tag:blogger.com,1999:blog-9098932926234390121.post7893699745717298509..comments2023-10-09T15:11:17.026+03:00Comments on തണല്‍: 'നരകക്കോഴി' ഇറങ്ങുന്നു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttp://www.blogger.com/profile/10665845165224845409noreply@blogger.comBlogger88125tag:blogger.com,1999:blog-9098932926234390121.post-78266898569714734852014-04-12T10:15:19.966+03:002014-04-12T10:15:19.966+03:00ആകെ മൊത്തം ടോട്ടല്‍ ഒന്ന് ഓടിച്ചു നോക്കാം എന്ന് കര...ആകെ മൊത്തം ടോട്ടല്‍ ഒന്ന് ഓടിച്ചു നോക്കാം എന്ന് കരുതിയാണ് ഞാനീ തണലിലേക്ക് ഒന്ന് കയറിയത്. ആദ്യം കണ്ണുടക്കിയത് തുമ്പി എഴുതിയ ആസ്വാദനത്തില്‍ ആണ്. അതൊരു ആവേശത്തിന് തിരി കൊളുത്തി.
നേരെ കൃതികളിലേക്ക്..... ഒന്നൊന്നായി വായിച്ചു. ഓരോന്നിലും നമ്മള് കണ്ടുമറന്ന, കാണുന്ന, അനുഭവങ്ങള്‍....
നാട്ടിന്‍പുറവും, സാധാരണക്കാരന്റെ മാനസിക സംഘര്‍ഷങ്ങളും, നന്മയും, നൊമ്പരങ്ങളും.........

പിന്നെ പുട്ടിനു തേങ്ങ ഇടുന്നപോലെ പഴന്ചോല്ലിന്റെയും, കൊച്ചു തമാശകളുടെയും അകമ്പടി. കൂടതെ നല്ല നല്ല ചിത്രങ്ങള്‍.......

സത്യത്തില്‍ എന്റെ ഒരു ഔദ്യോഗിക ദിവസം മുഴ്വുനും ഞാന്‍ ഈ തണലില്‍ ആയിരുന്നു, ചിരിച്ചും, ചിന്തിച്ചും,ചില നേരങ്ങളില്‍ കണ്ണ് നിറഞും......

ഒത്തിരി ഇഷ്ടപ്പെട്ടു,. പ്രതീക്ഷിക്കുന്നു....

എല്ലാ ഭാവുകങ്ങളും.

