tag:blogger.com,1999:blog-9098932926234390121.post2718881522179072486..comments2023-10-09T15:11:17.026+03:00Comments on തണല്‍: ഹര്‍ത്താല്‍..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger64125tag:blogger.com,1999:blog-9098932926234390121.post-8702632381023657172012-08-02T12:37:54.988+03:002012-08-02T12:37:54.988+03:00ജനാധിപത്യഭാരതത്തിനു തീരാനഷ്ടം... പാര്‍ട്ടിയുടെ ആശയ...ജനാധിപത്യഭാരതത്തിനു തീരാനഷ്ടം... പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി കര്മ്മരംഗത്തുതന്നെ ജീവന് ബലിനല്‍കിയ അദ്ദേഹത്തിന് ഒരു സ്മാരകം പണിയാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ഉദാരമായ സംഭാവനകള്‍ എന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുക.ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-38991080864318081152012-08-02T12:32:06.365+03:002012-08-02T12:32:06.365+03:00Sorry, പഴയ കഥയാണെന്ന് അറിയാതെ കമന്റിയതാണ്..എന്നാലു...Sorry, പഴയ കഥയാണെന്ന് അറിയാതെ കമന്റിയതാണ്..എന്നാലും ഒരു കണക്ഷന് ഇന്നത്തെ വാര്‍ത്ത കണ്ടപ്പോള്‍ തോന്നി...Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-64264636791329688122012-08-02T12:29:03.635+03:002012-08-02T12:29:03.635+03:00ഹര്‍ത്താല്‍ പ്രകടനം നടത്തുന്നതിനിടെ ഒരു പ്രവര്ത്ത...ഹര്‍ത്താല്‍ പ്രകടനം നടത്തുന്നതിനിടെ ഒരു പ്രവര്ത്തകന് കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്തയില്‍ നിന്നാണ് ഈ കഥ പിറന്നത് എന്ന് കരുതുന്നു..Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87186287494795304482012-08-02T12:17:49.131+03:002012-08-02T12:17:49.131+03:00ജനകീയനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജ...ജനകീയനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ജീവത്യാഗം ചെയ്യുകയായിരുന്നു ...

ആദ്യത്തെ റീത്തിൽ തന്നെയാവട്ടെ എന്റെ റീത്തും.! ഇതെന്താ അങ്ങനെ എല്ലാവരുടീം പേരിനൊപ്പം അല്ലേൽ മരണത്തോടൊപ്പം ചേർക്കാവുന്ന ഒന്നാണോ ? ഈ 'ജീവത്യാഗം' എന്ന വാക്ക് ?
അത് ജീവിതം ത്യാഗപൂർണ്ണമായി അനുഭവപ്പെട്ടവ്അർക്കാ. കണ്ട അണ്ടനും അടകോടനും വിശേഷണമായി ചേർക്കാനുള്ളതല്ല.
ആശംസകൾ ഇക്കാ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1334367864982808602012-08-02T09:39:32.259+03:002012-08-02T09:39:32.259+03:00ഹര്‍ത്താല്‍...!!!!!!!!!!!!!!!!!!!!!ബന്ദ്....!!!!!!...ഹര്‍ത്താല്‍...!!!!!!!!!!!!!!!!!!!!!ബന്ദ്....!!!!!!!!!!!!!!!ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-73258455479209028352012-08-01T22:31:02.635+03:002012-08-01T22:31:02.635+03:00ഹര്‍ത്താല്‍ ജയിക്കട്ടെ. ഇതിലെ ഫോട്ടോ മുമ്പ് ഫേസ്ബു...ഹര്‍ത്താല്‍ ജയിക്കട്ടെ. ഇതിലെ ഫോട്ടോ മുമ്പ് ഫേസ്ബുക്കില്‍ വിവാദമായ ഒന്നായിരുന്നു. അതൊരു ഹര്‍ത്താല്‍ ദിനത്തിലെ ഫോട്ടോയല്ല. പിറകെയുള്ള വാഹനങ്ങളുടെ നിര കണ്ടുവോ...Anonymoushttps://www.blogger.com/profile/09192250053660310731noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86561612696852369562012-08-01T20:49:27.362+03:002012-08-01T20:49:27.362+03:00ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നുഞാന് അനുശോചനം രേഖപ്പെടുത്തുന്നുShahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37472994688416800912010-10-20T20:07:37.009+03:002010-10-20T20:07:37.009+03:00Nilaykunna jeevitham.undum urangiyum...Nilaykunna jeevitham.undum urangiyum...SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83609782472070559952010-07-01T12:32:21.969+03:002010-07-01T12:32:21.969+03:00iam getting ready for the next hartal on 5-7-10
h...iam getting ready for the next hartal on 5-7-10

