ഒന്ന് മുതല്‍ ആറു വരെ ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ അമര്‍ത്തുക.
ഇതുവരെ രണ്ടു കാലില്‍ നിന്നതല്ലേ.. ഇനി അല്പം തലേം കുത്തി നിന്നാലോ?
അയ്യോ അത് അപകടകരമല്ലേ..സ്വാഭാവിക ശരീരഘടനക്ക് എതിരല്ലേ?
വിപരീതദിശ അനുവര്‍ത്തിക്കുമ്പോള്‍ ശാരീരികമോ മാനസികമോ ആയ എന്ത് പ്രയോജനമാണ് ലഭിക്കുന്നത്?
അങ്ങനെയോ? എങ്കില്‍ , ജനിക്കും മുന്‍പ് കുറച്ചു കാലം തലയും കുത്തി നിന്നതല്ലേ ? എന്നിട്ട് വല്ലതും സംഭവിച്ചോ? അന്ന് നേരെ നില്‍ക്കുന്നതായിരുന്നു വിഷമം! എപ്പോഴും എല്ലാം നേരായ കോണിലൂടെ നോക്കിക്കാണുന്നതിനു പകരം ഇടക്കൊക്കെ, ഉത്തരത്തില്‍ അള്ളിക്കിടക്കുന്ന പല്ലിയെപ്പോലെ ,തലതിരിഞ്ഞ ഈ ലോകം ഒന്ന് നോക്കിക്കാണുന്നതും നല്ലതല്ലേ...
ഇതില്‍ യോഗക്കെന്തു സ്ഥാനം? അതിന്റെ ഗുണഗണങ്ങള്‍ എന്ത് എന്നെല്ലാം ഒന്ന് പരീക്ഷിച്ചുനോക്കാം.
ശീര്‍ഷാസനം എന്ന വാക്ക് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. അത്രക്കും പ്രസിദ്ധമാണിത് . യോഗയില്‍ പ്രമുഖസ്ഥാനം ഇതലങ്കരിക്കുന്നു. ശരീത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു. കണ്ണിലേക്ക് രക്തയോട്ടം കൂട്ടുന്ന ഒരു ആസനമായതിനാല്‍ 'കണ്ണില്‍ ചോരയില്ലാത്ത'വര്‍ നിര്‍ബന്ധമായും ഇതനുഷ്ടിക്കേണ്ടതാണ് . ഈ ആസനം ചെയ്യാന്‍, ഒരു ദിവസമെന്കിലും ബ്രഹ്മചര്യം അനുഷ്ടിക്കണമെന്ന ഒരു 'ലളിതസുന്ദരനിബന്ധന'യുള്ളതിനാല്‍ പലര്‍ക്കും ഇതൊരു കീറാമുട്ടി ആകാറുണ്ട്. എന്നാല്‍, ഈ ആസനം അനല്പമായ ഗുണഫലങ്ങള്‍ നമുക്ക് നല്‍കുന്നു എന്നത് നിസാരമാക്കരുത് .
ചെയ്യേണ്ട വിധം:
അല്പം കട്ടിയുള്ള ഒരു ഷീറ്റ് മടക്കി തറയില്‍ വക്കുക (കനമുള്ള കാര്‍പെറ്റില്‍ ആണെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല) കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തു തറയില്‍ മലര്‍ത്തിവച്ച് മുട്ടുകുത്തിയിരിക്കുക. ഇനി, തലയുടെ നെറുകഭാഗം കൈക്കുള്ളിലും നെറ്റി തറയിലും പതിഞ്ഞിരിക്കും വിധം തലവച്ച് ഒരു കുതിപ്പോടെ ശരീരം മുകളിലെക്കുയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ത്തേണ്ടതില്ല. ശരീരം കുത്തനെ ആയി ബാലന്‍സ് ചെയ്തതിനു ശേഷം കാലുകള്‍ മെല്ലെ ഉയര്‍ത്തി 90ഡിഗ്രി ആയി വരുന്ന അവസ്ഥയില്‍ നില്‍ക്കുക. ഇപ്പോള്‍ ശീര്‍ഷാസനത്തിന്‍റെ പൂര്‍ണ്ണരൂപമായി. ഇനി സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യാം. ദിവസേന അല്പാല്പമായി സമയം ദീര്‍ഘിപ്പിക്കുക. യോഗാസന്തിന്റെ അവസാനഘട്ടത്തില്‍ ആണ് ഇത്തരം ഇനങ്ങള്‍ ചെയ്യേണ്ടത്. എപ്രകാരം ശീര്‍സാനത്തിലേക്ക് ഉയര്‍ന്നുവോ, അപ്രകാരം തന്നെ അതില്‍ നിന്നു വിരമിക്കുക.
വിപരീത കരണീമുദ്ര:
ആസനമുറകളില്‍ അതിവിശിഷ്ടമായ ഒരു 'മുദ്ര'യാണിത്. അരമണിക്കൂര്‍ ദിനേന ഇത് അഭ്യസിച്ചാല്‍ വൃദ്ധന്‍ യുവാവായി മാറുമെന്ന് യോഗമതം! ഹൃദയത്തിനും മറ്റു ആന്തരികാവയവങ്ങള്‍ക്കും സൌഖ്യം നല്‍കുന്ന ഇത് ആര്‍ക്കും വേഗത്തില്‍ അഭ്യസിക്കാവുന്നതാണ്.
ചെയ്യുംവിധം :
കാല്പാദങ്ങളും മുട്ടുകളും ചേര്‍ത്തുവച്ചു മലര്‍ന്നുകിടക്കുക. ശേഷം കാല്‍മുട്ടുകള്‍ അല്പം മടക്കി അരക്കെട്ട് മുകളിലേക്കുയര്‍ത്തുക. അതോടൊപ്പം കൈമുട്ടുകള്‍ തറയിലൂന്നിക്കൊണ്ട് അരക്കെട്ടിനെ കൈകള്‍ കൊണ്ട് വാഴക്കു താങ്ങ്കൊടുക്കും പോലെ താങ്ങി നിര്‍ത്തുക. ശേഷം,മുകളിലെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള രീതിയില്‍ ശരീരം ബാലന്‍സ് ചെയ്തുനിര്‍ത്തി ശ്വാസോച്ഛ്വാസം സാധാരണ പോലെ ചെയ്തുകൊണ്ടിരിക്കുക. രണ്ടുമൂന്നു മിനിറ്റ് ഈ നില്പ് തുടരാം. ശേഷം കാല്‍മുട്ടുകള്‍ മടക്കിയ ശേഷം കൈകള്‍ക്കുള്ളില്‍നിന്ന് അരക്കെട്ട് സാവധാനം താഴ്ത്തി പൂര്‍വ്വാവസ്ഥയിലേക്കെത്തുക.
