tag:blogger.com,1999:blog-9098932926234390121.post8403155209217567044..comments2023-10-09T15:11:17.026+03:00Comments on തണല്‍: എളാപ്പാന്റെ നെഞ്ചത്ത് - രണ്ടാം ഭാഗം ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger79125tag:blogger.com,1999:blog-9098932926234390121.post-57122230520111626062015-04-20T07:22:31.379+03:002015-04-20T07:22:31.379+03:00ഉമ്മയാണു താരം....!!!ഉമ്മയാണു താരം....!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-57806159024219962282013-12-01T19:21:40.171+03:002013-12-01T19:21:40.171+03:00കരാട്ടേ യൂണിഫോം ഇസ്തിരിയിട്ട് കിട്ടാനുള്ള മാര്‍ഗ്ഗ...കരാട്ടേ യൂണിഫോം ഇസ്തിരിയിട്ട് കിട്ടാനുള്ള മാര്‍ഗ്ഗങ്ങളൊക്കെ തഴക്കവും പഴക്കവുമുള്ള ഒരെഴുത്തുകാരനില്‍ എന്നവണ്ണം ഭദ്രം. നിങ്ങള്‍ ജീവിക്കുന്നത് അന്റാര്‍ട്ടിക്കയില്‍ ആണോ എന്ന് ചോദിക്കുമ്പോള്‍ വായനക്കാര്‍ക്ക് ചിരി വരുമെങ്കിലും എളാപ്പ പറഞ്ഞത് ഒരു വ്ലിയ യാഥാര്‍ത്ഥ്യമാണ്. “ഞാനിത് ചക്ക മണക്കുന്നുണ്ടോ എന്ന് വാസനിച്ച് നോക്കിയതാ” എന്ന ആത്മഗതം ഉമ്മാക്കുള്ള പാരവെപ്പായി നര്‍മ്മത്തിന് വേണ്ടി കുത്തിതിരുകിയതല്ല ,സ്വാഭിവികമായ എഴുത്തിന്റെ വഴിയില്‍ വന്നു ചേര്ന്നതുപോലുണ്ട്.‘ആട്ടെ , നിന്റെ കയ്യൊന്നു ഉയര്‍ത്തിക്കേ...""വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."ഇത് കേള്‍ക്കുമ്പോള്‍ മകന്റെ ഉമ്മ തന്നെ എന്ന് പറയാന്‍ തോന്നുന്നു.ഇനിയും ഒരു ദുരന്തമാണ് കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും ഞെട്ടലൊന്നും ഇല്ലാട്ടോ...കാരണം ഏത് ദുരന്തവും കഥാകാരന് പറയുമ്പോള്‍ രസിക്കാന്‍ പറ്റുമെന്ന് മനസ്സിലായിത്തുടങ്ങി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11088198689075675612011-09-25T23:16:37.623+03:002011-09-25T23:16:37.623+03:00വളരെ രസകരമായിട്ടുണ്ട്.
അതെ, ഉമ്മയാണു താരംവളരെ രസകരമായിട്ടുണ്ട്.
അതെ, ഉമ്മയാണു താരംMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34997179405252926172011-09-25T16:46:09.206+03:002011-09-25T16:46:09.206+03:00യോഗയെപോലെ കളരിയും ഭാഗങ്ങളായി വെരാണല്ലോ... ചിരിക്കാ...യോഗയെപോലെ കളരിയും ഭാഗങ്ങളായി വെരാണല്ലോ... ചിരിക്കാനുള്ള വക തന്നതിനു നന്ദിട്ടോ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... കാത്തിരിക്കുന്നേ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-69874919682068394442011-09-25T16:11:08.006+03:002011-09-25T16:11:08.006+03:00ചിരിച്ചുകൊണ്ട് വായിച്ച് തുടങ്ങി ചിരിയോടെ തന്നെ അവസ...ചിരിച്ചുകൊണ്ട് വായിച്ച് തുടങ്ങി ചിരിയോടെ തന്നെ അവസാനിപ്പിച്ചു. അടുത്ത ഭാഗം പോരട്ടെ...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37474494079678761492011-09-22T13:23:43.376+03:002011-09-22T13:23:43.376+03:00"പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാ..."പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ."