hartal --bandh ...niinal vashatteകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-14596464282993881202010-04-04T11:52:39.304+03:002010-04-04T11:52:39.304+03:00കേരളത്തിന്റെ കൂടെപ്പിറപ്പായ ഹര്‍ത്താല്‍ നീണാള്‍ വാ...കേരളത്തിന്റെ കൂടെപ്പിറപ്പായ ഹര്‍ത്താല്‍ നീണാള്‍ വാഴട്ടെ!!!!!!!!!!Unknownhttps://www.blogger.com/profile/10347609933250892159noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83235773713753263492010-03-15T16:05:01.172+03:002010-03-15T16:05:01.172+03:00thank you thomas abraham.thank you thomas abraham.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86715442839071578912010-03-15T10:00:54.798+03:002010-03-15T10:00:54.798+03:00ഹർത്താൽ കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നു പറഞ്ഞു കൂ...ഹർത്താൽ കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നു പറഞ്ഞു കൂടാ....

കോടിക്കണക്കിനു രൂപയുടെ പെട്രോൾ-ഡീസൽ ലാഭം.

ടൺ കണക്കിന് വിഷപ്പുക ഒഴിവായിക്കിട്ടും...!

പ്രകൃതി അത്രയെങ്കിലും മലിനമാകാതിരിക്കും.

ഞാനൊരു ഹർത്താൽ പ്രേമിയാ!

ജയ് ജയ് ഹർത്താൽ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-84128828718888606182010-03-12T13:28:49.729+03:002010-03-12T13:28:49.729+03:00അപ്പൊ ഹര്‍ത്തലൊന്നും കൂടാതെ നമുക്കുള്ളത്
നേരാം വണ...അപ്പൊ ഹര്‍ത്തലൊന്നും കൂടാതെ നമുക്കുള്ളത്
നേരാം വണ്ണം ആരെങ്കിലുമൊക്കെ തന്നുകൊണ്ടിരുന്നാല് സന്തോഷം...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32030759961294495282010-03-12T13:20:30.783+03:002010-03-12T13:20:30.783+03:00നമ്മുടെ നാട്ടിലല്ലാതെ ഈ വക കാര്യങ്ങള്‍ക്ക് ആരെങ്കി...നമ്മുടെ നാട്ടിലല്ലാതെ ഈ വക കാര്യങ്ങള്‍ക്ക് ആരെങ്കിലും സമയം കളയുമോ? ആശയം നന്നായി എഴുതി പ്രതിഫലിപ്പിച്ചു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-24586284974272475142010-03-11T20:47:32.631+03:002010-03-11T20:47:32.631+03:00തണലേ, തണലിന്റെ സംശയത്തിന് അവിടെ മറുപടി ഇട്ടിട്ടുണ്...തണലേ, തണലിന്റെ സംശയത്തിന് അവിടെ മറുപടി ഇട്ടിട്ടുണ്ട്. പോയി നോക്കണേ. :)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48982371656530740322010-03-11T13:21:40.844+03:002010-03-11T13:21:40.844+03:00ഹര്‍ത്താലില്ലാതെ എന്താഘോഷം..
ഇപ്പൊ മലയാളികള്‍ക്ക്...ഹര്‍ത്താലില്ലാതെ എന്താഘോഷം..

