"എന്താ കോയാക്കാ , ധനികനായ നിങ്ങടെ മകള്ക്ക് വിദേശി വരനോ? നിങ്ങടെ കൂട്ടത്തിലൊന്നും ആണ്കു്ട്ടികള്‍ ഇല്ലേ!!"
" അവര്ക്കൊ ക്കെ ഇപ്പം മറ്റു മതസ്ഥരായ പെണ്പില്ലാരെ മതിയെന്ന് ! ഞങ്ങളുടെ പെണ്പില്ലാര്ക്കി പ്പം അവര്ക്കി ടയില്‍ തീരെ വിലയില്ല .പുര നിറഞ്ഞു നിന്നാല്‍ കെട്ടിച്ചു വിടാണ്ടോക്കുമോ ദാസപ്പാ ?"
" ഞങ്ങള്ക്കും് പ്രശ്നമുണ്ട് കോയാക്കാ . എന്റെ മകന് ഒരു വധുവിനു വേണ്ടി ഞാനൊരു പാട് അലഞ്ഞതാ. ഒരുത്തിക്കും അവനെ വേണ്ടെന്ന്! ബൈക്കിനു ഗ്ലാമര്‍ പോരെന്നു കരുതി ഞാനവനു കാറും സ്വര്ണ് ചെയിനും ഒക്കെ വാങ്ങിക്കൊടുത്തു . രക്ഷയില്ല . എല്ലാ പെണ്കു ട്ടികള്ക്കും ലവ് ജിഹാദികളെ മതി പോലും! അവര്ക്കി ടയില്‍ ഞങ്ങളുടെ ആണ്കുുട്ടികള്ക്ക് ഒരു വിലയുമില്ല."
" ഇനിയിപ്പം എന്ത് ചെയ്യും ചെയ്യും ദാസപ്പാ "
" ഏതായാലും ഞങ്ങടെ യുവാക്കള്ക്ക് ഡിമാന്റ് ഇല്ല. അപ്പം നിങ്ങളുടെ മകള്ക്ക് മറ്റു മതസ്ഥരില്‍ നിന്ന് ഒരു പയ്യനെ നോക്കിയാലോ കോയാക്കാ?"
" അള്ളാ!! അത് റിവേര്സ്െ ജിഹാദ് ആവില്ലേ?"
" അല്ലെങ്കില്‍ തന്നെ നമ്മുടെ നാട് റിവേഴ്സില്‍ അല്ലെ പോയിക്കൊണ്ടിരിക്കുന്നത്? നിങ്ങള്‍ അറബിക്ക് കല്യാണം ആലോചിക്കുന്നതും റിവേഴ്സ് അല്ലെ?"
" ശരിയാ . നമ്മുടെ നാട്ടില്‍ നിന്ന് തന്നെ ഒരു റിവേഴ്സിനു റിഹേഴ്സില്‍ നടത്താം അല്ലെ ദാസപ്പാ?"
" അതെ . റിഹേഴ്സല്‍ ജിഹാദ് എന്ന് പേരുമിടാം"
ഒന്നു പ്രേമിച്ചു കെട്ടാനും സമ്മതിയ്ക്കില്ലെ...?
ReplyDelete4000 പെണ്‍കുട്ടികളെ ഏതോ മന്ത്രം നല്‍കി വശത്താക്കി മായാവിയാക്കി എന്നാണു കേള്‍വി !!! ആ മന്ത്രം അറിയുന്നവര്‍ ദയവായി അറിയിക്കുക. തക്ക പ്രതിഫലം നല്‍കുന്നതായിരിക്കും -
ReplyDeletekosrakkolli
നമ്മുടെ പെണ്‍കുട്ടികള്‍ ഇത്രയ്ക്കു തൊട്ടാവാടികള്‍ ആണോ ??
ReplyDeleteഇനിയിപ്പോ മാട്രിമോണിയല്‍ പരസ്യങ്ങള്‍ സസൂക്ഷ്മം നോക്കേണ്ടിയിരിക്കുന്നു.അതിലും കാണും ചിലപ്പോള്‍ ജിഹാദും റിവേഴ്സുമെല്ലാം.കലി കാല വൈഭവം!
ReplyDeleteതന്തമാരുടെ നെഞ്ചിടിപ്പു കൂടി വരുന്നു.
മതങ്ങള്‍കിടയില്‍ മതില്‍ തീര്‍ക്കാന്‍ ഇങ്ങിനെ ചില വിദ്യകള്‍ മതി. വല്ലാത്ത ഫുദ്ധി
ReplyDeleteബാക്കി ഇതില്‍ വായിക്കുക
ഒരു വിപ്ലവകാരിയുടെ ജിഹാദ്
http://chaliyaarpuzha.blogspot.com/
മതങ്ങള്‍കിടയില്‍ മതില്‍ തീര്‍ക്കാന്‍ ഇങ്ങിനെ ചില വിദ്യകള്‍ മതി. വല്ലാത്ത ഫുദ്ധി
ReplyDeleteബാകി അതില്‍ വായിക്കുക
ഒരു വിപ്ലവകാരിയുടെ ജിഹാദ്
http://chaliyaarpuzha.blogspot.com/
ലൌ ജിഹാദിനെ മറ്റാരുടെയെങ്കിലും തലയില്‍ വച്ചുകൊടുത്ത് നമുക്കൊന്നു വെളുപ്പിച്ചെടുക്കാം.... എന്താ ??? !!!
ReplyDeleteമുഖത്ത്നോക്കി പുഞ്ചിരിക്കാന്‍ പോലും മതം നോക്കെണ്ടി വരും…. അല്ലങ്കില്‍ ഇനി പുഞ്ചിരി ജിഹാദ് എന്നു പറഞ്ഞാലോ
ReplyDeletehttp://hasufa.blogspot.com/2009/12/blog-post_7410.html
kollamallo thudarnnum itupole nalla kadakal kathirikkunnu by noonus
ReplyDeletejihad enna nalla vakkine thettayi kanikkan chila kubudhikal nadathunna shramathinte bhagamanu ee "love jihad" prayogam.
ReplyDeleteറിവേര്‍സ് ജിഹാദ്. കൊള്ളാം. പുതിയ ആശയം.
ReplyDeleteഒന്ന് പരീക്ഷിച്ചാലോ?
Endu cheyyam...ithum oru Yogamannu...Moilyamaru Black nu Ticket vilknna kalamalley...Veet ummamark
ReplyDeleteseriyal joram penmakkalku :Love jaahil:joram...pithakkalku manasika vibranthiyum.joravum....by saeed Thandassery Dubai.
നല്ല ഐഡിയയാണ്...
ReplyDelete