tag:blogger.com,1999:blog-9098932926234390121.post8990696098232543137..comments2023-10-09T15:11:17.026+03:00Comments on തണല്‍: ഞാനും വയസ്സറിയിച്ചു ! ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger126125tag:blogger.com,1999:blog-9098932926234390121.post-81770922467292481702013-12-31T17:51:07.161+03:002013-12-31T17:51:07.161+03:00ജീവിതത്തിലെ വിവിധ അനുഭവങ്ങളെ തൊട്ട് തലോടിയുള്ള ഈ പ...ജീവിതത്തിലെ വിവിധ അനുഭവങ്ങളെ തൊട്ട് തലോടിയുള്ള ഈ പോസ്റ്റ് തണലിനെ അറിയാത്തവര്‍ക്ക് അറിയാന്‍ സഹായകമായി. അനുഭവങ്ങള്‍ ഇനിയും എഴുത്തിനെ തിളക്കമുള്ളതാക്കി തീര്‍ക്കട്ടെ എന്നാശംസിക്കുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61045288972917627552012-10-09T08:58:20.731+03:002012-10-09T08:58:20.731+03:00ഈ എഴുത്തിലെ വ്യതസ്തത തന്നെ ആണ് ഇതിനെ വേറിട്ട് നിര...ഈ എഴുത്തിലെ വ്യതസ്തത തന്നെ ആണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്.
ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇങ്ങനെ മനോഹരമായി എഴുതാന്‍ സാധിക്കട്ടെ..
എന്റെയും ആശംസകള്‍.. Sajoshhttps://www.blogger.com/profile/13679741664716997672noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-46827501261110000912011-08-09T19:54:14.977+03:002011-08-09T19:54:14.977+03:00എന്നും എഴുതാന്‍ ഉള്ള കരുത്ത് ആ കൈകള്‍ക്ക് ഉണ്ടാവട്...എന്നും എഴുതാന്‍ ഉള്ള കരുത്ത് ആ കൈകള്‍ക്ക് ഉണ്ടാവട്ടെ
from RAZAK SP TANURrazaksphttps://www.blogger.com/profile/11338760934304370875noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1526402019905305912011-07-27T12:24:24.899+03:002011-07-27T12:24:24.899+03:00അടുത്ത സമയത്താണ് ബ്ലോഗ് വായന തുടങ്ങിയത് , അതില്‍ ...അടുത്ത സമയത്താണ് ബ്ലോഗ് വായന തുടങ്ങിയത് , അതില്‍ എഴുതണമെന്ന ആഗ്രഹം തോന്നിയത് കൊണ്ട് എനിക്ക് തണലില്‍ എത്തിച്ചേരാന്‍ സാധിച്ചു , അത് ഒരു അഭിമാനമായി കാണുന്നു...kochumolkottarakaranoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67030740889510889472011-04-30T11:17:09.593+03:002011-04-30T11:17:09.593+03:00വളരെ വൈകിയാണ് ഞാനീ "തണല്‍" കാണുന്നത്. ഈ ...വളരെ വൈകിയാണ് ഞാനീ "തണല്‍" കാണുന്നത്. ഈ തണലില്‍ ഇത്തിരി നേരമിരുന്നതിന്റെ ഒരു സുഖം പങ്കു വെക്കുന്നു. ആശംസകള്‍Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25382422787790935782011-04-14T15:02:09.998+03:002011-04-14T15:02:09.998+03:00നിങ്ങള്‍ പറഞ്ഞത് പോലെ ആ അറബി കണ്ണില്‍ ചോര ഉള്ള ആളു ...നിങ്ങള്‍ പറഞ്ഞത് പോലെ ആ അറബി കണ്ണില്‍ ചോര ഉള്ള ആളു തന്നാ.. ഇല്ലെങ്കില്‍ ഭൂലോകത്ത് തണല്‍ വിരിക്കാന്‍ ഒരാളില്ലാതാകുമായിരുന്നില്ലേ...
