tag:blogger.com,1999:blog-9098932926234390121.post8095283908944525486..comments2023-10-09T15:11:17.026+03:00Comments on തണല്‍: മുത്തശ്ശി.കോംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger77125tag:blogger.com,1999:blog-9098932926234390121.post-81641183894752726382012-10-02T07:40:22.948+03:002012-10-02T07:40:22.948+03:00Nilavine panku vachu..asayam chindarhamNilavine panku vachu..asayam chindarhamAnonymoushttps://www.blogger.com/profile/03415565218157019969noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61884795792978133092012-02-22T01:03:14.674+03:002012-02-22T01:03:14.674+03:00കുറച്ചു കാലം കൂടികഴിഞ്ഞാല്‍ മുത്തശ്ശിയെയും മുത്തശ്...കുറച്ചു കാലം കൂടികഴിഞ്ഞാല്‍ മുത്തശ്ശിയെയും മുത്തശ്ശനെയുമൊന്നും കാണാന്‍ കിട്ടില്ല അവരൊക്കെ ആരാണെന്ന് കുചോദിച്ചു തുടങ്ങുംShahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37854084919151006602011-05-10T15:41:47.024+03:002011-05-10T15:41:47.024+03:00nalla sandesham nalkunna katha, valare nannayi.......nalla sandesham nalkunna katha, valare nannayi..... bhavukangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62665243712123034212011-05-10T12:39:14.305+03:002011-05-10T12:39:14.305+03:00അല്പം കൂട്ടി വീശദീകരിക്കാമായിരുന്നു. പെട്ടന്ന് പറ...അല്പം കൂട്ടി വീശദീകരിക്കാമായിരുന്നു. പെട്ടന്ന് പറഞ്ഞു തീര്‍ത്തപോലെ തോന്നി.ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76906460401103678502011-05-08T17:32:55.321+03:002011-05-08T17:32:55.321+03:00വിവിധങ്ങളായ കാരണങ്ങളാല്‍ വിഭജിക്കപ്പെട്ട ഭൂമി.
ഈ വ...വിവിധങ്ങളായ കാരണങ്ങളാല്‍ വിഭജിക്കപ്പെട്ട ഭൂമി.
ഈ വിഭജനം മനുഷ്യനിലേക്കും... !നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8558550989901693972011-05-08T09:02:00.989+03:002011-05-08T09:02:00.989+03:00aashamsakal.....aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-12468317346111170302011-05-08T06:33:28.578+03:002011-05-08T06:33:28.578+03:00ആശയം ഇപ്പോഴും സമകാലീനം തന്നെ...മുത്തശ്ശിയെ കാണാന്‍...ആശയം ഇപ്പോഴും സമകാലീനം തന്നെ...മുത്തശ്ശിയെ കാണാന്‍ നെറ്റില്‍ നോക്കേണ്ടിവരുന്ന ഒരവസ്ഥയേ...!!! ആസ്ഥാനത്തേക്ക് അച്ഛനും അമ്മയും എത്താതിരിക്കട്ടെ..!!ആശംസകള്‍..!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-60795737833042186612011-05-06T22:07:15.932+03:002011-05-06T22:07:15.932+03:00മയില്പീലിതുണ്ടുകൾ പുസ്തകതാളിലൊളിപ്പിച്ച് മാനം കാട്...മയില്പീലിതുണ്ടുകൾ പുസ്തകതാളിലൊളിപ്പിച്ച് മാനം കാട്ടാതെ സൂക്ഷിച്ചിരുന്ന കുഞ്ഞുമനസുകൾ ഇന്നു നമുക്കു നഷ്ടപെട്ടിരിക്കുന്നു.
കുറുക്കനും, മുയലും, രാജാവും,രാജ്ഞിയും ഒക്കെ വാണിരുന്ന കുഞ്ഞുമനസുകൾ ....... ചുറ്റും കാണുന്നതിനെ അല്പം ഫാന്റസികൂടി കലറ്ത്തി കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുന്നു....കലികാലവൈഭവം അല്ലാതെന്താ.....?
ആശയം ഇഷ്ടമായി.........പഞ്ചമിhttps://www.blogger.com/profile/16431875588006390194noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-33610352416027704472011-05-04T15:50:03.415+03:002011-05-04T15:50:03.415+03:00നല്ല കഥ..നന്നായി ഇഷ്ടപ്പെട്ടു..മാനത്തെ മാമന്റെ നൈർ...നല്ല കഥ..നന്നായി ഇഷ്ടപ്പെട്ടു..മാനത്തെ മാമന്റെ നൈർമല്യവും മാധുര്യമുള്ള പാല്മണവുമുള്ള ഈ കൊച്ചു കഥയെ മറ്റുള്ളവർ എന്തിനാണ് കുറ്റ്ം പറയുന്നതെന്ന് ലിപിയെ പോലെ എനിക്കും മനസ്സിലായില്ല..പണ്ട് രാജാവിന്റെയും,മുയലിന്റെയുമൊക്കെ കഥ കേട്ടിരുന്ന കുട്ടികൾ പിന്നീട് superman ഉം spidermanഉം ഒക്കെ ഇഷ്ടപ്പെടുന്നിടത്തെത്തിയില്ലെ? അത് പോലെ പിന്നീട് doraയും ,ബാർബിയുമൊക്കെയായി മാറി കുഞ്ഞിഷ്ടങ്ങൾ..കാലത്തിനനുസരിച്ച് കുട്ടികളുടെ അഭിരുചികളും മാറുന്നു..അല്ലെങ്കിൽ പിന്നെ എന്തിനാ മുതിർന്നവർ കുട്ടികൾക് കളിത്തോക്ക് വാങ്ങികൊടുക്കുന്നത്..കുട്ടികൾ കൊന്ന് പഠിക്കാനോ? കുട്ടികളുടെ മാറുന്ന അഭിരുചികളാണതിന്റെ പിന്നിൽ..!!
“ മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു.”
എന്ന വരി എല്ലാരെയും പോലെ എനിക്കും ഇഷ്ടമായി..
കാലികപ്രാധാന്യം നഷ്ടപ്പെടാത്ത വിഷയമായത് കൊണ്ട് 10 വർഷത്തെ പഴക്കം കഥയെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53711146956555725782011-05-01T08:54:10.892+03:002011-05-01T08:54:10.892+03:00പ്രമേയം കുഞ്ഞു മനസ്സും കടന്നു പോകുന്നുണ്ട്. കുഞ്ഞി...പ്രമേയം കുഞ്ഞു മനസ്സും കടന്നു പോകുന്നുണ്ട്. കുഞ്ഞിനു ഒരു വെറുമൊരു താരാട്ടു കഥയായും വായനക്കാരന് ചിന്തയായും ഞാനീ കഥയെ കാണുന്നു.MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-9104605921117753322011-05-01T03:07:51.648+03:002011-05-01T03:07:51.648+03:00കഥയെക്കാള്‍ കൂടുതല്‍ വ്യക്തമായതും വൈവിധ്യമാര്ന്നത...കഥയെക്കാള്‍ കൂടുതല്‍ വ്യക്തമായതും വൈവിധ്യമാര്‍ന്നതും കമന്റുകള്‍ ആണെന്ന് തോണി .. :-)African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44459227434479246522011-04-29T09:48:00.687+03:002011-04-29T09:48:00.687+03:00nallaa aashayamaanu.nallaa aashayamaanu.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-52634748186515641162011-04-29T00:39:40.741+03:002011-04-29T00:39:40.741+03:00അറുപത്തിയഞ്ചാം കമന്റ് ഞാനിടുന്നു,ഇനിയും എത്രകമന്റി...അറുപത്തിയഞ്ചാം കമന്റ് ഞാനിടുന്നു,ഇനിയും എത്രകമന്റിട്ടാലും ഒക്കെ വ്യത്യസ്താമാകും,അതുതന്നെയാണ് കഥാഗതിയും,മുത്തശ്ശി അപ്രത്യക്ഷയായിരിക്കുന്നു..!പാല് തൂവി മാമന് മോളിലുണ്ടിപ്പോഴും..
ഞാനീ തണലിലിരിക്കാം സുഖമുണ്ട്..!ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83217762756550789382011-04-28T21:33:23.820+03:002011-04-28T21:33:23.820+03:00ഇസ്മയില്‍ അഭിനന്ദനങ്ങള്‍ .................
കഥയു...ഇസ്മയില്‍ അഭിനന്ദനങ്ങള്‍ .................