മോന്‍സി അലക്സാണ്ടര്‍Anonymousnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-61258388310895977132014-04-05T21:04:49.444+03:002014-04-05T21:04:49.444+03:00വൈകിയാണെങ്കിലും ആശംസകള്‍... :-)വൈകിയാണെങ്കിലും ആശംസകള്‍... :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-48517983884044377442014-02-01T17:52:16.644+03:002014-02-01T17:52:16.644+03:00 കാണാൻ വൈകി.എങ്കിലും അഭിനന്ദനങ്ങൾ.. കാണാൻ വൈകി.എങ്കിലും അഭിനന്ദനങ്ങൾ..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-46530385965604803472014-01-18T19:41:53.552+03:002014-01-18T19:41:53.552+03:00നരകക്കോഴി വായിച്ചു. പുസ്തകപരിചയം ഇത് വരെ എഴുതിയിട്...നരകക്കോഴി വായിച്ചു. പുസ്തകപരിചയം ഇത് വരെ എഴുതിയിട്ടില്ല. ബന്ഡ്വിഡ്ത്തില് ഒരുകാക്കക്കും നരകക്കോഴിക്കും പുസ്തകപരിചയം എഴുതി നോക്കണം എന്ന് വായിച്ച ഇടക്ക് കലശലായ ആഗ്രഹം ഉണ്ടായിരുന്നു. ശ്രമിച്ചതുമാണ്..പക്ഷെ, പിന്നീട് എന്തോ ഒട്ടും ശരിയാവുന്നില്ലെന്ന് തോന്നി . ആ പണി എനിക്ക് കഴിയില്ലെന്ന് മനസ്സിലായി. പുസ്തകങ്ങള്‍ ഉയരങ്ങളില്‍ എത്താന്‍ പ്രാര്‍തഥിക്കുന്നു.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-34995168956722019872013-12-31T12:55:52.313+03:002013-12-31T12:55:52.313+03:00താമസിച്ചാണേലും അഭിനന്ദനങ്ങള്‍. സൂപ്പര്‍ പേരും കവറ...താമസിച്ചാണേലും അഭിനന്ദനങ്ങള്‍. സൂപ്പര്‍ പേരും കവറും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-47451997465242640272013-12-14T00:09:56.024+03:002013-12-14T00:09:56.024+03:00 അഭിനന്ദനങ്ങൾ.
ഇനിയും താങ്കളുടെ ഒരുപാടു പുസ്തകങ്ങൾ... അഭിനന്ദനങ്ങൾ.
ഇനിയും താങ്കളുടെ ഒരുപാടു പുസ്തകങ്ങൾ ഉണ്ടാവട്ടെ.
“മലയാളം പ്രൊഫസര്‍ക്ക് കളിക്കുടുക്ക വായിക്കാന്‍ കൊടുക്കുന്നപോലെയാണ് “ ഉപമ ഇഷ്ടപ്പെട്ടു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-7291283865764318682013-10-24T11:35:41.330+03:002013-10-24T11:35:41.330+03:00ഞാൻ കഥാകാരന്റെ തുടക്കത്തിലുള്ള ചില കുറിപ്പുകൾ മാത്...ഞാൻ കഥാകാരന്റെ തുടക്കത്തിലുള്ള ചില കുറിപ്പുകൾ മാത്രമേ വായിച്ചിട്ടുള്ളൂ. അതിൽ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതായാണ് ഓർമ്മ. എങ്കിലും നരകക്കോഴി വായിക്കണമെന്ന് ആഗ്രഹമുണ്ട്. എവിടെ ലഭിക്കും?.