tag:blogger.com,1999:blog-9098932926234390121.post5302945858705149980..comments2023-10-09T15:11:17.026+03:00Comments on തണല്‍: നാം എത്ര ഭാഗ്യവാന്മാര് !ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger60125tag:blogger.com,1999:blog-9098932926234390121.post-86830698410737872072016-09-25T13:12:59.371+03:002016-09-25T13:12:59.371+03:00അതിമനോഹരമായിരിക്കുന്നു ആശംസകൾ...അതിമനോഹരമായിരിക്കുന്നു ആശംസകൾ...Jaifer alihttps://www.blogger.com/profile/12446639099697071062noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68787770188758939942015-07-31T09:19:51.086+03:002015-07-31T09:19:51.086+03:00അതിമനോഹരമായിരിക്കുന്നു.......അതിമനോഹരമായിരിക്കുന്നു.......Dhruvakanth shttps://www.blogger.com/profile/05528390852806088468noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82737912641183018032015-07-11T06:24:34.069+03:002015-07-11T06:24:34.069+03:00തണല്‍ ....... തീര്‍ച്ചയായും നമുക്ക് തിരിച്ചു വരാനാ...തണല്‍ ....... തീര്‍ച്ചയായും നമുക്ക് തിരിച്ചു വരാനായി തണലുണ്ട് ജീവിതത്തിന്റെ കനത്തചൂടില്‍ നിന്ന് ഓടിയെത്തി വിശ്രമിക്കാനൊരു തണലുണ്ട്...... ഭാരതം.....
മഹത്തായ ഈ ഭൂമികയില്‍ ജനിച്ച നമ്മള് ഭാഗ്യവാന്മാർ ആണ്..... നല്ലെഴുത്തിന് ആശംസകൾ.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-77443408624609679762015-06-15T20:06:40.015+03:002015-06-15T20:06:40.015+03:00സത്യം. ഭാരതം മനോഹരം തന്നെസത്യം. ഭാരതം മനോഹരം തന്നെJani SKhttps://www.blogger.com/profile/03708269658952990818noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-30283428129052038362015-03-27T09:52:43.680+03:002015-03-27T09:52:43.680+03:00എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ഇന്ത്യ തന്നെ അല്ലെ .എന്തൊക്കെ പറഞ്ഞാലും ഇന്ത്യ ഇന്ത്യ തന്നെ അല്ലെ .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83049409501302031982015-03-26T11:37:11.932+03:002015-03-26T11:37:11.932+03:00//സ്തബ്ധനായി നില്ക്കുന്ന അയാളോട് ആ പാകിസ്ഥാനി ഗദ്...//സ്തബ്ധനായി നില്ക്കുന്ന അയാളോട് ആ പാകിസ്ഥാനി ഗദ്ഗദത്തോടെ പറഞ്ഞു : " നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്! നിര്‍ഭയത്തോടെ പോകാന്‍ നിങ്ങള്‍ക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്കൊരു വീടുണ്ട്" //
അതെ, നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ്....
എന്നിട്ടും ഏറിവരുന്ന ഉഷ്ണത്തെയും, ധാരാളിത്തം കാട്ടുന്ന മഴയേയും , കൊതുക് കടിയേയും , പിന്നെന്തൊക്കെയും ശപിച്ചു ശപിച്ചാണ് കഴിയുന്നത്. Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-75762928565195870282015-03-10T12:35:50.758+03:002015-03-10T12:35:50.758+03:00KaNNil nanavu padarthunna kadha👍KaNNil nanavu padarthunna kadha👍Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-85550344222267676532014-11-18T14:47:41.377+03:002014-11-18T14:47:41.377+03:00നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്! നിര്... നിങ്ങള്‍ ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്! നിര്‍ഭയത്തോടെ പോകാന്‍ നിങ്ങള്‍ക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നിങ്ങള്‍ക്കൊരു വീടുണ്ട്" ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-50599665201795016552014-10-15T12:12:39.314+03:002014-10-15T12:12:39.314+03:00പാവം തൊഴിലാളികള്‍!....
നമ്മുടെ ഉച്ചിഷ്ടങ്ങള്‍ അവരു...പാവം തൊഴിലാളികള്‍!....