സര്‍വ്വാംഗാസനം:
പേര് പോലെതന്നെ 'സര്‍വ്വ അംഗത്തിനും' ഗുണമുള്ള ഒരു ആസനമാണിത്. ആന്തരികവും ബാഹ്യവുമായ അവയവങ്ങള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. രക്തശുദ്ധീകരണം, നട്ടെല്ലിന്റെ ആരോഗ്യം, മാനസിക പിരിമുറുക്കത്തിന് അറുതി മുതലായവ ഇതില്‍ പ്രധാനമാണ്.
മുഖത്തിന് രക്തയോട്ടം കൂടുന്നതിനാല്‍ മുഖതേജസ് വര്‍ധിക്കും. ശബ്ദസ്ഫുടത കൂടും. ദുസ്വപ്നം, ഭയം എന്നിവ ഇല്ലാതാകും.
ചെയ്യേണ്ട വിധം:
ആദ്യം വിപരീത കരണീമുദ്രയില്‍ നില്‍ക്കുക. ഇങ്ങനെ നിന്നുകൊണ്ട് കൈകള്‍ കുറച്ചു കൂടി ശരീരത്തിനെ മുകളിലേക്ക് തള്ളുക. (ചിത്രം ശ്രദ്ധിക്കുക) . ഉടല്‍ കുത്തനെ നില്‍ക്കും വിധം ഇതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ ആകുന്നു. ഇപ്പോള്‍ നിങ്ങളുടെ താടി, നെഞ്ചിനോട് ചേര്‍ന്ന്നില്‍ക്കുന്നു. ശേഷം സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക. ആദ്യപടി ഒരു മിനിറ്റിനു ശേഷം പടിപടിയായി സമയം ദീര്‍ഘിപ്പിച്ച് അഞ്ചുമിനിറ്റ് വരെയാക്കാം. തൈറോയിഡിന്റെ അസുഖക്കാര്‍ക്ക് ചില വൈദ്യന്മാര്‍ ഇത് നിര്‍ദേശിക്കാറുണ്ട്. (ഇത് ചെയ്യുന്നതിന്റെ മുന്‍പും ശേഷവും 'മത്സ്യാസനം' ചെയ്യുന്നത് വളരെ നല്ലതാണ്).
ശവാസനം:
ഈ വാക്ക് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ശവം പോലെ കിടക്കുന്നത് കൊണ്ടാണ് ഇതിനു ഇങ്ങനെ പേര് വന്നത് എന്നതില്‍ കവിഞ്ഞു ശവവും ഈ ആസനവും തമ്മില്‍ ബന്ധമില്ല. മിക്കവാറും പേര്‍ കരുതുന്നത് ഏറ്റവും എളുപ്പത്തില്‍ ഏവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു ആസനമാണ് ഇതെന്നാണ്. എന്നാല്‍ ഉള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഇനമായിട്ടാണ് എനിക്കിത് അനുഭവപ്പെടുന്നത്. മനസും ശരീരവും ഒരുപോലെ തളര്‍ത്തിയിടുന്ന ഇനമാണിത്. ശരീരബലവും ശക്തിയും 'തളര്‍ത്തി'യിടാന്‍ നമുക്കാവും .പക്ഷെ മനസ്സിനെ വരുതിയില്‍ നിര്‍ത്തുക പ്രയാസകരമാണ്. ശരീരത്തിന്റെ ക്ഷീണാവസ്ഥയും മനസ്സിന്റെ പിരിമുറുക്കവും കുറക്കാന്‍ ഇതുപോലെയൊരു ഔഷധമില്ല. ഓരോ ആസനം ചെയ്യുമ്പോഴും ചിലര്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ 'റിലാക്സ്' ചെയ്യാന്‍ ശവാസനം തെരഞ്ഞെടുക്കാം. ഓരോ ദിവസത്തെ ആസനങ്ങളുടെ അവസാനഇനമായി ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്.
ശരീരം മൊത്തം തളര്‍ത്തിയിട്ടു മലര്‍ന്നു കിടക്കുക. ശബ്ദശല്യം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. കാലുകള്‍ പരസ്പരം തൊടാതെ അല്പം അകറ്റിവയ്ക്കുക. കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തി മലര്‍ത്തിതളര്‍ത്തി വയ്ക്കുക. തല നേരെ ഇരിക്കട്ടെ. കണ്ണുകള്‍ മൃദുവായി അടക്കുക. പേശികള്‍ അയച്ചുവിടുക. ശ്വാസോച്ഛ്വാസം സാധാരണപോലെ ചെയ്തുകൊണ്ടിരിക്കുക. ശേഷം എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിടുവിച്ച് , കാല്‍ വിരലുകള്‍ മുതല്‍ വളരെ സാവധാനം - പാദങ്ങള്‍, കണംകാല്‍, കാല്‍മുട്ട്, തുടകള്‍, അരക്കെട്ട്, വയര്‍, നെഞ്ചു, കഴുത്ത്, കവിള്‍ , മൂക്ക്, കണ്ണുകള്‍, നെറ്റി, തലമുടി ....മുതലായ സ്ഥലങ്ങളിലേക്ക് ക്രമമായി സാവധാനം ശ്രദ്ധകൊടുത്ത് ആഭാഗങ്ങള്‍ 'തളര്‍ത്തി'യിടുക. ഇതില്‍ നിന്ന് മനസ്സ് വേറെ തലങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശവാസനത്തിന്റെ പൂര്‍ണ്ണത ലഭിക്കുന്നില്ല. ഉറക്കം വരുന്നില്ല എന്ന് പരാതിപറയുന്നവര്‍ ശവാസനം ഒന്ന് പരീക്ഷിച്ചു നോക്കുക.