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-82190512720292156052013-10-09T10:36:16.235+03:002013-10-09T10:36:16.235+03:00നരകക്കൊഴി കിട്ടി കണ്ടു വായിച്ചു. ചെറിയ ചെറിയ കഥകള്‍...നരകക്കൊഴി കിട്ടി കണ്ടു വായിച്ചു. ചെറിയ ചെറിയ കഥകള്‍ ആയതിനാല്‍ തന്നെ എളുപ്പം വായിച്ചു തീര്‍ക്കാം എന്നതും, ലളിത ഭാഷ ഉപയോഗിച്ചതും വായനക്കാരെ പെട്ടെന്ന് തന്നെ പുസ്തകം മുഴുവനാക്കാന്‍ സഹായിക്കുന്നു. പുസ്തക നിരൂപണവും മറ്റും അറിവുള്ളവര്‍ പകരട്ടെ ഗ്രന്ഥകാരന് തിരയുടെ ആശംസകള്‍ !തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-45747766960076810802013-09-30T13:09:27.511+03:002013-09-30T13:09:27.511+03:00തണലിൽ ഇടയ്ക്ക് എപ്പോളോ അറിയാതെ വരികയാണു്ണ്ടായത്. ...തണലിൽ ഇടയ്ക്ക് എപ്പോളോ അറിയാതെ വരികയാണു്ണ്ടായത്. അപ്പോൾ വായിച്ചിരുന്നു കഥകൾ ഒന്നുരണ്ടെണ്ണം. ഇതൊരു നല്ല വാർത്ത തന്നെ. നരകക്കോഴിയെ പ്രവാസം മണക്കുന്നു. അവതാരികയിൽ നിരക്ഷരൻ എഴുതിയ പോലെ എടുകൾക്കപ്പുറത്തുള്ള കഥാപ്രപഞ്ചത്തിലെ കാണാക്കാഴ്ചകൾക്കായി ഇത്തിരി ആകാംക്ഷ എന്റെയുള്ളിലും ഇല്ലാതില്ല. പ്രസിദ്ധീകരണത്തിനു ശേഷം ശേഷം ഓണ്‍ലൈനിൽ പുസ്തകം വാങ്ങാൻ കിട്ടുമോ എന്ന് കൂടി അറിയിച്ചാൽ നന്നായിരുന്നു. ആശംസകൾ ഇസ്മായിൽ. സാഹിത്യലോകത്തിനു മുതൽക്കൂട്ടാവാൻ താങ്കളുടെ സൃഷ്ടികൾക്കാവട്ടെ. തീര്‍ച്ചയായും വായിക്കാം.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-89900308508289907642013-09-30T13:07:14.545+03:002013-09-30T13:07:14.545+03:00This comment has been removed by the author.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-18089013102799342642013-09-25T12:08:12.970+03:002013-09-25T12:08:12.970+03:00ഇസ്മായിൽക്ക ... ഒരായിരം അഭിനന്ദനങ്ങൾ. തണലില്‍ ഒത്ത...ഇസ്മായിൽക്ക ... ഒരായിരം അഭിനന്ദനങ്ങൾ. തണലില്‍ ഒത്തിരി നേരം ഇരിക്കാനും ആശ്വാസം കണ്ടത്താനും സാധിച്ചിട്ടിണ്ട് . കോപ്പി എപ്പോ കിട്ടും ...അല്ലെങ്ങിൽ വേണ്ട നാട്ടില പോയി കാശ് കൊടുത്തു തന്നെ വാങ്ങിയേക്കാം . അപ്പോഴാ ആ വായനക്ക് ഒരു സുഖം കിട്ടൂ .. നരകക്കോഴികള്‍ പ്രസിദ്ധീകരിക്കാനുള്ള ഉദ്യമം അഭിനന്ദനാര്‍ഹം.