കഥയും കമന്റും വായിച്ചു . ഒരു ചെറിയ കഥയ്ക്ക് പലതരം അര്‍ത്ഥ തലങ്ങള്‍

ഈ കഥ ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടില്‍ വായിക്കാന്‍ കഴിഞ്ഞു.

ചിലര്‍ക്ക് നന്നായി ചിലര്‍ക്ക് ഇഷ്ടപെട്ടില്ല മറ്റുചിലര്‍ക്ക് മുത്തശിയെ ഇഷ്ടപ്പെട്ടു .................

നന്നായിട്ടുണ്ട്.Shebeejhttps://www.blogger.com/profile/13399726045226808877noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86206228257030567522011-04-27T11:07:50.758+03:002011-04-27T11:07:50.758+03:00മുത്തശ്ശിക്കഥയുടെ 'സത്ത' രണ്ടാവര്‍ത്തി വായ...മുത്തശ്ശിക്കഥയുടെ 'സത്ത' രണ്ടാവര്‍ത്തി വായിച്ചപ്പോള്‍ പിടികിട്ടി; അല്‍പ്പം.
എഴുത്ത് ലളിതമായിരുന്നെങ്കിലും 'ആശയം' അകന്നു നിന്നു.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-17044797998208528962011-04-26T22:55:52.751+03:002011-04-26T22:55:52.751+03:00പറയാന്‍ ഉദേശിച്ചത് എന്തോ അത് മനസ്സിലായി...വളരെ അര...പറയാന്‍ ഉദേശിച്ചത് എന്തോ അത് മനസ്സിലായി...വളരെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു നല്ല കഥ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68009744530393267862011-04-26T20:17:47.791+03:002011-04-26T20:17:47.791+03:00ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ മനസ്സിക്കാന്‍ കഴിയ...ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ മനസ്സിക്കാന്‍ കഴിയുമായിരിക്കും.കുറേ വലിയ കാര്യങ്ങള്‍ കഥയിലൂടെ പറഞ്ഞു.ആശംസകള്‍.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62889565857954352592011-04-26T13:03:34.013+03:002011-04-26T13:03:34.013+03:00appooppante orupadu kathakal kettu valarnnu oduvil...appooppante orupadu kathakal kettu valarnnu oduvil katha ezhuthi thudangiyondavum vallatha oru feel...enthannu parayan ariyilla!!anju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-5426301330546509582011-04-26T09:06:32.501+03:002011-04-26T09:06:32.501+03:00"മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു."..."മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു."

