tag:blogger.com,1999:blog-9098932926234390121.post8889337150615830728..comments2023-10-09T15:11:17.026+03:00Comments on തണല്‍: യോഗ - ഭാഗം മൂന്ന് ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger59125tag:blogger.com,1999:blog-9098932926234390121.post-62316227592857142582011-01-20T11:55:22.212+03:002011-01-20T11:55:22.212+03:00യോഗ ചെയ്യാന്‍ ശ്രമിച്ചു തുടങ്ങുന്നു
കുറേശെ ആയി അ...യോഗ ചെയ്യാന്‍ ശ്രമിച്ചു തുടങ്ങുന്നു
കുറേശെ ആയി അതിന്റെ മൂടിലേക്ക് എത്തിക്കുന്നു ഈ പോസ്റ്റുകള്‍
നോക്കട്ടെ, വയറും ശരീരവും ഒക്കെ കുറക്കാന്‍ പറ്റുമോന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13352271964374695022010-12-10T07:38:13.623+03:002010-12-10T07:38:13.623+03:00ഞങ്ങള്‍ വീണ്ടും ക്ലാസ്സില്‍ കയറിട്ടോ.
മിസ്സ് ആയ ക...ഞങ്ങള്‍ വീണ്ടും ക്ലാസ്സില്‍ കയറിട്ടോ.
മിസ്സ് ആയ ക്ലാസ്സുകളില്‍ കൂടി ഒന്ന് ശ്രദ്ദിച്ചു പോകട്ടെ.
കുറെ ആയോ ക്ലാസുകള്‍??ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-65522111782367244842010-11-25T00:25:52.965+03:002010-11-25T00:25:52.965+03:00തുടരട്ടെ മാഷേതുടരട്ടെ മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-49045169410269413172010-11-24T22:37:47.924+03:002010-11-24T22:37:47.924+03:00യോഗ ചെയ്യാനും ഒരു യോഗം വേണംയോഗ ചെയ്യാനും ഒരു യോഗം വേണംവഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-5175485165825446952010-11-24T13:46:44.746+03:002010-11-24T13:46:44.746+03:00അപ്പൊ താങ്കള്‍ ഒരു 'യോഗി' കൂടിയാണല്ലേ? :) ...അപ്പൊ താങ്കള്‍ ഒരു 'യോഗി' കൂടിയാണല്ലേ? :) കാണാന്‍ വൈകിയതിനു സോറി.