ഇപ്പൊ മലയാളികള്‍ക്ക് ഇടക്ക് ഒരു ഹര്‍ത്താല്‍ വന്നില്ലേ എന്തോ പോലെ ആണ്...

ഹര്‍ത്താല്‍ ദിവസം ഒരു ആഘോഷം പോലെ ആണ് ഇന്ന് മലയാളിക്ക്.. തലേ ദിവസം തന്നെ കുപ്പിയും, കോഴിയും,കുറേ വീഡിയോ ഡിസ്ക്കുകള്‍ വാടകക്ക് എടുത്തും.. ഒരു വിരുന്നിനുള്ള എല്ലാം വാങ്ങി വെക്കും..

എന്നിട്ട് ഹര്‍ത്താല്‍ ദിനം ശരിക്കും വീട്ടിലിരുന്ന്.. തിന്നും. കുടിച്ചും.. രസിച്ചും തീര്‍ക്കും

പിന്നെ ഹര്‍ത്താല്‍ ദിനം ഏതേലും നേതാവിന് ഒന്നും പറ്റിയതായി കേട്ടറിവില്ല.. അങ്ങനെ വല്ല നെഞ്ച് വേദനയും വന്നാ അപ്പോ നേതാവിന് പോകാന്‍ വണ്ടി റെഡി ആയിരിക്കും...

അത് വല്ല പൊതു ജനത്തേയും ആണ് നെഞ്ച് വേദന ആയിട്ട് വണ്ടിയില്‍ കൊണ്ട് വരുന്നത് എന്നു വെച്ചാല്‍ ആ വണ്ടി കുട്ടി നേതാക്കള്‍ ചേര്‍ന്ന് അടിച്ചോടിക്കും .. അ പാവം വഴിയില്‍ കിടന്ന് നിങ്ങള്‍ പറഞ്ഞ്പോലെ സംഭവിക്കും...ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-49393773943182305142010-03-11T05:17:33.299+03:002010-03-11T05:17:33.299+03:00exellent geethaexellent geethathomas abrahamnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1325339483764816142010-03-11T05:16:10.510+03:002010-03-11T05:16:10.510+03:00exellent geethaexellent geethathomas abrahamhttps://www.blogger.com/profile/04552541938728824437noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-4348986646711906082010-03-10T19:25:44.069+03:002010-03-10T19:25:44.069+03:00ഞാനും സസന്തോഷം അനുശോചിക്കുന്നു.
ജനങ്ങള്‍ക്ക് വേ...ഞാനും സസന്തോഷം അനുശോചിക്കുന്നു.

ജനങ്ങള്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്ത് ഒരു രക്തസാക്ഷിയെ പാര്‍ട്ടിക്ക് പ്രൊവൈഡ് ചെയ്ത മഹാനായ നേതാവിന്റെ ആത്മാവിന് ബന്ദ്ശാന്തി നേര്‍ന്നുകൊള്ളുന്നു...
അതായത് അടുത്ത ബന്ദ് ദിനത്തിന്റെയന്ന് ശാന്തി കിട്ടിക്കോളുമെന്ന്. അതുവരെ ആത്മാവ് ബന്ദിനായി ദാഹിച്ച് അലഞ്ഞു നടക്കും...
അതുകൊണ്ട് അനുയായികളേ, എത്രയും പെട്ടെന്ന് ഒരു ബന്ദിനുള്ള കാരണം കണ്ടുപിടിക്കൂ.

