പലയിടത്തും ഇതേപോലെ.. (Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74784296175727378232011-01-07T16:26:35.459+03:002011-01-07T16:26:35.459+03:00തണലൊരു സംഭവം തന്നെ.....
പുതുവത്സര ആശംസകള്‍ .....തണലൊരു സംഭവം തന്നെ.....
പുതുവത്സര ആശംസകള്‍ .....Abdul Jaleelhttps://www.blogger.com/profile/11570668616223541212noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-73229094788542264262011-01-05T15:43:39.953+03:002011-01-05T15:43:39.953+03:00hridayam niranja puthu valsara aashamsakal...........hridayam niranja puthu valsara aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-5586870731649001602011-01-05T11:28:20.737+03:002011-01-05T11:28:20.737+03:00മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്നുവോ? ഇല്ല; ആരുമി...മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്നുവോ? ഇല്ല; ആരുമില്ല. വെറും തോന്നലാണ്.
അല്ല തോന്നലല്ല ,ആരെങ്കിലും വരും , ഒരാളെങ്കിലും , പ്രതീക്ഷിക്കൂ.. ഇല്ലെങ്കില്‍ മരണത്തെ സ്നേഹിച്ചു പോകും.
പുതുവത്സര ആശംസകള്‍ .UMESH KUMARhttps://www.blogger.com/profile/02850832395737599884noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-39643947596383117002011-01-05T10:27:29.449+03:002011-01-05T10:27:29.449+03:00(ഒരു പഴയ കമന്റ്റ്)
റോക്കിംഗ് സ്റ്റാര്‍ .. said..
...(ഒരു പഴയ കമന്റ്റ്)

റോക്കിംഗ് സ്റ്റാര്‍ .. said..
സത്യം പറയട്ടെ.... ഈ കഥ വായിച്ചു ഞാന്‍ കരഞ്ഞു.... സത്യം... കാരണം ആ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ടായിരിക്കാം... ആയിരിക്കാം എന്നല്ല ആണ്... ഇത് ഒരു കഥ മാത്രമാണോ.... അതോ.../ ഏതായാലും കൊള്ളാം... നന്നായിട്ടുണ്ട്... ഇതേ പോലെ ഉള്ള എന്റെ അനുഭവം താങ്കള്‍ വായിച്ചല്ലോ അല്ലെ...

പുനര്‍ ജന്മം....
http://nazhika.blogspot.com/2010/07/blog-post.htmlഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-43155798084638741332011-01-04T13:03:10.698+03:002011-01-04T13:03:10.698+03:00ആഘോഷങ്ങള്‍ ആനന്ദദായകം തന്നെ. ആഘോഷങ്ങള്‍ അരാചകത്വത്...ആഘോഷങ്ങള്‍ ആനന്ദദായകം തന്നെ. ആഘോഷങ്ങള്‍ അരാചകത്വത്തിലേക്കും ആര്ഭാടങ്ങളിലേക്കും കൂപ്പുകുത്തുമ്പോള്‍ മഹാദുരന്തങ്ങളായി പരിണമിക്കുന്നു.

നന്നായി എഴുതി.
എല്ലാ ഭവുകങ്ങളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87865933783856290032011-01-04T12:17:19.116+03:002011-01-04T12:17:19.116+03:00munpe kandirunnu kamantaan pattiyailla.de ippozhum...munpe kandirunnu kamantaan pattiyailla.de ippozhum malayalaththil varunnilla. oru valiya sandesham.nannayi. puthuvalsaraashamsakal.....sasnehamഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-29583465321049845212011-01-04T09:35:49.320+03:002011-01-04T09:35:49.320+03:00ആശംസകള്‍...
ഈ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് മാറിയാല്‍...ആശംസകള്‍...