കോളജ് പഠന സമയത്ത് കുറെ ചെയ്തിരുന്നു. അന്ന് ഒതുങ്ങിയ വയറൊക്കെ ഇപ്പൊ തിരിച്ചു പോന്നു. (പ്രസവത്തിനും പ്രവാസത്തിനും ശേഷം വയര്‍ ചാടാന്‍ സാധ്യത കൂടുതലാണല്ലോ :) ) നല്ലൊരു 'സിംഗിള്‍ പാക്ക്' ആയി വന്നിട്ടുണ്ട്. ഇനി ഒന്ന് യോഗ വഴി ശ്രമിക്കട്ടെ, വീണ്ടും ഒതുങ്ങിക്കിട്ടിയാലോ..ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86686691584057268842010-11-24T10:56:17.107+03:002010-11-24T10:56:17.107+03:00ബ്ലോഗില്‍ അധികമാരും കൈവയ്ക്കാത്ത മേഖല. വളരെ പ്രയോജ...ബ്ലോഗില്‍ അധികമാരും കൈവയ്ക്കാത്ത മേഖല. വളരെ പ്രയോജനരമാകും.
ഇസ്മായില്‍ കുരിക്കള്‍... കളരിപരമ്പര തുടരുക.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-69574134522534517802010-11-23T14:16:10.260+03:002010-11-23T14:16:10.260+03:00യോഗാ ഗുരുവിനു പ്രണാമം ...പോസ്റ്റ് ചൂടപ്പം തന്നെ ....യോഗാ ഗുരുവിനു പ്രണാമം ...പോസ്റ്റ് ചൂടപ്പം തന്നെ ..തുടരുക ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35881426724644435502010-11-23T10:55:45.935+03:002010-11-23T10:55:45.935+03:00@ശുക്കൂര്‍ ചെറുവാടി:
'പശ്ചിമോത്താനാസനം' എങ...@ശുക്കൂര്‍ ചെറുവാടി:
'പശ്ചിമോത്താനാസനം' എങ്ങനെ ചെയ്യാം എന്ന് വിവരിക്കാം. ഏകദേശം പാദഹസ്താസനത്തിന്റെ രീതി തന്നെ ആയതിനാലാണ് കൂടുതല്‍ വിവരിക്കാതിരുന്നത്.
കാലുകള്‍ അടുപ്പിച്ച് മുട്ടുവളക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കുക.ശ്വാസം ഉള്ളിലേക് വലിച്ചുകൊണ്ട് കൈകള്‍ മേലേക്ക് ഉയര്‍ത്തി അല്പം പിന്നോട്ടായുക.അപ്പോള്‍ ഉപ്പൂറ്റി പൊങ്ങാതെ ശ്രദ്ധിക്കണം.എന്നിട്ട് ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കൈവിരലുകള്‍ കാല്‍വിരലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുക.അത് ശരിയായാല്‍ കാലുകളില്‍ പിടിച്ചു തല കാല്‍മുട്ടുകളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുക.ബാക്കിയൊക്കെ പാദഹസ്താസനം പോലെ തന്നെ.ഘട്ടം ഘട്ടമായി വേണം ചെയ്യാന്‍. (ഇത് അഞ്ചു തവണ ആവര്‍ത്തിക്കുക.)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32087402773023447102010-11-22T21:11:16.095+03:002010-11-22T21:11:16.095+03:00ഹോ
കൊതിയാവുന്നു
അതിനും വേണം ഒരു യോഗം
ബ്ലോഗര്മാര...ഹോ
കൊതിയാവുന്നു
അതിനും വേണം ഒരു യോഗം
ബ്ലോഗര്‍മാര്‍ക്കുള്ള യോഗ ചികിത്സ നന്നായിറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-27585409143559274572010-11-22T15:07:40.584+03:002010-11-22T15:07:40.584+03:00ഉം അപ്പൊ തുടങ്ങി അല്ലേ....നന്നായി.ഇപ്പൊ ആരാ മുല്ലാ...ഉം അപ്പൊ തുടങ്ങി അല്ലേ....നന്നായി.ഇപ്പൊ ആരാ മുല്ലാക്ക...?Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32996812381775797562010-11-22T13:18:09.117+03:002010-11-22T13:18:09.117+03:00പടച്ചോനെ,എല്ലാ ആസനങ്ങളും കൂടി ഇങ്ങനെ വിടല്ലീ ന്ന്....പടച്ചോനെ,എല്ലാ ആസനങ്ങളും കൂടി ഇങ്ങനെ വിടല്ലീ ന്ന്...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76622585039313255342010-11-22T11:52:22.204+03:002010-11-22T11:52:22.204+03:00ഞാന്‍ യോഗ എന്ന് പറഞ്ഞപ്പോഴേ കിട്ടിയ കമന്റ് "...ഞാന്‍ യോഗ എന്ന് പറഞ്ഞപ്പോഴേ കിട്ടിയ കമന്റ് "ആകെ തീപ്പെട്ടി കോലിന്റെ അത്രേ ഉള്ളു , ഇനി യോഗ കൂടി ചെയ്താല്‍ ആവിയായി പോകും " എന്നാണ് . അതൊന്നും പ്രശ്നമല്ല എന്ന് അറിഞ്ഞതില്‍ സന്തോഷം . എന്നെങ്കിലും ശ്രമിക്കണം .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1717906941719670592010-11-22T11:18:10.493+03:002010-11-22T11:18:10.493+03:00വിമര്‍ശന അഭിപ്രായ നിര്‍ദേശങ്ങള്‍ നിര്‍ലോഭം ലഭിക്കു...വിമര്‍ശന അഭിപ്രായ നിര്‍ദേശങ്ങള്‍ നിര്‍ലോഭം ലഭിക്കുന്നതില്‍ നിറഞ്ഞ നിര്‍വൃതിയുണ്ട്.
ആദ്യ പോസ്റ്റില്‍ യോഗയുടെ പ്രത്യകതകളെകുറിച്ച് വളരെ ഹ്രസ്വമായ ഒരു വിവരണം നല്‍കിയത് ചിലരെങ്കിലും ശ്രദ്ധയില്‍ കൊണ്ടുവന്നില്ലെന്നു തോന്നിയത് കൊണ്ട് ഒന്നുകൂടി വിശദമാക്കാം.
- സ്ത്രീപുരുഷ ഭേദമില്ലാതെ അഭ്യസിക്കാം
- ശരീരം മെലിഞ്ഞതോ തടിച്ചതോ എന്നത് പ്രശ്നമല്ല
- ഹൃദ്രോഗികള്‍ക്ക് പോലും ഇത് അനുഷ്ടിക്കാം
- പണചെലവില്ല
- വിശ്രമം അനിവാര്യവും ഇടവിട്ടിട്ടുള്ളതുമായ ഒരു വ്യായാമ മുറയാണിത്
- എപ്പോഴും ഗുരു സാമീപ്യം അനിവാര്യമല്ല
- വീട്ടില്‍ വച്ച് തന്നെ ഇത് അഭ്യസിക്കാന്‍ കഴിയുന്നു.
- ഉപകരണങ്ങള്‍ ആവശ്യമില്ല
- തനിയെ ചെയ്യാന്‍ കഴിയുന്നു.
- ശരീര സൌന്ദര്യവും ആരോഗ്യവും മാത്രമല്ല മാനസികഉന്മേഷവും ലഭിക്കുന്നു.
- ശരീര ഊര്‍ജ്ജം നഷ്ടമാകുന്നില്ല
- ബാല്യം, കൌമാരം,യൌവനം , വാര്‍ധക്യം എന്നീ എതവസ്ഥയിലും ചെയ്യാന്‍ കഴിയുന്നു.
(വീണ്ടും ഓര്‍മപ്പെടുത്തുന്നു. മറ്റുള്ള വ്യായാമ മുറകളില്‍ വേഗത ഒരു ഘടകമാണ്. പക്ഷെ ഇതില്‍ ശാന്തതയും അവധാനതയും ക്ഷമയും വളരെ അത്യാവശ്യമാണ്.ക്രമമായി മാത്രമേ ചെയ്യാന്‍ പാടുള്ളൂ.നിയമങ്ങള്‍ പാലിച്ചു ചെയ്താല്‍ ഒരിക്കലും ഭയമോ ആശങ്കയോ വേണ്ടതില്ല. ഒരിക്കലും നഷ്ടക്കച്ചവടം ആകില്ല താനും.. ആരോഗ്യമോ ധൈര്യമോ പണമോ ഇതിനു വേണ്ടതില്ല. മറിച്ച് ; വേണ്ടത് അല്പം നിശ്ചയദാര്‍ഢ്യവും കുറച്ചു സമയവും മാത്രം )ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3473476474007443412010-11-22T11:17:22.629+03:002010-11-22T11:17:22.629+03:00Aiwa ..superb..IsmuAiwa ..superb..Ismuസുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-43234392010765008502010-11-22T10:51:12.908+03:002010-11-22T10:51:12.908+03:00എല്ലാ വിധ ആശംസകളും.എല്ലാ വിധ ആശംസകളും.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-57898334210110892542010-11-22T08:55:38.938+03:002010-11-22T08:55:38.938+03:00ഈ ആരോഗ്യസാമിക്ക് ഡബർ മിഠായി... ...ഈ ആരോഗ്യസാമിക്ക് ഡബർ മിഠായി... ഇങ്ങനെ നൂറ് മാർക്ക് മേടിച്ച് മുന്നോട്ട് പോകട്ടെ.എല്ലാ വിധ ആശംസകളും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72738689757211040472010-11-21T23:19:35.525+03:002010-11-21T23:19:35.525+03:00ബ്ലോഗ് ലോകത്ത് പുതിയ ആളാണ്
ഇവിടെ വന്നപ്പോയല്ലേ ...ബ്ലോഗ് ലോകത്ത് പുതിയ ആളാണ്
ഇവിടെ വന്നപ്പോയല്ലേ മനസ്സിലായത് , ഇതൊരു വല്ലാത്ത ലോകമാനെന്നു
ആരോഗ്യവും യോഗയും
നന്നായിട്ടുണ്ട് മാഷേ ഈ ഉദ്യമംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-346704842533669652010-11-21T19:39:00.185+03:002010-11-21T19:39:00.185+03:00post nirutharuth.post nirutharuth.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-57915680010675701542010-11-21T17:24:40.014+03:002010-11-21T17:24:40.014+03:00my age ,,40,, can i do yoga..?
my weight is 86 c...my age ,,40,, can i do yoga..?