കാക്കര പറഞ്ഞപോലെ ഈ കഥ സംഭവിക്കട്ടേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61152551298388854902010-03-10T08:46:18.515+03:002010-03-10T08:46:18.515+03:00അങ്ങനെ വരാൻ വഴിയുണ്ടോ...
ഹർത്താൽ ആഹ്വാനം ചെയ്യുന്ന...അങ്ങനെ വരാൻ വഴിയുണ്ടോ...
ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടിക്കാരും നേതാക്കളും യഥേഷ്ടം വാഹനങ്ങൾ ഉപയോഗിക്കുന്നതാണു കണ്ടിട്ടുള്ളത്..,അന്ന് അവരുടെ ഭരണമല്ലേ.അന്ന് അവർക്കെന്തുമാവാം.,മറ്റുള്ള വാഹനങ്ങൾ തല്ലിപ്പൊളിക്കുകയോ മറ്റുള്ളവരെ ആക്രമിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ..
ഒരാളും ചോദിക്കാൻ വരില്ല..
സമരമെന്ന പേരിലോ പ്രതിഷേധ സൂചകമായോ അഹ്വാനം ചെയ്യപ്പെടുന്ന ഹർത്താലുകൾ ഇന്ന് ഒരു പറ്റം സാമൂഹ്യദ്രോഹികൾക്ക് നിയമവിധേയമായി അഴിഞ്ഞാടാനും അക്രമം നടത്താനുമുള്ള ഒരു മറയാണു എന്ന് പറയാതെ വയ്യ..,
എന്നിരുന്നാലും മലയാളികൾ ഹർത്താലുകളെ ഇഷ്ടപ്പെടുന്നു..,കാരണം അന്നൊരു ദിവസം ഒരു പണിയും ചെയ്യാതെ വീട്ടിൽ കുത്തിയിരിക്കാമല്ലോ..മടിയന്മാർ.,മറ്റുള്ള സംസ്ഥാനങ്ങളിൽ ഹർത്താൽ ദിനത്തിൽ അത് ആഹ്വാനം ചെയ്യുന്നവരും അനുകൂലിക്കുന്നവരും അവധിയെടുക്കുക എന്നതിലുപരി മറ്റാരെയും ഹർത്താലുകൾ ബാധിക്കുന്നില്ല.ഇതു മൂലം ഉദ്ധേശിച്ച കാര്യങ്ങൾ നടക്കാതെ വന്ന് ഹർത്താൽ പരാജയപ്പെടുമോ എന്ന ഭീതിമൂലം അവിടങ്ങളീൽ നിരന്തരമായി ഹരത്താലുകൾ നടത്താൻ പാർട്ടിക്കാരും മുതിരുന്നില്ല...എന്നാൽ ഇവിടെയോ..കേവലം എട്ടോ പത്തോ പേർ ഉള്ള ഒരു ഈർക്കിലി പാർട്ടി വന്ന് ഹർത്താൽ പ്രഖ്യാപിച്ചാലും അത് വൻ വിജയമാക്കാൻ പൊതുജനം സഹകരിച്ച് കൊടൂക്കുന്നു.
അങ്ങനെ ആണ്ടിൽ 170 ദിവസവും മലയാളി ഹർത്താലിന്റെ പേരും പറഞ്ഞ് വീട്ടിലിരിക്കുന്നു..,
ഹർത്താലുകളിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടമാണ`..,സഹകരിക്കാത്തവരെ തടയാനോ അക്രമിക്കാനോ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല..ഇനി അങ്ങനെ വല്ലതുമുണ്ടായാൽതന്നെ സംരക്ഷണം നൽകൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും കടമയാണ`..
ഇതൊന്നും വിദ്യാസമ്പന്നരായ മലയാളിക്ക് അറിയാഞ്ഞിട്ടല്ല..,പിന്നെന്തേ....അലസത..അത്രതന്നെ..,നാട് ,സമൂഹം,ഗവൺമന്റ് ,വരുംതലമുറ, എന്നിങ്ങനെ തുടങ്ങി എന്തിനധികം തന്നോട് തന്നെ പ്രതിബദ്ധതയില്ലാത്ത കേവലം യന്ത്രങ്ങളായി മലയാളി മാറിക്കൊണ്ടിരിക്കുകയാണൊ എന്ന് സം ശയിക്കേണ്ടിയിരിക്കുന്നു..,
നീണ്ടു പോയതിൽ ക്ഷമിക്കുക..,
നല്ല കഥ..
കഥയാണെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കിൽ .....