ആളെ കുടുതല്‍ അടുത്തറിഞ്ഞതിനാലും എന്റെ ആരാധനയും ബഹുമാനവും കുറച്ചുകൂടെ കൂടിയതിനാലും ഞാന്‍ പറയുന്നു 'ഇസ്മായീല്‍ കുറുമ്പടി ഭൂലോകത്തിന്റെ 'ഹറഷാ'കുന്നു'...

ലേശം വികാരാധീതനായല്ലേ... ഓവറായോ?... ഏയ്...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-89823837462715374952011-02-09T15:55:06.124+03:002011-02-09T15:55:06.124+03:00ഞാന്‍ ഇസ്മയുടെ ബ്ലോഗില്‍ ആദ്യമായാണ് .അത് കൊണ്...ഞാന്‍ ഇസ്മയുടെ ബ്ലോഗില്‍ ആദ്യമായാണ് .അത് കൊണ്ട് ബ്ലോഗ് പിറന്നാള്‍ ആശംസകളും വൈകി .എന്നാലും
എഴുത്തിന്റെ ലോകത്ത് ഒരു വന്‍ വൃക്ഷമായി വളര്‍ന്നു പന്തലിക്കുവാനും, അറിവുകള്‍ " തണലായി " നല്കുവാനും
സാധിക്കട്ടെ എന്ന് ആശംസിക്കുന്നു . പിന്നെ എനിക്ക് തന്ന പ്രോത്സാഹനത്തിനു നന്ദി . വിമര്‍ശിക്കുകയല്ല -
ഒരു കാര്യം പറയുന്നു എന്നുമാത്രം ." ഒരു വര്‍ഷമായി " എന്നതിന് പകരം ഒരു വാക്ക് എഴുതിയില്ലേ (വയസ്സ.......).
അത് ആ വ്യക്തിത്ത്വവുമായി ചേരുന്നില്ല .എഴുതിയ കവിതപോലെ അത് ""വേണ്ടായിരുന്നു "".ഗ്രേസി https://www.blogger.com/profile/01491680786195678046noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-29403597701853253452011-02-07T01:19:28.061+03:002011-02-07T01:19:28.061+03:00ഹും, പിറന്നാളും കഴിഞ്ഞു കുഞ്ഞിന്റെ ചോറൂണും കഴിഞ്ഞു...ഹും, പിറന്നാളും കഴിഞ്ഞു കുഞ്ഞിന്റെ ചോറൂണും കഴിഞ്ഞു, എന്നിട്ടിപ്പോഴാണോ വരുന്നത് എന്നായിരിക്കും കരുതുന്നത്.
ശരിക്കും ഇവിടെ എത്തിപ്പെട്ടത് ഇപ്പോഴാ.
എന്തു ചെയ്യാം എന്റെ വിധി. ക്ഷമിക്കുക.

ഒരു വര്‍ഷം ആയിട്ടേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ എന്തോ കൌതുകം തോന്നി.
വായിച്ചാല്‍ ഒരുപാട് വര്‍ഷത്തെ പഴക്കവും തഴക്കവും ചെന്ന എഴുത്തുകാരനെ പോലെ.
പിന്നെ ഒരുപാട് "മാധ്യമങ്ങളില്‍" എഴുതി തെളിയുകയും ചെയ്തു.
സന്തോഷിക്കുന്നു ഞാനും. ഇങ്ങിനെ ഒരു നല്ല ബ്ലോഗറുടെ കൂട്ടുകാരന് ആയതില്‍.
ഇനിയും കാണാം.
ഒരുപാട് കാലം പുതിയ കാലിക പ്രസക്തമായ പോസ്റ്റുകളുമായി വാഴട്ടെ എന്നാശംസിക്കുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21672085307422573062011-01-18T11:41:20.090+03:002011-01-18T11:41:20.090+03:00ashamsakalashamsakalUnknownhttps://www.blogger.com/profile/03640785417981751051noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91022936933194349212010-12-22T21:23:53.783+03:002010-12-22T21:23:53.783+03:00ആശംസകള്‍...
