tag:blogger.com,1999:blog-9098932926234390121.post4662539247362893959..comments2023-10-09T15:11:17.026+03:00Comments on തണല്‍: അവധിക്കാല കാഴ്ച്ചകള്‍ ....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger104125tag:blogger.com,1999:blog-9098932926234390121.post-73602433565586985392013-02-18T13:58:58.693+03:002013-02-18T13:58:58.693+03:00kollaam.. chila chitrangal njaan eduthittund.. ksh...kollaam.. chila chitrangal njaan eduthittund.. kshamikkumallooAnonymoushttps://www.blogger.com/profile/06924871833426142247noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-62728542713445924542011-12-28T09:50:07.811+03:002011-12-28T09:50:07.811+03:00ആലപ്പുഴയിലെ ആ യക്ഷിക്ക് ഒരു കണ്ണീരിന്റെ കഥയുണ്...ആലപ്പുഴയിലെ ആ യക്ഷിക്ക് ഒരു കണ്ണീരിന്റെ കഥയുണ്ട്.നഗര സൌന്ദര്യ വല്ക്കരന്തിന്റെ ഭാഗമായി ഉണ്ടാക്കിയത് ,പക്ഷെ പണി തീര്‍ന്നപ്പോള്‍ ശില്‍പ്പിക്ക് കാശ് മാത്രം കിട്ടിയില്ല ,പരിപാലിക്കാന്‍ ആളില്ലാത്തത് കൊണ്ട് ബോട്ട് ജെട്ടിക്കടുത്തു ഒരു ഒഴിഞ്ഞയിടത്തു കാടും പടലും കേറി ,ഒരു ശരിയായ യക്ഷിയിടം ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-63696494405744088912011-06-20T11:29:09.700+03:002011-06-20T11:29:09.700+03:00ഇസ്മയില്‍....!!
സത്യം.
താങ്കള്‍ വിസ്മയിപ്പിച്ചുകളഞ...ഇസ്മയില്‍....!!
സത്യം.
താങ്കള്‍ വിസ്മയിപ്പിച്ചുകളഞ്ഞു..!!!

ഒത്തിരിയാസംസകള്.....!!!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-23410646661832623352011-03-08T16:38:42.911+03:002011-03-08T16:38:42.911+03:00നാട്ടില്‍ ഒരു ടൂര്‍ പോയി വന്നപോലുണ്ട്. കണ്ണില്‍ കണ...നാട്ടില്‍ ഒരു ടൂര്‍ പോയി വന്നപോലുണ്ട്. കണ്ണില്‍ കണ്ടത് മുഴുവന്‍ ഉപ്പിലിട്ടാലും ഒന്നും ബാക്കി ആവില്ലല്ലോ... ഈ ഫോട്ടോ കണ്ടപ്പോള്‍ ദേഷ്യം വന്നു. കാരണം എന്റെ വീക്നെസ്സ് ആണെ അത്. ചാലിയത്ത് പോയിട്ട് കട്ക്ക (കല്ലുമ്മക്കായ) വാങ്ങാഞ്ഞത് മോശായിട്ടോ. സ്വന്തം മഹല്ലില്‍നിന്ന് തന്നെയാവണേ പടച്ചോനേ അവസാനത്തെ വണ്ടി..ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36900504750353595302011-01-26T14:53:50.418+03:002011-01-26T14:53:50.418+03:00ആ ഉപ്പിലിട്ടത് കണ്ടപ്പോ ഒരു കാര്യം പറയാനുണ്ട് .ഞ...ആ ഉപ്പിലിട്ടത് കണ്ടപ്പോ ഒരു കാര്യം പറയാനുണ്ട് .ഞാനും ഒരു മലപ്പുറം ജില്ലക്കാരനാണ് ,ഈ ഉപ്പിലിട്ടത് വില്കുന്ന ആളെ കുറിച്ച് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന സുഹൃത്ത് പറയുമായിരുന്നു ഇത് വാങ്ങി കഴിക്കരുത് അവരിതില്‍ ബാറ്റെരി വാട്ടര്‍ (BATTERY WATER ) ചേര്‍ക്കാറുണ്ട് കേടുവരാതിരിക്കാന്‍ എന്നൊക്കെ .എന്നാലും ഇതിനോടുള്ള ഇഷ്ടം കൊണ്ട് സ്ഥിരം ആ വഴി പോകുമ്പോള്‍ വാങ്ങി കഴിക്കാറുണ്ട് പ്രത്യേകിച്ചും നെല്ലിക്ക .ഒരിക്കല്‍ പോയപ്പോള്‍ രണ്ടര വയസ്സുള്ള മോളുമുണ്ടായിരുന്നു കൂടെ ..അവളും വേണമെന്ന് പറഞ്ഞു വാശി പിടിച്ചു .അവള്‍ക്കു വാങ്ങി കൊടുക്കാന്‍ നോക്കിയപ്പോള്‍ കടക്കാരന് എതിര്‍ത്ത്... .ഇതൊന്നും കുട്ടികള്‍ക്ക് കൊടുക്കണ്ട എന്ന് ,കാരണം അന്വേഷിച്ചപ്പോള്‍ അയാള്‍ ഒരു ന്യായം പറഞ്ഞത് സുര്‍ക്ക ( വിനാഗിരി ) കുട്ടിക്കള്‍ക്ക് നല്ലതല്ല എന്നാണ് .എന്തൊക്കെ ആയാലും അപ്പൊ ചെറിയ സംശയം തോന്നി .സുഹൃത്ത് പറഞ്ഞത് ശരിയായിരിക്കും എന്ന് .എന്നാലും ആ കടക്കാരന് കുഞ്ഞിനു കൊടുക്കുമ്പോള്‍ ഒരു കുറ്റബോധം തോന്നി തടഞ്ഞല്ലോ അത് തന്നെ വല്യ കാര്യം......African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83609156649942915712011-01-24T13:18:03.503+03:002011-01-24T13:18:03.503+03:00കൊള്ളം ഫോട്ടോകളും വിവരണങ്ങളും
അവസാന മായി ലാസ്റ്റ...കൊള്ളം ഫോട്ടോകളും വിവരണങ്ങളും