അഭിനന്ദനങ്ങൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-63070433856682434602010-03-09T20:19:22.134+03:002010-03-09T20:19:22.134+03:00വൈവിധ്യ വിഷയങ്ങള്‍ വൈദഗ്ദ്യപൂര്വം തന്മയത്വത്തോടെ ...വൈവിധ്യ വിഷയങ്ങള്‍ വൈദഗ്ദ്യപൂര്വം തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സമയ ദൌര്‍ലഭ്യത നിമിത്തം ഒന്നു പോലും പൂര്‍ണമായി വായിക്കാന്‍ മെനക്കെട്ടിട്ടില്ലെങ്കിലും ഓരോ പോസ്റ്റ് കവാടത്തിലും സാധനയുടെയും ആശയത്തിന്റെയും സ്ഫുരണങ്ങള്‍ കണ്ടു. അച്ചടിക്കപ്പെട്ടവ അനുബന്ധമായി ഉള്‍പ്പെടുത്തിയതിലൂടെ താങ്കളുടെ എഴുത്തിന്റെ പുഷ്കല കാലം - പ്രതിഭാധനത്വത്തിന്റെ പ്രൌഡ ഹൃദയം - അനുവാചകന് വായിച്ചെടുക്കാം..!
കൂട്ടത്തില്‍ പറയട്ടെ, ദൃശ്യ വിരസതയകറ്റാന്‍ വിഷയ ബന്ധിതമായ ചെറിയ ചിത്രങ്ങള്‍ ചേര്‍ത്താല്‍ / ഫോണ്ടുകളില്‍ മാറ്റം വരുത്തിയാല്‍ നന്നായിരിക്കില്ലേ?
വിഷയങ്ങളെ ഗൌരവ പൂര്‍വം സമീപിക്കുകയും എഴുത്തില്‍ അത് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്താല്‍ താങ്കളുടെ സാഹിത്യ സപര്യകള്‍ സാര്‍ഥകമാകുമെന്ന് എനിക്കുറപ്പുണ്ട്. അകമഴിഞ്ഞ അഭിനന്ദനങ്ങള്‍! റഫീഖ് നടുവട്ടംകടലാസും പെന്‍സിലുംhttp://ezhuthkuth.blogspot.comnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-79929940689846442822010-03-09T09:43:11.784+03:002010-03-09T09:43:11.784+03:00ഇന്ന് നാട്ടിലെങ്ങും റോഡുപരോധമാണ്. എന്റെ വലിയൊരു സ്...ഇന്ന് നാട്ടിലെങ്ങും റോഡുപരോധമാണ്. എന്റെ വലിയൊരു സ്വപ്നമാണ് കുറുമ്പടി എഴുതിയത്. ആഹ്വാനിക്കുന്നവന്റെയും അകമ്പടിക്കാരുടെയും തലയില്‍ ഈ പോസ്റ്റ് കുറുവടി പോലെ പതിച്ചെങ്കില്‍...വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-59359199663028400472010-03-09T07:03:00.805+03:002010-03-09T07:03:00.805+03:00ആരടെ ഹര്ത്താലായിട്ടു ബൂലോകത്ത് കറങ്ങി നടക്കുന്നത്...ആരടെ ഹര്ത്താലായിട്ടു ബൂലോകത്ത് കറങ്ങി നടക്കുന്നത് ?????തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-79212491678062883182010-03-07T18:28:32.882+03:002010-03-07T18:28:32.882+03:00Dear Tunnel,
Impossible.. This will never happen.....Dear Tunnel,
Impossible.. This will never happen..
But you can dream like this ...and u can dream like you get Qutar citizen ship just like that!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87001451560140691572010-03-06T20:05:34.181+03:002010-03-06T20:05:34.181+03:00harthalallay rashtreeyakkarantay petrol
yethayalum...harthalallay rashtreeyakkarantay petrol
yethayalum nannayi ismuUnknownhttps://www.blogger.com/profile/13549702190979097653noreply@blogger.com