tag:blogger.com,1999:blog-9098932926234390121.post3679602560607643418..comments2023-10-09T15:11:17.026+03:00Comments on തണല്‍: വേണ്ടായിരുന്നു.....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger76125tag:blogger.com,1999:blog-9098932926234390121.post-6305953843675705232013-09-07T19:28:30.741+03:002013-09-07T19:28:30.741+03:00മക്കൾക്ക് തണലാണ് മാതാവ്. മക്കളും മാതാവിന് തണലാ...മക്കൾക്ക് തണലാണ് മാതാവ്. മക്കളും മാതാവിന് തണലാകണം, അത് ആണോ പെണ്ണോ ആകട്ടെ. Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48794910741138394162013-09-07T17:12:26.027+03:002013-09-07T17:12:26.027+03:00ഉം...ഉം...റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35939845810850564052013-09-07T14:49:29.127+03:002013-09-07T14:49:29.127+03:00അതെ, ഇന്ന് പെണ്‍കുട്ടി ആണ് എന്നറിഞ്ഞാൽ നശിപ്പിച്ചു...അതെ, ഇന്ന് പെണ്‍കുട്ടി ആണ് എന്നറിഞ്ഞാൽ നശിപ്പിച്ചു കളയാൻ നോക്കും. എന്തൊരു കഷ്ടമാണ് ........RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76560845533335342462013-09-07T12:52:19.982+03:002013-09-07T12:52:19.982+03:00ഒരിക്കൽ കൂടി വന്നു. മാറ്റമില്ലാതെ തുടരുന്ന അവസ്ഥ.ഒരിക്കൽ കൂടി വന്നു. മാറ്റമില്ലാതെ തുടരുന്ന അവസ്ഥ.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11683386170946880332013-09-07T12:52:17.932+03:002013-09-07T12:52:17.932+03:00അവതരണം നന്നായിട്ടുണ്ട് പക്ഷെ, വേണ്ടായിരുന്നു. ഇയിട...അവതരണം നന്നായിട്ടുണ്ട് പക്ഷെ, വേണ്ടായിരുന്നു. ഇയിടെയായിട്ട് "നെഗറ്റീവ് ചിന്തകള്‍ " മാത്രമേയുള്ളൂ ഇയാളില്‍ നിന്ന് !തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-60640257519502876842013-09-07T12:39:50.007+03:002013-09-07T12:39:50.007+03:00ഇപ്പോള്‍ ഈ മനോഭാവത്തിന് ഒരുപാട് മാറ്റം സംഭവിച്ചിട്...ഇപ്പോള്‍ ഈ മനോഭാവത്തിന് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ടുട്ടോ ...ആണായാലും ,പെണ്ണായാലും നന്നായി വന്നാല്‍ മതി എന്നാ ആറ്റിറ്റ്യൂഡ് ആണ് ബഹുഭൂരിപക്ഷത്തിനും .മിനി പിസിnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19594989347646492782011-12-21T20:39:35.398+03:002011-12-21T20:39:35.398+03:00"വേണ്ടായിരുന്നു ".. ഒരു വാക്ക് കൊണ്ടൊരു ..."വേണ്ടായിരുന്നു ".. ഒരു വാക്ക് കൊണ്ടൊരു ജന്മത്തേ തള്ളി പറയുന്നു , സമൂഹം എത്രയൊക്കെ പ്രസംഗിച്ചാലും ഉള്ളിന്റേയുള്ളില് നാം കുടിയിരിത്തിയ സത്യം ..മറ്റുള്ളവരില്‍ വലിയ വര്‍ത്തമാനങ്ങള്‍ പറയുകയും
സ്വന്തം കാര്യം വരുമ്പൊള്‍ ഇടറുകയും ചെയ്യുന്ന മനുഷ്യര്‍ ..പെണ്ണായീ പൊയാല്‍ തലയില്‍ കൈയ്യ് വയ്ക്കുന്നവര്‍ ..എനിക്ക് രണ്ടാമത്തേ പെണ്‍കുഞ്ഞ് ജനിച്ചപ്പൊള്‍ മൂക്കത്ത് വിരല്‍ വച്ചവര്‍ , ഒരുപാട് പേര് വിളിച്ചപ്പോള്‍ തന്നെ ആദ്യം പറഞ്ഞ വാചകം ഇതാണ് " ഇനി ഒരുപാട് കഷ്ട്പെട്ട്
സമ്പാദിച്ചു വച്ചോളൂ " പെണ്ണാണ് " ഈയൊരു മനസ്സ് നാമെല്ലാം കൂടേ കൊണ്ടു നടക്കുന്നു .. ചെറുപ്പക്കാരുടേ പുതിയ തലമുറയെങ്കിലും
വേറിട്ട് ചിന്തിച്ചിരുന്നെകില്‍ , നമ്മുടേ അമ്മയും
പെങ്ങള്മാരും പെണ്‍കുട്ടികളായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍
മിത്രമേ , ഇത്തിരി വരികളില്‍ ഒത്തിരി കാര്യങ്ങളുണ്ട്,ഒത്തിരി സങ്കടവുമുണ്ട് , ഒന്നുമറിയാതേ പിറന്നു വീഴുന്നു
പെണ്‍കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്ന അവഗണന അസഹനീയം തന്നെ .കാലം സാക്ഷീ .നാളേ സ്ത്ഥിതി മാറീ വരാം
ഇപ്പൊള്‍ തന്നെ ആണ് പെണ് അനുപാതതില് പെണ്‍കുട്ടികള്‍ കുറയുന്നു , നല്ല വരികള്‍ , ഉള്ളില്‍ തട്ടുന്നത് ലളിതമായീ പകര്‍ത്തീ സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-17988952918686228882011-01-25T16:18:46.966+03:002011-01-25T16:18:46.966+03:00കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധ...കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധിച്ചു ...
