tag:blogger.com,1999:blog-9098932926234390121.post7906800561342902583..comments2023-10-09T15:11:17.026+03:00Comments on തണല്‍: മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger95125tag:blogger.com,1999:blog-9098932926234390121.post-41194449404538803662022-12-25T10:41:38.592+03:002022-12-25T10:41:38.592+03:00മാമാങ്കം കേരളത്തിലെ ഏക നദീ ഉത്സവ
മാണ്.ദക്ഷിണ ഭാരതത...മാമാങ്കം കേരളത്തിലെ ഏക നദീ ഉത്സവ
മാണ്.ദക്ഷിണ ഭാരതത്തിലെ പുരാതന നദീ ഉത്സവവും.ഇത് ബുദ്ധമതത്തിൻ്റെ മാർഗ്ഗോ
ൽസവ മാതൃകയിലായതിനാൽ ബുദ്ധമത
ക്കാരുടെ ഉൽസവമാണെന്നും, ബുദ്ധമതോ
ത്സവത്തിൻ്റെ രീതികൾ പിൽക്കാലത്ത് അ
വലംബിക്കപ്പെട്ടതാണെന്ന അഭിപ്രായവു
മുണ്ട്. ദിവ്യപ്രബന്ധം അടക്കമുള്ള സംഘ കാല കൃതികൾ മാമാങ്കത്തിൻ്റെ ഐതിഹ്യ
ത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. ഇതു വച്ചു നോക്കിയാൽ മാമാങ്കം എന്ന മാഘമ
കമഹോത്സവം പരശുരാമൻ്റെ കാലത്തു
തുടങ്ങിയതാണ്.അതാകട്ടെ, തവനൂരിൽ
( താപസന്നൂർ) ബ്രഹ്മാവിൻ്റെ യാഗവുമായി
ബന്ധപ്പെട്ടുകിടക്കുന്നു. മാഘമാസത്തിൽ 28 ദിവസമായിരുന്നു ഈ യാഗമെന്നും ഈ
ദിവസങ്ങളിൽ ഗംഗ തുടങ്ങിയ പുണ്യനദി
കളുടെസാന്നിദ്ധ്യം പരശുരാമൻ തിരിച്ചറി
യുകയും ഈ സവിശേഷത എല്ലാ വർഷവും
മാഘമാസത്തിൽ ആവർത്തിക്കുമെന്നതി
നാൽ ഈ ദിവസങ്ങൾ ഭാരതപ്പുഴയുടെ ഉൽ
സമായി ആഘോഷിക്കാൻ പരശുരാമൻ
നിർദ്ദേശിച്ചുവെന്നാണ് പരമ്പരാഗത വിശ്വാ
സം. അതുസരിച്ച് ആരും നേതൃത്വം നൽകാ
തെ നാനാഭാഗത്തു നിന്നും ആളുകൾ മാഘ
മാസത്തിൽ നിളയിൽ വന്ന് സ്നാനം ചെയ്യു
ക പതിവാണ്. ഈ ദിനങ്ങളിൽ നിളയിൽ സ്
നനം ചെയ്താൽ പുണ്യനദികളിൽ സ്നാനം
ചെയ്ത ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
ബി.സി. 117 ൽ വെള്ളമനക്കാരുടെ നേതൃ
ത്വത്തിൽ വാൾ നമ്പിമാരെ തെരഞ്ഞെടു
ക്കാൻ തുടങ്ങിയതു മുതൽക്കാണ് ഈ ഉ
ൽസവത്തിന് നടത്തിപ്പിൻ്റെ സ്വഭാവം വന്ന
ത്. ആദ്യം 3 വർഷം കൂടുമ്പോഴും പിന്നീട്
5 വർഷം കൂടുമ്പോഴും മാമാങ്കം ആഘോഷിച്ചു വന്നു. വാൾ നമ്പിമാരെ തെരഞ്ഞെടുത്തിരുന്ന കാലഗണനയാണത്
ഉടവാൾ ഇളക്കിനിന്നിരുന്ന വാൾപറമ്പ് നി
ളയോരത്ത് ഇന്നുമുണ്ട്. രേഖകളിൽ വാൽ
പ്പറമ്പ് എന്നായി മാറിയിട്ടുണ്ട്. പെരുമാൾ
ഭരണം മുതൽ 12 വർഷം കൂടുമ്പോഴായി.
അതിനിടയിലുള്ള 11 വർഷവും ഓരോ മാഘമാസത്തിനും വിശ്വാസികൾ നിളയിൽ
സ്നാനം ചെയ്യാൻ എത്താറുണ്ട്. അത് ഇ
പ്പോഴും തുടരുന്നുണ്ട്. വാൾപ്പറമ്പിലാണ്
നിലപാടുതറ ഉണ്ടായിരുന്നത്. ഒരു വലിയ
തറയും രണ്ട് ചെറിയ തറകളും 60 വർഷം
മുമ്പു വരെ ഉണ്ടായിരുന്നു. അവ കണ്ടവർ
ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. നിളാസ് നാന
മാ ണ് മുഖ്യം.നിലപാടു നിൽക്കൽ അതി
ൻ്റെ ഭാഗമായി കൊണ്ടുവന്ന ഒരു അധികാ
ര മുദ്ര മാത്രമാണ്.പിന്നെ, ഇന്ന് നിലപാടു
തറ എന്നു പരിചയപ്പെടുത്തുന്നത് നിലപാ
ടു തറയല്ല. അത് തിരുന്നാവായ തളിമഹാ