my weight is 86 can i do yoga,,..?
saeed thandasserymohammad sahid saeedhttps://www.blogger.com/profile/04980891359051269220noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82302819817273483152010-11-21T16:59:16.791+03:002010-11-21T16:59:16.791+03:00കുറുമ്പടീ,
നിർത്തരുത്.
എന്റെ ബ്ലോഗ് സമയക്കുറവു മൂല...കുറുമ്പടീ,
നിർത്തരുത്.
എന്റെ ബ്ലോഗ് സമയക്കുറവു മൂലം നിന്നു പൊയതാണ്.
ഇതിപ്പോൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്.
അതാണു വേണ്ടതും.
എല്ലാവർക്കും നല്ലതു വരട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-9810695533343972022010-11-21T15:34:05.069+03:002010-11-21T15:34:05.069+03:00Useful post..ThanksUseful post..Thanksമനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-69655382241314353362010-11-21T14:43:31.850+03:002010-11-21T14:43:31.850+03:00യോഗാ ക്ലാസ്സ് നിറുത്തരുത്...
കൂട്ടത്തിൽ മുൻപ് യോഗയ...യോഗാ ക്ലാസ്സ് നിറുത്തരുത്...
കൂട്ടത്തിൽ മുൻപ് യോഗയെക്കുറിച്ച് എഴുതിയവരും കൂടുമെങ്കിൽ എല്ലാവരുടേയും സംശയങ്ങളും തീർക്കാം,ഒരു ഡോക്ടറുടെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകാം.