=====================================
ഇത് യോഗയില്‍ ഉള്‍പ്പെടുന്ന ഇനമല്ല. പക്ഷെ ഈ വ്യായാമം ശരീരത്തിന്റെ മൊത്തം അവയവങ്ങള്‍ക്ക് പ്രത്യകിച്ചു നട്ടെല്ലിനും ഉദരത്തിനും വളരെ ഉത്തമം ആണ്. ശരീരത്തിന്റെ 'വളവ്' ശരിയാകലും ശരീരത്തിലെ മൊത്തം പേശികള്‍ക്ക് ആരോഗ്യവും ഇതുമൂലം ലഭിക്കും. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം നമുക്ക് ദര്‍ശിക്കാനാകും. എന്നാല്‍ അല്പം സൂക്ഷ്മത ആവശ്യമുള്ള ഒരു വ്യായാമം ആണിത് . അല്ലെങ്കില്‍ നമ്മുടെ ആസനം 'അത്യാസന്നം' ആവാന്‍ സാധ്യത ഉണ്ട്.
ചെയ്യേണ്ട വിധം:
മുന്നോട്ടോ പിന്നോട്ടോ തെന്നിപ്പോകുകയോ മറിഞ്ഞുപോവുകയോ ചെയ്യാത്ത സ്റ്റൂളോ കസേരയോ ആണ് ഇതിനുപയോഗിക്കേണ്ടത്. ആദ്യമാദ്യം ഒരു സഹായിയെ ആശ്രയിക്കുന്നത് നല്ലതാണ്. രണ്ടു സ്റ്റൂളുകള്‍ , കാലിന്റെ ഉപ്പൂറ്റിയും തലയ്ക്കു താഴെ പിരടിയും ഒഴികെയുള്ള ഭാഗം രണ്ടു സ്റ്റൂള്കളുടെയും മധ്യത്തില്‍ വരും വിധം അകലത്തില്‍ തറയില്‍ വയ്ക്കുക. ശേഷം രണ്ടിന്റെയും ഇടയിലായി ഒരു സ്റ്റൂളിനു അഭിമുഖമായി ഇരുന്ന ശേഷം ശരീരത്തിന് പിന്നില്‍ തറയില്‍ രണ്ടു കൈകള്‍ കൊണ്ട് താങ്ങ് കൊടുത്ത് ഒരു സ്റ്റൂളില്‍ മുതുക് കയറ്റിവച്ചശേഷം ശ്വാസം ഉള്ളിലേക്ക് വലിച്ചു ഒരു കാല്‍ പാദം താഴെഉറപ്പിച്ചുനിര്‍ത്തി, അടുത്ത കാല്‍ പൊക്കി മറ്റേ സ്റ്റൂളില്‍ നിവര്‍ത്തിവയ്ക്കുക. അങ്ങനെ ശരീരം ബാലന്‍സ് ചെയ്തു മറ്റെകാലും നിവര്‍ത്തി ചിത്രത്തില്‍ കാണുംവിധം ശരീരം ബലപ്പെടുത്തി ഉറപ്പിച്ചു നിര്‍ത്തുക. പിന്നീട് സാധാരണപോലെ ശ്വാസോച്ഛ്വാസം ചെയ്യാം. ക്രമേണ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
ശ്വാസം ഉള്ളിലേക്ക് എടുത്തുപിടിച്ച് ഒരുകാല്‍ മാത്രം ആദ്യം താഴ്ത്തി ശരീരം ബാലന്‍സ് ചെയ്തു മറ്റേ കാലും സ്റ്റൂളില്‍നിന്ന് എടുത്തു പൂര്‍വ്വസ്ഥിതിയിലേക്ക് വരാം.
**************************************
ഇതോടെ നമ്മുടെ യോഗ ക്ലാസ് തല്‍കാലം പൂര്‍ണമാവുകയാണ് . നിങ്ങളെ യോഗ പഠിപ്പിക്കാനുള്ള അറിവും യോഗ്യതയും ഈ മേഖലയില്‍ എനിക്കില്ല എന്നുള്ള നല്ല ബോധ്യത്തോടെ തന്നെ , ആരും ഈ വിഷയം ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടില്ലല്ലോ എന്ന 'തെറ്റിദ്ധാരണ'യോടെയാണ് ഇത് എഴുതാന്‍ തുടങ്ങിയത്. ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും യോഗയോട് ഇഷ്ടം തോന്നുകയും ഗുണം ലഭിക്കുകയും ചെയ്താല്‍ ഈ പോസ്റ്റുകള്‍ക്ക് പ്രയോജനം ഉണ്ടായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. പലരും ഇത് വായിച്ചതിനു ശേഷം ഞാന്‍ യോഗ തുടങ്ങി എന്നറിയിച്ചു മെയില്‍ അയക്കുകയും ഫോണ്‍ ചെയ്യുകയും നേരിട്ട് പറയുകയും ചെയ്തു. പലരും സംശയങ്ങള്‍ തീര്‍ക്കാന്‍ മെയില്‍ വഴിയും ഫോണ്‍ വഴിയും ഇപ്പോഴും ശ്രമിക്കുന്നു. വളരെ അപൂര്‍വം ചിലര്‍ ഇതിന്റെ അപ്രസക്തിയെ കുറിച്ചും ആവശ്യമില്ലായ്മയെ കുറിച്ചും പ്രതികരിച്ചു. ഒന്നുരണ്ടു പേര്‍ ഇതിനു മതപരമായ മാനം നല്‍കാന്‍ ശ്രമിച്ചു. എല്ലാവരോടും നന്ദിയുണ്ട്. നമുക്ക് ലഭ്യമായ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന സദുദേശ്യത്തില്‍ എവിടെയെങ്കിലും പാകപ്പിഴവുകള്‍ വന്നു പോയി എങ്കില്‍ സദയം ചൂണ്ടിക്കാണിക്കുക. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സഹര്‍ഷം സ്വാഗതം.
എല്ലാവര്‍ക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു.....
യോഗാശംസകള്‍ !!

അഭിപ്രായ നിര്‍ദേശങ്ങള്‍ക്ക് സ്വാഗതം.
ReplyDeleteതണലിന്റെ വിതൌട്ട് വീണ്ടും...!!
ReplyDelete(പോസ്റ്റ് ഇഷ്ട്ടായില്ലാ, യോഗ ഇഷ്ട്ടല്ലാ)
എന്റെയും യോഗാശംസകള്‍ !!
