tag:blogger.com,1999:blog-9098932926234390121.post4534269876715890746..comments2023-10-09T15:11:17.026+03:00Comments on തണല്‍: തുടക്കം ഒടുക്കംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger59125tag:blogger.com,1999:blog-9098932926234390121.post-104003533704334692013-09-25T13:38:04.451+03:002013-09-25T13:38:04.451+03:00എന്റെ പടച്ചോനെ ഞാന്‍ മുന്‍പ് ഇവടെ നിരങ്ങിയതും വാ...എന്റെ പടച്ചോനെ ഞാന്‍ മുന്‍പ് ഇവടെ നിരങ്ങിയതും വായിച്ചതും ആണല്ലോ പിന്നെ ഒന്നും മിണ്ടാതെ പോയത് ...എന്നാലും ഒടുക്കം എവിടെ വച്ചാ എന്നറിയില്ല എന്തായാലും ജനിച്ചു പോയില്ലേ ജീവികാതിരിക്കാന് പറ്റില്ലല്ലോ ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74976123621584941562011-01-01T10:41:29.965+03:002011-01-01T10:41:29.965+03:00അതിഭാവുകത്വം അല്പം ഇല്ലേ എന്നൊരു സംശയം... പ്രസവം ആ...അതിഭാവുകത്വം അല്പം ഇല്ലേ എന്നൊരു സംശയം... പ്രസവം ആശുപത്രിയില്‍ ആക്കിയതുകൊണ്ടാണ് നമ്മുടെ മാതൃമരണനിരക്കും ശിശുമരണനിരക്കും രാജ്യത്തു തന്നെ ഏറ്റവും കുറവായി കൊണ്ട് വരാന്‍ കഴിഞ്ഞത്. അതിന്റെ പോസിറ്റീവ് വശങ്ങള് കാണുക... പിന്നെ, ജനിച്ചു അരമണിക്കൂറിനുള്ളില്‍ മുലയൂട്ടുക എന്നതത്രേ എല്ലാ ആശുപത്രികളിലെയും നിയമം. ആന്റി ബയോട്ടിക്കുകള്‍ ശിശുക്കള്‍ക്ക് കൊടുക്കേണ്ടി വരുന്ന അവസരങ്ങള്‍ എത്രയോ ചുരുക്കം...
ഇനിയുമുണ്ട് പറയാന്‍... പക്ഷെ കഥയില്‍ ചോദ്യമില്ലല്ലോ... അതുകൊണ്ട് അധികം എഴുതുന്നില്ല...Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-27875597348417684072010-05-02T08:18:59.450+03:002010-05-02T08:18:59.450+03:00ആശുപത്രികളും മരുന്നും ഉള്ളതുകൊണ്ടാാണ് തങൾ ജീവനോടി...ആശുപത്രികളും മരുന്നും ഉള്ളതുകൊണ്ടാാണ് തങൾ ജീവനോടിരിക്കുന്നത് എന്നു വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം സാധുക്കൾ ഉണ്ട് അവരെ ഓർത്തു സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ. നിങ്ങൾക്ക് അസുഖമൊന്നും ഇല്ല മരുന്നിന്റെ ആവശ്യമില്ല എന്നു പറഞ്ഞാൽ എനിക്കു വിവരമില്ല എന്നു പറഞിട്ട് വല്ല വ്യാജന്റെയും അടുത്തു പോയി കുത്തിവയ്പ്പിക്കുന്നവരെ വരെ ധാരാളം കണ്ടു.

