tag:blogger.com,1999:blog-9098932926234390121.post5643441899858225989..comments2023-10-09T15:11:17.026+03:00Comments on തണല്‍: വിഷമിച്ചാലും ഇല്ലെങ്കിലും ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger103125tag:blogger.com,1999:blog-9098932926234390121.post-10712321313190665852017-03-28T10:19:46.785+03:002017-03-28T10:19:46.785+03:00അവിടുത്തെ ആണ്ടുനേർച്ചക്ക് അന്നദാനത്തിൽ ജാതിമതവ്യത്...അവിടുത്തെ ആണ്ടുനേർച്ചക്ക് അന്നദാനത്തിൽ ജാതിമതവ്യത്യാസംകൂടാതെ പതിനായിരങ്ങൾ പങ്കെടുക്കുന്നു,ദരിദ്രരായ കുടുംബത്തിലെ കുട്ടികളുടെ സമൂഹവിവാഹം നടത്തുന്നു.ഇത്തരംപ്രവൃത്തനം നല്ലതല്ലെ.കുറ്റവും കുറവുകളും മാത്രം കണ്ടുപിടിക്കുന്ന നമ്മൾ നല്ലകാര്യങ്ങളെന്തേ കാണാതെ പോണു...Anonymoushttps://www.blogger.com/profile/06185657761790560524noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-5321894779037736192017-03-28T10:09:00.286+03:002017-03-28T10:09:00.286+03:00ജാറത്തിന്റെ വിശ്വാസം,വിശ്വസിക്കുന്നവർ വിശ്വസിക്കട്...ജാറത്തിന്റെ വിശ്വാസം,വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ!അവിടെ നടക്കുന്ന ആണ്ടുനേർച്ചക്ക് അന്നദാനംനടത്തുന്നു, ജാതിമതവ്യത്യാസമില്ലാതെ ആളുകൾ പങ്കെടുക്കുന്നു. പാവപ്പെട്ടവരുടെ കുട്ടികളുടെവിവാഹങ്ങൾനടത്തുന്നു. ഈ കാര്യങ്ങളെ ബഹുമാനിച്ചു കൂടെ. എല്ലാറ്റിന്റേയും കുറ്റംകാണുന്നവർ ഇതൊന്നും കാണുന്നില്ല ......Anonymoushttps://www.blogger.com/profile/06185657761790560524noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-54497085069210041732011-07-18T06:03:28.763+03:002011-07-18T06:03:28.763+03:00hahaha..........samadinde comment adipoli.......pa...hahaha..........samadinde comment adipoli.......padachavanod nerittu paranjal pore ,mediatornde aavashyam undo???ororutharkkum oro vishvaasangalkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82474463636723937552011-06-02T11:52:28.166+03:002011-06-02T11:52:28.166+03:00(അന്ധ) വിശ്വാസം അതല്ലേ എല്ലാം !!!(അന്ധ) വിശ്വാസം അതല്ലേ എല്ലാം !!!ABDhttps://www.blogger.com/profile/06846826291483356894noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82705040193476849202011-04-12T19:36:29.220+03:002011-04-12T19:36:29.220+03:00Akbar > അതും വേണമെന്നില്ല. അല്പം കല്ലും സിമന്റു...Akbar > അതും വേണമെന്നില്ല. അല്പം കല്ലും സിമന്റും പിന്നെ കുറച്ചു പച്ച പെയിന്റും മതി!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-12515348548225300872011-04-12T19:28:11.181+03:002011-04-12T19:28:11.181+03:00ജാറ വ്യസായം ഏറ്റവും ലാഭമുള്ള ബിസിനസ്സാ. ഒറ്റ തവണ മ...ജാറ വ്യസായം ഏറ്റവും ലാഭമുള്ള ബിസിനസ്സാ. ഒറ്റ തവണ മുടക്കിയാല്‍ മതി. ലാഭം വന്നു കൊണ്ടിരിക്കും. വേണ്ടത് ഒരു ശവം മാത്രം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81097296750833896302011-04-05T20:07:39.856+03:002011-04-05T20:07:39.856+03:00ഇപ്പറഞ്ഞ സ്ഥലത്ത് നിന്നും അധികം ദൂരെയല്ല എന്റെ വീട...ഇപ്പറഞ്ഞ സ്ഥലത്ത് നിന്നും അധികം ദൂരെയല്ല എന്റെ വീട് ഇതിലൂടെ പോവുമ്പോഴെല്ലാം ഞാന്‍ ഈ അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്നവരെ കുറിച്ച് ചിന്തിക്കാറുണ്ട്, പക്ഷെ ഒന്നും പറയാന്‍ പറ്റില്ല ഓരോരുത്തരുടെ വിശ്വാസം അല്ലെ .ഈ പോസ്റ്റിനു നന്ദി .
ivide malyalam channel illathathu kondu rakshapettu .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-63030537083516897752011-04-02T19:03:44.130+03:002011-04-02T19:03:44.130+03:00ഇസ്മയില്‍ കുറച്ചാളുകളെ വിഷമിപ്പിക്കുമെന്നു തോന്നുന...ഇസ്മയില്‍ കുറച്ചാളുകളെ വിഷമിപ്പിക്കുമെന്നു തോന്നുന്നു.എന്നാലും മോശമില്ല. കമന്റ് 100 ല്‍ എത്തി തുടങ്ങി.അടുത്ത പോസ്റ്റ് 40 കോടിയുടെ മുടി പള്ളിയെപ്പറ്റി ആയികോട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86729441001366143192011-04-02T10:10:55.771+03:002011-04-02T10:10:55.771+03:00ഞാന്‍ "വിശ്രുവസിച്ചാലും ഇല്ലെങ്കിലും" എന...ഞാന്‍ "വിശ്രുവസിച്ചാലും ഇല്ലെങ്കിലും" എന്ന tv പരിപാടിയുടെ ഒരു പ്രേക്ഷേന് ആണ്, എന്ന്നാല് വെറും തരം താഴ്ന അഭിപ്രായമാണ് എന്റെത്.