അവസാന മായി ലാസ്റ്റ് ബസ്സിനെ കണ്ടപ്പോള്‍ കല്ബോന്നു ഞെട്ടി

അത്തകാ മുത്തകാ നാല് കാലു

താനെ നടക്കയിലെ രണ്ടു കാലു

മൂത്ത് നടക്കയിലെ മൂന്നു കാലു

എല്ലാത്തിന്റെ ഒടുക്കം ആറു കാല്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-17406595469173340892011-01-07T14:00:32.810+03:002011-01-07T14:00:32.810+03:00അടിപൊളി!!!!..ഫോട്ടോകളും അടിക്കുറിപ്പുകളും മനോഹരമായ...അടിപൊളി!!!!..ഫോട്ടോകളും അടിക്കുറിപ്പുകളും മനോഹരമായിട്ടുണ്ട്.....Adil A Rahmanhttps://www.blogger.com/profile/10526451340300445688noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44022793856904121532011-01-06T09:56:52.490+03:002011-01-06T09:56:52.490+03:00നാട്ടില്‍ പോയ പ്രതീതി,ഒരു സുഖം,
അഭിനന്ദനങ്ങള്‍ ,നാട്ടില്‍ പോയ പ്രതീതി,ഒരു സുഖം,
അഭിനന്ദനങ്ങള്‍ ,UMESH KUMARhttps://www.blogger.com/profile/02850832395737599884noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13962986175330314102010-12-26T16:50:37.581+03:002010-12-26T16:50:37.581+03:00ചുരുങ്ങിയ സമയം കൊണ്ട് കേരള മുഴുവന്‍ ഒന്ന് കറങ്ങി വ...ചുരുങ്ങിയ സമയം കൊണ്ട് കേരള മുഴുവന്‍ ഒന്ന് കറങ്ങി വന്ന പോലെ തോന്നുന്നു.... അഭിനന്ദനങ്ങള്‍....- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-50196070752817646372010-12-26T09:56:54.063+03:002010-12-26T09:56:54.063+03:00കേരളം മൊത്തം ഉണ്ടല്ലോ .. സഞ്ചാരി ആണല്ലേ ..കേരളം മൊത്തം ഉണ്ടല്ലോ .. സഞ്ചാരി ആണല്ലേ ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-27177027231402845112010-12-14T11:51:04.858+03:002010-12-14T11:51:04.858+03:00നല്ല സംസാരിക്കുന്ന, കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.. ...നല്ല സംസാരിക്കുന്ന, കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.. നാടാകെ ഒന്ന് ഒപ്പി എടുത്ത പോലെ.. .. അവസാന ചിത്രം മനസ്സില്‍ ഒന്ന് ഉടക്കി, ഒരു ഓര്‍മ്മ പെടുത്തല്‍ പോലെ...
ആശംസകള്‍Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28848352351972304652010-11-29T13:45:26.919+03:002010-11-29T13:45:26.919+03:00ഓരോ പടങ്ങളും ഓരോ കഥ പറയുന്നവയാണ്.എല്ലാം വളരെ നന്നാ...ഓരോ പടങ്ങളും ഓരോ കഥ പറയുന്നവയാണ്.എല്ലാം വളരെ നന്നായിരിക്കുന്നു. കഅബ‘ക്ക് അഭിമുഖമല്ലാത്ത പള്ളി ഒരു പുതിയ അറിവാണ് തന്നത്.അവസാനത്തെ വണ്ടി എന്ന പടം ഇഷ്ടായി.അദികം ആരും അങ്ങനെ ഒരു പടം പോസ്റ്റ് ചയ്തു കണ്ടിട്ടില്ല.

