tag:blogger.com,1999:blog-9098932926234390121.post3153763513667340988..comments2023-10-09T15:11:17.026+03:00Comments on തണല്‍: യോഗ -- ഭാഗം ആറ് ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger59125tag:blogger.com,1999:blog-9098932926234390121.post-55730342166296012022011-10-04T22:55:15.797+03:002011-10-04T22:55:15.797+03:00I am sorry for late. Jhaan othiri vaikiyanu evidae...I am sorry for late. Jhaan othiri vaikiyanu evidae vannadhu. But valarae upakarapradha maya postukal..... kollaaam, keep writing. 3 dhivasamayittu jhaan yoga cheyyunnu. Adhinulla prachodhanam ningaludae post aanu. othiri othiri thanks.വിഷവിത്ത് VISHAVITHUhttps://www.blogger.com/profile/03273077455478876374noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26026943080604194222011-02-07T14:53:28.316+03:002011-02-07T14:53:28.316+03:00നമ്മുടെ ആയുര്‍വേദവും യോഗയും കളരിയുമൊക്കെ ഇവന്മാരു...നമ്മുടെ ആയുര്‍വേദവും യോഗയും കളരിയുമൊക്കെ ഇവന്മാരുടെ നാട്ടിലായിരുന്നു പിറവിയെടുത്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കുക. അതെ അത് സത്യം. പിന്നേയ്, ഒരുപാട് തിരക്കിൽ ആയിരുന്നത് കൊണ്ട് ഇത് വായിക്കാനും പറ്റിയില്ല, തുടരാനും പറ്റിയില്ല. ഒരു ചെറു ഇടവേളയിലും ഇത്തിരി ജോലി തിരക്കിലുമൊക്കെയായിരുന്നു. നോക്കട്ടെ വീണ്ടും പരീക്ഷിക്കണം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25345042194700107652011-02-06T10:44:44.423+03:002011-02-06T10:44:44.423+03:00മയൂരാസനം:
ഗുണങ്ങള്‍:
കൈകളുടെ ശക്തി വര്‍ധിക്കുന്നു...മയൂരാസനം:

ഗുണങ്ങള്‍:
കൈകളുടെ ശക്തി വര്‍ധിക്കുന്നു. ത്രിദോഷങ്ങളെ ഇല്ലാതാക്കുന്നു.

പ്രിയ ഇസ്മായില്‍

ത്രിദോഷങ്ങള്‍ എന്നതു കൊണ്ട് ആയുര്‍വേദം പറയുന്ന വാതപിത്തകഫങ്ങളെ ആണ് ഉദ്ദേശിച്ചത് എങ്കില്‍ ഈ വാചകം തിരുത്തുമല്ലൊ.

കാരണം ത്രിദോഷങ്ങള്‍ ദോഷകരമായ 'പദാര്‍ത്ഥങ്ങള്‍' അല്ല, അവയെ ഇല്ലാതാക്കാനും സാധിക്കില്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22227327430210034852011-01-24T12:22:30.021+03:002011-01-24T12:22:30.021+03:00പ്രിയ ബിന്ഷേക്ക്..
താന്കള് എഴുതിയ വ്യായാമം മറ്...പ്രിയ ബിന്ഷേക്ക്..

താന്കള് എഴുതിയ വ്യായാമം മറ്റുള്ളവര്‍ കാണുന്നതില്‍ ഭയക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല . ഇതിനേക്കാള്‍ എത്രയോ നല്ല നല്ല 'വ്യായാമം' ആണ് ഇന്ന് നമ്മുടെ യുവതീ യുവാക്കള്‍ സ്റ്റേജിലും സിനിമയിലും പരസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതും നാം കുടുംബസമേതം അത് കണ്ടുകൊണ്ടിരിക്കുന്നതും!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-21022045630165421952011-01-23T20:33:35.622+03:002011-01-23T20:33:35.622+03:00നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-9625366498332386272011-01-23T19:07:20.400+03:002011-01-23T19:07:20.400+03:00സ്വല്പം അദ്ധ്വാനമുള്ള പണി തന്നെയാണല്ലോ ഇസ്മായില്ഭ...സ്വല്പം അദ്ധ്വാനമുള്ള പണി തന്നെയാണല്ലോ ഇസ്മായില്ഭായ് ചെയ്തോണ്ടിരിക്കുന്നത്.
പൊതുവേ ബ്ലോഗര്‍മാര്‍ മടിയന്മാരാണെങ്കിലും ഞാനും ഇസ്മായില്‍ ഭായിയും അങ്ങനെയല്ലല്ലോ. :)

ചിലതൊക്കെ മുമ്പേ പരീക്ഷിക്കാരുണ്ടായിരുന്നെങ്കിലും അവയുടെ ഗുണഗണങ്ങള്‍ ഒന്നുകൂടി വിശദമായി ഇവിടെ മനസ്സിലാക്കാന്‍ പറ്റി. അഭിനന്ദനങ്ങള്‍.