ReplyDeleteഇതൊക്കെ വല്ല ലാട്ട് ബ്ലോഗിലും താങ്ങേണ്ട വിഷയങ്ങളാണ്.തണലിന്റെ സ്റ്റാന്‍ഡേര്‍ഡ്ഇന് ഇത്................
ReplyDeleteആദ്യം വന്നതിനു ശേഷം പിന്നെ കാണാതായപ്പോള്‍ അവസാനിച്ചു എന്ന് കരുതി. ചിലതൊക്കെ ഇതില്‍ നിന്ന് ഞാന്‍ തുടരുന്നുണ്ട്. കൃത്യമായ ഒരു തുടര്‍ച്ച അല്ല.
ReplyDeleteയോഗയെപ്പറ്റി കൂടുതൽ അറിയാൻ താങ്കളുടെ പോസ്റ്റ് ഉപകരിച്ചു.നന്ദി
ReplyDeleteആ "അത്യാസന്നം" കണ്ടിട്ട് തന്നെ ഊരേം കുത്തി വീണപോലെയായി.
ReplyDelete: )
അവസാനത്തെ ഫോട്ടൊ കണ്ടു ഒരു നിമിഷം മുതുകാടിനെ ഓർത്തു :)
ReplyDeleteനന്നായി എഴുതി. അഭിനന്ദനങ്ങൾ!
യോഗയും നര്‍മത്തോടെ എഴുതുമ്പോള്‍ ഹൃദ്യമാവുന്നു. ലളിതമായ വിവരണം. ഉപയോഗപ്രദവും
ReplyDelete"യോഗക്ഷേമം വഹാത്മ്യഹം "എല്‍ ഐ സി യുടെ ലോഗോ യില്‍ ഉള്ളതാ ..യോഗ പഠിച്ചാല്‍ കട്ടില്‍ വാങ്ങുന്ന കാശ് ലാഭിക്കാം ..തലയും കാലും മാത്രം എവിടെയെങ്കിലും ഉടക്കി വച്ചാല്‍ മതിയല്ലോ ...ഇസ്മയില്‍ ഭായിയുടെ ഈ അര്‍പ്പണ ബുദ്ധിയെ നമസ്കരിക്കുന്നു ...
ReplyDeleteഹോ എന്നാലും ഇസ്മൈല്‍ ഏട്ടാ ഇതൊരല്‍പ്പം കടന്ന കൈ ആയിപ്പോയി...ഈ തലേം കുത്തി....ഹി ഹി ...എന്നാലും പ്രാണായാമ കൂടി പറയാരുന്നു...കൊള്ളാം കേട്ടോ
ReplyDeleteഇതാണല്ലേ യോഗാവസാനം
ReplyDeleteശീര്‍ഷാസനം ഇവിടെ എഴുതിയത് പോലെ അത്ര എളുപ്പമല്ല. ദിവസങ്ങളെടുത്തു അല്പ്പാല്പ്പമായി കാലുയര്‍ത്തി പരിശീലിക്കുന്നതായിരിക്കും ഉത്തമം.അതല്ലെങ്കില്‍ ഒന്ന് പൊക്കിവിടാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കണം.
അവസാനം പറഞ്ഞ ഐറ്റം സ്ടൂളില്ലാതെയും ചെയ്യാമോ :)
ഒരു ചിന്ന സംശയം: നട്ടെല്ല് താങ്കളുടെ ക്ലോക്കിലെ സൂചി പോലെ ആയിക്കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ.(നാട്ടില്‍ പോയി ഖദറിടാനാ..)
ഇസ്മൂജിയുടെ ധര്‍മപത്നിയെ സമ്മതിക്കണം, തലകുത്തനെ നില്‍ക്കുന്ന തന്റെ കെട്ടിയോനെ സഹിക്കുന്നതിന്.
ദേ ഞാന്‍ എല്ലാം പഠിച്ചു ..തല കുത്തി
ReplyDeleteനില്‍കുന്ന വിഷമം സാബു പറഞ്ഞത്
പോലെ മുത്ത് കാടു സ്റ്റൈല്‍ കണ്ടപ്പോള്‍
തീര്‍ന്നു ....എന്തായാലും നന്നായി
ഭായി. വിദ്യ പകര്‍ന്നു കൊടുക്കുക ,
വേണ്ടവര്‍ ഉപയോഗിക്കട്ടെ .....
ആശംസകള്‍ ..
ഇതെത്ര നാളത്തെ പരിശ്രമമാണു പഠിച്ചെട്ക്കാൻ.അസാധ്യം! എല്ലാവർക്കും പറ്റുമെന്നു തോന്നുന്നില്ലാ.
ReplyDelete( " ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു". തലേംകുത്തി നിന്നാല്!. കൊള്ളാം. ആ രണ്ട് കസേര വച്ചുള്ള പണി ഏതു സർക്കസ് കമ്പനീന്നാ പഠിച്ചേ. ഭയങ്കരം തന്നെ. തണലിനെ നമസ്കരിച്ചു.)
ഇസ്മയിൽ, വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റാണിത്. അതു വളരെ രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ.
ReplyDeleteഒരു പുസ്തകം വായിച്ചു മനസ്സിലാക്കി അതനുസരിച്ചു യോഗ ചെയ്തിരുന്നു ഞാൻ. പിന്നെ എല്ലാവരും കൂടെ, കരയ്ക്കിരുന്നു നീന്തൽ പഠിക്കുരുത്, അപകടമാണ് എന്നു പറഞ്ഞു പേടിപ്പിച്ചതുകൊണ്ട് നിർത്തിവച്ചിരിക്കുകയാണ്. ആരുടേയെങ്കിലും നേരിട്ടുള്ള ശിക്ഷണത്തിൽ മാത്രമേ പഠിക്കാവൂ എന്നാണത്രെ. എന്താണു ഇസ്മയിലിന്റെ അഭിപ്രായം?
കോഴിക്കോട് വര്‍ഷങ്ങളായി യോഗ പരിശീലിപ്പിക്കുന്ന ഒരാളെ എനിക്ക് പരിചയമുണ്ടായിരുന്നു. യോഗയെ പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍ യോഗയെ വിമര്‍ശിച്ച് സംസാരിക്കാറുണ്ടായിരുന്നു. കുറച്ചൊക്കെ മനസ്സിലായെങ്കിലും യോഗയിലേക്ക് ഞാന്‍ ആകര്‍ഷിക്കപെട്ടില്ല. അദ്ദേഹം അമേരിക്കയിലേക്ക് ഇന്‍സ്റ്റ്രക്റ്ററായി പോയതില്‍ പിന്നെ കണ്ടിട്ടില്ല.