ആശംസകള്‍Abdul Saleemhttps://www.blogger.com/profile/13677625143744912305noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11565794841545148652010-11-17T08:38:26.623+03:002010-11-17T08:38:26.623+03:00ഒരു ചെറിയ (അല്ല വലിയ) യാത്ര കഴിഞ്ഞുള്ള വരവാ അല്ലെ ...ഒരു ചെറിയ (അല്ല വലിയ) യാത്ര കഴിഞ്ഞുള്ള വരവാ അല്ലെ .
കേരളത്തിലുടനീളം നടന്നു പടം പിടിച്ചല്ലോ.
ഏതായാലും ഒരുപാട് നല്ല ചിത്രങ്ങളും അതിനേക്കാള്‍ നല്ല അടിക്കുറിപ്പുകളും ആയാണല്ലോ വരവ്.
ഓരോ ചിത്രവും ഓരോ കഥ പറയുന്നു. ഒരു വലിയ യാത്രാ വിവവരണം പോലെ ആയി ഇത്.
കൂടെ നല്ല തെളിവാര്‍ന്ന ചിത്രങ്ങളും.
നാട്ടില്‍ പോവാനും ഇതൊക്കെ ഇനിയും കാണാനും കൊതിയാവുന്നു.
എത്ര കണ്ടാലും മതിവരാതതാണ് നമ്മുടെ നാട്.
ചില ചിത്രങ്ങള്‍, തോടും, പുഴയും എല്ലാം ബാല്യ കാലത്തേക്ക് മനസിനെ നടത്തി.
മനം നിറഞ്ഞ ആശംസകള്‍, ഈ നല്ല ചിത്രങ്ങള്‍ ഞങ്ങളുമായി പങ്കു വെച്ചതിനു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-46098980788056252282010-10-21T18:38:17.220+03:002010-10-21T18:38:17.220+03:00ഇന്നു ഞാൻ നാളെ നീ !!!!
എന്ന സത്യം ഓർമ്മിപ്പിക്ക...ഇന്നു ഞാൻ നാളെ നീ !!!!
എന്ന സത്യം ഓർമ്മിപ്പിക്കുന്നു അവസാന ചിത്രം.