ഇതു പോലെ ആരെങ്കിലും ഒക്കെ എഴുതുന്നതു വായിച്ചെങ്കിലും വ്യത്യാസം വരട്ടെ എന്നു ആശിക്കാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68033772116053613812010-04-29T08:01:39.953+03:002010-04-29T08:01:39.953+03:00ഇഷ്ടമായി
ചെറിയ കവിതകളും മിനിക്കഥകളും എനിക്ക് ചക്ര...ഇഷ്ടമായി
ചെറിയ കവിതകളും മിനിക്കഥകളും എനിക്ക് ചക്രവാളമാണ്
പിന്നെ: എന്റെ ചില്ലു ജാലകത്തില്‍ എത്തിനോക്കിയത്തിനു താങ്ക്സ്......M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-31297459379056221102010-04-26T20:04:33.653+03:002010-04-26T20:04:33.653+03:00തുടക്കവും, ഒടുക്കവും ഒരേയിടത്ത്.. നല്ല ആശയം. ശാന്...തുടക്കവും, ഒടുക്കവും ഒരേയിടത്ത്.. നല്ല ആശയം. ശാന്തമായ മനസ്സില്‍ കുറേ ഓളങ്ങള്‍ സൃഷ്ടിച്ച ഒരു കൊച്ചു കഥ.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1250956053044259612010-04-26T18:14:32.091+03:002010-04-26T18:14:32.091+03:00ഭയപ്പെടുത്തുന്ന ഒരു സത്യംഭയപ്പെടുത്തുന്ന ഒരു സത്യംjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37157131628108592042010-04-25T21:04:28.805+03:002010-04-25T21:04:28.805+03:00സുഹൃത്തെ
ഗള്‍ഫ് മല്ലു വില്‍ തങ്ങളുടെ ബ്ലോഗ് മ...സുഹൃത്തെ

ഗള്‍ഫ് മല്ലു വില്‍ തങ്ങളുടെ ബ്ലോഗ് മോഷണം നടത്തിയ പ്രതിയെ കയ്യോടി പിടി കൂടി യിരിക്കുന്നു . തങ്ങളുടെ നിര്‍ദേശ പ്രകാരം ആണ് അതിനു സാദിച്ചത് തുടര്‍ന്നും ഇതുപോലുള്ള അനുകൂല നടപടികള്‍ പ്രതീക്ഷിക്കാം

തുടര്‍ന്നും പ്രവാസി സമൂഹത്തെ സഹായിക്കാന്‍ വേണ്ടി ഗള്‍ഫ് മല്ലുവില്‍ എഴുതുക എല്ല്ലാ വിധ ബവുകളും നേര്‍ന്നു കൊണ്ട്

Admin
www.gulfmallu.tk
The First Pravasi Indians Networkgulfmalluhttps://www.blogger.com/profile/12944133360479492708noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-18109521480980428642010-04-25T06:50:09.388+03:002010-04-25T06:50:09.388+03:00ആശുപത്രി മണംആശുപത്രി മണംAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8409923162244118862010-04-24T14:34:42.447+03:002010-04-24T14:34:42.447+03:00പഞ്ഞിയാണ് താരം!!
:)പഞ്ഞിയാണ് താരം!!
:)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-85251870262776475472010-04-23T14:01:05.728+03:002010-04-23T14:01:05.728+03:00എന്റെ തുടക്കം വീട്ടിലെ ഒരു ഇരുട്ട് മുറിയില്‍ ആയിര...എന്റെ തുടക്കം വീട്ടിലെ ഒരു ഇരുട്ട് മുറിയില്‍ ആയിരുന്നെന്ന് ഉമ്മ പറഞ്ഞരിയാം ..ഇനി ഒടുക്കം അതെവിടെയാന്നാവോ!?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87329235407333076492010-04-23T05:33:36.931+03:002010-04-23T05:33:36.931+03:00ജീവിതചക്രം തുടക്കത്തില്‍ ഒടുങ്ങുന്നു.ജീവിതചക്രം തുടക്കത്തില്‍ ഒടുങ്ങുന്നു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62942198470985445962010-04-22T16:15:50.760+03:002010-04-22T16:15:50.760+03:00ആശുപത്രി യില്ലാതെന്തു പ്രസവമാ കുഞ്ഞേ ..ശരണം തരും ...ആശുപത്രി യില്ലാതെന്തു പ്രസവമാ കുഞ്ഞേ ..ശരണം തരും മരണവും ...അഭയം തരും ആസ്പത്രിവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61722332914250521672010-04-22T14:46:47.211+03:002010-04-22T14:46:47.211+03:00@പട്ടേ പാടം റാംജി :
തുടക്കവും ഒടുക്കവും ഒന്നായി വര...@പട്ടേ പാടം റാംജി :
തുടക്കവും ഒടുക്കവും ഒന്നായി വരുന്ന കാലം = കലികാലം .. നന്ദി

