tag:blogger.com,1999:blog-9098932926234390121.post6084582529133547557..comments2023-10-09T15:11:17.026+03:00Comments on തണല്‍: പോണില്ലേ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger89125tag:blogger.com,1999:blog-9098932926234390121.post-38331637853542337962012-10-20T09:54:54.896+03:002012-10-20T09:54:54.896+03:00എന്നെങ്കിലും ഒരിക്കല്‍ എല്ലാം ഇട്ടെറിഞ്ഞിട്ടു പോയെ...എന്നെങ്കിലും ഒരിക്കല്‍ എല്ലാം ഇട്ടെറിഞ്ഞിട്ടു പോയെ പറ്റു ..അന്ന് തീരും നിങ്ങളു പോണില്ലേ? എന്നാ ഈ ചോദ്യം ..Sajoshhttps://www.blogger.com/profile/13679741664716997672noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81483086240873781992011-02-10T14:06:31.526+03:002011-02-10T14:06:31.526+03:00വിളിയാളം കേള്ക്കുന്നേരം പോകണ്ടേ... വിരുന്നിന് വന്‍...വിളിയാളം കേള്ക്കുന്നേരം പോകണ്ടേ... വിരുന്നിന് വന്നോര്നമ്മള് ഓര്‍ക്കണ്ടേ... എന്റെ ഉമ്മ ഇടക്കിടെ പാടുന്ന ആ പാട്ട് ഓര്‍മ്മ വന്നു...
പോണം... ചിരിച്ചുകൊണ്ട്...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20319382813623315562011-02-03T19:01:16.920+03:002011-02-03T19:01:16.920+03:00കൊള്ളാം ട്ടോ...
പോണം ഇൻഷാ അല്ലാഹ്.
വിളിയ്ക്കട്ടെ...കൊള്ളാം ട്ടോ...
പോണം ഇൻഷാ അല്ലാഹ്.
വിളിയ്ക്കട്ടെ.Shameeehttps://www.blogger.com/profile/12408766250991326598noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20801666377677269252010-12-27T18:38:21.124+03:002010-12-27T18:38:21.124+03:00“സമയമാകുന്നു പോകുവാൻ രാത്രി തൻ നിഴലുകൾ നമ്മൾ പണ്ടെ...“സമയമാകുന്നു പോകുവാൻ രാത്രി തൻ നിഴലുകൾ നമ്മൾ പണ്ടെ പിരിഞ്ഞവർ“ എന്നു ചുള്ളീക്കാടൂ പാടിയിട്ടുണ്ടു. പോകാൻ സമയം ആകട്ടെ.പോയല്ലെ പറ്റൂ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-65195760565702391642010-12-01T18:55:28.443+03:002010-12-01T18:55:28.443+03:00ഈ ചോദ്യപ്രവണത പലപ്പോഴും പ്രധാന ജീവിത ഘട്ടങ്ങളില്‍ ...ഈ ചോദ്യപ്രവണത പലപ്പോഴും പ്രധാന ജീവിത ഘട്ടങ്ങളില്‍ മനുഷ്യനെ അവന്റെ ഉദാസീനതയില്‍ നിന്ന് ഉണര്‍ത്തിയിട്ടുണ്ട്..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61962192254297256012010-11-22T11:16:27.630+03:002010-11-22T11:16:27.630+03:00അറ്ത്ഥവത്തായ വരികള്‍..എല്ലാവരെയും പറഞ്ഞയക്കാഞ്ഞിട്...അറ്ത്ഥവത്തായ വരികള്‍..എല്ലാവരെയും പറഞ്ഞയക്കാഞ്ഞിട്ട് മറ്റുള്ളവര്‍ക്ക് ധ്റുതിയാണല്ലോ.

ഗള്‍ഫില്‍നിന്ന് ലീവിന് നാട്ടിലെത്തിയാലുള്ള ചോദ്യമാണ് കലക്കിയത്..നാട്ടുകാറ്ക്കു ഗള്ഫുകാരന് പോകാഞ്ഞിട്ടേന്തോ
സമാധാനക്കേടാണ്

എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-3739163173284571742010-11-21T09:27:56.551+03:002010-11-21T09:27:56.551+03:00ഇവിടെ ഇത്രയും നല്ല ബ്ലോഗുകാരുള്ളപ്പോള് വേറെ എങ്ങോ...ഇവിടെ ഇത്രയും നല്ല ബ്ലോഗുകാരുള്ളപ്പോള് വേറെ എങ്ങോട്ട് പോവാന???
