tag:blogger.com,1999:blog-9098932926234390121.post7482349875737110320..comments2023-10-09T15:11:17.026+03:00Comments on തണല്‍: യോഗ - ഭാഗം അഞ്ച് ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger64125tag:blogger.com,1999:blog-9098932926234390121.post-66982715607536931122011-02-08T09:10:53.101+03:002011-02-08T09:10:53.101+03:00എനിക്ക് പ്രായ പൂര്‍ത്തി ആയോ എന്നറിയില്ല, അതിലേക്കാ...എനിക്ക് പ്രായ പൂര്‍ത്തി ആയോ എന്നറിയില്ല, അതിലേക്കായി എന്റെ ജനന "സപ്രിടിക്കറ്റ്" അയക്കുന്നു. നോക്കി എനിക്ക് വായിക്കാന്‍ പറ്റുമോ എന്നറിയിക്കണേ.
ആസനം കൊള്ളാം. ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. വല്ല ഫലവും കണ്ടാലോ. (ആരോടും പറയല്ലേ)Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-2370871991496692752011-02-07T02:02:35.632+03:002011-02-07T02:02:35.632+03:00എടോ കുറുംപടി,
തനിക്കിത് ഒരു പത്തു മുപ്പത്തഞ്ചു കൊ...എടോ കുറുംപടി,
തനിക്കിത് ഒരു പത്തു മുപ്പത്തഞ്ചു കൊല്ലം മുന്‍പ് എഴുതാന്‍ മേലായിരുന്നോ? എന്നാല്‍ എന്നെപ്പോലെയുള്ളവര്‍ക്കും കൂടി പ്രയോജനകരം ആകുമായിരുന്നല്ലോ!
എന്തായാലും, ഇങ്ങനെയുള്ള എഴുത്തുകള്‍ വളരെ സാമൂഹ്യ പ്രാധാന്യം അര്‍ഹിക്കുന്നു. എല്ലാവരും ആരോഗ്യവാന്മാര് ആവട്ടെ. അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-29668346188217963542011-02-07T01:54:55.690+03:002011-02-07T01:54:55.690+03:00This comment has been removed by the author.ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-65126024625351736572010-12-31T00:41:06.917+03:002010-12-31T00:41:06.917+03:00ഈ പോസ്റ്റോടുകൂടി യോഗ ചെയ്യാത്ത പലരും രണ്ടും കല്പിച...ഈ പോസ്റ്റോടുകൂടി യോഗ ചെയ്യാത്ത പലരും രണ്ടും കല്പിച്ചിറങ്ങി എന്നു കേള്‍ക്കുന്നു. ഉവ്വോമന്സുhttps://www.blogger.com/profile/08612805668238460112noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76060671522289330522010-12-25T18:47:59.206+03:002010-12-25T18:47:59.206+03:00അറിവിന്റെയും അറിവില്ലായ്മയുടെയും കാര്യത്തില്‍ മനു...അറിവിന്റെയും അറിവില്ലായ്മയുടെയും കാര്യത്തില്‍ മനുഷ്യന് തുല്യനാണെന്ന് പറയുന്നു പോസ്റ്റില്‍ ആസ്പദമാക്കിയ പോയിന്റ്. ഭാഗം 5 ഉം ഗുണപ്രദം!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68463346474937007472010-12-22T16:30:22.286+03:002010-12-22T16:30:22.286+03:00ഞാൻ ഇങ്ങോട്ട് എത്താൻ അല്പം വൈകി. ആസനം മൂലം, മസിലിന...ഞാൻ ഇങ്ങോട്ട് എത്താൻ അല്പം വൈകി. ആസനം മൂലം, മസിലിനു ഒരു പിടുത്തം. ഒരു പക്ഷെ തണുപ്പ് അടിച്ചതാവാം. നന്ദി. വീണ്ടും വരാം.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8883429922027796902010-12-22T10:04:53.714+03:002010-12-22T10:04:53.714+03:00നാണമില്ലാത്തവന് said
"നാനമില്ലാത്തവന്റെ ആസന...നാണമില്ലാത്തവന് said
"നാനമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് മുളച്ചാല്‍ അത് ഒരു തണല്എന്നു മനസ്സിലായി"

(നാണമില്ലാത്തവനെ ..സ്വയം അധിക്ഷേപം ഇത്രക്ക് വേണ്ടിയിരുന്നില്ല!!ആ പേര് മാറ്റാന്‍ ആലോചിക്കാവുന്നതാണ്)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13039353193087705962010-12-22T09:49:46.565+03:002010-12-22T09:49:46.565+03:00നാനമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് മുളച്ചാല്‍ ...നാനമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് മുളച്ചാല്‍ അത് ഒരു തണല്എന്നു മനസ്സിലായി