വളരെ രസകരമായി തന്നെ കഥ പറഞ്ഞു... \
ചങ്ങാതിപ്പൂട്ടും കൂടി വായിക്കാൻ കാത്തിരിക്കുന്നു...Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35244557383599619792011-09-22T10:28:25.224+03:002011-09-22T10:28:25.224+03:00അല്ല സാറെ എളാപ്പ പറഞ ഡ്രസ്സ് എവിടെ പിന്നെ ഉമ്മാ നി...അല്ല സാറെ എളാപ്പ പറഞ ഡ്രസ്സ് എവിടെ പിന്നെ ഉമ്മാ നിങള്‍ കലക്കി ഈ എളിയുപ്പ കണ്ടാല്‍ എങനെ പേടിച്ച്പോകുമോ അടുത്തത് പോരാട്ടം എങ്ങനെ ?Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36683299967393015772011-09-22T09:12:15.772+03:002011-09-22T09:12:15.772+03:00എനിക്കിഷ്ടായി കഥ മാത്രമല്ല കഥാകാരനും ആദ്യമായി അല്പ...എനിക്കിഷ്ടായി കഥ മാത്രമല്ല കഥാകാരനും ആദ്യമായി അല്പം പണിയെടുത്തു അല്ലോ അതും
(വെറും നാല് വരികളില്‍ ചെറുകഥ എഴുതി അങ്ങനെ മടിയനാവേണ്ട)
ഇനി മൂന്നാം ഭാഗം ആവാം എന്തേ?

സസ്നേഹം
വഴിപോക്കന്വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-12443043643167302062011-09-22T09:11:17.880+03:002011-09-22T09:11:17.880+03:00ഇങ്ങിനെ ഒരു എളാപ്പന്റെ ശിഷ്യന് ആകാനുള്ള ഭാഗ്യം എന...ഇങ്ങിനെ ഒരു എളാപ്പന്റെ ശിഷ്യന് ആകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-31471910431188103362011-09-21T11:16:28.290+03:002011-09-21T11:16:28.290+03:00അറു ബോറന് കഥ വല്ലാതെ വലിച്ച് നീട്ടുക കൂടി ചെയ്തപ്...അറു ബോറന് കഥ വല്ലാതെ വലിച്ച് നീട്ടുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത വൃത്തികേടായി തോന്നിAnonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-59769549201153495632011-09-20T09:42:46.480+03:002011-09-20T09:42:46.480+03:00വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് ന...വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."
ശരിയാ ആ പടം കണ്ടിട്ട് എനിക്കും അങ്ങിനെ തോന്നി.ഇസ്മയിലിന്റ പടം തന്നെ അത്?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-57095339922214154642011-09-19T13:55:06.528+03:002011-09-19T13:55:06.528+03:00ഉമ്മയാണ് താരം!! ഒന്നും രണ്ടും ഇപ്പോഴാണ് വായിച്ചത്....ഉമ്മയാണ് താരം!! ഒന്നും രണ്ടും ഇപ്പോഴാണ് വായിച്ചത്.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20893567960371916092011-09-19T10:36:30.601+03:002011-09-19T10:36:30.601+03:00രസിച്ചു !!രസിച്ചു !!ബ്ലോഗുലാംhttps://www.blogger.com/profile/01526703838214720160noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-59572831709126276522011-09-19T10:30:32.969+03:002011-09-19T10:30:32.969+03:00രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചതു.എളാപ്പാന്റെ നെഞ...രണ്ടു ഭാഗവും ഒന്നിച്ചാണ് വായിച്ചതു.എളാപ്പാന്റെ നെഞ്ചത്ത് നിന്ന് ഇനി എങ്ങോട്ടെക്കാണ് ചാടുന്നത്?രസകരമായ വായനാസുഖം തരുന്ന പോസ്റ്റ്.മൂന്നാം ഭാഗവും പോരട്ടെ.yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-49150157017788995262011-09-19T01:06:07.410+03:002011-09-19T01:06:07.410+03:00ഞാന്‍ രണ്ടു ഭാഗവും വായിച്ചിരുന്നു ..അടുത്തത് കൂടി ...ഞാന്‍ രണ്ടു ഭാഗവും വായിച്ചിരുന്നു ..അടുത്തത് കൂടി വായിച്ചിട്ട് പറയാന്‍ ഇരിക്കുവായിരുന്നു .