നമ്മുടെ ഉച്ചിഷ്ടങ്ങള്‍ അവരുടെ അന്നമാണ്...
പൂച്ചകളെപ്പോലെ ചൂടും തണുപ്പും ബാധിക്കാത്ത
അല്ലെങ്കില്‍ ബാധിക്കാന്‍ പാടില്ലാത്ത മനുഷ്യ ജന്മങ്ങള്
ഇതൊന്നും ബാധിക്കാത്ത തനിക്കു മാത്രം അസഹനീയതയും വീര്‍പ്പ്മുട്ടലും!
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-18573796901288135632014-10-03T18:40:48.843+03:002014-10-03T18:40:48.843+03:00തിരുത്ത്: ഗിരിജ പറഞ്ഞതുപോലുള്ള എന്നത് ഗിരിഞ്ഞ പറഞ്...തിരുത്ത്: ഗിരിജ പറഞ്ഞതുപോലുള്ള എന്നത് ഗിരിഞ്ഞ പറഞ്ഞതുപോലെ എന്ന് മാറ്റിവായിക്കാനപേക്ഷ.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-45155376265515195222014-10-03T18:39:10.868+03:002014-10-03T18:39:10.868+03:00കഥ. അതവിടെ നിൽക്കട്ടെ. പക്ഷെ അതിലെ സന്ദേശം..... അത...കഥ. അതവിടെ നിൽക്കട്ടെ. പക്ഷെ അതിലെ സന്ദേശം..... അതിനാണ് മാർക്ക്. സ്വന്തം നാട്ടിൽ പോകാൻ പേടിക്കുന്ന പാക്കിസ്ഥാനികളും, പോയാൽ പിടിച്ച് പട്ടാളത്തിൽ ചേർക്കും എന്നതുകൊണ്ടോ, അല്ലെങ്കിൽ തിരികെ വരാൻ കഴിയില്യ എന്നതുകൊണ്ടോ വർഷങ്ങളായി ഫോൺ വിളി മാത്രമായി കഴിയുന്ന അറബികളേയും കണ്ടിട്ടുണ്ട്. അവർക്കും ഗിരിജ പറഞ്ഞതുപോലുള്ള ഒരു ശത്രുത ഇന്ത്യയോടുണ്ടെന്ന് തോന്നിയിട്ടില്യ. പകരം ഇന്ത്യക്കാരേയും ചില സംസ്കാരങ്ങളേയും അവർക്ക് വല്യ മതിപ്പാണെന്ന് തോന്നിയിട്ടുണ്ട്.

ഇനി കഥയെപറ്റി.
അത്ര പോര. ഈ ഒരു ത്രെഡ് അവതരിപ്പിക്കാൻ തട്ടിക്കൂട്ടി ഒരു കഥ ഉണ്ടാക്കി എന്ന് തോന്നി.
തണലിൻറെ റേഞ്ചിനിത് പോര. :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32392273207916020282014-09-21T17:15:47.334+03:002014-09-21T17:15:47.334+03:00ആ പാക്കിസ്ഥാനിയുടെ വേദന മനസ്സിൽ തട്ടുന്നതായി..ആ പാക്കിസ്ഥാനിയുടെ വേദന മനസ്സിൽ തട്ടുന്നതായി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-71013841987895187312014-09-20T18:46:30.228+03:002014-09-20T18:46:30.228+03:00ഇത് ഫസലിന്റേയൊ താങ്കളുടെയൊ എനിക്കറിയില്ല
ആരുടെ ആയ...ഇത് ഫസലിന്റേയൊ താങ്കളുടെയൊ എനിക്കറിയില്ല
ആരുടെ ആയാലും മനസ്സ് കീഴടക്കിയ രചനwww.jasfareed6.blogspot.comhttp://www.jasdareed6.blogspot.comnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-15507886328368273432014-09-18T12:18:13.391+03:002014-09-18T12:18:13.391+03:00നീണ്ട ഒരിടവേളക്ക് ശേഷമാണ് തണലിൽ വന്നത്.അതിന്റെ സുഖ...നീണ്ട ഒരിടവേളക്ക് ശേഷമാണ് തണലിൽ വന്നത്.