ഇടോ ഇസ്മയിലെ എകെതെശേം 75cm നീള്ളമുള്ള മുടി, രസുലിന്റെ മുടിയാണ് എന്ന് പരെന്ച് അത് വെള്ളത്തില്‍ ഇട്ടു ആ വെള്ളം പാവപ്പെട്ട ആളുകള്‍ക് കൊടുത്ത് കാശുണ്ടാകുന കേരളത്തില്‍ എന്തോന്ന് വെളിച്ചെണ്ണ, അടുത്ത ജാറം ഇതിനുവേണ്ടിട്ടാ "40 കൂടിയുടെ മുടി പള്ളി", തെയ്യാരകിക്കോ നിങ്ങളുടെ ബ്ലോഗില്‍.......

വെളിച്ചെണ്ണ ഇപ്പോള്‍ ഉപയോഗികുന്നത് മിലെജിനുവേണ്ടിട്ടാ എന്നാല്‍ 45 വയസ്സ് കഴിയണം....

നിങ്ങളുടെ മറുപടി പ്രതിക്ഷിക്കുന്നു.........

അബ്ദുള്ള, തിരൂര്‍abdullahttps://www.blogger.com/profile/05963417850822976094noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-28398195057562928642011-04-01T20:04:09.709+03:002011-04-01T20:04:09.709+03:00ചിലരങ്ങിനെയാ, ആരെയും വെറുപ്പിക്കേണ്ടെന്നു കരുതി ഒന...ചിലരങ്ങിനെയാ, ആരെയും വെറുപ്പിക്കേണ്ടെന്നു കരുതി ഒന്നും തുറന്നു പറയില്ല.അതു തന്നെയാ നമുക്കുള്ള കുഴപ്പവും. ശരിയും തെറ്റും മനസ്സിലാക്കാന്‍ അത്രക്കധികം ബുദ്ധിയൊന്നും ആവശ്യമില്ല.നമ്മുടെ വിശ്വാസം കറ കളഞ്ഞതാണൊ എന്നു നമുക്കു തന്നെ സംശയം തോന്നിയാല്‍ പിന്നെ നിവൃത്തിയില്ല!പടച്ചവനേ, എല്ലാവര്ക്കും നല്ല ബുദ്ധി കൊടുക്കേണമേ!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-32725169521891155562011-04-01T14:29:49.209+03:002011-04-01T14:29:49.209+03:00:)
നോ കമന്റ്.
ഒന്നിനെയും വിമര്‍ശിക്കാനും, കൂടെ ...:)