@ഒഴാക്കന്:
ഒഴാക്കന് നന്ദി

@ശ്രദ്ധേയന്‍:
താങ്കളുടെ ശ്രദ്ധേയമായ കമന്റിനു കരിനാക്ക് വളക്കാതെ നന്ദി പറയുന്നു.

@എന്‍ ബി സുരേഷ്:
വൈക്ജ്ഞാനികവും അര്‍ത്ഥവത്തായതുമായ വേറിട്ട കമട്നിനു വേറിട്ട നന്ദി . ഇനിയും താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

@കുഞ്ഞൂസ്:
എപ്പോഴും എനിക്ക് പ്രോല്സാഹനമേകുന്ന ചേച്ചിക്ക് വളരെ നന്ദി. ഇനിയും വരുമല്ലോ.

@പാലക്കുഴി:
തീര്‍ച്ചയായും... കര്‍ഷക വൃത്തിയിലൂടെ ജീവിതത്തില്‍ അത് തെളിയിച്ചു കൊടുത്ത താങ്കളില്‍ നിന്ന് ഇവ്വിഷയത്തില്‍ ഒരു പാട് പഠിക്കാനുണ്ട്. ലീവിന് വരുമ്പോള്‍ നേരില്‍ കാണാം. ദൈവം അനുഗ്രഹിച്ചാല്‍..കമന്റിനു നന്ദി ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20009795300878029602010-04-22T14:31:27.496+03:002010-04-22T14:31:27.496+03:00@മുഹമ്മദ് സഗീര്‍:
താങ്കളുടെ കവിത പോലെതന്നെ കമന്റു...@മുഹമ്മദ് സഗീര്‍:
താങ്കളുടെ കവിത പോലെതന്നെ കമന്റും.വളരെ നന്നായി. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല.എന്നാലും വന്നതിനും കമടിയത്തിനും നന്ദി.

@കമ്പര്‍:
നല്ല കമന്റ്! നല്ല ചിന്തകള്‍! തമാശക്കഥകള്‍ക്കിടയില്‍ ഇത്തരം കമന്ടുപോലെ ഉള്ള കഥകള്‍ എഴുതൂ പോസ്റ്റൂ .നന്ദി

@പ്യാരി:
എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി.

@സിനു:
ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം . ഇനിയും ഈ വഴി വരുമല്ലോ

@വെള്ളത്തിലാശാന്‍:
നൂറാമത്തെ ഫോല്ലോവര്‍ ആയതിന്റെ സമ്മാനം ഞാനയച്ചതാ.പക്ഷെ 'വെള്ളത്തില്‍' ഓശാന ആയിപ്പോയി. കഥ വായിച്ചു താന്കള് വിഷമിച്ചു എന്നറിഞ്ഞതില്‍ എനിക്ക് സന്തോഷം.