ReplyDeleteഏകദേശം എത്ര കാലത്തെ പരിശീലനം വേണ്ടിവരും ഇതുപോലെ ചെയ്യാന്‍?
ഇടക്ക് നര്‍മ്മത്തിന്റെ മേമ്പൊടിയിട്ടത് നന്നായിരുന്നു... യോഗാശംസകള്‍
ഉപകാരപ്രദമായ ഈ പരമ്പര നില്‍ക്കുന്നതില്‍ നില്‍ക്കുന്നതില്‍ ആണ് വിഷമം. ചിലതെല്ലാം പരീക്ഷിക്കാറുണ്ട് (ശ്രമിക്കാറുണ്ട്!)
ReplyDeleteഇസ്മായിലിന്റെ കഠിനാധ്വാനത്തെ, അര്‍പ്പണമനോഭാവത്തെ നമിക്കുന്നു.
നന്ദി.
നല്ല ഒരു ഉദ്യമം ....അറിവ് വേറെ ഒരാള്‍ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യം തന്നെ ,,,എന്റെ ആശംസകള്‍ ... എന്റെ കണ്ണുകള്‍ ഈ ചിത്രങ്ങളില്‍ ഉടകുന്നു ..
ReplyDeleteഇസ്മായിലിന്റെ അര്‍്പ്പണബോധത്തിന് ആദ്യമായി നന്ദി പറയുന്നു. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുകയാണെങ്കില്‍ ആയിക്കൊള്ളട്ടെ എന്ന് സദുദ്ദേശ്യം വളരെ നല്ലതാണ്. യോഗയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. Standard കുറയുന്നു എന്നൊരാള്‍ പരാതിപ്പെട്ടു കണ്ടു. നമുക്ക് മനസ്സിലാവാത്തതും അനുഭവിച്ചറിയാത്തതുമായ കാര്യങ്ങള്‍ക്ക് 'Standard' ഇല്ല എന്ന് പറയുന്നത് ശരിയല്ല. ദയവായി ആര്‍ട്ട് ഓഫ് ലിവിങ്ങ്് ആണ് യോഗ എന്ന് തെറ്റിദ്ധരിക്കരുത്. പരമ്പരാഗത യോഗയുടെ ഒരു ഭാഗം മാത്രമാണത്.
ReplyDeleteഒരപേക്ഷ ഉണ്ട്. യോഗ ഒരു ഗുരുവിന്റെ സാന്നിധ്യത്തില്‍ മാത്രം പഠിക്കേണ്ട ഒരു ക്രിയയാണ്. അല്ലാതെ ആരെങ്കിലും ഇതൈാന്നു ചെയ്തുനോക്കട്ടെ എന്നും വിചാരിച്ചു മുതുകും തല്ലിവീണാല്‍ ഞാന്‍ ഉത്തരവാദിയല്ല എന്നൊരു ബോര്‍ഡ് ബ്ലോഗിന്റെ മുകളില്‍ വെക്കാമായിരുന്നു....!
വളരെ നല്ല ഒരു കൃത്യം നിര്‍വഹിച്ചു അല്ലേ?
ReplyDeleteഅഭിനന്ദനങ്ങള്‍
Njanum vannirunnu:) vayichu.. Chettan thanne paranjirunnallo.. Ithonnum enik digest aakoolaa.. 'onnam mala keri pokende.. Avidunnu thalem kuthi chadende' ath ithilum easy aayirunnu
ReplyDeleteനന്ദി ഇസ്മായീൽ..
ReplyDeleteഓരോരോ യോഗങ്ങള്..ഈ കസര്‍ത്തൊന്നും ചെയ്യാതെ ബോഡി ഇതുപോലെയാകാന്‍ വല്ല കുറുക്കുവഴിയുമുണ്ടെങ്കില്‍ പറഞ്ഞുതരണേ.
ReplyDeleteയോഗ പടിപ്പികുമ്പോള്‍ ഒരു പ്രധാന ആസനം പഠിപ്പിക്കാന്‍ സഹോദരന്‍ വിട്ടുപോയി "ശവാസനം", ദിവസവും എല്ലാ ആസനങ്ങളും ചെയ്തതിനുശേഷം "ശേവസാനം" ചെയ്തെല്ലെങ്കില്‍ യോഗകൊണ്ട് ശേരിരത്തിന് പ്രയൊചനം ചയൂക ഇല്ല, ഇന്നാണ് എന്റെ ഗുരു പടിപിചിട്ടുല്ലട്.
ReplyDeletegood attempt
ReplyDeleteകുറെയൊക്കെ ട്രൈ ചെയ്തു...പിന്നെ പതിവ് പോലെ മടി മൂലം നിര്‍ത്തി.
ReplyDeleteസത്യത്തിൽ എത്ര ഉപകാരമപ്രദമായ ഒരു പൊസ്റ്റാണ് ഇതു. ഇതു എത്രപേർ ചെയ്യാൻ തയ്യാറായിട്ടുണ്ടാവും . ഈ ഫോട്ടൊയിൽ കാണുന്നതു ഇസ്മായിൽതന്നെ ആയതുകൊണ്ട് ഇതൊക്കെ വിശ്വസിക്കുകയും ചെയ്യാം . ഇതൊക്കെ എന്നെ കൊണ്ടുകഴിയും എന്നുതോന്നുന്നില്ല.
ReplyDeleteഇതിനും ഒരു യോഗം വേണം, അല്ലേ...?
ReplyDeleteനന്നായി അവതരപ്പിച്ചു.
ഒന്നാമത്തെ ഫോട്ടോയില്‍കാണുന്നത് പോലെ എനിക്കും ചെയ്യാന്‍ ആസനസ്തനാകാന്‍ ഒരുസ്റ്റൂള്‍കൂടി വേണ്ടിവരും...:)
ReplyDeleteപ്രയോചനകരമായപോസ്റ്റിന് അവതരണമികവും ഏറെ!
അഭിനന്ദനങ്ങള്‍.
"abdulla said...