ഇസ്മായീല്ക്കാ .............അഭിനന്ദന...ആശംസകള്‍...

ഇസ്മായീല്ക്കാ .............അഭിനന്ദനങ്ങള്‍....ഇനിയും ഒരു പാട് വര്‍ഷം ബ്ലോഗെഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ......Abdul Jaleelhttps://www.blogger.com/profile/11570668616223541212noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37820220519792152802010-12-20T07:30:21.835+03:002010-12-20T07:30:21.835+03:00സഹോദരിയുടെ വിവാഹത്തിനു പോയി അടിച്ചു പൊളിച്ചു തിരിച...സഹോദരിയുടെ വിവാഹത്തിനു പോയി അടിച്ചു പൊളിച്ചു തിരിച്ചു വന്നിരുന്നെങ്കില്‍, നല്ല ഒരു എഴുത്തുകാരന് ജനിക്കാന്‍ ഇനിയും സമയമെടുത്തേനെ. എല്ലാം നല്ലതിന്നു എന്നു പറയുന്നതു വളരെ ശരിയാണെന്നാ ഇപ്പോള്‍ തോന്നുന്നതു.

ആശംസകള്‍....Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76987247620153575702010-12-18T15:44:41.978+03:002010-12-18T15:44:41.978+03:00ഒരു നൂറു വര്‍ഷങ്ങളിനിയും
ഇത്പോല് ആഘോഷമായി
തണല്‍...ഒരു നൂറു വര്‍ഷങ്ങളിനിയും
ഇത്പോല് ആഘോഷമായി
തണല്‍ വളരട്ടെ മനം കുളിക്കട്ടെ
ബൂലോഗത്തിലാകെ
ആശംസകള്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22760278939914099152010-12-18T08:29:30.402+03:002010-12-18T08:29:30.402+03:00ഇക്കാ ഒരു വര്‍ഷം കഴിയുമ്പോള്‍ വയസ്സ് മാത്രമല്ല ഉത്...ഇക്കാ ഒരു വര്‍ഷം കഴിയുമ്പോള്‍ വയസ്സ് മാത്രമല്ല ഉത്ടരവാദിത്തങ്ങളും കൂടുകയാണ് .ഞങ്ങള്‍ക്ക് പ്രതീക്ഷകളുണ്ട് .ഇനിയും ഇതിലും നല്ല രചനകളുമായി വരുമെന്ന് .എന്റെ എഴുത്തുകളെ നല്ലരീതിയില്‍ സമീപിച് അഭിപ്രായം പറയാറുള്ള ഒരാളാണ് ഇക്കാ.അതിനു നന്ദി കൂടി പറയട്ടെ .അപ്പം നമ്മള് പറഞ്ഞു വന്നത് ബിരിയാണി അല്ലെ?sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86328172883421184682010-12-17T22:45:12.260+03:002010-12-17T22:45:12.260+03:00ഇനിയും ഒരുപാട് നല്ലനല്ല പോസ്റ്റ്കളിടാൻ ഇസ്മായിലിനു...ഇനിയും ഒരുപാട് നല്ലനല്ല പോസ്റ്റ്കളിടാൻ ഇസ്മായിലിനു കഴിയട്ടെ.ആശംസിക്കുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28341449416724267642010-12-16T19:51:40.712+03:002010-12-16T19:51:40.712+03:00എല്ലാരും എല്ലാം കൊണ്ടോയി. എല്ലെങ്കിലും ബാക്കിയുണ്ട...