ദേവ ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ തറയാ
ണ്.ശ്രീകോവിൽത്തറയും തീർത്ഥക്കിണ
റും ചേർത്ത് ഒരു തറ കെട്ടി ഇതാണ് നില
പാടുതറ എന്നു തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇവിടെയുണ്ടായിരുന്ന തളി മഹാദേവ ക്ഷേത്രം ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത്
തകർത്തു.ശിവലിംഗം രണ്ടു കഷണമാക്കി.
കാട് മൂടിക്കിടന്നിരുന്ന ക്ഷേത്രഭൂമി
നായാടികളെ മതം മാറ്റാൻ വന്ന ബാസൽ
മിഷൻ കയ്യടക്കി ടൈൽ ഫാക്ടറി നിർമ്മി
ച്ചു. ടിപ്പു തകർത്ത ക്ഷേത്രം കുഴിച്ചുമൂടി.
2004 സെപ്തംബർ 13, 14 തിയ്യതികളിൽ
സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗ
സ്ഥർ നടത്തിയ ഉൽഖനനത്തിൽ ക്ഷേത്രം
കണ്ടെത്തി.ശിവലിംഗത്തിൻ്റെ പാതി ഭാഗം
ലഭിച്ച ഉദ്യോഗസ്ഥർ ഇത് കുഴിച്ചുമൂടി. 36 ഏക്കർ ഭൂമി അന്യായമായി കയ് വശം വെ
ച്ചിരുന്നവരുടെ തല തിരിഞ്ഞ ബുദ്ധിയിൽ
പുരാവസ്തു വകുപ്പുകാർ വീണു. ഭൂമാഫി
യയുടെ പ്രേരണയ്ക്ക് വശംവദരായ ഉദ്യോ
ഗസ്ഥർ ക്ഷേത്ര ശ്രീകോവിൽത്തറ നില
പാടുതറ യാണെന്നു പറയുകയും കുഴിച്ചു
മൂടാത്ത ക്ഷേത്രാവശിഷ്ടങ്ങൾ, പീഠം,
പകുതിമുറിഞ്ഞ ശിവലിംഗം എന്നിവ അ
തി നു മീതെ വെക്കുകയും ചെയ്തു. ചിത്ര
ത്തിൽ കാണുന്നത് ക്ഷേത്രാവശിഷ്ടങ്ങ
ളാ ണ്. 2006ലാണ് ഇത് നിലപാടുതറയാ
ണെന്നു പ്രഖ്യാപിച്ചത്. വില്ലേജ് ഓഫീസ്
മുതലുള്ള രേഖകളിൽ ഇത് തളി മഹാദേ
ക്ഷേത്രഭൂമിയാണ്. നിലപാടുതറ യാണെ
ന്ന സർക്കാർ പ്രഖ്യാപനം റദ്ദാക്കാൻ ഞാൻ തിരൂർ മുൻസിഫ് കോടതിയിൽ മതിയായ
രേഖകളോടെ സർക്കാരിനേയും പുരാവസ്
തു ഡയരക്ടറേയും പ്രതിചേർത്ത് കഴിഞ്ഞ
വർഷം ഫയൽ ചെയ്ത കേസ് നിലവിലുണ്ട്.
തെറ്റായി പരത്തുന്ന ചരിത്രം തിരുത്തുകയാ
ണു ലക്ഷ്യം. അതുപോലെ മരുന്നറ മുനിയറയാണ്.അത് ശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.
അതിന് മാമാങ്കവുമായി ഒരു ബന്ധവുമില്ല.
അതുപോലെ കൊല്ലപ്പെടുന്ന ചാവേറുക
ളെ ആനയെക്കൊണ്ടു ചവിട്ടി താഴ്ത്തിയ
കിണറാണെന്നു പറയുന്ന കിണറിനും മാ
മാങ്കവുമായി ബന്ധമില്ല. ആ കിണർ പഴയ
കാലവെട്ടത്തു നാട്ടി ലെഗണിത ശാസ്ത്ര പ
ണ്ഡിതരുടെ നിരീക്ഷണശാലയാണെന്ന് വാ
ഷിംങ്ങ്ടണിലെ ഗണിത ശാസ്ത്ര പണ്ഡിതരുടെ ഗവേഷണത്തിൽ തെളി
ഞ്ഞിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-90951781370151113512013-09-09T13:03:46.941+03:002013-09-09T13:03:46.941+03:00ആ പഴയ സര്‍ക്കസ്സും പോരാട്ടവും എന്ന ബുക്കിന്റെ eboo...ആ പഴയ സര്‍ക്കസ്സും പോരാട്ടവും എന്ന ബുക്കിന്റെ ebook/blog എവിടെയെങ്കിലും കിട്ടുമോ? ആര്‍ക്കെങ്കിലും സഹായിക്കാമോ???Jojihttps://www.blogger.com/profile/10805934982146194379noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-54093599155421705142013-02-20T18:10:24.582+03:002013-02-20T18:10:24.582+03:00നേരില്‍ കണ്ടറിഞ്ഞ പ്രതീതി പരത്തുന്ന ബ്ലോഗ് ; അഭിനന...നേരില്‍ കണ്ടറിഞ്ഞ പ്രതീതി പരത്തുന്ന ബ്ലോഗ് ; അഭിനന്ദനങ്ങള്‍ !!...