ReplyDeleteയോഗ പടിപ്പികുമ്പോള്‍ ഒരു പ്രധാന ആസനം പഠിപ്പിക്കാന്‍ സഹോദരന്‍ വിട്ടുപോയി "ശവാസനം", ദിവസവും എല്ലാ ആസനങ്ങളും ചെയ്തതിനുശേഷം "ശേവസാനം" ചെയ്തെല്ലെങ്കില്‍ യോഗകൊണ്ട് ശേരിരത്തിന് പ്രയൊചനം ചയൂക ഇല്ല, ഇന്നാണ് എന്റെ ഗുരു പടിപിചിട്ടുല്ലട്.
"
അപ്പൊ പോസ്റ്റ് വായിക്കാതെയും കമന്റാമോ?
ചങ്ങാതീ ശവാസനം അല്ലെ ദാ ഇത് "ശവാസനം:
ഈ വാക്ക് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ശവം പോലെ കിടക്കുന്നത് കൊണ്ടാണ് ഇതിനു ഇങ്ങനെ പേര് വന്നത് എന്നതില്‍ കവിഞ്ഞു ശവവും ഈ ആസനവും തമ്മില്‍ ബന്ധമില്ല. മിക്കവാറും പേര്‍ കരുതുന്നത് ഏറ്റവും എളുപ്പത്തില്‍ ഏവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു ആസനമാണ് ഇതെന്നാണ്. എന്നാല്‍ ഉള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഇനമായിട്ടാണ് എനിക്കിത് അനുഭവപ്പെടുന്നത്. മനസും ശരീരവും ഒരുപോലെ തളര്‍ത്തിയിടുന്ന ഇനമാണിത്. ശരീരബലവും ശക്തിയും 'തളര്‍ത്തി'യിടാന്‍ നമുക്കാവും .പക്ഷെ മനസ്സിനെ വരുതിയില്‍ നിര്‍ത്തുക പ്രയാസകരമാണ്. ശരീരത്തിന്റെ ക്ഷീണാവസ്ഥയും മനസ്സിന്റെ പിരിമുറുക്കവും കുറക്കാന്‍ ഇതുപോലെയൊരു ഔഷധമില്ല. ഓരോ ആസനം ചെയ്യുമ്പോഴും ചിലര്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ 'റിലാക്സ്' ചെയ്യാന്‍ ശവാസനം തെരഞ്ഞെടുക്കാം. ഓരോ ദിവസത്തെ ആസനങ്ങളുടെ അവസാനഇനമായി ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്.
ശരീരം മൊത്തം തളര്‍ത്തിയിട്ടു മലര്‍ന്നു കിടക്കുക. ശബ്ദശല്യം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. കാലുകള്‍ പരസ്പരം തൊടാതെ അല്പം അകറ്റിവയ്ക്കുക. കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തി മലര്‍ത്തിതളര്‍ത്തി വയ്ക്കുക. തല നേരെ ഇരിക്കട്ടെ. കണ്ണുകള്‍ മൃദുവായി അടക്കുക. പേശികള്‍ അയച്ചുവിടുക. ശ്വാസോച്ഛ്വാസം സാധാരണപോലെ ചെയ്തുകൊണ്ടിരിക്കുക. ശേഷം എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിടുവിച്ച് , കാല്‍ വിരലുകള്‍ മുതല്‍ വളരെ സാവധാനം - പാദങ്ങള്‍, കണംകാല്‍, കാല്‍മുട്ട്, തുടകള്‍, അരക്കെട്ട്, വയര്‍, നെഞ്ചു, കഴുത്ത്, കവിള്‍ , മൂക്ക്, കണ്ണുകള്‍, നെറ്റി, തലമുടി ....മുതലായ സ്ഥലങ്ങളിലേക്ക് ക്രമമായി സാവധാനം ശ്രദ്ധകൊടുത്ത് ആഭാഗങ്ങള്‍ 'തളര്‍ത്തി'യിടുക. ഇതില്‍ നിന്ന് മനസ്സ് വേറെ തലങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശവാസനത്തിന്റെ പൂര്‍ണ്ണത ലഭിക്കുന്നില്ല. ഉറക്കം വരുന്നില്ല എന്ന് പരാതിപറയുന്നവര്‍ ശവാസനം ഒന്ന് പരീക്ഷിച്ചു നോക്കുക."
എന്റമ്മേ...അവസാനത്തെ ആ ചിത്രം!ഞാന്‍ ആസനവും കുത്തി വീണു എന്ന് മാത്രം പറഞാല്‍ മതി.
ReplyDeleteഇസ്മയിലേ ഞാന്‍ ചെയ്യുന്നില്ലേലും. ഇത് എല്ലാവര്‍ക്കും ഉപകാരമായി എന്ന് ഈകമെന്‍റുകള്‍ പറയുന്നു. ആശംസകള്‍
ReplyDeleteയോഗക്ലാസ് ഉഗ്രന്‍.....
ReplyDeleteദൈവത്തിങ്കൽ ഏറ്റവും പ്രിയങ്കരമായത് അറിവ് പകർന്നുകൊടുക്കലത്രെ!..തന്റെ കൈവശമുള്ള അറിവ് എത്ര ചെറുതൊ വലുതൊ ആകട്ടെ ..അത് ആർക്കെങ്കിലും ഉപകരിക്കുന്നെങ്കിൽ ആവട്ടെ എന്ന ചിന്താഗതിയെ പ്രശംസിക്കാതെ വയ്യ..!
ReplyDeleteകഴിഞ്ഞ ദിവസം ഒരു ഫ്രെഞ്ച് വനിതയെ പരിചയപ്പെടാന്‍ ഇടയായി.അവര്‍ വളരെ അഭിമാനത്തോടെ യോഗ ചെയ്യാറുണ്ടെന്ന് പറഞ്ഞു.എന്നിട്റെന്നോടൊരു ചോദ്യം...ഞങ്ങളുടെ നാട്ടില്‍ മിക്ക സ്ഥലത്തും യോഗ ബോര്‍ഡ് കാണാം,പക്ഷെ ഇവിടെ കാണാന്‍ ഇല്ലല്ലോ..നിങ്ങള്‍ക്ക് ഇതില്‍ താല്പര്യം ഇല്ലേ ?...നമ്മള്‍ ലവണ തൈലം വാങ്ങി പുരട്ടുമെന്നു പറയാന്‍ പാടില്ലല്ലോ..ഹിഹിഹിഹി
ReplyDeleteനല്ല പോസ്റ്റ് ..താങ്കള്‍ പറഞ്ഞത് ശെരിയാണ് ..ശവാസനം വളരെ ബുദ്ധിമുട്ടുതന്നെ ..