ഒരു പ്രാവശ്യം ഒരു യോഗമുറ പറയുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. ആ യോഗമുറ വായനക്കാർ പരിശീലിക്കട്ടെ. അതിനു ഒരു മൂന്നു ദിവസത്തെയെങ്കിലും ഗ്യാപ്പ് കൊടുക്കുന്നതും നല്ലതായിരിക്കും.

പിന്നെ അവരുടെ കമന്റുകളിൽ നിന്നും അതിന്റെ ബുദ്ധിമുട്ടുകളും അതിനുള്ള മറുപടിയും മറ്റുമായി ഈ ‘യോഗാഭ്യാസം’ ഒരു സംഭവമായി തീരട്ടേയെന്ന് ആശംസിക്കുന്നു..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20777866696297988892010-11-21T13:55:24.728+03:002010-11-21T13:55:24.728+03:00മടി മാറണമെങ്കില്‍ ഒരു മരുന്നേയുള്ളൂ...നല്ല ചുട്ട അ...മടി മാറണമെങ്കില്‍ ഒരു മരുന്നേയുള്ളൂ...നല്ല ചുട്ട അടി....
തമാശയായിട്ട് പറഞ്ഞതാ കേട്ടോ...താങ്കള്‍ ഒരു യോഗാചാര്യനാണെന്നുള്ള കാര്യം ഇപ്പോഴല്ലേ മനസ്സിലായേ...(ഫോട്ടോ കണ്ടപ്പം...)
ദോഹയില്‍ ഒരു വര്‍ക്ക് ഷോപ്പ് നടത്തിയാലോ??? ഖത്തര്‍ ബ്ലോഗ്ഗേഴ്സിന്റെ ബാനറില്‍...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-71545641957452451182010-11-21T13:40:49.885+03:002010-11-21T13:40:49.885+03:00ഭായ്...
ചുമ്മാ ആള്‍ക്കാരെ മക്കാറാക്കല്ലേ...
അവിടെയ...ഭായ്...
ചുമ്മാ ആള്‍ക്കാരെ മക്കാറാക്കല്ലേ...
അവിടെയുണ്ടന്ന് വെച്ച് ഇവിടെയെന്തിനാ നിര്‍ത്തുന്നത്...
ഞാന്‍ ഓരോന്നായി ട്രൈ ചെയ്ത് കൊണ്ടിരിക്ക്യാ..
അപ്പോഴാ ഇങ്ങളിത് അടച്ചു പൂട്ടി പോകാം പോണേ...
ലുലുവില്‍ നിന്നും വാങ്ങിയ ട്രെഡ്മില് ഞാന്‍ ഭായ് പറഞ്ഞ പോലെ
മുളകും മല്ലീം കുത്താന്‍ കൊടുത്തു...
1400 മുതലാക്കണ്ടേ...
നല്ല അവതരണം..തുടരുക...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34581439405478939182010-11-21T12:45:46.765+03:002010-11-21T12:45:46.765+03:00തെച്ചിക്കോടന്,
അല്ലെങ്കില്‍ ചെറിയ പെണ്‍കുട്ടികള്‍...തെച്ചിക്കോടന്,

അല്ലെങ്കില്‍ ചെറിയ പെണ്‍കുട്ടികള്‍ കമഴ്ന്നു കിടന്നു പുസ്തകം വായിക്കുന്ന രംഗം ഓര്‍മ്മയുണ്ടോ?

രണ്ടു കൈകളും കൊണ്ട് താടി താങ്ങിക്കൊണ്ട് കാലുകള്‍ ആട്ടി കമ്ഴ്ന്നു കിടക്കുന്നത്.
മേല്പറഞ്ഞ നടൂവുവേദന അകറ്റാന്‍ ആ പണി നല്ലതാണ്.

കാലുകള്‍ ആട്ടി ആട്ടി ചന്തിയ്ക്കു കുട്ടുന്നെങ്കില് നല്ലത് ഇല്ലെങ്കിലും സാരമില്ല ദിവസം ഒരു പത്തു ഇനിറ്റ് പരിശീലിക്കുക.
അതിനു ശേഷം ഞാന്‍ പറഞ്ഞ ആസനം തുടരാം എങ്കിലും നല്ലത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com