@മുഖ്താര്‍:
"പറയാതെ പറയുന്ന രീതിയായിരുന്നു നാന്നായിരുന്നത്..
വ്യകതത് ഏറിയപ്പോള്‍ കഥയുടെ 'ഒരിത്' കിട്ടിയില്ല.."
പറയാതെ പറയുന്ന രീതി എനിക്കറിയില്ല കേട്ടോ.ഞാന്‍ 'നേരെ വാ നേരെ പോ' എന്ന പക്ഷക്കാരനാ.ഏതായാലും താങ്കളുടെ ബ്ലോഗ് നോക്കി പഠിക്കാന്‍ ശ്രമിക്കാം. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം . ഹായ് പൂയ് കൂയ് ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-22827833237737679352010-04-22T14:18:28.533+03:002010-04-22T14:18:28.533+03:00@ബഷീര്‍ പി.ബി :
ഈ കഥ പണ്ട് കേട്ടിട്ടുണ്ട്.( ഓവറോന്‍...@ബഷീര്‍ പി.ബി :
ഈ കഥ പണ്ട് കേട്ടിട്ടുണ്ട്.( ഓവറോന്നുമല്ല കേട്ടോ) ഇന്ന് ഗര്‍ഭം ഒരു രോഗമാ സാഹിബേ.ആശുപത്രികള്‍ക്കും അതാനാവശ്യം. നാടിമിടിപ്പും കണ് തടങ്ങളും നോക്കി രോഗം നിര്‍ണയിച്ചിരുന്ന വൈദ്യന്മാര് ഇന്നുണ്ടോ? യന്ത്രങ്ങളല്ലേ സത്യത്തില്‍ ഇന്ന് 'ഡോക്ടര്‍മാര്‍" കമന്റിനു നന്ദി.

@sm saadique:
പഴംതുണി ശരിയാവുമെന്ന് തോന്നുന്നില്ല. പഞ്ഞിക്കു പഞ്ഞി തന്നെ വേണം. പഴംതുണി മുഖവും കാല് വിരലും കൂട്ടിക്കെട്ടാന്‍ കൊള്ളാം . കമന്റിനു നന്ദി>

@മഴതുള്ളി മേഘങ്ങള്‍ :
എപ്പോഴും ഈ വഴി വന്നു കുഞ്ഞു കമന്റു തന്നു പോകുന്ന ചേച്ചിക്ക് വളരെ നന്ദി.

@ഉമേഷ് പീലിക്കോട് :
നന്ദി ഉമേഷ് വീണ്ടും വരുമല്ലോ.

@ഹംസ:
വീണ്ടും കമന്റിയ ഹംസക്ക് വീണ്ടും നന്ദി.

@റെഫി:
ആഹ. നല്ല നിരീക്ഷണം. കലക്കന്‍..

@യൂസുഫ് പ :
അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ കമന്റിനു വളരെ നന്ദി. തികച്ചും സത്യമാണ് താങ്കളുടെ വരികള്‍ പറയുന്നത്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28754791278687506192010-04-22T14:03:26.516+03:002010-04-22T14:03:26.516+03:00@ഉമ്മു അമ്മാര്‍:
ഉമ്മു അമ്മാരിനു നന്ദി. മരുന്നും ആ...@ഉമ്മു അമ്മാര്‍:
ഉമ്മു അമ്മാരിനു നന്ദി. മരുന്നും ആസ്പത്രിയും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം അല്പമൊന്നു അതിശയോക്തിയോടെ പറഞ്ഞു എന്ന് മാത്രം. മരുന്നില്ലാതെ ആസ്പത്രിയില്ലാതെ നമുക്കെന്തു ജീവിതം!!!!!

@റഫീഖ് എടപ്പാള്‍:
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. സത്യത്തില്‍ ഭാവുകത്വമല്ലാതെ അതിഭാവുകത്വം അതില്‍ ഉണ്ടോ? ഏതായാലും താങ്കളുടെ നിര്‍ദേശം തികഞ്ഞ ഗൌരവത്തോടെ കാണുന്നു. നന്നാക്കാന്‍ ശ്രമിക്കാം.

@മന്‍സൂ:
താങ്കളുടെ കമന്റ് നൂറുശതമാനം ശരിയാണ്. എവിടെ നോക്കിയാലും പേഷ്യന്‍സ് മാത്രം. നന്ദി..

@സുനില്‍ പെരുമ്പാവൂര്‍:
പ്രസക്തമായ നിരീക്ഷണം. കവിതാ കമന്റിനു നന്ദി.