ആശംസകള്‍
പതിവു പോലെ വിഷയം പ്രയോജനകരമാണെങ്കിലും പോസ്റ്റിന്‍റെ ആമുഖം അത്യധികം ആകര്‍ഷകമായി അനുഭവപ്പെട്ടു.
ReplyDeleteഅല്ല, ഈ ചിത്രം കൊടുത്ത് അങ്ങിനെ ചെയ്യാം ഇങ്ങിനെ ചെയ്യാം എന്നൊക്കെ പറയുന്നതിന് പകരം ഈ പറഞ്ഞതൽ പ്രാക്ടിക്കലായി ഏതൊക്കെ ചെയ്യാം എന്ന് ഇസ്മായീല് കാണിച്ചു തന്നാൽ നന്നായിരുന്നു. ശവാസനം ചെയ്ത് ശവമായി കിടക്കേണ്ടി വരുമോ? ഇതൊക്കെ അഭ്യാസികൾ ചെയ്യുന്നു എന്നതിനപ്പുറം പ്രാക്ടികലായി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. ശവാസനം കൊണ്ട് നെട്ടല്ലിന് പണിവെരും എന്നല്ലാതെ എന്തു ഗുണമാണ് ലഭിക്കുക?
ReplyDeleteഗർഭാവസ്ഥയിൽ തലകുത്തിനിൽക്കുന്ന നാം വെള്ളത്തിലാൺ ജീവിക്കുന്നത്, അതു പറഞ്ഞു നീന്തലറിയാത്തവനെ വെള്ളത്തിലേക്കിടുന്നത് പോലെയാവും പറയപെട്ട ചില ആസനകള്… :)
Appol Neeyum Nirthi..yalley...? Cheyyan kazhinhillangilum, Veruthey vayikkan Nalla sugam undayirunnu ... ellaam poyi ennu thonnunnu...
ReplyDeletesaaramilla.. valla ,food aasanam undangil ezhuthividuka....by saeed
@സീത
ReplyDelete'പ്രാണായാമ'ത്തെക്കുറിച്ച് യോഗ മൂന്നാംഭാഗത്തില്‍ ലിങ്ക കൊടുത്തിരുന്നു.
അത് ഇവിടെ വായിക്കാം
@ബിന്ഷേക്ക്
ReplyDeleteഅവസാനം കാണിച്ചഐറ്റം സ്റ്റൂള്‍ ഇല്ലാതെയും ചെയ്യാം. സ്റ്റൂള്‍ ഉണ്ടെന്നു സങ്കല്‍പിച്ചു ചെയ്താല്‍ മതി. പക്ഷെ താഴെ വീണുപോകാതെ നോക്കണം എന്നുമാത്രം.
@മുകില്‍:
ReplyDeleteഈ വിഷയം മുന്‍ പോസ്ടുകളില്‍ സൂചിപ്പിച്ചിരുന്നു.
@അജിത്;
ശരീരം നന്നാവാന്‍ കുറുക്കുവഴികള്‍ ഇല്ല. കഠിനമായ ആസനങ്ങള്‍ തികഞ്ഞ പരിചയം നെടുന്നതിലൂടെ മാത്രമേ കഴിയൂ. പക്ഷെ ലളിതമായ ഒരു പാട് ആസനമുറകള്‍ ഏവര്‍ക്കും ചെയ്യാന്‍ കഴിയും വിധം ഉണ്ട്. ഏകദേശം അരമണിക്കൂര്‍ ചിലവഴിച്ചാല്‍ അനല്പമായ ഗുണവും ആരോഗ്യവും ഇതുമൂലം ഉണ്ടാവും എന്നത് ഉറപ്പു നല്‍കുന്നു.
@അബ്ദുള്ള:
താങ്കളുടെ തെറ്റിധാരണ ഇതിനകം നീങ്ങി എന്ന് കരുതുന്നു.
@പാവപ്പെട്ടവന്‍:
ഏവര്‍ക്കും ചെയ്യാവുന്ന ആസനമുറകള്‍ ചെയ്തു ശീലിച്ചാല്‍ ക്രമേണ എല്ലാ ഇനവും ചെയ്യാനുള്ള കഴിവ് താനേ വന്നു ചേരും.
@ഇസ്ഹാക്ക്:
സ്റ്റൂള്‍ മൂന്നെണ്ണം വേണമെന്നില്ല. പകരം അഞ്ചര അടിയോളം നീളമുള്ള ഒരു സ്റ്റൂള്‍തന്നെ മതിയാകും.
@ധനലക്ഷ്മി:
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് വെറുതെയാണോ ചേച്ചീ നമ്മള്‍ ഉണ്ടാക്കിയത്!
@ബെന്ചാലി:
ഈ കൊടുത്ത ചിത്രങ്ങള്‍ എല്ലാം എഡിറ്റുചെയ്യാത്തവയാണ്. അത്കൊണ്ട് തന്നെ ഇതെല്ലം 'പ്രാക്ടിക്കല്‍' ആണ് എന്ന് ഊഹിക്കാമല്ലോ.
ശവാസനം കൊണ്ട് ഒരു അവയവത്തിനും ഒരു ദോഷവും ഉണ്ടാവില്ല.
ഗര്‍ഭാശയത്തിലെ കുഞ്ഞിനോടുപമിച്ചത് ഒരു ഫലിതമായി കണ്ടാല്‍മതിയാകും അതില്‍ കവിഞ്ഞു ഒരു താരതമ്യം ഞാന്‍ ഉദേശിച്ചില്ല.
യോഗയുടെ ഗുണവശങ്ങളും അപകട സാധ്യതകളും മുന്‍പത്തെ പോസ്റ്റുകളിലും കമന്റുകളിലും സൂചിപ്പിച്ചിരുന്നു.
ഒരു കൊല്ലം ശാസ്ത്രീയമായി ദിനേന അഭ്യസിച്ചാല്‍ സാധാരണ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളൂ. (രോഗികള്‍,വൃദ്ധര്‍ എന്നിവര്‍ ഒഴികെ)
ശവാസനം ഇഷ്ട്പ്പെട്ടു.. മുമ്പും ചെയ്തു നോക്കിയതണു ശവാസനം...