prabihttps://www.blogger.com/profile/06730054563541535796noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-45174087129335932432013-02-18T13:36:57.703+03:002013-02-18T13:36:57.703+03:00ente naadu aanu.. valare nannittund... ente naadu aanu.. valare nannittund... Anonymoushttps://www.blogger.com/profile/06924871833426142247noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1074489780868228482012-02-25T14:51:36.963+03:002012-02-25T14:51:36.963+03:00ഇത്തരം രചനകള്‍ ധാരാളമായി ഉണ്ടാകണം
കഴിഞ്ഞ കാലത്തെക...ഇത്തരം രചനകള്‍ ധാരാളമായി ഉണ്ടാകണം
കഴിഞ്ഞ കാലത്തെക്കുറിച്ച അറിവിലെക്കുതകുന്ന ശ്രമത്തെ ഹൃദ്യപൂര്വ്വം സ്വീകരിക്കുന്നുAnas. Mhttps://www.blogger.com/profile/06742868296401032818noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3152619771988613802011-07-28T06:27:13.621+03:002011-07-28T06:27:13.621+03:00ചരിത്ര പുസ്തകങ്ങളില്‍ വായിച്ചു മറന്ന കഥകള്‍ ഇപ്പോള...ചരിത്ര പുസ്തകങ്ങളില്‍ വായിച്ചു മറന്ന കഥകള്‍ ഇപ്പോള്‍ വീണ്ടും അറിയാന്‍ സാധിച്ചതില്‍ സന്തോഷം തോന്നണുണ്ട് , വായിക്കുവാന്‍ കൌതുകം തോന്നണുണ്ട് !!kochumolkottarakaranoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-23189026150114373612010-12-23T10:30:34.104+03:002010-12-23T10:30:34.104+03:00ഇസ്മായിലെ,
ഞാന്‍ ആ പഴയ കാലത്തിലേയ്ക്ക് അറിയാതെ പോയ...ഇസ്മായിലെ,
ഞാന്‍ ആ പഴയ കാലത്തിലേയ്ക്ക് അറിയാതെ പോയി തിരിച്ചു വന്നു. നല്ല
വിവരണം. പക്ഷെ ഇതെല്ലാം നശിച്ചു നാരായണക്കല്ലായി കിടക്കുന്നതു കാണുമ്പോള്‍ സങ്കടം വന്നു. ഏതായാലും അധികാരികളുടെ കണ്ണു തുറന്നല്ലോ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13945002094988489882010-11-08T22:48:41.244+03:002010-11-08T22:48:41.244+03:00നോക്കിയപ്പോള്‍ ഒരുപാടുണ്ട്, പിന്നീടാവാം എന്ന് കരുത...നോക്കിയപ്പോള്‍ ഒരുപാടുണ്ട്, പിന്നീടാവാം എന്ന് കരുതി വിട്ടതായിരുന്നു, വായിച്ചു തുടങ്ങിയപ്പോള്‍ രസകരമായി തോന്നി.