സസ്നേഹം
ആഷിക്ക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-50398494921181171882013-09-22T22:04:31.061+03:002013-09-22T22:04:31.061+03:00Enikku oru copy kittiyillallo?Enikku oru copy kittiyillallo?OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-53856920667931443062013-09-21T11:01:18.828+03:002013-09-21T11:01:18.828+03:00'നരകക്കോഴി' യുടെ പ്രകാശനം ആഗ്രഹിച്ചതിലും ...'നരകക്കോഴി' യുടെ പ്രകാശനം ആഗ്രഹിച്ചതിലും ഭംഗിയായി നടന്നെന്നും പുസ്തകം വിചാരിച്ചതിലും കൂടുതൽ വിറ്റുപോകുന്നുണ്ടെന്നും വിശ്വസിക്കട്ടെ.

'നരകക്കോഴിക്കും കർത്താവിനും എല്ലാ നന്മകളും നേരുന്നു. MKM Ashraffhttps://www.blogger.com/profile/15103288396779379496noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-42197194479076856992013-09-15T16:43:28.278+03:002013-09-15T16:43:28.278+03:00ഈ നരകക്കോഴി ഇപ്പോൾ അരിഞ്ഞതെയുള്ളു..എല്ലാ ആശംസകളും ...ഈ നരകക്കോഴി ഇപ്പോൾ അരിഞ്ഞതെയുള്ളു..എല്ലാ ആശംസകളും ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-5022019829697917852013-08-25T20:59:21.292+03:002013-08-25T20:59:21.292+03:00ഭാവുകങ്ങള്‍ നേരുന്നു,
പുസ്തകം കണ്ടില്ല, കിട്ടിയാല്‍...ഭാവുകങ്ങള്‍ നേരുന്നു,
പുസ്തകം കണ്ടില്ല, കിട്ടിയാല്‍ നന്നായിരുന്നു, majeed alloorhttps://www.blogger.com/profile/13944556722654676376noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-52402935982871879882013-08-25T15:11:43.533+03:002013-08-25T15:11:43.533+03:00സര്‍വ്വ നന്മകളും നേരുന്നു,,, സര്‍വ്വ നന്മകളും നേരുന്നു,,, Anonymoushttps://www.blogger.com/profile/05693918857287066947noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-83460031453382319942013-08-14T10:16:25.888+03:002013-08-14T10:16:25.888+03:00SANTHOSHAM..............ORU COPY ENIKUM VENNAMAAYI...SANTHOSHAM..............ORU COPY ENIKUM VENNAMAAYIRUNNU......SAEED DUBAI
mohammad sahid saeedhttps://www.blogger.com/profile/04980891359051269220noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-13728297889002287362013-07-21T17:39:15.941+03:002013-07-21T17:39:15.941+03:00വായന അടയാളപ്പെടുത്തുന്നുവായന അടയാളപ്പെടുത്തുന്നുഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-29018523726341359422013-07-02T15:52:28.496+03:002013-07-02T15:52:28.496+03:00ഭാവുകങ്ങള്‍
തുടരൂ ഈ യാത്രഭാവുകങ്ങള്
തുടരൂ ഈ യാത്ര(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-68768458795747129632013-06-09T08:02:22.501+03:002013-06-09T08:02:22.501+03:00എല്ലാ വിധ ആശംസകളും നേരുന്നു.
എല്ലാ വിധ ആശംസകളും നേരുന്നു.
kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-26864264589002859152013-06-04T16:53:57.587+03:002013-06-04T16:53:57.587+03:00എങ്ങനെയെങ്കിലും ഞാന്‍ ഒന്ന് ഒപ്പിക്കും ഉറപ്പാ .. ...എങ്ങനെയെങ്കിലും ഞാന്‍ ഒന്ന് ഒപ്പിക്കും ഉറപ്പാ .. Anonymoushttps://www.blogger.com/profile/06861929589379936146noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-81673778007063786272013-05-28T10:23:56.803+03:002013-05-28T10:23:56.803+03:00സര്‍വ്വ നന്മകളും നേരുന്നു .പുസ്തകം സാഹിത്യലോകത്ത് ...സര്‍വ്വ നന്മകളും നേരുന്നു .പുസ്തകം സാഹിത്യലോകത്ത് വളരെയേറെ ചലനങ്ങള്‍ സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുന്നു .മിനി.പി.സിnoreply@blogger.comtag:blogger.com,1999:blog-9098932926234390121.post-70028836217206410522013-05-14T15:21:32.794+03:002013-05-14T15:21:32.794+03:00എല്ലാവിധ ഭാവുകങ്ങളും, ആശംസകളും... പുസ്തകം Doha യില...എല്ലാവിധ ഭാവുകങ്ങളും, ആശംസകളും... പുസ്തകം Doha യില്‍ എത്തിയാല്‍ അറിയിക്കുമല്ലോ JALEEL KUTTIADIhttps://www.blogger.com/profile/10570915348344023818noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-86852195080077869652013-05-14T02:48:42.792+03:002013-05-14T02:48:42.792+03:00all the best dear....
AK BijuRajall the best dear....
AK BijuRajAK BIJURAJhttps://www.blogger.com/profile/01345510686215230829noreply@blogger.comtag:blogger.com,1999:blog-9098932926234390121.post-33065683349979795312013-05-06T10:48:47.137+03:002013-05-06T10:48:47.137+03:00ഒരായിരം അഭിനന്ദനങ്ങൾ ഇസ്മയിൽ
"നരകക്കോഴി&quo...ഒരായിരം അഭിനന്ദനങ്ങൾ ഇസ്മയിൽ

"നരകക്കോഴി"ക്ക് നല്ല മാർക്കറ്റ് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

ആശംസകളോടെ........

സസ്നേഹം
ഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.com