ഇവയുടെ വീഡിയോ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ആലോച്ചിച്ചുകൂടെ.ആ മയൂരാസനത്തിന്റെ ടേക്കോഫും ലാന്റിങ്ങും
കാണാന്‍ പറ്റിയാല്‍ പലരുടേയും മൂക്ക് ച്ചുളിയുന്നത് ഒഴിവാക്കാന്‍
പറ്റുമല്ലോ.

യോഗയോട് അടുത്ത് നില്ക്കുന്ന അധികം പരിശ്രമമില്ലാതെ
ചെയ്യാവുന്ന വ്യായാമങ്ങളും ഇവിടെ പരിചയപ്പെടുതിക്കൂടെ ?

ഉദാഹരണത്തിന് കുടവയറുള്ള മടിയന്മാര്ക്ക് പല്ല് തേക്കുമ്പോള്‍ പോലും ചെയ്യാവുന്ന ഒരു വ്യായാമമുണ്ട്.
കാലുകള്‍ ഉദ്ദേശം ഒന്നരയടി അകലത്തില്‍ ഉറപ്പിച്ചു നിന്ന് കാല്‍മുട്ടുകള്‍ അല്പം മടക്കുക.അതിനു ശേഷം അരക്കെട്ട് മുന്‍വശത്തേക്ക് കഴിയുന്നിടത്തോളം തള്ളുക.ശേഷം അതെ പോലെ പിന്നോട്ടും തള്ളുക.മുന്നിലും പിന്നിലും ഓരോ മതില് ഉണ്ടെന്നു സങ്കല്പ്പിച്ചു അതില്‍ അരക്കെട്ട് തൊടുവിക്കാന്‍ ശ്രമിച്ചാല്‍ മതി.സ്പീഡ് കൂട്ടിയും കുറച്ചും ചെയ്യാം.
ആദ്യദിവസം കുറഞ്ഞ എണ്ണത്തില്‍ തുടങ്ങി ക്രമേണ ഇതിന്റെ എണ്ണം കൂട്ടിക്കൊണ്ടുവരാം. (ഞാന്‍ നിത്യവും 100 പ്രാവശ്യം ചെയ്യാറുണ്ട്. ഇതിനു വെറും നാലോ അഞ്ചോ മിനിട്ട് മതി.)
കാലുകളുടെ പേശികള്‍ക്കും അരക്കെട്ടിന്റെ ആകാരവടിവിനും ഉത്തമമാണിത്.കുടവയറന്മാര്ക്ക് വയര്‍ കുറയ്ക്കാനും ഇല്ലാത്തവര്‍ക്ക് കുടവയര്‍ വരാതിരിക്കാനും ഉത്തമം.