വളരെ നന്നായി ട്ടുണ്ട് ട്ടോsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81406149423568350432011-09-18T13:58:42.945+03:002011-09-18T13:58:42.945+03:00karate..kalari..yoga..ismail ji pedippikkalle..nic...karate..kalari..yoga..ismail ji pedippikkalle..nice going..keep it up,,and al the very bestManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62583138143574834072011-09-18T10:14:59.316+03:002011-09-18T10:14:59.316+03:00ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചു ..മൂന്ന...ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചു ..മൂന്നാം ഭാഗം ഉണ്ടെന്നറിഞ്ഞിരുന്നേല്‍ അതുവരെ വെയിറ്റ് ചെയ്തിട്ട് ഒന്നിച്ചു വായിച്ചേനെ..ഞാനീ കളരി പഠിക്കാത്തതു കൊണ്ട് തീരെ ക്ഷമയില്ല മച്ചൂ ..എന്തായാലും കാത്തിരിക്കുന്നു ..തുടര്‍ ഭാഗങ്ങള്‍ക്കായി ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25298458818189108252011-09-16T13:59:52.856+03:002011-09-16T13:59:52.856+03:00nannayittundu,bakki poratte!!!!!nannayittundu,bakki poratte!!!!!saleemnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-56620935157194535972011-09-16T13:59:51.073+03:002011-09-16T13:59:51.073+03:00nannayittundu,bakki poratte!!!!!nannayittundu,bakki poratte!!!!!saleemnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53844322695797618052011-09-16T12:44:15.732+03:002011-09-16T12:44:15.732+03:00mashe -- ee randaam bhagathinte peru "Kalari ...mashe -- ee randaam bhagathinte peru "Kalari Vs Karate" ennu maattiyaal nannaavum... pinne aa pazhya banana talk thiruthiyathil abhinandanangal "onnukil kalarikkakathu allenkil eleppaante nenchathu"...Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-56291227023758452982011-09-16T12:32:04.869+03:002011-09-16T12:32:04.869+03:00ഉമ്മ തന്നെ താരം. എല്ലാം അറിഞ്ഞുള്ള സരസമായ
കമന്റുകള...ഉമ്മ തന്നെ താരം. എല്ലാം അറിഞ്ഞുള്ള സരസമായ
കമന്റുകള്‍. സത്യത്തില്‍ എളാപ പറഞ്ഞ കാര്യങ്ങള്‍
ശരിയാണല്ലോ. ഈ കരാട്ടെ വസ്ത്രത്തിന്റെ
കാര്യവും പിന്നെ ആ കുന്ത്രാണ്ടത്തിന്റെ കാര്യവും.
ഞാനും ഇപ്പോഴാ ചിന്തിക്കുന്നത്. വായന
തുടങ്ങിയാല്‍ അറ്റം വരെ വായിപ്പിക്കുന്ന
ഇസ്മായിലിന്റെ ലളിതവും നൈസര്‍ഗ്ഗിക നര്‍മ്മം
നിറഞ്ഞതുമായ ശൈലി ഏറെ ഇഷ്ടമാവുന്നു.
കൊതിപ്പിക്കുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-9841656364224859332011-09-16T12:30:46.193+03:002011-09-16T12:30:46.193+03:00This comment has been removed by the author.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-17896971130267242592011-09-15T19:32:24.586+03:002011-09-15T19:32:24.586+03:00കുഞ്ഞൻ കഥകളെഴുതിയിരുന്ന ആക്കെന്ത് പറ്റി? എന്തായാല...കുഞ്ഞൻ കഥകളെഴുതിയിരുന്ന ആക്കെന്ത് പറ്റി? എന്തായാലും സംഗതി കലക്കുന്നുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-64399094126943086852011-09-14T07:58:37.260+03:002011-09-14T07:58:37.260+03:00"...... സിനിമയിലെ നായകന് അലറുന്നപോലെ ഞാനലറി...."...... സിനിമയിലെ നായകന് അലറുന്നപോലെ ഞാനലറി.." എളാപ്പാ........"
പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ." ഹ ഹ . കരാട്ടെയൊക്കെ പഠിച്ചിട്ടും ഒച്ച വന്നില്ല :). രസിച്ചു.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44005690956011187552011-09-14T04:30:54.833+03:002011-09-14T04:30:54.833+03:00പോസ്റ്റ് കലക്കിട്ടോ... "കളരിക്കും കരാട്ടെക്...പോസ്റ്റ് കലക്കിട്ടോ... "കളരിക്കും കരാട്ടെക്കും കഞ്ഞി വച്ച ഉമ്മ.' :))Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com