എല്ലാരും എല്ലാം കൊണ്ടോയി. എല്ലെങ്കിലും ബാക്കിയുണ്ടോന്തൊ. മ്മള് ബൈകീക്ക്ണ്. ഇനി എത്തുല്ലേലും കൊഴപ്പമില്ല. ജ്ജ് ഒരൊന്നൊന്നര പുപ്പുലിയായി ബൂലോകത്തൊണ്ടായാ മതി. ജ്ജ് വയസ്സറിയിച്ച നിലയ്ക്ക് എത്തേലും തരാണ്ട് പറ്റില്ലാലോ... ന്നാ പള്ളനെറച്ചും കോയിക്കോടന്‍ അലുവാ.... തണലുനോക്കി കുത്തിര്ന്ന് ബൈച്ചോളീ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11978206612784981132010-12-15T11:14:42.203+03:002010-12-15T11:14:42.203+03:00വയസ്സറിയിച്ച ഇസ്മു..... ഇതാ എന്റെ പ്രണയ ലേഖനം ... ...വയസ്സറിയിച്ച ഇസ്മു..... ഇതാ എന്റെ പ്രണയ ലേഖനം ... ആശംസകള്‍ .. വീര പ്രസു ആകട്ടെ (വീരന്മാരെ പ്രസവിക്കുന്നവള്‍ എന്നര്‍ത്ഥം - പോസ്റ്റിന്റെ കാര്യമാണേ...)സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19316012659186159372010-12-14T13:36:57.712+03:002010-12-14T13:36:57.712+03:00ഒരു വ്ര്ദ്ധബ്ലോഗാണെന്നായിരുന്നു എന്റെ ഒരു ധാരണ. ഇ...ഒരു വ്ര്ദ്ധബ്ലോഗാണെന്നായിരുന്നു എന്റെ ഒരു ധാരണ. ഇപ്പൊ വയസ്സറിയിക്കുന്നേയുള്ളുവെന്ന് കണ്ടാൽ പറയില്ല കേട്ടോ. പ്രായത്തെക്കാൾ കവിഞ്ഞ വളർച്ചയുണ്ട്. ഏതായാലും നിത്യയൌവ്വനം ആശംസിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11179726367902701372010-12-14T12:41:29.772+03:002010-12-14T12:41:29.772+03:00ഇസ്മായിലിക്കാ,
ഹൃദയം നിറഞ്ഞ ബ്ലോഗ് പിറന്നാള്‍ ആശം...ഇസ്മായിലിക്കാ,
ഹൃദയം നിറഞ്ഞ ബ്ലോഗ് പിറന്നാള്‍ ആശംസകള്‍.

പിന്നെ പറഞ്ഞല്ലോ, കീ ബോര്‍ഡുകള്‍ കള്ളം പറയുന്നു എന്ന്, ഞങ്ങളുടെ കീ ബോര്‍ഡുകള്‍ ഇത് വരെ അങ്ങനെ ചെയ്തിട്ടില്ല. ഇനി അങ്ങനെ ചെയ്യുമോ എന്നറിയില്ല.(നാളെ എന്നത് വെറും സങ്കല്പം മാത്രമല്ലേ).
ഈ തണല്‍ എന്നും നിലനില്ക്കട്ടെ.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44721426675668379932010-12-14T11:57:19.868+03:002010-12-14T11:57:19.868+03:00ഇന്നലെ കമന്റ് ഇട്ടതാ ..എന്തോ കുഴപ്പമുണ്ട് .ഇന്നത്...ഇന്നലെ കമന്റ് ഇട്ടതാ ..എന്തോ കുഴപ്പമുണ്ട് .ഇന്നത് കാണാനില്ല
ഈ എഴുത്തുകാരന്റെ അക്ഷരത്തിലെക്കുള്ള കല്ലും മുള്ളും നിറഞ്ഞ ആദ്യ വഴി എട്ടാക്ലാസ്സില് തുറന്നു കിട്ടി ജോലി തേടി ഗള്‍ഫിലെത്തി ..സഹോദരിയുടെ വിവാഹത്തിനു നാട്ടില്‍ പോകാന്‍ ലീവ് കൊടുക്കാതിരുന്ന സ്പോണ്സര് ഈ എഴുത്തുകാരന് പൂര്‍ണ്ണതയിലെത്താന്‍ വഴികാട്ടിയായി എന്ന് ഞാന്‍ മനസ്സിലാക്കുന്നു ...