നോ കമന്റ്.
ഒന്നിനെയും വിമര്‍ശിക്കാനും, കൂടെ കൂട്ടാനും ഞാന്‍ ആളല്ല.
കാരണം എന്റെ വിശ്വാസം അത്ര കറ കളഞ്ഞതല്ല.
പിന്നെ മേല്‍ പറഞ്ഞ ഈ കാര്യത്തെ കുറിച്ച് അറിയുകയും ഇല്ല, കണ്ടിട്ടുമില്ല.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83012977846661011882011-03-29T03:11:24.224+03:002011-03-29T03:11:24.224+03:00“മനാഫി ”നേയും “അനശ്വര”യെയും പിന്താങ്ങുന്നു. പലര്‍ക...“മനാഫി ”നേയും “അനശ്വര”യെയും പിന്താങ്ങുന്നു. പലര്‍ക്കും ഇതൊക്കെ തുറന്നു പറയാന്‍ ഇനിയും മടിയാണ്.വിശ്വാസം എന്നാല്‍ അന്ധ വിശ്വാസമല്ല എന്നു ആദ്യം മനസ്സിലാക്കണം. ഏതു മത വിഭാഗത്തില്‍ പെട്ടവരായാലും അതു തിരിച്ചറിഞ്ഞാല്‍ തന്നെ ധാരാള.!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-80732568276167892832011-03-28T19:16:14.705+03:002011-03-28T19:16:14.705+03:00“ഈശ്വര: സർവ്വ ഭൂതാനാം
ഹൃദ്ദേശfർജ്ജുനതിഷ്ഠതി”
ഓരോ...“ഈശ്വര: സർവ്വ ഭൂതാനാം
ഹൃദ്ദേശfർജ്ജുനതിഷ്ഠതി”
ഓരോ ജീവികളുടെയും ആത്മാവ് ഈശ്വരന്റെ അംശമാകുമ്പോൾ,പ്രപഞ്ചം ഐശ്വരയങ്ങളുടെ ഒരു ശൃംഖലയായി മാറുന്നു..bhagavthgeetha

അല്ലാഹു നിന്റെ കണ്ടനാഡിയെക്കാൾ അടുത്തിരിക്കുന്നു..ഖുർ ആൻ

മത ഗ്രന്ഥങ്ങൾ പറയുന്നു..ദൈവം നമ്മുടെ എത്രമാത്രം അടുത്തതാണ് എന്ന്..
എന്നിട്ടും ഇടനിലക്കാർ കീശ വീർപ്പിക്കുന്നു..

ഒരു അനീതി കാണുമ്പോൾ നിങ്ങൾ പ്രവർത്തനത്തിലൂടെ പ്രതികരിക്കുക,അതിനു കഴിയാതെ വന്നാൽ വാക്കിലൂട പ്രതികരിക്കുക..അതിനും കഴിയാത്തവർ മനസ്സ് കൊണ്ടെങ്കിലും എതിർക്കുക എന്ന ദൈവവചനം തണൽ പ്രാവർത്തികമാക്കി..ഇത്രയും പേരെ അതിൽ ഭാഗഭാക്കാക്കുകയും ചെയ്തു..
അല്ലാഹു അതിനുള്ള പ്രതിഫലം നിങ്ങൾക്ക് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ബാക്കിയെല്ലാം“ലക്കും ദീനുക്കും വലിയദീൻ” എന്ന് പറയാനേ ഒക്കൂ...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-25909002820031029072011-03-28T17:12:08.346+03:002011-03-28T17:12:08.346+03:00പരിശുദ്ധനായ അല്ലാഹുവിന്റെ അനുഗ്രഹത്തിന് മനുഷ്യന് ...പരിശുദ്ധനായ അല്ലാഹുവിന്റെ അനുഗ്രഹത്തിന് മനുഷ്യന് ഇനി മനുഷ്യന് മറ്റാരുടെയൊക്കെ കാലു പിടിക്കനമോ ആവോ?ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-76448544556172787672011-03-28T14:17:55.653+03:002011-03-28T14:17:55.653+03:00നല്ല നിരീക്ഷണം ! എന്തായായും ഈ പൈസ ഒന്നും ദൈവത്തിന്...നല്ല നിരീക്ഷണം ! എന്തായായും ഈ പൈസ ഒന്നും ദൈവത്തിന്റെ അടുത്ത് എത്തുക അസാധ്യം അപ്പൊ പിന്നെ ചിലര്‍ അതുപയോഗിച്ചു വയറ്റിലേക്ക് കറന്റ് വലിച്ചു ജീവിച്ചു പോകുന്നുണ്ടാകും ... അങ്ങിനെയുള്ളവര്‍ ട്രാന്‍സ്ഫോര്‍മര്‍ അല്ല , ഇടുക്കി അണക്കെട്ട് വരെ ഇതിലേക്ക് വലിച്ചിഴക്കും ,
പിന്നെ ചാനലുകളുടെ ഒരു കാര്യം ... അവര്‍ക്കൊക്കെ എന്തും ആകാമല്ലോ .. സാമൂഹിക പ്രതിബദ്ധതക്ക് പകരം അവര്‍ക്കും ഇതൊക്കെത്തന്നെ പ്രധാനം ..