ചിത്രങ്ങളോട് കൂടെയുള്ള വിവരണം ഹൃദ്യമായി തോന്നി. ചരിത്ര സ്മാരകങ്ങളെ കണ്ടെത്തി അവ വിവരിക്കാനുള്ള

ഇത്തരം നല്ല ശ്രമങ്ങള്‍ക്ക് ഇസ്മായിലിന് എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21717289032677457932010-10-31T16:54:00.227+03:002010-10-31T16:54:00.227+03:00നല്ല വിജ്ഞാനപ്രദവും രസകരവുമായ പോസ്റ്റ്...
"ചി...നല്ല വിജ്ഞാനപ്രദവും രസകരവുമായ പോസ്റ്റ്...
"ചില 'നിലപാടൊക്കെ' ഉള്ള 'തറ' യാണല്ലോ ഞാനും" നല്ല ശൈലി..
വിശദമായി തന്നെ വിവരിച്ചിരിക്കുന്നു..

.. ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53634698409125246242010-10-22T19:28:00.119+03:002010-10-22T19:28:00.119+03:00മാമാങ്ക ചരിത്രത്തിലേക്ക് ഒരു ലിങ്ക് :മാമാങ്കം ബുദ്...മാമാങ്ക ചരിത്രത്തിലേക്ക് ഒരു ലിങ്ക് :മാമാങ്കം ബുദ്ധ ഉത്സവംശ്രീ മുത്തപ്പന് Sree Muthapanhttps://www.blogger.com/profile/15975551193876725669noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26737756812009432512010-10-14T21:40:32.184+03:002010-10-14T21:40:32.184+03:00Njaan kurachu divasam ningalee paranja, KSEB power...Njaan kurachu divasam ningalee paranja, KSEB power housil undaayirunnu... Chithrathile palathum nerittu kandittumundu... Ahankaaramaanennu karuthenda... Ithonnum kandittu enikku onnum thonniyirunnilla..!! Pinne ,, "thara nilapaadu'.. sorry, "Nilapaadu Thara" ennu evidokkeyo kettittundallo.. :)Unknownhttps://www.blogger.com/profile/07027623564633405748noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-84774929393836381732010-10-13T17:57:52.060+03:002010-10-13T17:57:52.060+03:00ചരിത്രം ഉറങ്ങുന്നിടം ...അവയെല്ലാം ഉണര്ത്തിയുള്ള ഈ...ചരിത്രം ഉറങ്ങുന്നിടം ...അവയെല്ലാം ഉണര്ത്തിയുള്ള ഈ പടങ്ങളും വിവരണവും ആശംസകള്‍ അര്‍ഹിക്കുന്നു ...Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62787965769396912582010-10-13T17:17:27.914+03:002010-10-13T17:17:27.914+03:00എന്റെ അടുത്ത പ്രദേശത്തെ ചരിത്രത്തിലേക്കൊരു തിരഞുനോ...എന്റെ അടുത്ത പ്രദേശത്തെ ചരിത്രത്തിലേക്കൊരു തിരഞുനോട്ടം...
എന്റെ ബ്ലോഗ് വായിക്കുമല്ലോ?
മുന്ന് വിഭാഗങ്ങളിലാണ് എന്റെ ബ്ലോഗുള്ളത്
yathravazhikal.blogspot.com
athitham.blogspot.com
sufzilnotes.blogspot.com
mobileyeshot.blogspot.com

by
JABIR EDAPPALജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-49784228883030631282010-10-13T12:18:12.869+03:002010-10-13T12:18:12.869+03:00തണലേ,പോസ്റ്റെഴുതിയ അന്ന് തന്നെ സമയക്കുറവ് കാരണം
പ...തണലേ,പോസ്റ്റെഴുതിയ അന്ന് തന്നെ സമയക്കുറവ് കാരണം
പോട്ടംസ് മാത്രം വായിച്ചതാ..പിന്നെ ഇന്നാ ഇവിടെത്തിയത്.
വായന അഭിപ്രായങ്ങളിലെത്തിയപ്പോള് കണ്ണൊന്ന് തള്ളി..
ദേ,കിടക്കുന്നു നമ്മുടെ ചിത്രകാരന്..അതും മൂന്ന് നെടുങ്കന്‍
കമന്റുകള്‍..! സത്യമായും പോസ്റ്റിനെ കവച്ച കമന്റുകളാണവ.