കുറെ കാലം മുമ്പുവരെ നമ്മുടെ നാട്ടിൽ കഅബക്ക് അഭിമുഖമല്ലാത്ത നിരവധി പള്ളികൾ ഉണ്ടായിരുന്നു. ഗൾഫിൽ നിന്നുള്ള എണ്ണപ്പണം ഒഴുകിയതിനുശേഷമാണ് അതെല്ലാം പൊളിച്ച് പള്ളിയുടെ രൂപത്തിൽ പണിതിട്ടുള്ളത്. തറ മാന്തിനോക്കിയാൽ കാണും ചരിത്രത്തിന്റെ നാൾവഴികൾ. ഒരിക്കൽ ഈ വിവരം കമന്റ് ചെയ്തപ്പോൾ ചില കുട്ടികൾക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-6156492121864476802010-10-21T12:51:48.719+03:002010-10-21T12:51:48.719+03:00"‘കഅബ‘ക്ക് അഭിമുഖമല്ലാത്ത ഒരു മസ്ജിദ് !! ..."‘കഅബ‘ക്ക് അഭിമുഖമല്ലാത്ത ഒരു മസ്ജിദ് !! ചാലിയത്ത് നിന്ന് "
എന്നത് വിശദമായി വിവരിക്കാഞ്ഞത് അതിന്റെ ആധികാരികവിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആണ്.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വല്ലതും എഴുതി അതില്‍ ഒരു വിവാദം വേണ്ട എന്ന് കരുതി. ഏതായാലും, പുരാതനമായ ഒരു ബ്രാഹ്മണകുടുംബം കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് അവര്‍ അവരുടെ ഒരു കെട്ടിടം, പള്ളിക്കുവേണ്ടി വിട്ടുകൊടുക്കുകയും ചെയ്തു എന്നാണു കേള്‍വി. അതിനാല്‍ അതില്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്പം ദിശ മാറിയാണ് നില്‍ക്കാറു.
വ്യത്യസ്തമായ അറിവുകള്‍ ഉള്ളവര്‍ അറിയിക്കാന്‍ അപേക്ഷ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-45576765103283206972010-10-21T12:43:42.108+03:002010-10-21T12:43:42.108+03:00ആറു നാട്ടില്‍ നൂറു ഭാഷ എന്നാണല്ലോ.. അതിനാല്‍ ബോധപൂ...ആറു നാട്ടില്‍ നൂറു ഭാഷ എന്നാണല്ലോ.. അതിനാല്‍ ബോധപൂര്‍വമാണ് പോസ്റ്റില്‍ ഇട്ട 'മീനിന്റെ' പേര് പരാമര്ശിക്കാഞ്ഞത്. പലയിടത്തും പല പേരില്‍ ഇത് അറിയപ്പെടുന്നു. എന്റെ നാട്ടില്‍ ചിലര്‍ 'ബ്ലാങ്ക്' എന്നും ചിലര്‍ 'മഞ്ഞില്‍' എന്നും പറയും. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഇതിന്റെ രുചി പ്രമാദമാണ്.വിലയും കൂടും. ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74959256199061997482010-10-21T09:28:25.519+03:002010-10-21T09:28:25.519+03:00ഉപ്പിലിട്ടത് മുതൽ അവസാനത്തെ വണ്ടിയിലെത്തി ആശംസകൾഉപ്പിലിട്ടത് മുതൽ അവസാനത്തെ വണ്ടിയിലെത്തി ആശംസകൾAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36557055137499206622010-10-20T13:34:45.618+03:002010-10-20T13:34:45.618+03:00Nice Bloge Really It Exellent. god bless U
And als...Nice Bloge Really It Exellent. god bless U
And also my thank to all comments....Too intresting.....Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-78349234623654198272010-10-19T23:34:25.468+03:002010-10-19T23:34:25.468+03:00ഇസ്മായില്‍ ഭായ്,
ആ പത്തിരീം തേങ്ങാപ്പാലും കണ്ടു ബ...ഇസ്മായില്‍ ഭായ്,
ആ പത്തിരീം തേങ്ങാപ്പാലും കണ്ടു ബല്ലാണ്ടായിപ്പോയി.
ചിത്രങ്ങളെല്ലാം അത്യുഗ്രന്‍!

ഒടുവിലത്തേത് മാത്രം മനസ്സില്‍ ഒരു കാളലുണ്ടാക്കി.

സ്നേഹപൂര്‍വ്വം
ബിന്ഷേഖ്ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82879775798347852682010-10-19T16:36:19.173+03:002010-10-19T16:36:19.173+03:00goodgoodഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-2132156442326868702010-10-19T15:04:30.450+03:002010-10-19T15:04:30.450+03:00കിടിലന്‍ ...
അവസാന വണ്ടിയെ കണ്ടിട്ട് പരിചയക്കുറവു...കിടിലന്‍ ...
അവസാന വണ്ടിയെ കണ്ടിട്ട് പരിചയക്കുറവു മൂലം മനസ്സിലായില്ലായിരുന്നു. കമെന്റുകള്‍ കണ്ടപ്പോഴാണ് പിടുത്തം കിട്ടിയത് ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-11189902780104247392010-10-19T14:24:31.744+03:002010-10-19T14:24:31.744+03:00suuuuuuuuuuuuuuuper clicks!!suuuuuuuuuuuuuuuper clicks!!M.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-9110133549352395152010-10-19T10:45:51.490+03:002010-10-19T10:45:51.490+03:00Realy good,photo and comment,Realy good,photo and comment,ahammed sageerhttps://www.blogger.com/profile/03160073220798086994noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76166584497597633722010-10-18T19:09:10.887+03:002010-10-18T19:09:10.887+03:00കേരളവും അതിലെ ഗ്രാമക്കാഴ്ചകളും വളരെ ഹൃദ്യമായി അവതര...കേരളവും അതിലെ ഗ്രാമക്കാഴ്ചകളും വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-49138351443763169542010-10-18T16:29:22.691+03:002010-10-18T16:29:22.691+03:00ശരിക്കും നമിച്ചു മാഷേ...ഈ കാഴ്ചയ്ക്ക് നന്ദി..പിന്ന...ശരിക്കും നമിച്ചു മാഷേ...ഈ കാഴ്ചയ്ക്ക് നന്ദി..പിന്നെ,അസൂയ മൂത്താല്‍ ശരിക്കും ഫോട്ടോസ് ഒന്നും അങ്ങനെ ക്ലിയര്‍ ആയി കാണാന്‍ പറ്റില്ല അല്ലെ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com