ബ്ലോഗില്‍ ആസനവും ഉണ്ട് ആല് മരവും ഉണ്ട് തണലും ഉണ്ട്നാണമില്ലാത്തവന്https://www.blogger.com/profile/12234058711506219709noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83555678212136188652010-12-21T23:47:02.185+03:002010-12-21T23:47:02.185+03:00Guruve Namaha: :)Guruve Namaha: :)Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74709221005476541462010-12-21T18:01:41.181+03:002010-12-21T18:01:41.181+03:00ക്ലാസ് തുടരട്ടെ.ക്ലാസ് തുടരട്ടെ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-57769684302398569352010-12-21T16:47:20.978+03:002010-12-21T16:47:20.978+03:00ഹലോ ഗുരു. ഇതില്‍ "ബാണാസനം" ചെയ്യുമ്പോള്‍...ഹലോ ഗുരു. ഇതില്‍ "ബാണാസനം" ചെയ്യുമ്പോള്‍ തലയില്‍ മുണ്ടിടനം എന്ന് നിര്‍ബന്ധം ഉണ്ടോ. ?Unknownhttps://www.blogger.com/profile/13482762515789415179noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-745602025038902010-12-21T13:08:47.679+03:002010-12-21T13:08:47.679+03:00ഇസ്മായിൽ സാബ് അവതരണത്തിനു ഉപയോഗിച്ച മെയ് വഴക്കത്തി...ഇസ്മായിൽ സാബ് അവതരണത്തിനു ഉപയോഗിച്ച മെയ് വഴക്കത്തിനു ആദ്യം തന്നെ അഭിനന്ദനം അറിയിക്കട്ടെ..ആസനം ക്ലാസ് തുടരുക..എല്ലാ ആശംസകളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8820156660909646882010-12-21T10:32:53.706+03:002010-12-21T10:32:53.706+03:00ഹ ഹ..
കൊള്ളാം മാസ്റ്റര്‍ ജി,
യവയവാ ആസനങ്ങള്‍.
ഓരോ ...ഹ ഹ..
കൊള്ളാം മാസ്റ്റര്‍ ജി,
യവയവാ ആസനങ്ങള്‍.
ഓരോ ആസനത്തിന്റെയും കുറച്ചു കൂടെ ഫോട്ടോകള്‍ ആവാം എന്ന് തോന്നുന്നു.
അതായത് കുരുവീ, ഇരിക്കുന്ന പൊസിഷന്‍ ഒക്കെ. ഒരു suggestion മാത്രമാണേ.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36947268854151552352010-12-21T09:01:28.502+03:002010-12-21T09:01:28.502+03:00>>>>>(ശ്രദ്ധിക്കുക: ഇത്തരം ആസനങ്ങള്‍...>>>>>(ശ്രദ്ധിക്കുക: ഇത്തരം ആസനങ്ങള്‍ കുടവയര്‍ ഉള്ളവര്‍ക്ക് ചെയ്യാന്‍ അല്പം പ്രയാസം നേരിടാം. എങ്കിലും ക്ഷമയോടെ അല്പാല്പമായി പൂര്‍ണ്ണഅവസ്ഥയിലേക്ക് എത്താന്‍ കഴിയും)<<<<<