ഇസ്മയില്‍ കുരുമ്പടിക്ക് എന്റെ ഹ്രദയം നിറഞ്ഞ നന്ദി.Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91493519590958520992010-10-09T16:14:47.370+03:002010-10-09T16:14:47.370+03:00Great..nice ..and touching..
keep writing..keep i...Great..nice ..and touching..

keep writing..keep it upManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-12468299252664887652010-07-05T15:03:06.159+03:002010-07-05T15:03:06.159+03:00ഈ കുറച്ച് വരികളില്‍ ജീവിതങ്ങള്‍ കുടുങ്ങി കിടക്കുന്...ഈ കുറച്ച് വരികളില്‍ ജീവിതങ്ങള്‍ കുടുങ്ങി കിടക്കുന്നു ...അത് കൊണ്ട് തന്നെ ഈ കഥ തീര്‍ത്തും വേണമായിരുന്നു !!!Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19407544794404745162010-05-24T10:51:08.905+03:002010-05-24T10:51:08.905+03:00ഇതിവൃത്തം കൊള്ളാം...ഇതിനു സമാനമായ ഒരു കഥ പണ്ട് ഇസ്...ഇതിവൃത്തം കൊള്ളാം...ഇതിനു സമാനമായ ഒരു കഥ പണ്ട് ഇസ്മായില്‍ പറഞ്ഞത് ഓര്‍ക്കുന്നു..."വേണ്ടായിരുന്നു" എന്ന തലക്കെട്ടെന്നാണ് എന്റെ ഓര്മ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83778168744223916542010-04-27T09:55:03.816+03:002010-04-27T09:55:03.816+03:00ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്ത എത്രപേ...ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്ത എത്രപേര്‍ ഉണ്ട് നമ്മുടെ ഇടയില്‍?Unknownhttps://www.blogger.com/profile/03879573910416869270noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-73865258167851274942010-04-04T23:13:14.266+03:002010-04-04T23:13:14.266+03:00ആദ്യയിട്ടാണെന്ന് തോന്നുന്നു ഇവിടെ.അര്‍ഥവത്തായ വരിക...ആദ്യയിട്ടാണെന്ന് തോന്നുന്നു ഇവിടെ.അര്‍ഥവത്തായ വരികള്‍ തന്നെ ഇക്കാ.ആശംസകള്ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26967914365238581662010-04-04T11:39:15.629+03:002010-04-04T11:39:15.629+03:00ഇതൊരു കഥയല്ല. വളരെ അര്‍ത്ഥവത്തായ ഒരു പാഠ ഭാഗമാണ്. ...ഇതൊരു കഥയല്ല. വളരെ അര്‍ത്ഥവത്തായ ഒരു പാഠ ഭാഗമാണ്. ഇത് സമ്മാനിക്കാന്‍ കഴിഞ്ഞ ബഹുമാനപ്പെട്ട ഇസ്മയില്‍ കുരുമ്പടിക്ക് എന്റെ ഹ്രദയം നിറഞ്ഞ നന്ദി.Unknownhttps://www.blogger.com/profile/10347609933250892159noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-64292006184116937012010-04-04T09:30:01.968+03:002010-04-04T09:30:01.968+03:00അവസാനത്തെ വാചകത്തിൽ തോന്നലുകൾ വേണ്ടായിരുന്നു അവിട...അവസാനത്തെ വാചകത്തിൽ തോന്നലുകൾ വേണ്ടായിരുന്നു അവിടെയും പറയാമായിരുന്നു ഇങ്ങനെയൊരു ജന്മം വേണ്ടായിരുന്നു എന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68232903344970241742010-04-04T06:35:39.292+03:002010-04-04T06:35:39.292+03:00അവസാനം കുഴിയിലേക്ക് ഇറക്കുമ്പോള്‍ സ്വയം പറയുമോ ‘ഇത...അവസാനം കുഴിയിലേക്ക് ഇറക്കുമ്പോള്‍ സ്വയം പറയുമോ ‘ഇതുവേണ്ടായിരുന്നു’ എന്ന്?