@തെച്ചിക്കോടന്:
"എങ്കിലും മരുന്നുകളും ആശുപത്രികളും നമ്മുടെ ആരോഗ്യ ജീവിതത്തില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ കാണാതിരുന്നുകൂടാ. വികസിത രാജ്യങ്ങളുടെ കൂടെ കേരളീയന്റെ ആരോഗ്യരംഗത്തെ താരതമമ്യം ചെയ്തു കാണുമ്പോള്‍ അഭിമാനം തോന്നുന്നു"
മരുന്നുകള്‍ കൂടുന്നു, ആശുപത്രികള്‍ കൂടുന്നു, ഒപ്പം രോഗികളും...
കേരളീയന്റെ ആരോഗ്യത്തെപ്പറ്റി ചര്‍ച്ച ചെയ്യ്പ്പെടെണ്ടാതാണ്.
വളരെ നന്ദി ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-59793710520977908832010-04-22T12:10:07.217+03:002010-04-22T12:10:07.217+03:00@കാര്ന്നോര് :
കാര്ന്നോരായത് കൊണ്ട് അല്പം ബഹുമാനക...@കാര്ന്നോര് :
കാര്ന്നോരായത് കൊണ്ട് അല്പം ബഹുമാനക്കൂടുതലോടെ നന്ദി പ്രകാശിപ്പിക്കുന്നു.

@ടോംസ് കൊനുമഠം
അവസാനം മിക്കവാറും അവിടെത്തന്നെയായിരിക്കും. ഇനി അവിടെയല്ലെന്കില് പോലും അവിടെയൊന്നു കൊണ്ട് പോവാതെ തരമില്ല . നന്ദി..

@കൂതറ:
കൂതറ സത്യം .. നന്ദി

@സപ്ന :
ഈ കഥയില്‍ ആത്മീയത ഒരു വിഷയമല്ല . നമ്മുടെ സാമൂഹ്യാവസ്ഥയെ ഒന്ന് പോസ്റ്മോര്ട്ടം ചെയ്തെന്നു മാത്രം . സത്യം അതല്ലാതാവില്ലല്ലോ. കമന്റിനു നന്ദി.

@ബിന്ദു:
(തുടക്കവും ഒടുക്കവുമല്ലല്ലോ പ്രധാനം. എങ്ങിനെ ജീവിക്കുന്നു എന്നതല്ലേ...?)
തുടക്കവും ഒടുക്കവും അതിനിടയിലെ ജീവിതവും ഒക്കെ പ്രധാനമല്ലേ. "തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും " എന്നല്ലേ . കമന്റിനു നന്ദി.

@palmland:
താങ്കളുടെ നല്ല വായനക്ക് നന്ദി.

@മിനി:
ജനനവും മരണവും ജീവിതത്തില്‍ പെട്ടതാണോ? അല്ലേ? പക്ഷെ ഈ കഥയില്‍ വിഷയം അതല്ല. നമ്മുടെ സാമൂഹികാവസ്ഥ എത്രമേല്‍ മരുന്നും ആസ്പത്രിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു അത് . ഓരോ വിരലിനും ഓരോ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ വരെ എത്തി നില്ക്കുന്നു. നന്നായി അധ്വാനിക്കുന്ന അരപട്ടിനിക്കാരായ മുന്‍ തലമുറയുടെ ആരോഗ്യം ഈ 'സ്പെഷ്യലിസ്റ്റ്' തലമുറക്ക് ഉണ്ടെന്നു പറയാന്‍ ആകുമോ? കമന്റിനു നന്ദി ചേച്ചീ..

@desperado:
എവിടെ വച്ച് മരണം എന്ന് നമുക്കറിയില്ല. എന്നാലും അവിടം വരെ ഒന്ന് വരേണ്ടിവരും .ആസ്പത്രിയില്‍. കമന്റിനു നന്ദി.