ഒരു വലിയ ഉദാഹരണം ഇവിടെ കാണാം ..
ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26952905579484912422011-03-28T14:17:16.118+03:002011-03-28T14:17:16.118+03:00This comment has been removed by the author.Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-67591739130600148052011-03-28T08:57:13.631+03:002011-03-28T08:57:13.631+03:00ഞാനും കണ്ടിരുന്നു...
ഇത്തരം തറ പരിപാടികള്‍ ലോക മലയ...ഞാനും കണ്ടിരുന്നു...
ഇത്തരം തറ പരിപാടികള്‍ ലോക മലയാളികള്‍ക്കു മുന്പില് വിളമ്പുന്ന ചാനലുകള്‍ നമുക്ക് അപമാനം! അന്ധവിശ്വാസങ്ങളെ പൂവിട്ടു പൂജിക്കുന്ന പണ്ഡിത വേഷധാരികള്‍ ഉള്ളിടത്തോളം ഇതിനൊക്കെ മാര്കറ്റു കാണും. ഇടതു ഭരിക്കുമ്പോള്‍ ചുവപ്പും വലതു ഭരിക്കുമ്പോള്‍ പച്ചയും നിറമടിക്കുന്ന വിചിത്ര കേന്ദ്രമാണ് ഈ പൈതല്‍ ജാറം! ആരാണ് അവിടെ കിടക്കുന്നത് എന്ന് പോലും അറിയില്ല!. "വിശ്വാസമാണ് എല്ലാം" എന്നത് ശരി. പക്ഷെ അത് അന്ധവിശ്വാസമാകരുത്. അന്ധവിശ്വാസം "എല്ലാം" ആകുമ്പോള്‍ ആ സമൂഹം തനി തറയായി അധപതിക്കുകയും ചെയ്യും. ഒരു കാര്യം വിനയത്തോടെ സൂചിപ്പിച്ചു കൊള്ളട്ടെ. ദയവു ചെയ്തു ഇതൊന്നും മുഹമ്മദ് നബി പഠിപ്പിച്ച ഇസ്ലാമിന്റെ അക്കൌണ്ടില്‍ എഴുതരുത്. അതിനു വേറെ ഒരു പുസ്തകം വാങ്ങുന്നതാണ് നല്ലത്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-47637633636144443562011-03-27T16:35:43.262+03:002011-03-27T16:35:43.262+03:00വിശ്വാസം അതല്ലേ എല്ലാം... :)വിശ്വാസം അതല്ലേ എല്ലാം... :)Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83844245904380558632011-03-27T12:47:12.916+03:002011-03-27T12:47:12.916+03:00കമെന്റ് ഓഫ് ദി ഈയർ സൂപ്പർ...ട്രാൻസ്ഫോർമറിനൊക്കെ എന...കമെന്റ് ഓഫ് ദി ഈയർ സൂപ്പർ...ട്രാൻസ്ഫോർമറിനൊക്കെ എന്തും ആവാല്ലോ...ഹിഹിസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-7604552347390718002011-03-26T23:23:35.524+03:002011-03-26T23:23:35.524+03:00പണ്ട് ഈ പരിപാടി ആഴ്ചയില്‍ ഒന്നേ അവതരിക്കാരുണ്...പണ്ട് ഈ പരിപാടി ആഴ്ചയില്‍ ഒന്നേ അവതരിക്കാരുണ്ടായിരുന്നുള്ളൂ. പ്രേക്ഷക ബാഹുല്യമോ (വിധിയോ ) അതോ അത്ഭുതങ്ങളുടെ ബാഹുല്യമോ മൂലം ആഴ്ചയില്‍ അഞ്ചു ദിവസം ആക്കി.

ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്ത ഉള്ള കുറെ പേര് ഉണ്ടാവും!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-84326454677914528972011-03-26T09:42:45.344+03:002011-03-26T09:42:45.344+03:00തലശ്ശേരിയിലെ കുഞ്ഞിപ്പള്ളിയിലും ഉണ്ടായിരുന്നു ഒരു ...തലശ്ശേരിയിലെ കുഞ്ഞിപ്പള്ളിയിലും ഉണ്ടായിരുന്നു ഒരു ജാറം .എല്ലാ വിഭാഗത്തിലെ ആള്‍ക്കാരും അവിടെ കാശ എറിയുന്നു ..ഇനി നൂറു രൂപയുടെ കോയന്സു വരുന്നുണ്ടെന്ന് കേട്ടു..ജാറം നടത്തിപ്പ് കാരുടെ തലവര ..ഒന്നുകില്‍ ഏറു കൊണ്ട് മരിക്കും അല്ലേല്‍ ..

സ്മൈലിന്റെ തണല്‍ ഉഗ്രന്‍ !!!!!!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3147420329205445612011-03-25T16:59:40.997+03:002011-03-25T16:59:40.997+03:00ഏഷ്യാനെറ്റ് പ്രോഗ്രാമിനോട് വിയോജിക്കുന്നു; ബ്ലോഗ്...ഏഷ്യാനെറ്റ് പ്രോഗ്രാമിനോട് വിയോജിക്കുന്നു; ബ്ലോഗ് പോസ്റ്റിനോടും.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-69786247278025944832011-03-25T10:53:38.991+03:002011-03-25T10:53:38.991+03:00" ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ആരും നേരിട്ട് ..." ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ആരും നേരിട്ട് വീട്ടിലേക്കു ലൈന്‍ വലിക്കാറില്ല. എന്നതുപോലെ, ദൈവത്തിനോട് നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കാന്‍ നമുക്കാവില്ല. അതുകൊണ്ടാണ് മഹാത്മാക്കളായ ആളുകളെ ഇടനിലക്കാരാക്കി നാം പ്രാര്‍ഥിക്കുന്നത് "

വൗ! ഇതുപോലുള്ള പണ്ഠിത ശിരോമണികളേയാണ് ഗുരുക്കളാക്കേണ്ടത്, അദ്ദേഹത്തിന്റെ അഡ്ഡ്രെസ്സ് ഒന്ന് തരാമോ, ഒന്ന് ശിഷ്യപ്പെടാനാ.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74916055617460070052011-03-24T09:07:05.565+03:002011-03-24T09:07:05.565+03:00ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളെ മത സഹിഷ്ണുതയുടെയും മ...ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളെ മത സഹിഷ്ണുതയുടെയും മത മൈത്രിയുടെയും പ്രതീകമായി ഉയര്‍ത്തിക്കാട്ടാനാണ് മാധ്യമങ്ങള്‍ പൊതുവെ ശ്രമിക്കാറുള്ളത്..
ഇത്തരം തട്ടിപ്പു ചൂഷണ കേന്ദ്രങ്ങള്‍ മതത്തിന്റെ മുഖം വികൃതമാക്കുക മാത്രമല്ല,
ഇസ്ലാമിന്റെ വ്യതിരക്തതയെത്തന്നെ ചോദ്യം ചെയ്യുന്നതുമാണ്.
ഏക ദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ വ്യതിരക്തത.
യാതൊരു ഇടനിലക്കാരനും ആവശ്യമില്ല ആ ദൈവത്തിലേക്ക് എത്തിച്ചേരാന്‍.
ഇവര്‍ ദൈവത്തെ യധാവിധംശ്രിയായ രൂപത്തില്‍ മനസ്സിലാക്കിയിട്ടില്ല.
ഈ ചൂഷണ കെന്ദ്രങ്ങള്‍ തച്ചു തകര്‍ക്കുകയാണു വേണ്ടത്.

ബെഞ്ചാലിക്കൊപ്പം ഞാനും വരാം.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-74927125860610230702011-03-23T16:45:07.058+03:002011-03-23T16:45:07.058+03:00ഈ ജാറം കഴിഞ്ഞു കുറച് മുന്നോട്ട് പോയാല്‍ കേരളത്തില്‍...ഈ ജാറം കഴിഞ്ഞു കുറച് മുന്നോട്ട് പോയാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന വട്ടപ്പാറ വളവ് ..ജാറതിന്റെ പോരിശ അവിടേക് എത്തുന്നില്ല ..പിന്നെ സ്ഥിരം ജാറ സംരക്ഷണ സംഘടന കള്‍ ഒന്നും ഈ ജാറത്തെ വല്ലാതെ മൈന്‍ഡ് ചെയുന്നതായി തോന്നു ന്നില്ല .പൊതുവേ ഒരു അനാഥ ജാറം ..rasheed chennarahttps://www.blogger.com/profile/07251516630931632468noreply@blogger.com