ഈ വാചകം മാത്രം മതിയെനിക്കു, ഇതിഷ്ടപ്പെടാന്‍. ആശംസകള്‍Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-65720509311404926962011-04-26T00:32:44.915+03:002011-04-26T00:32:44.915+03:00എനിക്കിഷ്ടമായി... കഥയും അവതരണവും എല്ലാം..
ഒരു കുറ്...എനിക്കിഷ്ടമായി... കഥയും അവതരണവും എല്ലാം..
ഒരു കുറ്റവും പറയാന്‍ തോന്നുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവര്‍
പലരും എന്തിനാണ് കുറ്റം പറഞ്ഞതെന്ന് മനസിലാവുന്നും ഇല്ല.
ഇന്നത്തെ കുഞ്ഞുങ്ങള്‍ , നാളത്തെ പൌരന്മാര് അല്ലെ ...
ആ നിലക്ക് ഒരു കുട്ടിയോട് പറഞ്ഞതെന്തിനു എന്ന ചോദ്യത്തിനു
പ്രസക്തിയുണ്ടോ? പിന്നെ കുട്ടികള്‍ക്ക് പണ്ട് പണ്ട് ഒരു കുറുക്കനും
മുയലും....രാജാവും ഒരു രാജ്ഞിയും.... തുടങ്ങിയ നുണക്കഥകള്‍
ഇഷ്ടപ്പെടുന്ന കാലം ഒക്കെ എന്നേ കഴിഞ്ഞു പോയി...
അതുകൊണ്ടുതന്നെ തുടക്കം ഗംഭീരമായി.... വലിയവര്‍ക്കും കൂടി
നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളിച്ച കൊച്ചു കഥ, നന്നായി.... എല്ലാ ആശംസകളും...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13239086389298716692011-04-25T22:42:32.596+03:002011-04-25T22:42:32.596+03:00കഥായുടെ പ്രമേയം പുതിയ കാലഘട്ടത്തിൽ പ്രസക്തമാണ്
എല്‍...കഥായുടെ പ്രമേയം പുതിയ കാലഘട്ടത്തിൽ പ്രസക്തമാണ്
എല്ലാ ആശംസകളുംKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81573736430718396422011-04-25T21:47:20.771+03:002011-04-25T21:47:20.771+03:00പത്ത് വർഷം കഴിഞ്ഞിട്ടും പ്രസക്തി നഷ്ടമാകാത്ത ഈ വിഷ...പത്ത് വർഷം കഴിഞ്ഞിട്ടും പ്രസക്തി നഷ്ടമാകാത്ത ഈ വിഷയം ഇനിയും ഒരു നൂറുവർഷം കൂടി നിലനിൽക്കും.നല്ല കഥMuhammed Sageer Pandarathilhttps://www.blogger.com/profile/13516371993119849110noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72208153956989221812011-04-25T13:44:19.930+03:002011-04-25T13:44:19.930+03:00കുഞ്ഞ് എന്നുള്ളത് മാറ്റി മുതിർന്ന ഒരാളായിരുന്നെങ്ക...കുഞ്ഞ് എന്നുള്ളത് മാറ്റി മുതിർന്ന ഒരാളായിരുന്നെങ്കിൽ കുറച്ചും കൂടി ഗൌരവം വന്നേനേ..തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87844132289928774872011-04-25T07:43:26.671+03:002011-04-25T07:43:26.671+03:00വേണ്ടത്ര ഫലപ്രദമായോ എന്നു സംശയം.വേണ്ടത്ര ഫലപ്രദമായോ എന്നു സംശയം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67278150651699417872011-04-25T06:46:18.241+03:002011-04-25T06:46:18.241+03:00അതെ ഇന്നത്തെ മുത്തച്ചിക്ക് കഥയറിയില്ല സീരിയല്‍ കണ്...അതെ ഇന്നത്തെ മുത്തച്ചിക്ക് കഥയറിയില്ല സീരിയല്‍ കണ്ടു ഈശ്വരനാമം മറക്കുന്നത്തും ചാറ്റിലുടെ പിന്നെ ഫോണിലുടെ ഹായ് ഹലോ പറയുന്നു .
കാലികമായ കഥ ആശംസകള്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com