ReplyDeleteനല്ല പോസ്റ്റ്.. നിങ്ങൾ പറഞ്ഞ പോലെ ആർക്കെങ്കിലുമൊക്കെ ഇതു ഉപകാരപ്പെടട്ടെ എന്നാശംസിക്കുന്നു
എന്റമ്മേ....ആ കിടപ്പു കണ്ടിട്ട് തന്നെ പേടിയാകുന്നു....
ReplyDeleteഇദ്ദേഹം ആളൊരു പുലി തന്നെ.....
നല്ല പോസ്റ്റ്.. നല്ല കറി.....മൊല്ലാക ക്ക് വേണ്ട.
ReplyDeleteവളരെ നന്നായിട്ടുണ്ട്. പിന്നെ സ്വന്തമായി കണ്ടു പിടിച്ച ആസനവും കൊള്ലാം.. ജഗതിയെ പോലെ...
ReplyDelete: http://www.youtube.com/watch?v=9yd2T8XpLNo&feature=fvsr
ഇങ്ങനെയാണല്ലേ അളിയന്‍ 'തലതിരി ഞ്ഞോനായത്'!! :)
ReplyDeleteയോഗാ ക്ലാസുകള്‍ എല്ലാം ഏറെ ഉപകാരപ്രദമായിരുന്നു ഇസ്മായീല്‍ ഭായ്. വളരെ വളരെ നന്ദി.
എല്ലാവര്ക്കും ഗുണപ്രദമായ യോഗ പരമ്പര ഇവിടെ അവസാനിപ്പിച്ചു അല്ലെ .ഇത്രയും നല്ലകാര്യംചെയ്യാന്‍ സാധിച്ചുവല്ലോ ..ഭാവുകങ്ങള്‍ !!
ReplyDeleteക്ലാസുകള്‍ ഉപകാരപ്രദമായിരുന്നു ഇസ്മായീല്‍ നന്ദി!
ReplyDeleteഅപ്പൊ ഇതാണല്ലേ യോഗാവസാനം....
ഹൊ! അങ്ങനെ അവസാനിച്ചു അല്ലെ...
ReplyDeleteഇനി ശ്വാസം വിടട്ടെ.
പാദ ഹസ്താസനം മുതല്‍ ശവാസനം വരെ എല്ലാം വളരെ ഉപകാരപ്രദമായി.
very useful.. I'm going to print it!
ReplyDeletenalla arivu pakarunnathu. pakshe,
ReplyDeleteenkilum, palarkkum upakaarapradam.
aashamsakal....................
ഏറെ ഉപകാരപ്രാദമായ പോസ്റ്റ്,
ReplyDeleteഇന്നത്തെ ജീവിതരീതികള്‍ക്ക് യോഗ പ്രയോജനകരം...
ഉദ്യമത്തിന് ആശംസകള്‍...
കാണാം...
ഇദം മഹാത്മാ ഇസ്മായില്‍ യോഗീച യോഗാദ്ധ്യയനം സമാപ്തം. പ്രണാമം!
ReplyDeleteഎല്ലാം മുടങ്ങിപ്പോയി, വീണ്ടും ആദ്യം മുതൽ തുടങ്ങണം. ശവാസനം വെറുതെ തറയിൽ കിടന്ന് ചെയ്യാംന്നാണ് ഇതു വരെ വിചാരിച്ചിരുന്നത്. പടം കണ്ടിട്ട് പേടിയാകുന്നു.
ReplyDeleteഎന്തായാലും ഒത്തിരി നന്ദി. യോഗയൊക്കെ ചെയ്ത് നല്ല മിടുക്കിയായിട്ട് വരാം.
ഹെന്റമ്മേ ..
ReplyDeleteതല ചുറ്റുന്നു ....
ഇനി കാല് മുകളില്‍ ആയാല്‍ മതിയാകും ,അല്ലെ ...
ആശംസകള്‍ ....
കൂട്ടത്തിൽ ശവാസനം തന്നെ ബെസ്റ്റ്..ഏകാഗ്രത കിട്ടാൻ വളരെ നല്ലതാണു...
ReplyDeleteആശംസകൾ
അവസാനം കാണിച്ച ആ ഐറ്റത്തിനു ഒരു പേരിട്ടേക്ക്...സ്റ്റൂളാസനം എന്നാക്കിയാലോ...
ReplyDeleteഞാനോടീീീീ....
ഇസ്മായില്‍ ഭായി
ReplyDeleteഉപകാരപ്രദമായ പോസ്റ്റ്
മുമ്പത്തെ പോസ്റ്റുകളിലെ ചിലതെല്ലാം ട്രൈ ചെയ്തു നോക്കിയിരുന്നു.
ഇപ്പോ വീണ്ടും മടി തുടങ്ങി...
ഇന്‍ഷാ അള്ളാ..വീണ്ടും തുടങ്ങണം.
അര്‍പ്പണമനോഭാവത്തിനു അഭിനന്ദനങ്ങള്‍.....
ക്ലാസ്സ് നന്നായിരുന്നു, തികച്ചും ഉപകാരപ്രദവുമായിരുന്നു എന്നാല്‍ ഇത് കൃത്യമായി ചെയ്യുക എന്നുള്ളതാണ് പലര്‍ക്കും പറ്റാത്തത്. എന്‍റെ അഭിപ്രായത്തില്‍ അതിനു സഹായിക്കുന്ന കുറച്ച് ആസങ്ങള്‍ കൂടി അടിയന്തരമായി യോഗയില്‍ ഉള്‍പ്പെടുത്തണം ഗുരുവിന് എന്ത് തോന്നുന്നു? :)
ReplyDeleteയോഗാശംസകളോടെ
http://jenithakavisheshangal.blogspot.com/
ചുരുക്കി പറഞ്ഞാല്‍ അസ്സനം കീറന പരിപാടിയാണ്. അറിയുന്ന വിദ്യ പകര്‍ന്നു നല്‍കുന്നത് ഒരു നല്ല പ്രവര്‍ത്തിയാണ്. അഭിനന്ദനങ്ങള്‍..
ReplyDeleteയോഗ അവസാനിച്ചോ .. സമാധാനമായി... യോഗാസംസകൾ...
ReplyDeleteയോഗ ചെയ്യണം എന്നുണ്ട്. പക്ഷെ മുടിഞ്ഞ മടി.
ReplyDelete