@കാക്കര:
പോസിറ്റിവും നെഗറ്റീവും കൂടിചെര്ന്നതല്ലേ എല്ലാം കാക്കരെ? എല്ലാരും തമാശക്കഥകള്‍ മാത്രം എഴുതിയാല്‍ ബോറടിക്കില്ലേ? ഇടക്ക് വായനക്കാരുടെ തലമണ്ട തുറന്നു കുറച്ചു 'നെഗറ്റീവ്' ചിന്തകളും കയറ്റിക്കൊടുക്കണം . അങ്ങനെ പോസിടീവും നെഗറ്റീവും കൂടിച്ചേര്‍ന്ന്....................
കമന്റിനു വളരെ നന്ദി . ഇനിയും ഈ വഴി വരുമല്ലോ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-289109737474762392010-04-22T09:54:34.784+03:002010-04-22T09:54:34.784+03:00@ sheebu :
മൂക്കില്‍ പഞ്ഞി വെക്കുന്നതും ഒരു യാന്ത...@ sheebu :
മൂക്കില്‍ പഞ്ഞി വെക്കുന്നതും ഒരു യാന്ത്രികമായ ഏര്‍പ്പാട് ആയി മാറിയില്ലേ ശീബൂ . ഒന്ന് ചിന്തിച്ചു നോക്കൂ.. കമന്റിനു നന്ദി.

@പാവപ്പെട്ടവന്:
അഭിപ്രായത്തിനു നന്ദി. എല്ലാര്ക്കും അറിയാവുന്ന കാര്യം ഞാനൊന്ന് ഓര്‍മപ്പെടുത്തി എന്ന് മാത്രം.

@മാണിക്യം:
ഗര്‍ഭം ഒരു രോഗമല്ല എന്നത് തന്നെയാണ് കഥയുടെ ആദ്യ വരിയില്‍ സൂചിപ്പിച്ചത്.(രോഗമില്ലാത്ത 'രോഗിണി") . ആവശ്യമില്ലാത്ത മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കാറില്ല എന്നത് പലപ്പോഴും ലംഘിക്കപ്പെടുന്നു എന്നതല്ലേ സത്യം. കമന്റിനു വളരെ നന്ദി.

@മുഹമ്മദ് കുട്ടി:
കഥയുടെ മര്‍മ്മം അറിഞ്ഞു നന്നായി പ്രതികരിച്ചതിന് നന്ദി. ഇന്ന് സത്യത്തില്‍ നാം 'രാസവളത്തിന്റെ' സന്തതികള്‍ അല്ലെ! നമ്മുടെ നാട്ടില്‍ രോഗികള്‍ കൂടുന്നത് കൊണ്ടാണോ ആസ്പത്രികള്‍ പെരുകുന്നത്? അതോ ആസ്പത്രികള്‍ കൂടുന്നത് കൊണ്ടാണോ രോഗികള്‍ പെരുകുന്നത്? ഇവ്വിഷയകമായി വിശദമായ ഒരു ചര്‍ച്ച ഇടാമോ ഇക്കാ? ഗഹനമായ വിഷയമാണത്.