പ്രത്യേകം ശ്രദ്ധിക്കുക:
ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കാണാതിരിക്കുന്നത് നന്ന്.
അരക്കെട്ടിന്റെ ചലനം മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കും.
അതിനു ഞാനോ ഈ ബ്ലോഗിന്റെ ഉടമയോ ഉത്തരവാദിയല്ല.ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-40950860345455583432011-01-23T14:01:43.914+03:002011-01-23T14:01:43.914+03:00നമസ്കാരം ഗുരുക്കളെ.യോഗാ ക്ലാസ്സില്‍ നിന്നും മുങ്ങി...നമസ്കാരം ഗുരുക്കളെ.യോഗാ ക്ലാസ്സില്‍ നിന്നും മുങ്ങിയതാണു ഞാന്‍,കഴിഞ്ഞിട്ടുണ്ടാകുമെന്നു കരുതി വന്നതാണു.അടുത്ത ക്ലാസ്സില്‍ കൂടി എന്നെ പുറത്തിരുത്തിയാ മതി.ഞാനവിടിരുന്നു ധ്യാനിച്ചോളാം.(പിരടി ഉളുക്കൂലല്ലോ)
പിന്നെ ഈ ആസനങ്ങള്ക്കൊക്കെ പേറ്റന്റ് ഉണ്ടോ..അല്ലേല്‍ ഒക്കെ സായിപ്പ് അടിച്ചു മാറ്റും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-79534238746895486712011-01-23T12:35:57.112+03:002011-01-23T12:35:57.112+03:00അങ്ങോട്ടൊന്ന് വരിക,
ഒരു മറുപടി വായിക്കാന്‍.അങ്ങോട്ടൊന്ന് വരിക,
ഒരു മറുപടി വായിക്കാന്‍.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-23955883323145341992011-01-22T12:05:49.527+03:002011-01-22T12:05:49.527+03:00യോഗ ചെയ്യാനും യോഗം വേണം ....യോഗ ചെയ്യാനും യോഗം വേണം ....Anonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-80916603534320658922011-01-22T06:20:47.455+03:002011-01-22T06:20:47.455+03:00ഇങ്ങനേം യോഗ പരിശീലിപ്പിയ്ക്കുമോ..നല്ല ഉദ്ധ്യമം...അ...ഇങ്ങനേം യോഗ പരിശീലിപ്പിയ്ക്കുമോ..നല്ല ഉദ്ധ്യമം...അഭിനന്ദങ്ങള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-85332975065513726182011-01-21T19:30:56.595+03:002011-01-21T19:30:56.595+03:00ആറാം ഭാഗത്തിന്റെ ആമുഖം ശ്രദ്ധേയമായി.
മുറ്റത്തെ മു...ആറാം ഭാഗത്തിന്റെ ആമുഖം ശ്രദ്ധേയമായി.
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറഞ്ഞു നാം അണയുന്നത്, പണം വാരുകയും ഒപ്പം വിദൂര ഭാവിയില്‍ അനാരോഗ്യം വരുത്തുകയും ചെയ്യുന്ന ആധുനികമായ ഹെല്‍ത്ത് ക്ലബ്ബുകളിലാണ്!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44384789627133953262011-01-20T10:56:35.354+03:002011-01-20T10:56:35.354+03:00ഞാന്‍ ഇന്ന് മയൂരാസനം ഒന്ന് ചെയ്യാന്‍ പോകുന്നു.എല്ല...ഞാന്‍ ഇന്ന് മയൂരാസനം ഒന്ന് ചെയ്യാന്‍ പോകുന്നു.എല്ലാരും ദുആര്ക്കണം...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62804180013674910082011-01-19T17:41:10.633+03:002011-01-19T17:41:10.633+03:00Hello... my dear thannal..ennaley mayoorasanam or...Hello... my dear thannal..ennaley mayoorasanam oru sramam nadathi innu nhan chuttiyannu ..." nalleyum chutti yannangil next day 91494....39; villikkuka by saeed Thandasserymohammad sahid saeedhttps://www.blogger.com/profile/04980891359051269220noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22290105602608751962011-01-19T15:51:34.462+03:002011-01-19T15:51:34.462+03:00ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട്... ചെയ്യാം നോക്കട്ട...ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട്... ചെയ്യാം നോക്കട്ടെ...പിന്നെ തടി കുറയാന്‍ ആണേല്‍ എനിക്ക് തടി ഇല്ല, ഞാന്‍ തടി വെക്കാന്‍ വേണ്ടി നടക്കുവാ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76702331185051235982011-01-19T13:14:27.818+03:002011-01-19T13:14:27.818+03:00all the best ..
thanks for ur informationall the best ..

thanks for ur informationAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-85331535731929604652011-01-19T11:08:28.196+03:002011-01-19T11:08:28.196+03:00Thank you for sharing it...! Best Wishes...!!!Thank you for sharing it...! Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-90775706741034178252011-01-19T10:38:09.726+03:002011-01-19T10:38:09.726+03:00മുകളിലെ പലകമന്റും വായിച്ച് ചിരിച്ച് നടുവുളുക്കി അത...മുകളിലെ പലകമന്റും വായിച്ച് ചിരിച്ച് നടുവുളുക്കി അത് മാറാന്‍ വല്ല ആസനവുമുണ്ടോ.

മയൂരാസനം പരീക്ഷിക്കുന്നവര്‍ മുഖം കുത്താനിടയുള്ള സ്ഥലത്ത് ഒരു തലയിണവെക്കുന്നത് നന്നായിരിക്കും. (ഹാഷികിന് വേണ്ടി).

'അത്, തങ്ങളുടെ ശ്രമം വിജയിക്കുന്നു എന്നതിന്റെ അടയാളമാണ്.' ഏത്... മനസ്സിലായോ...