എനിക്ക് ഇഷ്ടായി....നല്ല പോസ്റ്റ്..Adil A Rahmanhttps://www.blogger.com/profile/10526451340300445688noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-36018855173139308792010-11-17T14:21:01.904+03:002010-11-17T14:21:01.904+03:00ഒടുക്കം, വിറങ്ങലിച്ചു നീണ്ടു നിവര്‍ന്നു കട്ടിലില്‍...ഒടുക്കം, വിറങ്ങലിച്ചു നീണ്ടു നിവര്‍ന്നു കട്ടിലില്‍ കിടക്കുമ്പോള്‍,
ചുറ്റും ബന്ധുക്കള്‍ വിലാപ കാവ്യം (ഓ, അതാണല്ലേ കരച്ചില്) പാടുമ്പോള്‍,
നാട്ടുകാര്‍ ചോതിക്കും,
"ഇതെന്താ കുറെ സമയമായല്ലോ കിടത്തിയിട്ട്, ശ്മശാന ഭൂമിയിലേക്ക് കൊണ്ട് "പോണില്ലേ"?
അവരെ കുറ്റം പറയാനാവില്ല, തിരക്കല്ലേ തിരക്ക്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34936062539990875392010-11-07T13:40:31.629+03:002010-11-07T13:40:31.629+03:00പോണില്ലേ” എന്നെ ചോദ്യത്തിന് ഇത്രയും മൂർച്ചയുണ്ടെന്‍...പോണില്ലേ” എന്നെ ചോദ്യത്തിന് ഇത്രയും മൂർച്ചയുണ്ടെന്ന് ഇത് വായിച്ചപ്പഴാ മനസ്സിലായത്. ഞാനിനി ആരോടും പോണില്ലേ” എന്ന് ചോദിക്കില്ലനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-54228294696347901222010-11-05T22:02:30.989+03:002010-11-05T22:02:30.989+03:00നന്നായി ചോദ്യങ്ങളുടെ ഈ ശരാവലി !നന്നായി ചോദ്യങ്ങളുടെ ഈ ശരാവലി !എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-42615734940675384112010-11-04T21:19:44.467+03:002010-11-04T21:19:44.467+03:00ഞാന്‍ പോയി.ഞാന്‍ പോയി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-44422726718872630292010-11-04T19:54:01.575+03:002010-11-04T19:54:01.575+03:00ഇതെനിക്കിഷ്ടായി, വളരെ കുറഞ്ഞവാക്കില്‍ വളരെ വലിയൊരു...ഇതെനിക്കിഷ്ടായി, വളരെ കുറഞ്ഞവാക്കില്‍ വളരെ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു...Shaharas.Khttps://www.blogger.com/profile/17976350441477549269noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-75450822289740999582010-11-04T16:59:33.499+03:002010-11-04T16:59:33.499+03:00പലപ്പോഴും അവരവരുടെ സ്വന്തം താല്പ്യര്യങ്ങൾക്കെതിരെ ...പലപ്പോഴും അവരവരുടെ സ്വന്തം താല്പ്യര്യങ്ങൾക്കെതിരെ നമ്മളോരൊരുത്തരും മറ്റുള്ളവർക്ക് ശല്ല്യമാകുമ്പോൾ ഉണ്ടാകുന്ന ഏറ്റവും കൂടുതൽ ജീവിതത്തിൽ കേൾക്കുന്ന ചോദ്യത്തിന്റെ ‘ഏറ്റവും ചെറിയ‘ വാക്കുകളാലുള്ള അസ്സലൊരു ഉത്തരം വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-24597244133624225022010-11-04T10:59:56.140+03:002010-11-04T10:59:56.140+03:00ഗള്ഫുക്കാരോടുള്ള എന്നാ പോവണേ എന്നാ ചോദ്യമാണ് സഹിക...ഗള്ഫുക്കാരോടുള്ള എന്നാ പോവണേ എന്നാ ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്.
ഒരു ചടങ്ങ് പോലെ ആണേലും അത് വല്ലാതെ ഇറിറ്റെറ്റ് ചെയ്യിക്കും.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-65916217352846607022010-11-03T22:52:24.187+03:002010-11-03T22:52:24.187+03:00പോകാം മാഷേ ..സമയം ആവട്ടെ...പക്ഷെ അത് എന്നാണെന്ന് ഒ...പോകാം മാഷേ ..സമയം ആവട്ടെ...പക്ഷെ അത് എന്നാണെന്ന് ഒരു പിടിയുമില്ല ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-6795495809699819742010-11-03T18:31:57.835+03:002010-11-03T18:31:57.835+03:00ഒടുവിലെ ആ ചോദ്യം മക്കളുടെ വായില്‍ നിന്നു വരുന്നതി...ഒടുവിലെ ആ ചോദ്യം മക്കളുടെ വായില്‍ നിന്നു വരുന്നതിനു മുമ്പ് മാലാഖമാര്‍ ഇങ്ങനെ ചോദിച്ചുകൊള്ളട്ടെ..... "വരുന്നില്ലേ".