ഇസ്മായില്‍ ബായ് ,
കുടവയര്‍ ഉള്ള മഹാന്മാര്ക്ക് ഈ ആസനങ്ങള്‍ എന്നല്ല
ഒരു 'ആസനവും' ശരിയാം വണ്ണം നടക്കത്തില്ല!
അതവരുടെ 'യോഗാ' !!
.MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28113200700248842872010-12-20T20:06:43.564+03:002010-12-20T20:06:43.564+03:00ലൊട്ടുലൊടുക്ക് വിദ്യകളുള്ള ഒരു ലാടവൈദ്യന് കൂടിയാണ...ലൊട്ടുലൊടുക്ക് വിദ്യകളുള്ള ഒരു ലാടവൈദ്യന് കൂടിയാണ് താന്കള് അല്ലെ?(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13613993907111754742010-12-20T16:55:47.306+03:002010-12-20T16:55:47.306+03:00ബലവാന്മാര്ക്ക് ഒരു മുന്നറിയിപ്പാകാമായിരുന്നു
പരീക...ബലവാന്മാര്ക്ക് ഒരു മുന്നറിയിപ്പാകാമായിരുന്നു
പരീക്ഷിച്ചാല്‍ ഇണയെ കൊലപ്പെടുത്തിയതിന്
അകത്താകുമെന്നു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-38469658218958399012010-12-20T09:17:57.745+03:002010-12-20T09:17:57.745+03:00കൊള്ളാം ടോ..ഈ പോസ്റ്റ്.
ഇനി എന്നാ കഥയിലേക്ക് മടക്...കൊള്ളാം ടോ..ഈ പോസ്റ്റ്.
ഇനി എന്നാ കഥയിലേക്ക് മടക്കംlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-57785335200329142242010-12-20T07:34:25.066+03:002010-12-20T07:34:25.066+03:00ഫൈസു പറഞ്ഞ പോലെ ഈ വണ്ടീല് ആളു കുറവാണല്ലോ?ആരാധകരൊക...ഫൈസു പറഞ്ഞ പോലെ ഈ വണ്ടീല് ആളു കുറവാണല്ലോ?ആരാധകരൊക്കെ മുങ്ങിയോ..?
പിന്നെ ഈ ആസനങ്ങളൊക്കെ ചെയ്യാന്‍ ആരു മിനക്കെടുന്നു.സായിപ്പാണെല് കുത്തിയിരുന്നു ചെയ്തോളും.നമുക്കൊക്കെ എളുപ്പ വഴികളെല്ലേയുള്ളു.അതു കൊണ്ടാണല്ലോ മുസ്ലി പവറും ,ഏലസ്സുകളും വര്‍ദ്ധക യന്ത്രങ്ങളുമൊക്കെ ഇവിടെ ഇങ്ങിനെ ചിലവാകുന്നത്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-10727446346760983062010-12-20T01:18:30.713+03:002010-12-20T01:18:30.713+03:00പടച്ചോനെ ഇനി എന്തൊക്കെ ആസനങ്ങള്‍ വരാനിരിക്കുന്നുപടച്ചോനെ ഇനി എന്തൊക്കെ ആസനങ്ങള്‍ വരാനിരിക്കുന്നുവഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-31349803882203072522010-12-19T23:22:07.217+03:002010-12-19T23:22:07.217+03:00ഇസ്മായിലിനു നാട്ടിൽപോയി നല്ലോരു കളരിയൊക്കെ തുടങ്ങി...ഇസ്മായിലിനു നാട്ടിൽപോയി നല്ലോരു കളരിയൊക്കെ തുടങ്ങി യോഗയും മറ്റുമൊക്കെയായി കഴിയാൻ പറ്റും .
യോഗക്കു ഇപ്പോൾ നല്ല മാർക്കറ്റല്ലേ? പിന്നെ എന്തുകൊണ്ടു ആലോചിച്ചുകൂടാപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32576168534366515742010-12-19T19:10:28.711+03:002010-12-19T19:10:28.711+03:00ആദ്യ ഭാഗം വായിച്ചു കൊറേ ചിരിച്ചു.
പിന്നെയുള്ള ഭാഗ...ആദ്യ ഭാഗം വായിച്ചു കൊറേ ചിരിച്ചു.

പിന്നെയുള്ള ഭാഗം വെറുതെ വായിച്ചു തള്ളി. അതുകഴിഞ്ഞ് പോയിക്കിടന്നു സുഖമായി ഉറങ്ങി.

അല്ല പിന്നെ!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62130950998730416732010-12-19T16:06:46.353+03:002010-12-19T16:06:46.353+03:00ഇവിടെ എന്താ കമന്റുകള്‍ കുറവാണല്ലോ എന്ന് ആരോ എഴുതി ...ഇവിടെ എന്താ കമന്റുകള്‍ കുറവാണല്ലോ എന്ന് ആരോ എഴുതി കണ്ടു...
അതെങ്ങിനാ ഇമ്മാതിരി പോസ്റ്റുകള്‍ എഴുതിയാല്‍ വായിച്ചു കഴിഞ്ഞാല്‍ കമന്റിടാന്‍ ആരെങ്കിലും നില്ക്കോ...?എല്ലാവരും ആസനങ്ങള്‍ ട്രൈ ചെയ്യാനല്ലേ പൂവാ...?

എന്നാലും ലവന്റെ(ആ ഫോണ്‍ വിളിച്ചവന്റെ) പേര് പറയാതെ പറഞ്ഞത് മോശമായി പോയി.ഇക്കാ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നു ലവനോട് പ്രത്യേകം പറഞ്ഞിരുന്നില്ലേ...?
എന്തായാലും യോഗ ക്ലാസുകള്‍ നന്നായിട്ടുണ്ട്.തുടരുക...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-55359852150271590342010-12-19T14:07:32.679+03:002010-12-19T14:07:32.679+03:00മാഷു നല്ല പണിയാ കാണിച്ചത്.!
ഇനിയിപ്പോ ഇതൊക്കെ എങ്ങ...മാഷു നല്ല പണിയാ കാണിച്ചത്.!
ഇനിയിപ്പോ ഇതൊക്കെ എങ്ങനെയാ...
ശ്ശൊ..
എന്നാലും എല്ലാം നല്ലതിനല്ലേ..
ആശംസകള്‍....Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36942499468144824922010-12-19T11:54:26.548+03:002010-12-19T11:54:26.548+03:00കൊള്ളാം .. ഇനിയിപ്പം യോഗ കൂടിയിരിക്കട്ടേകൊള്ളാം .. ഇനിയിപ്പം യോഗ കൂടിയിരിക്കട്ടേഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35131831637645739722010-12-19T11:24:28.354+03:002010-12-19T11:24:28.354+03:00പോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെപോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com