വയസുകാലത്ത് കൂടുതല്‍ പരീക്ഷണത്തിന് ഞാനേതാലും ശ്രമിക്കുന്നില്ല. ജനോപകാരപ്രദമായ പോസ്റ്റുകള്‍ക്ക് അഭിനന്ദനങ്ങള്‍CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-47346622633404446492011-01-19T09:59:07.874+03:002011-01-19T09:59:07.874+03:00ഇസ്മായിൽ ഒരു സംഭവം തന്നെ..ഇസ്മായിൽ ഒരു സംഭവം തന്നെ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-58825594849384682292011-01-19T09:30:19.355+03:002011-01-19T09:30:19.355+03:00yaga nammade pidiyil othungoola...veruthe vaayikku...yaga nammade pidiyil othungoola...veruthe vaayikkunnu...postum,saahasavum nannaayittund..kettiyavan immaathiri gulumaalukal oppikkunnath kaanaam...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35472451924042225042011-01-19T09:06:58.843+03:002011-01-19T09:06:58.843+03:00നാട്ടില്‍ പോയിട്ട് വേണം എനിക്കും ഒന്ന് കളികാന്നാട്ടില് പോയിട്ട് വേണം എനിക്കും ഒന്ന് കളികാന്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72028015029756523392011-01-19T08:57:42.839+03:002011-01-19T08:57:42.839+03:00@വഴിപോക്കന്:
"പല ആസനങ്ങളും വളരെ ബുദ്ധിമുട്ടു...@വഴിപോക്കന്:
"പല ആസനങ്ങളും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു...
മയൂരാസനം ശ്രമിച്ചതോടെ എന്റെ ആസനതിലൂറെ ഒരു പൊന്നീച്ച പറന്നു ..."
പൊന്നീച്ച പറക്കുന്നത് കണ്ണിലൂടെ ആണെന്നാണ് അനുഭവസ്ഥരും എഴുത്തുകാരും പറയുന്നത്. എന്നാല്‍, കുടവയറും വായുകോപവും ഉള്ളവര്‍ക്ക് ചില ആസനങ്ങള്‍ ചെയ്യുമ്പോള്‍ 'കൊടുങ്കാറ്റ്' പറന്നുപോകാറുണ്ട്. അത്, തങ്ങളുടെ ശ്രമം വിജയിക്കുന്നു എന്നതിന്റെ അടയാളമാണ്.
ആദ്യം തന്നെ ഒരു 'മയൂരം' ആകാന്‍ ശ്രമിക്കാതെ ചെറിയ ചെറിയ ഇനങ്ങളില്‍ തുടങ്ങിയാല്‍ നന്ന്.
രസകരമായ കമന്റിനു വളരെ നന്ദി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72203491807531233352011-01-19T08:52:02.977+03:002011-01-19T08:52:02.977+03:00അങ്ങിനെ ഇതൊക്കെ കാണാനും ഒരു യോഗമുണ്ടായി !
നന്നായി ...അങ്ങിനെ ഇതൊക്കെ കാണാനും ഒരു യോഗമുണ്ടായി !
നന്നായി മാഷെ ...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26696239095585154542011-01-19T08:47:52.163+03:002011-01-19T08:47:52.163+03:00@കൂതറ:
" യോഗ ചെയ്യുമ്പോ എന്നും ഒറേ ട്രൌസറും ബ...@കൂതറ:
" യോഗ ചെയ്യുമ്പോ എന്നും ഒറേ ട്രൌസറും ബനിയനും തന്നെ ഇടണമെന്ന് ഈ പോസ്റ്റ് കൂടി ആയപ്പോ മനസ്സിലായി"

ഈസിയായി വ്യായാമങ്ങള്‍ ചെയ്യാനുള്ള വിലകൂടിയ പ്രത്യകതരം വസ്ത്രമാണത്. ഇടക്കിടക്ക് അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-15073158259220600102011-01-18T23:29:36.860+03:002011-01-18T23:29:36.860+03:00യോഗ ചെയ്യാൻ യോഗമുള്ളവർക്ക് പ്രയോജനകരമായ പോസ്റ്റ്.
...യോഗ ചെയ്യാൻ യോഗമുള്ളവർക്ക് പ്രയോജനകരമായ പോസ്റ്റ്.
ഞാൻ ആദ്യം മടിമാറ്റാനുള്ള യോഗ ശീലിക്കട്ടെ.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-80706116622689408172011-01-18T23:18:40.321+03:002011-01-18T23:18:40.321+03:00പല ആസനങ്ങളും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു.....പല ആസനങ്ങളും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു...
മയൂരാസനം ശ്രമിച്ചതോടെ എന്റെ ആസനതിലൂറെ ഒരു പൊന്നീച്ച പറന്നു ...വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.com