എന്തായാലും,ഇത്തവണത്തെ പരോള്‍ ഗംഭീരമായി കൊണ്ടാടിയത്
ബൂലോഗത്തിന് അനുഗ്രഹമായി.ഏറെ സംരക്ഷിക്കപ്പെടേണ്ടുന്ന
അപൂര്‍വ്വ ചരിത്രസ്മാരകങ്ങള്‍ തന്നെ ഈ മാമാങ്കചരിതവും.
ഏറെ സംതൃപ്തിയും സന്തോഷവും നല്കുന്നു വിവരണങ്ങളും
ചിത്രങ്ങളും...ആശംസകളോടെ,ഹാറൂണ്‍ക്ക.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62029112443321709942010-10-13T09:34:58.379+03:002010-10-13T09:34:58.379+03:00മാമാങ്കം എന്നത് പാട്ടുകളിലൂടെ കേട്ടിട്ടേ ഉള്ളൂ.ചരി...മാമാങ്കം എന്നത് പാട്ടുകളിലൂടെ കേട്ടിട്ടേ ഉള്ളൂ.ചരിത്രമുറങ്ങുന്ന, മാമാങ്കകളരിയിയെ[അവണിക്കപ്പെട്ട] കുറിച്ച് നന്നായി പറഞ്ഞു.ചിത്രങ്ങളും നന്നായി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-17623786121597595862010-10-12T15:59:25.690+03:002010-10-12T15:59:25.690+03:00ചരിത്രത്തിലാണ് ഞാന്‍ ബിരുദം എടുത്തതെങ്കിലും ചരിത്ര...ചരിത്രത്തിലാണ് ഞാന്‍ ബിരുദം എടുത്തതെങ്കിലും ചരിത്രം എന്ന് കേള്‍ക്കുന്നതേ എനിക്ക് കലിയാണ്. ഫോട്ടോകള്‍ ശരിക്കും ആസ്വദിച്ചു. ആകെക്കൂടി ഒരു സിനിമാ താരത്തിന്റെ ഗെറ്റപ്പ് ഉണ്ട് കെട്ടോ.. (ഓരോ പാര്‍ട്ടും ഓരോ പോസ്റ്റ് ആയി ഇട്ടിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്ന് തോന്നുന്നു)Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-7472266796918029322010-10-12T15:55:01.278+03:002010-10-12T15:55:01.278+03:00Excited to read this post.Thank you very much for ...Excited to read this post.Thank you very much for your effort...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-55404401164863010722010-10-11T17:58:50.681+03:002010-10-11T17:58:50.681+03:00വളരെ നല്ലൊരു പോസ്റ്റ് മാഷേ.
ഒരുപാടു കാര്യങ്ങള്‍ അ...വളരെ നല്ലൊരു പോസ്റ്റ് മാഷേ.

ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8608770383112846392010-10-11T17:45:57.631+03:002010-10-11T17:45:57.631+03:00വളരെ നന്നായിരിക്കുന്നു.പഠിച്ച സമയത്ത് മാമാങ്കത്തെ ...വളരെ നന്നായിരിക്കുന്നു.പഠിച്ച സമയത്ത് മാമാങ്കത്തെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും അതിന്റെ പ്രൌഡി നേരിട്ടരിഞ്ഞതില് സന്തോഷം .തുടരുക പ്രയാണം ...ഹൃദയം നിറഞ്ഞ ആശംസകള്‍ .............വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48723106880768038362010-10-11T12:12:00.903+03:002010-10-11T12:12:00.903+03:00ഇത് കാണാൻ അത്പം വൈകി പോയല്ലോ കുറുമ്പടീ.... ചിത്രകാ...ഇത് കാണാൻ അത്പം വൈകി പോയല്ലോ കുറുമ്പടീ.... ചിത്രകാരന്റെ പോസ്റ്റ് വഴിയാണ് ഇവിടെയെത്തിയത്....