അതിന്റെ സുഖം അനുഭവിച്ചറിഞ്ഞു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-56115230162447367592014-09-03T17:12:17.136+03:002014-09-03T17:12:17.136+03:00നല്ല കഥ .. ഹൃദ്യമായി അവതരിപ്പിച്ചു നല്ല കഥ .. ഹൃദ്യമായി അവതരിപ്പിച്ചു kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-91688554026273457652014-09-03T15:14:19.012+03:002014-09-03T15:14:19.012+03:00ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ഇങ്ങനെ ഒരു തണൽ...ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ഇങ്ങനെ ഒരു തണൽ കിട്ടിയതിൽ സന്തോഷം Sadikhttps://www.blogger.com/profile/09037832691692179099noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83146118206795938842014-09-03T15:05:19.614+03:002014-09-03T15:05:19.614+03:00തീക്കനൽ പോലെ പൊള്ളുന്ന അന്യന്റെ അനുഭവങ്ങളും വ്യഥകള...തീക്കനൽ പോലെ പൊള്ളുന്ന അന്യന്റെ അനുഭവങ്ങളും വ്യഥകളും അറിയുന്പോഴാണ് നമുക്ക് സിദ്ധിച്ച സൗഭാഗ്യങ്ങളെ കുറിച്ച് നാം സ്തബ്ദരായിപ്പോവുക!
ശുദ്ധവായു, ശുദ്ധജലം, സുരക്ഷിത ഭൂമി, സുഖകരമായ പാർപ്പിടം, സ്വസ്ഥകുടുംബം, സന്ചരിക്കാനുള്ള സ്വാതന്ത്ര്യം, ജീവിക്കാനുള്ള തൊഴിൽ, ഇതര മൗലിക/ജീവിതാവകാശങ്ങൾ... എല്ലാം ഭാഗികമായോ നിയന്ത്രിതമായോ രാഷ്ട്രിയവും കാരണങ്ങൾ കൊണ്ട് നിഷേധിക്കപ്പടുന്ന മനുഷ്യന്റെ അവസ്ഥകൾ എത്രയധികം ഭീകരമാണ് !rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-70332866571109445792014-09-01T16:48:50.247+03:002014-09-01T16:48:50.247+03:00പലപ്പോഴും വളരെ സൗഹൃദത്തോട് കൂടി ഇന്ത്യയെ പറ്റി ചോദ...പലപ്പോഴും വളരെ സൗഹൃദത്തോട് കൂടി ഇന്ത്യയെ പറ്റി ചോദിക്കുകയും നിങ്ങളുടെ രാജ്യം എത്ര നല്ലതാണെന്നും, അത്തരം ശാന്തമായ ഒരു ജീവിതം കിട്ടാൻ കൊതിക്കുന്നുവെന്നും പറയുന്ന പാക്കിസ്ഥാൻകാരായ ടാക്സി ഡ്രൈവർമാരെ ഈ മണലാരണ്യത്തിലെ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയിട്ടുണ്ട്. അവർക്കാർക്കും ഇന്ത്യയോട് ആദരമല്ലാതെ ഒരു ശത്രുതയും ഉള്ളതായി മനസിലായിട്ടില്ല.

നീതി,ധർമം, നന്മ, മൂല്യങ്ങൾ തുടങ്ങി പലതും നമ്മുടെ രാജ്യത്ത് നിന്ന് ഓടിയൊളിക്കുന്നു എന്ന് നെഞ്ചുരുകി പറയുമ്പോഴും നഷ്ടപ്പെടാത്ത പല മഹാഭാഗ്യങ്ങളും ഉള്ള നാടാണ് നമ്മുടെ നാട് എന്നത് ഉറപ്പു തന്നെ. മിസൈലിനെയും, ബോംബിനെയും പേടിച്ച് സമാധാനം നഷ്ടപ്പെടുന്ന ദിനരാത്രങ്ങളെ നമുക്കിനിയും പരിചയമില്ലാത്തത് അങ്ങിനെയുള്ള മഹാഭാഗ്യം കൊണ്ട് തന്നെ. ഭാരതമാതാവിനു വന്ദനം.