ഈ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് മാറിയാല്‍ നന്നായിരിക്കുംJikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67943212289510975242011-01-03T14:32:46.315+03:002011-01-03T14:32:46.315+03:00നല്ലൊരു വായനാനുഭവം. നല്ല കഥനല്ലൊരു വായനാനുഭവം. നല്ല കഥMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34657039252057665532011-01-03T12:26:37.015+03:002011-01-03T12:26:37.015+03:00ചിരിയ്ക്കുമ്പോൾ കൂടെ ചിരിയ്ക്കാൻ.... അതു മാത്രമല്ല...ചിരിയ്ക്കുമ്പോൾ കൂടെ ചിരിയ്ക്കാൻ.... അതു മാത്രമല്ല, പലതും പറഞ്ഞു ഈ കഥ. പുതുവർഷാശംസകൾഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-15681254809279166282011-01-03T08:48:46.446+03:002011-01-03T08:48:46.446+03:00ഈ ദുരന്ത സത്യങ്ങള്‍ ഒക്കെ നമ്മളെ ഓര്മ്മിപ്പിക്കുമ...ഈ ദുരന്ത സത്യങ്ങള്‍ ഒക്കെ നമ്മളെ ഓര്‍മ്മിപ്പിക്കുമെങ്കിലും ഒരു ന്യൂ ഇയര്‍ പോലും ആഘോഷികാതെ പോക്കുന്നില്ല അത് കൊണ്ട് തന്നെ പുതുവര്‍ഷ ആശംസകള്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-75072272392076102092011-01-03T08:24:37.869+03:002011-01-03T08:24:37.869+03:00ആഘോഷങ്ങളുടെ പര്യായമാണോ മദ്യപാനം എന്ന് തോന്നിപ്പോകു...ആഘോഷങ്ങളുടെ പര്യായമാണോ മദ്യപാനം എന്ന് തോന്നിപ്പോകുന്നു.
ചിന്താര്‍ഹമായ കഥ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-56925030596575912752011-01-02T21:49:24.086+03:002011-01-02T21:49:24.086+03:00കയ്യില്‍ കാശുള്ളപ്പോള്‍ എല്ലാരും ഉണടാകും.കയ്യില്‍ ...കയ്യില്‍ കാശുള്ളപ്പോള്‍ എല്ലാരും ഉണടാകും.കയ്യില്‍ ഒന്നുമില്ലെന്കില് ആരും തിരിഞ്ഞു നോക്കില്ല..ആഘോഷങ്ങളില്‍ പരിസരം മറക്കുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20668777953533288662011-01-02T16:53:49.718+03:002011-01-02T16:53:49.718+03:00എല്ലാ ആഘോഷങ്ങൾക്കപ്പുറവും പകലും രാത്രിയും ഉണ്ടെന്ന...എല്ലാ ആഘോഷങ്ങൾക്കപ്പുറവും പകലും രാത്രിയും ഉണ്ടെന്ന് മറക്കാതിരുന്നാൽ എല്ലാം നന്ന്...നന്നായ് ഈ മുന്നറിയിപ്പ്.

പുതുവത്സരാശംസകൾ

എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നുManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-23515571293482099872011-01-02T16:14:34.432+03:002011-01-02T16:14:34.432+03:00അടിച്ചുപൊളിയുടെ ലോകത്ത് ആവേശത്തിന്റെ ആരവങ്ങളുയര്ത...അടിച്ചുപൊളിയുടെ ലോകത്ത് ആവേശത്തിന്റെ ആരവങ്ങളുയര്‍ത്താന്‍ ആയിരങ്ങളുണ്ടാവും ...
അവശതയുടെ ലോകത്ത് ആലംബമാവാന് ആരുമുണ്ടാവില്ല.
ആശംസകളുടെ സന്ദേശം ഓര്മ്മപെടുതലിന്റെത് കൂടെയവട്ടെAnonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-12280785043095667382011-01-02T09:05:05.463+03:002011-01-02T09:05:05.463+03:00നല്ല രചന
ആശംസകൾനല്ല രചന
ആശംസകൾഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-85356172466919483762011-01-01T23:17:25.921+03:002011-01-01T23:17:25.921+03:00പുതുവത്സരാശംസകൾ..പുതുവത്സരാശംസകൾ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3018018091587954402011-01-01T23:13:56.256+03:002011-01-01T23:13:56.256+03:00നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ആഘോഷം..
എല്ലാ ആഘോഷങ...നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ആഘോഷം..
എല്ലാ ആഘോഷങ്ങളും ഒരു ചൂണ്ടു പലക
കൂടി ആണ്.യാധാര്ത്യങ്ങളുടെ.ഇപ്പൊ നിങ്ങള്‍ എവിടെ?
ഞാന്‍ ഇല്ലാതെ നിങ്ങള്‍ ഇപ്പോഴും ആഘോഷിക്കുന്നു.
ഇനിയും പലരും കൊഴിഞ്ഞാലും തിരിച്ചു അറിയാത്ത ആ സത്യവും മറന്നു കൊണ്ടു..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com