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86914465111032935612010-04-02T02:22:50.863+03:002010-04-02T02:22:50.863+03:00പെണ്ണായി പിറന്നതിന്റെ ചില പരമാര്ഥങ്ങള്..നന്നായി...പെണ്ണായി പിറന്നതിന്റെ ചില പരമാര്ഥങ്ങള്..നന്നായിട്ടുണ്ട്JASMINE SHAHhttps://www.blogger.com/profile/07141545611650309969noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76022365380980542202010-03-31T18:31:21.245+03:002010-03-31T18:31:21.245+03:00valareyere nannayittund. keepitup.....valareyere nannayittund. keepitup.....Unknownhttps://www.blogger.com/profile/14695435280250932009noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-40661292167545037002010-03-31T14:01:34.117+03:002010-03-31T14:01:34.117+03:00കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധ...കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധിച്ചു ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62206579998337223382010-03-31T06:08:15.028+03:002010-03-31T06:08:15.028+03:00ഒരു ജന്മം എത്ര വിലപ്പെട്ടതാണ്. അത് അവഗണിക്കാനും ന...ഒരു ജന്മം എത്ര വിലപ്പെട്ടതാണ്. അത് അവഗണിക്കാനും നിഷേധിക്കാനും ഒരാള്‍ക്കും അവകാശമില്ല.
ലളിതമായ ഗഹനമായ വരികള്‍. ആശംസകള്‍!Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-10056005679424953762010-03-27T22:27:42.722+03:002010-03-27T22:27:42.722+03:00തണലിലെ സ്വതസിദ്ധമായ ശൈലിയില്‍ കുറഞ്ഞ വാക്കുകളിലൂടെ...തണലിലെ സ്വതസിദ്ധമായ ശൈലിയില്‍ കുറഞ്ഞ വാക്കുകളിലൂടെ ഇത്തവണയും ചിന്തിപ്പിക്കുന്ന മറ്റൊരു വിഷയവുമായിട്ടാണല്ലോ ഇസ്മായില്‍?
:)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-88999530679988731512010-03-27T17:06:12.907+03:002010-03-27T17:06:12.907+03:00ഇത്തരം കഥകള്‍ ശെരിക്കും വേണ്ടത് തന്നെ..
നന്നായിട്ട...ഇത്തരം കഥകള്‍ ശെരിക്കും വേണ്ടത് തന്നെ..
നന്നായിട്ടുണ്ട്.സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-19022159010115932312010-03-24T18:43:52.482+03:002010-03-24T18:43:52.482+03:00കുറഞ്ഞ വരികളില്‍ ഒരു പാട് പറഞ്ഞുകുറഞ്ഞ വരികളില്‍ ഒരു പാട് പറഞ്ഞുAnonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78489857160922070322010-03-24T08:31:15.256+03:002010-03-24T08:31:15.256+03:00കുറേ വലിയ കാര്യങ്ങള്‍ കുറച്ചു വരികളില്‍ നന്നായി പറ...കുറേ വലിയ കാര്യങ്ങള്‍ കുറച്ചു വരികളില്‍ നന്നായി പറഞ്ഞു-നിലവിലുള്ള സമൂഹത്തിന്റെ ചിന്തകളെ ഒന്നു dissect ചെയ്തു. touching-jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81125969732772830912010-03-23T15:35:29.761+03:002010-03-23T15:35:29.761+03:00@ഇസ്മായില്‍ കുറുമ്പടി ( തണല്‍)ഇത് വേണമായിരുന്നു......@ഇസ്മായില്‍ കുറുമ്പടി ( തണല്‍)ഇത് വേണമായിരുന്നു...Thasleemhttps://www.blogger.com/profile/05603488132021591975noreply@blogger.com