അനിയാ ദുഖമാണ്ഒരളവുവരെ ഒരു എഴുത്ത്കാരനെയോ ,എഴുത്തുകാരിയെയോ സൃഷ്ടിക്കുന്നത് എന്ന് എന്റെ അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടതാണ് ..എഴുത്ത് ദുഃഖം മാറ്റാനുള്ള ഒറ്റമൂലി കൂടിയാണ് ...
ഏതായാലുംനമ്മള് ബൂലോകര്‍ക്ക് നല്ല കലാമൂല്യമുള്ള എഴുത്തുകാരനെ കിട്ടി.ഈ കഴിവ് തളര്‍ത്താതെ വളര്‍ത്തുക ...എന്നും ബൂലോകര്‍ക്ക് നല്ലൊരു തണലായിരിക്കട്ടെ :)വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-7924707662225392302010-12-14T11:07:04.604+03:002010-12-14T11:07:04.604+03:00കിടക്കട്ടെ നജീം, എം.എഫ് ഹുസൈന് കൊടുത്തില്ലേ. ഇനിയു...കിടക്കട്ടെ നജീം, എം.എഫ് ഹുസൈന് കൊടുത്തില്ലേ. ഇനിയും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ... :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68892041825508790922010-12-13T22:02:04.680+03:002010-12-13T22:02:04.680+03:00അല്ലാ. ശ്രദ്ധേയന്‍ എന്നാ ഖത്തറി ആയത്... ഇനി കാണുമ...അല്ലാ. ശ്രദ്ധേയന്‍ എന്നാ ഖത്തറി ആയത്... ഇനി കാണുമ്പോള്‍ ആ പാസ്പോര്‍ട്ട് ഒന്ന് കാണിക്കണേ.. :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-51356893895477617742010-12-13T09:41:43.185+03:002010-12-13T09:41:43.185+03:00കണ്ടാല്‍ ഒരു ഗൌരവകാരന് .ഒരു വയസ്സേ ആയുള്ലോ ?തോന്ന...കണ്ടാല്‍ ഒരു ഗൌരവകാരന് .ഒരു വയസ്സേ ആയുള്ലോ ?തോന്നില്ല കേട്ടോ..എല്ലാ ആശംസകളും നല്ലത് വരട്ടെ.ജീവിതത്തിലും എഴുത്തിലും.നല്ലത് മാത്രം..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-58334929131973868682010-12-13T08:13:36.962+03:002010-12-13T08:13:36.962+03:00ഭാവുകങ്ങള്‍ നേരുന്നു. ഇനിയും ഒരു പാട് നല്ല രചനകള്‍...ഭാവുകങ്ങള്‍ നേരുന്നു. ഇനിയും ഒരു പാട് നല്ല രചനകള്‍ നടത്താന്‍ ഇസ്മായിലിന് സാധിക്കട്ടെ. കുറഞ്ഞ കാലം കൊണ്ട് വലിയ സൌഹൃദ വലയവും വായനക്കാരെയും ഉണ്ടാക്കിയെടുക്കാന്‍ താങ്കള്‍ക്കു സാധിച്ചു. ഒട്ടേറെ നല്ല രചനകള്‍ ഈ ബ്ലോഗില്‍ പിറന്നു. ഇനിയും ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ. ആശംസകളോടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-73990609845011569762010-12-12T17:43:36.806+03:002010-12-12T17:43:36.806+03:00ഇനിയുമിനിയും ഒരുപാടെഴുതാന്‍ എല്ലാ ആശംസകളും നാട്ടുക...ഇനിയുമിനിയും ഒരുപാടെഴുതാന്‍ എല്ലാ ആശംസകളും നാട്ടുകാരാ!
ഞാനും ഇവിടെ ആദ്യമായാണ്. പഴയ പോസ്റ്റുകളൊക്കെ വായിക്കാം. വീണ്ടും വരാം!Anonymoushttps://www.blogger.com/profile/14438972835773055861noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19697135088825345432010-12-12T16:28:47.510+03:002010-12-12T16:28:47.510+03:00ha ha pahayaa
അഭിനന്ദനങ്ങള്‍ha ha pahayaa
അഭിനന്ദനങ്ങള്‍Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.com