വളരെ നല്ല പോസ്റ്റും വിവരണങ്ങളും ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു. താങ്കൾക്കിത് നന്നായി വഴങ്ങുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലോ.......

അത് കൊണ്ട് ഇത്തരം പരിപാടികൾ നിർത്താതെ തുടരുക...ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-71460337862756442972010-10-10T21:09:34.647+03:002010-10-10T21:09:34.647+03:00ഈ പോസ്റ്റിന് വളരെ നന്ദി ഇസ്മയില്‍. പല പ്രാവശ്യമായ...ഈ പോസ്റ്റിന് വളരെ നന്ദി ഇസ്മയില്‍. പല പ്രാവശ്യമായി പോകണമെന്ന് കരുതിയിട്ട് മുടങ്ങിക്കിടക്കുന്ന സ്ഥലമാണ് നിലപാട് തറയും മണിക്കിണറുമൊക്കെ. ഒരു ദിവസം കാലത്തേ ഇറങ്ങിയാല്‍ കണ്ടുമടങ്ങാവുന്ന ദൂരമേ എനിക്കുള്ളൂ ഇവിടേയ്ക്ക്. കൂട്ടത്തില്‍ വേറേയും കുറേ സ്ഥലങ്ങളുണ്ട് ആ ഭാഗത്ത് കറങ്ങിക്കാണാന്‍. വഴിയൊക്കെ പറഞ്ഞ് തന്നതിനും ചരിത്രവും ഐതിഹ്യവുമെല്ലാം വിവരിച്ചതിനും പ്രത്യേകം നന്ദി.

അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ് ഇപ്പോളെങ്കിലും ഒന്ന് തുറന്നല്ലോ ? നന്നായി. വല്ല വിദേശരാജ്യമോ മറ്റോ ആകണമായിരുന്നു. നല്ല വെടിപ്പായി സൂക്ഷിച്ച് അതില്‍ നിന്നൊക്കെ വരുമാനവും ഉണ്ടാക്കുമായിരുന്നു അവര്‍. മാറിമാറി വരുന്ന നമ്മുടെ സര്‍ക്കാരുകള്‍ക്ക് വിദേശമദ്യത്തില്‍ നിന്നുള്ള വരുമാനത്തിനാടോണല്ലോ കൂടുതല്‍ പ്രതിപത്തി. കഷ്ടം തന്നെ.