@ഒരു നുറുങ്ങു:
ഹാരൂണ്‍ സാഹിബിന്റെ നിരീക്ഷണം തികച്ചും സത്യം. ശാസ്ത്രം വളരും തോറും പലതും നമുക്ക് നഷ്ടപ്പെടുന്നുണ്ട് അല്ലെ? കമന്റിനു വളരെ അധികം നന്ദി>ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83994657118473215622010-04-22T08:53:54.367+03:002010-04-22T08:53:54.367+03:00@ഹംസശരിയാണ് ഹംസ ഭായ്. അന്നത്തെ 'ഗൈനക്കോളജിസ്റ്...@ഹംസശരിയാണ് ഹംസ ഭായ്. അന്നത്തെ 'ഗൈനക്കോളജിസ്റ്റ് 'നബീസാത്ത ആയിരുന്നു മെച്ചം എന്ന് ഇന്നത്തെ പുതു തലമുറയെ കണ്ടാല്‍ പലപ്പോഴും തോന്നാറുണ്ട് അല്ലെ? ഉള്ളില്‍ തട്ടിയ രണ്ട് കമട്നുകള്ക്കും നന്ദി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-64495806980350710282010-04-21T21:41:10.477+03:002010-04-21T21:41:10.477+03:00തികച്ചും പ്രസ്ക്തമായ ഒരു സംഭവത്തിന്റെ ആവിഷ്കാരം.ഭക...തികച്ചും പ്രസ്ക്തമായ ഒരു സംഭവത്തിന്റെ ആവിഷ്കാരം.ഭക്ഷ്യ വസ്തുവിലേ രാസവള പ്രയോഗം പോലെ ഇവിടെ മനുഷ്യ ജീവന്റെ നിലനില്പിന്റെ അസ്ഥിവാരം തന്നെ തകർത്തിരിക്കുന്നു അതിര് വിട്ട മരുന്ന് പ്രയോഗം...ഒടുക്കം ഇതിലും അപ്പുറമാകും.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-47940077082059729552010-04-21T21:28:50.036+03:002010-04-21T21:28:50.036+03:00തുടക്കവും ഒടുക്കവും ഒരിടത്ത് തന്നെ, ഇടയിലുള്ള ജീവി...തുടക്കവും ഒടുക്കവും ഒരിടത്ത് തന്നെ, ഇടയിലുള്ള ജീവിതവും ആശുപത്രിയും മരുന്നുകളുമായും തന്നെ! എന്നാല്‍ ഇതിനൊക്കെയുള്ള കാരണമോ, ഗര്‍ഭം ഒരു രോഗമാണെന്നുള്ള ചിന്ത,ജീവിതത്തിലുടനീളമുള്ള മനുഷ്യന്റെ അലസത, സുഖലോലുപത, ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം സ്വയം ഉണ്ടാക്കി വെക്കുന്നവ തന്നെ...

നല്ല ചിന്തകള്‍ ഇസ്മയില്‍...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-9405314072525773582010-04-21T19:20:57.537+03:002010-04-21T19:20:57.537+03:00Robert Lowel ഒരു നോവല്‍ എഴുതിയിട്ടുണ്ട്.The Man wi...Robert Lowel ഒരു നോവല്‍ എഴുതിയിട്ടുണ്ട്.The Man without qualities. അതില്‍ ഒരു നിരീക്ഷണമുണ്ട്.

modern man born in hospital and dies in hospital.
ഈ കഥ വായിച്ചപ്പോള്‍ എനിക്കാ വരി ഓര്‍മ്മ വന്നു.

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകന്നെ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാ-
നാരുള്ളൂ നീയല്ലാതെയെനിക്ക്കെങ്കിലും.

പാമ്പുകടീച്ച മുലകട്റ്റഞ്ഞമ്മ നിന്
ചുണ്ടത്തറിവു പകരുന്നതെങ്ങനെ?

രോഗദാരിദ്ര്യജരാനരാപീഡകള്
ബാധിച്ചുഴന്നു മരിക്കുന്നഥെങ്ങനെ?
(പിറക്കാത്ത മകന്- ബാലചന്ദ്രന് ചുള്ളിക്കാട്)എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-31481084102782954052010-04-21T13:02:48.562+03:002010-04-21T13:02:48.562+03:00വളരയധികം സത്യം !വളരയധികം സത്യം !ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44705766885180791632010-04-21T08:22:52.743+03:002010-04-21T08:22:52.743+03:00ആശുപത്രിയുടെ മണം മൂക്കിലടിക്കുന്നു കഥ വായിക്കുമ്പോ...ആശുപത്രിയുടെ മണം മൂക്കിലടിക്കുന്നു കഥ വായിക്കുമ്പോള്‍. വീണ്ടും ജീവിതത്തിന്റെ നൈമിഷികതയെ ഓര്മിപ്പിച്ചതിനു നന്ദി.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11295756833172048022010-04-20T21:56:58.640+03:002010-04-20T21:56:58.640+03:00തുടക്കവും ഒടുക്കവും ഒന്നായ് വരുന്ന കാലം.തുടക്കവും ഒടുക്കവും ഒന്നായ് വരുന്ന കാലം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com