നല്ല വായന സമ്മാനിച്ചതിന് നന്ദി ഇസ്മൈൽ.Girija Navaneethakrishnanhttps://www.blogger.com/profile/14565224747985272988noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-8350048443427643102014-08-31T15:22:08.013+03:002014-08-31T15:22:08.013+03:00കുറെ നാളായിട്ട് ബ്ലോഗ് ലോകത്ത് വരാറില്ല. വന്നപ്പോള...കുറെ നാളായിട്ട് ബ്ലോഗ് ലോകത്ത് വരാറില്ല. വന്നപ്പോള്‍ നല്ലൊരു കഥ വായിക്കാന്‍ പറ്റി...മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-87469342050094259282014-08-30T23:29:02.475+03:002014-08-30T23:29:02.475+03:00അല്‍പ്പം തിരക്കായതിനാല്‍ വായന വൈകി , ഒരു ഇടവേളക്കു...അല്‍പ്പം തിരക്കായതിനാല്‍ വായന വൈകി , ഒരു ഇടവേളക്കുശേഷം നല്ലൊരു സന്ദേശവുമായി എത്തിയത് നന്നായി .. 'സാംസ്കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്നത് എക്കാലത്തും ഇന്ത്യക്ക് പതിച്ചുകിട്ടിയ വിശേഷണമാണല്ലോ! അതോടൊപ്പം വിപുലമായ കലയുടെയും സാഹിത്യത്തിന്റെയും ചിന്തയുടെയും പാരമ്പര്യവും ..അതെ നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്, നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34496094517152615122014-08-29T18:32:55.402+03:002014-08-29T18:32:55.402+03:00പുഞ്ചിരിയും വാത്സല്യവും സ്നേഹവും... ഭാഷകള്‍ക്കും ...പുഞ്ചിരിയും വാത്സല്യവും സ്നേഹവും... ഭാഷകള്‍ക്കും അതിരുകള്‍ക്കും വേര്തിരിക്കുവാനാത്ത ചിലതെല്ലാം... ആശംസകള്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-47020317391087023042014-08-28T18:38:02.838+03:002014-08-28T18:38:02.838+03:00കുട്ടികളുടെ ഭാഷ ഏതു നാട്ടുകാരനും മനസ്സിലാവും ........കുട്ടികളുടെ ഭാഷ ഏതു നാട്ടുകാരനും മനസ്സിലാവും ........ കഥ ഇഷ്ടായി .ഭാവുകങ്ങള്‍!
മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-1592896642343376122014-08-26T14:49:16.525+03:002014-08-26T14:49:16.525+03:00നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്ഭയത്... നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ്!! നിര്‍ഭയത്തോടെ പോകാന്‍ നമുക്കൊരു രാജ്യമുണ്ട്. അവിടെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ നമുക്കൊരു വീടുണ്ട് " ആ ഭാഗ്യം എന്നും നിലനിൽക്കട്ടെ.. വളരെ നന്നായി.... കുറെ നാളുകൾക്കു ശേഷമാണ് ഇവിടെ.....
. Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25549354415487845592014-08-24T09:27:27.319+03:002014-08-24T09:27:27.319+03:00athe naam bhagyvaanmaar ..manassilaakkunnavar vira...athe naam bhagyvaanmaar ..manassilaakkunnavar viraLavumബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67340561247016197572014-08-21T19:26:41.242+03:002014-08-21T19:26:41.242+03:00" നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ് !! ക..." നാം ഇന്ത്യക്കാര്‍ എത്ര ഭാഗ്യവാന്മാരാണ് !! ക്ഷമിക്കണം ഇത് കാശ്മീരിലെ പണ്ഡിറ്റുകളോട് ചോദിക്കണം ഇസ്മായിലെ ,,അവർ അനുഭവങ്ങളിൽ നിന്ന് പറയും യാധാർത്ഥ്യം ,,കഥയെ അംഗികരിക്കുന്നു പക്ഷേ ഈ പ്രയോഗം ഞാൻ അംഗികരിക്കുന്നില്ല. പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com