ചിത്രകാരന്റെ ചില കമന്റുകള്‍ കൂടെ വായിച്ചപ്പോള്‍ കൂടുതല്‍ ചരിത്രം പഠിക്കണമെന്ന ആഗ്രഹവും കലശലാകുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-29932133064980005942010-10-10T20:28:45.761+03:002010-10-10T20:28:45.761+03:00ബ്രാഹ്മണ ഹിന്ദുമതം അശേഷം തെളിവില്ലാതെ ഭാരതത്തില്‍ ...ബ്രാഹ്മണ ഹിന്ദുമതം അശേഷം തെളിവില്ലാതെ ഭാരതത്തില്‍ നിന്നും തുടച്ചു കളഞ്ഞ ബുദ്ധധര്മ്മത്തിന്റെ ഭാഗമായാണ് നാം വിദ്യാരംഭദിനം കൊണ്ടാടുന്നെന്ന സത്യം കൂടി പറഞ്ഞോട്ടെ. ഈ വര്‍ഷത്തെ (ഒക്റ്റോബര്‍ 17) വിജയ ദശമിദിനം മാതൃഭൂമി കലണ്ടറില്‍ നോക്കുക. ശ്രീബുദ്ധ ജയന്തി എന്നു കാണാം. ബോധോദയം ലഭിച്ച ബുദ്ധന്റെ ജന്മദിനത്തോളം വിദ്യ ആരംഭിക്കാന്‍ നല്ലൊരു സുദിനം വേറെയുണ്ടോ എന്ന ന്യായത്തെ അംഗീകരിക്കാതിരിക്കാനാകില്ല. മഹിഷാസുരമര്‍ദ്ദിനി കള്ളക്കഥകളൊക്കെ ബുദ്ധനെ ജനമനസ്സില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാന്‍ ബ്രാഹ്മണ്യം നടത്തിയ കണ്കെട്ടുവിദ്യ മാത്രമാണ് :)
നമ്മുടെ നഷ്ടപ്പെട്ട ചരിത്രത്തില്‍ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അനവധിയുണ്ട്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22005582275758229882010-10-10T18:51:24.886+03:002010-10-10T18:51:24.886+03:00ബുദ്ധ ശിക്ഷ്യന്മാരായിരുന്ന അര്ഹതന്മാരുടെ പിന്മുറക...ബുദ്ധ ശിക്ഷ്യന്മാരായിരുന്ന അര്ഹതന്മാരുടെ പിന്മുറക്കാര് തന്നെയായിരിക്കണം മലപ്പുറം ജില്ലയില്‍ കാണപ്പെടുന്ന തങ്ങള്മാര്.
അന്യരായ ഏതു ജാതിക്കാരനേയും മതക്കരനേയും ഏടാ, പോട വിളിക്കാത്ത സാംസ്ക്കാരിക നിഷ്ടയുള്ളവരും, വളരെ സ്നേഹാദരങ്ങളോടെ പെറുമാറുന്നവരുമായ തങ്ങള്മാര് ഇവിടത്തെ മുസ്ലീം, ഹിന്ദു മതസ്തരുടെ
ആദരവു നേടിയ പൈതൃകമുള്ളവര്കൂടിയാണ്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68732505578365911842010-10-10T18:36:08.913+03:002010-10-10T18:36:08.913+03:00ദൈവമേ... !!! മാമാങ്ക പുരാവസ്തു സംരക്ഷണത്തിനായി ലക്...ദൈവമേ... !!! മാമാങ്ക പുരാവസ്തു സംരക്ഷണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നെന്നോ !!! എന്നാല്‍ പേടിക്കണം.
നാട്ടിലൊരു അംബലത്തില് പുരാതനമായ ചുവര്ചിത്രങ്ങളുണ്ടായിരുന്നു. 30 വര്‍ഷം മുന്‍പ് സ്ഥലത്തെ തഹ്സില്‍ദാര്‍ റിട്ടയറായി. റിട്ടയറായ താഹ്സില്‍ദാരെ അംബലക്കമ്മിറ്റി പ്രസിഡന്റാക്കി. കക്ഷി നോക്കുംബോള്‍ അംബലത്തിന്റെ ചുവരെല്ലാം കരിയും പൊടിയും പിടിച്ച് അഴുക്കായി കിടക്കുന്നു. പൈതൃക സ്വത്തായ ചുവര്ചിത്രമെല്ലാം സാന്‍ഡ് പേപ്പറിട്ട് ഉരച്ച് വൃത്തിയാക്കി നല്ല അടിപൊളി ഇനാമല്‍ പെയിന്റടിപ്പിച്ചു റിട്ടയേഡ് താഹ്സില്‍ദാര്‍ !!!

അതുപോലെ, ചങ്ങമ്പള്ളി കളരിയും, പഴുക്കാമണ്ഡപവുമൊക്കെ പൊളിച്ചുമാറ്റി കോണ്‍ക്രീറ്റുകൊണ്ടുള്ള ചങ്ങമ്പള്ളി കളരിയും, പഴുക്കാമണ്ഡപവുമൊക്കെ നിര്മ്മിച്ചെന്നുവരും !
പൂതലു പിടിച്ച ദാരുശില്‍പ്പങ്ങളും റിലീഫുകളുമെല്ലാം പഴയ വിറകായി കണക്കാക്കി കത്തിച്ചെന്നും വരും. നാട്ടുകാര്‍ കരുതിയിരിക്കുകയേ നിവൃത്തിയുള്ളു.സ്വന്തം അച്ഛനമ്മമാരെ പാതിരാത്രിക്ക് കട്ടിലടക്കം വഴിയോരത്ത് വലിച്ചെറിഞ്ഞ് കടന്നുകളയുന്ന ... അപ്പപ്പകാണുന്നോനെ അച്ഛനെന്നു വിളിക്കുന്നവരാണ് നമ്മള് മലയാളികള്‍ !!!
പൈതൃകത്തിന്റെ വിലയറിയില്ല.