PALLIKKARAYIL
http://ozhiv.blogspot.com/Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-51355612489977903462010-11-03T11:32:59.866+03:002010-11-03T11:32:59.866+03:00അപ്പോ, പോണം അല്ലേ?അപ്പോ, പോണം അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-72426954171507109812010-11-03T07:01:34.084+03:002010-11-03T07:01:34.084+03:00'പോണില്ലേ ' എന്ന ചോദ്യത്തിനും ഇരിക്കാന്‍ ...'പോണില്ലേ ' എന്ന ചോദ്യത്തിനും ഇരിക്കാന്‍ ഇടം വേണ്ടേ
ചങ്ങാതീ ? ഓരോരുത്തരും കണ്ടെത്തി കൊടുക്കുന്നു സ്ഥാനം .
അവസാനത്തെ പോണില്ലേ എത്തും മുന്നേ എനിക്കും പോണം !!!
വളരെ ഇഷ്ടമായി ഈ പുതുമയുള്ള എഴുത്ത് ...
ആശംസകളോടെ ....ഗീതാരവിശങ്കർ https://www.blogger.com/profile/07055319721106749293noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48366039732127321782010-11-03T05:55:00.677+03:002010-11-03T05:55:00.677+03:00ഇനിയിപ്പോ ഞാൻ നിക്കണോ പോണോ..?
കൊള്ളാം തണൽ, ഒരു പാട...ഇനിയിപ്പോ ഞാൻ നിക്കണോ പോണോ..?
കൊള്ളാം തണൽ, ഒരു പാട് ചിന്തകൾ നൽകുന്ന കഥ, കീപ്പിറ്റപ്പ്kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48058588245078070342010-11-02T22:27:27.095+03:002010-11-02T22:27:27.095+03:00ചോദ്യങ്ങള്‍ക്ക് മുന്നേ ചെയ്തു തീര്ക്കെണ്ടിയിരിക്ക...ചോദ്യങ്ങള്‍ക്ക് മുന്നേ ചെയ്തു തീര്ക്കെണ്ടിയിരിക്കുന്നു...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-20176687421153834442010-11-02T20:05:17.829+03:002010-11-02T20:05:17.829+03:00എന്നാല്‍ ഞാന്‍ ഒന്നങ്ങ് പൊക്കോട്ടെ ..!!!എന്നാല്‍ ഞാന്‍ ഒന്നങ്ങ് പൊക്കോട്ടെ ..!!!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-35511628676993414902010-11-02T19:37:48.890+03:002010-11-02T19:37:48.890+03:00അയ്യോ, പിന്നേം മറന്നു. പോസ്റ്റ് കലക്കി!!അയ്യോ, പിന്നേം മറന്നു. പോസ്റ്റ് കലക്കി!!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-50623029021103486122010-11-02T19:35:57.138+03:002010-11-02T19:35:57.138+03:00ഞാന്‍ പോയാലും എന്നെക്കൊണ്ടുള്ള ശല്യം പോകില്ല ഹാജ്യ...ഞാന്‍ പോയാലും എന്നെക്കൊണ്ടുള്ള ശല്യം പോകില്ല ഹാജ്യാരേ! നിങ്ങളെക്കൊണ്ടൊക്കെ മൂക്കുകൊണ്ട് "ക്ഷ, ഘ്ര, ദ്ധ്ര, ക്ത, ജ്ര" എന്നൊക്കെ എഴുതിക്കാന്‍ പിറന്നവനാ ഞാന്‍ :)

പ്ലാസ്ടിക്ക് പോലെ ഉപയോഗശൂന്യമായാലും ഞാന്‍ അനന്തകാലം ഭൂമിയെ മലിനപ്പെടുത്തി ഇങ്ങനെ തന്നെ ഉണ്ടാകും.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-37276015533133743892010-11-02T18:57:58.235+03:002010-11-02T18:57:58.235+03:00പോണില്ലേ വായിച്ചു,പിന്നേം വന്നു,പോണില്ലേ ചോദിക്കാന...പോണില്ലേ വായിച്ചു,പിന്നേം വന്നു,പോണില്ലേ ചോദിക്കാന്‍...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53068612816529067562010-11-02T18:48:08.914+03:002010-11-02T18:48:08.914+03:00ഒരു ചെറിയ പൊസ്റ്റിലൂടെ എത്ര വലിയ വാസ്തവമാണെഴുതിയത്...ഒരു ചെറിയ പൊസ്റ്റിലൂടെ എത്ര വലിയ വാസ്തവമാണെഴുതിയത്-
വളരെ നന്നായിjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.com