"ഇവള്‍ക്ക് ദിവസവും 'അസര്‍ ബാങ്ക് ' കൊടുക്കുമ്പഴും 'ഇഷ ബാങ്ക് ' കൊടുക്കുമ്പഴും വയറ്റീന്നു പോണു ഡോക്ടര്‍!!"
അപ്പോള്‍ ഡോക്ടര്‍ ഉവാച: " ഇത് രണ്ടും കൊടുക്കാതിരുന്നാല്‍ പോരെ ? "
"അതെങ്ങനെ ശരിയാവും?"
"ഒരു കാരണവശാലും കൊടുക്കരുത്"
"ഞങ്ങള്‍ ബാങ്ക് ഇഷ്ടമുള്ളപ്പം കൊടുക്കും. ഇത് പാടില്ലെന്ന് പറയാന്‍ നിങ്ങളാരാ?"
"എന്നാലത് ഒന്നരാടം കൊടുത്താല്‍ മതി"
"അത് ഞമ്മള് പറഞ്ഞാല്‍ മൊല്ലാക്ക കേള്‍ക്കില്ല".
"അതാരാ അലോപ്പതി ഡോക്ടറാ?"
"അല്ല, പള്ളീലെ ബാങ്ക് വിളിക്കുന്ന ആളാ.."
കഥ പഴയതാ,പിന്നെ പൊടിപ്പും തൊങ്ങലും വെച്ചപ്പോള്‍ കുറച്ചു രസം തോന്നി.
ReplyDeleteമൊല്ലാക്കേം മുക്രീമൊക്കെ ഈമാതിരി ഇമ്പമില്ലാതെയാ ബാങ്ക്
ReplyDeleteവിളിക്കണേങ്കി വയ്റ്റീന്ന് പോക്കല്ല,ശ്വാസം നിലച്ച് ആള് തന്നെ ഫീസാവും.
സ്വരമാധുര്യമേറിയ ബാങ്ക് കേള്‍ക്കാന്‍ ഖത്തറിലെ അല്‍ജാമിയപള്ളില്
തന്നെ വരണമല്ലേ.
തമാശ കൊള്ളാം.
ReplyDeleteആശംസകള്‍.
പഴയതാണു മമ്മുട്ടികാകാകാ പത്തരമാറ്റ്....
ReplyDeleteദാനം കിട്ടുന്ന പജ്ജിന്റെ പല്ലെണ്ണി നോക്കണോ...?
ആശംസകള്‍.
ReplyDeleteകൊള്ളാം....
ReplyDeleteപഴയ നാട്ടിലെ വിറ്റൊക്കെ പൊടി തട്ടി കുളൂസാക്കി ഇറക്കുകയാ അല്ലെ
ഗൊച്ചു ഗള്ളാ.....
ഞാന്‍ ഇത് ഇപ്പോഴാണ് കേള്‍ക്കുന്നത് കേട്ടോ.
ReplyDeleteഇത് പോലെ തന്നെയല്ലേ മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയും എന്ന് തോന്നി പോയി. - മറ്റു മതം പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ വെറുതെ ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാക്കുക തന്നെ. :(
അയ്യെ!!!!!...... മൊല്ലാക്കയുള്ള കാലത്തു കേൾക്കാൻ തുടങ്ങിയതാ ... എന്നാലും കൊള്ളാം.
ReplyDeleteഉം കൊള്ളാം ..ബെസ്റ്റ് ഡോക്ടര്‍ ...
ReplyDelete