മാഘമാസത്തിലെ ആദ്യത്തെ പൌര്‍ണ്ണമിനാള്‍ ബൌദ്ധര്ക്ക് പ്രധാനപ്പെട്ട പുണ്യദിനമാണ്.അന്നാണ് മഹാമാര്ഗ്ഗോത്സവം നടക്കുന്നത്.ഇതിനെ സംഘ ദിനമെന്നും പറയും.ബുദ്ധന്റെ ശിക്ഷ്യന്മാരുടെ സമ്മേളനമാണ് ഈ ചടങ്ങ്. മാമാങ്കം ആദ്യം വിളിക്കപ്പെട്ടിരുന്നത് മഹാമാര്‍ഗ്ഗം എന്നര്‍ത്ഥംവരുന്ന പാലിഭാഷയിലുള്ള “മാമഗ്ഗം” എന്ന പേരിലായിരുന്നു. താന്ത്രിക ബുദ്ധമതത്തിന്റെ കാലമായപ്പോള്‍ മാമാങ്കമായതാണ്. താന്ത്രിക ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് അധികം ദൂരമില്ല.യഥാര്‍ത്ഥ ബുദ്ധമതത്തിന്റെ ഒരു ഹൈന്ദവവല്‍ക്കരണമാണ് താന്ത്രിക ബുദ്ധമതം. മകര മാസത്തിലെ പൌര്‍ണ്ണമി മുതല്‍ കുംഭത്തിലെ പൌര്‍ണ്ണമി വരെ ഒരു ചന്ദ്രമാസക്കാലത്തേക്ക് നീണ്ടു നില്ക്കുന്ന പരിപാടിയായി മാമാങ്കത്തെ വികസിപ്പിച്ചത് താന്ത്രിക ബുദ്ധമതക്കാരാണ്. മാമാങ്കത്തിന്റെ പരിസമാപ്തി അവലോകീതേശ്വരന്റെ ജന്മ നക്ഷത്രമായ “ഉത്ര”വുമായി കൂട്ടിയിണക്കുകയും,അതുമൂലം കുംഭത്തിലെ പൌര്‍ണമിയും ഉത്രം നക്ഷത്രവും ഒത്തുവരുന്ന ദിനത്തില്‍ വേണം മാര്ഗ്ഗോത്സവം (മാമാങ്കം)സമാപിക്കേണ്ടതെന്ന നിയമവും വന്നു.ഇവ രണ്ടും ഒത്തുവരുന്നത് പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴാണ്. സാധാരണ ഗതിയില്‍ ബുദ്ധ ശിക്ഷ്യന്മാരായ അര്ഹതന്മാരുടെ വാര്‍ഷിക കൂട്ടയ്മയായി നടത്തിയിരുന്ന മാമര്ഗ്ഗം താന്ത്രികന്മാര് 12 വര്‍ഷത്തിലൊരിക്കലാക്കി നിര്‍ജ്ജീവമാക്കുകയും,പണ്ഡിതചര്ച്ചകള് നടത്തിയിരുന്ന അര്ഹതന്മാര്ക്കുപകരം കായികശക്തിയുടെ മാറ്റുരക്കുന്നവരുടെ വേദിയാക്കുകയും ചെയ്തു.അങ്ങനെയാണ് വള്ളുവക്കോനാതിരിയും സാമൂതിരിയുമെല്ലാം ചിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടുന്നതും,അവരുടെ പടയാളികള്‍ വെട്ടിമരിക്കുന്നതും ചരിത്രത്തിന്റെ ഭാഗമാകുന്നത്.

തൊട്ടടുത്ത ക്ഷേത്രം അയ്യപ്പക്ഷേത്രമാണെന്നതുതന്നെ ബൌദ്ധപാരമ്പര്യത്തിന്റെ തെളിവാണ്. കേരളത്തിലെ മുസ്ലീം ജനവിഭാഗം മറ്റാരേക്കാളും ബുദ്ധധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മാമാങ്കത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ അവരുടെ ചരിത്ര പൈതൃകംതന്നെയാണ്.

തണലിന്റെ സന്ദര്‍ഭോചിതമായ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-51106488693884622632010-10-10T09:25:02.798+03:002010-10-10T09:25:02.798+03:00മാമാങ്കത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, വിഭിന്നവു...മാമാങ്കത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, വിഭിന്നവും വിചിത്രവുമായ കഥകളാണ് കേള്‍ക്കാന്‍ സാധിച്ചത്! എന്റെ ബൂലോകസുഹൃത്തുകള്ക്കോ അവരുടെ പരിചയക്കാര്‍ക്കോ ഇതിനെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കുവെക്കാന്‍ താല്പര്യപ്പെടുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com