June 23, 2010

വിഡ്ഢി


"നിങ്ങളെല്ലാവരും എന്നെക്കാള്‍ വിവരമുള്ളവര്‍ ആണെന്നു വിശ്വസിക്കുന്ന ഒരു ബുദ്ധിമാനാണ് ഞാന്‍ "

(ഞാന്‍ സ്വയം ബുദ്ധിമാനാണെന്നു പറയുന്നതില്‍ അഹങ്കാരധ്വനി തോന്നുന്നവര്‍ ബുദ്ധിമാനു പകരം 'വിഡ്ഢി' എന്നാക്കാന്‍ അപേക്ഷ . എന്നിട്ട് ഒന്ന് കൂടി വായിക്കൂ .........സമാധാനമായല്ലോ !!!)

83 comments:

 1. ആദ്യ തേങ്ങ എന്റെ വക.

  ReplyDelete
 2. ഇപ്പൊ സമാധാനമായി!

  ReplyDelete
 3. സമാധാനമായേ....ചിരിപ്പിച്ചു ഒറ്റ വരിയില്‍...അഭിനന്ദനങ്ങള്‍ കുറുമ്പടീ...

  ReplyDelete
 4. എനന്‍റെമ്മോ...ഇതെന്തായാലുംഞാനീ പറഞ്ഞ ഒന്നിലേക്കും ഇല്ല.

  ReplyDelete
 5. ഓ..ഇപ്പോഴെങ്കിലും നല്ല ബുദ്ധി ഉദിച്ചല്ലോ? സന്തോഷം.

  ReplyDelete
 6. ഹമ്പട ബുദ്ധിമാനെ!

  ReplyDelete
 7. "നിങ്ങളെല്ലാവരും എന്നെക്കാള്‍ വിവരമുള്ളവര്‍ ആണെന്നു
  വിശ്വസിക്കുന്ന ഒരു വിഡ്ഢി ഞാന്‍ "

  :) :)

  ബുദ്ധിമാന്‍ - എന്നെക്കാള്‍ വിവരമുള്ള ബുദ്ധിമാന്‍
  വിഡ്ഢി - എന്നെക്കാള്‍ വിവരമുള്ള വിഡ്ഢി
  എന്നാലും ഇത്രയും വേണ്ടാരുന്നു!
  ഞാന്‍ ബുദ്ധിമാന്‍ എന്നു തന്നെ വായിച്ചു കൊള്ളാം

  ReplyDelete
 8. ആദ്യ വരി ഒരു സുഖിപ്പിക്കല്‍.
  മനസിലായി മാഷെ.
  അടുത്ത വരി നമ്മളെയൊക്കെ വിഡ്ഢി'യുമാക്കി.
  ആരുമില്ലേ പ്രതികരിക്കാന്‍?
  ഇത്ര കുനിഷ്ട്ടു പിടിച്ചു നമ്മെയൊക്കെ ഇരുത്തി കളഞ്ഞില്ലേ.
  ശരിക്കും ബുദ്ധിമാന്‍.

  ReplyDelete
 9. ശീലാക്കണ്ടാ ട്ടാ ഗഡീ :)

  ReplyDelete
 10. സമാധാനമായി...!! ഇനി പോയി കിടന്നുറങ്ങട്ടെ...

  ReplyDelete
 11. ഞാന്‍ പുലിയല്ല............ എലിയാണ്

  ReplyDelete
 12. മനസിലായി മാഷെ. നിങ്ങള്‍ തീരുമാനിക്കൂ...

  ReplyDelete
 13. ആദ്യത്തേത് തന്നെ ഇരിക്കട്ടെ അല്പം സമാധാന കുറവോടെയാണെങ്കിലും

  ReplyDelete
 14. നേരു തന്നെ

  ReplyDelete
 15. ബുദ്ധിമാന്‍ വിഢിത്തരങ്ങള്‍ എഴുതുന്നത്
  വിഡ്ഡികള്‍ വായിച്ചാല്‍ ബുദ്ധിമാന്‍ കരുതും
  വിഡ്ഡികളെ വിഡ്ഡികളാക്കിയെന്ന്..
  വിഡ്ഡികള്‍ക്കറിയാം വിഡ്ഡിത്തരങ്ങള്‍ ഏതെന്നുമെന്തെന്നുമെന്നാല്‍
  ബുദ്ധിമാന്‍ വിഡ്ഡിത്തരങ്ങള്‍ അറിയാതെ പോവുന്നത്
  വിഡ്ഡികളുടെ വിഡ്ഡിത്തരങ്ങളിലെ
  ബുദ്ധിയുടെ നുറുങ്ങുകള്‍ കാണുമ്പോഴാണു..
  ആക്‌ചൊലി
  ബുദ്ധിമാന്റെ വിഡ്ഡിത്തരങ്ങളേക്കാള്‍
  വിഡ്ഡിയുടെ വിവരക്കേടിനു പ്രാധാന്യമുണ്ടോ..

  വേറെ പണിയൊന്നുമില്ലെങ്കില്‍
  ആലോചിച്ച് നോക്കാവുന്നതാണു.

  ReplyDelete
 16. ഹാവൂ സമാധാനമായി!.ഇതെന്തെ ഇത്ര വൈകിയത്?

  ReplyDelete
 17. തമ്മയിച്ച്....
  നിങ്ങ തന്നെ ഫുത്തിമാൻ!

  ReplyDelete
 18. രണ്ടും നിങ്ങള്‍ തന്നെ.സമ്മതിച്ചിരിക്കുന്നു.

  ReplyDelete
 19. രണ്ടിലും‌ പെടാതെ കയ്യാലപ്പുറത്തിരിക്കുന്നവർക്ക് ഇതൊക്കെ കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിയപോലെയിരിക്കാനേ കഴിയൂ... എനിക്ക് ചിരിയും കരച്ചിലും ഒപ്പം വരുന്നു. ഉള്ള സമാധാനം പോയിക്കിട്ടി.

  ReplyDelete
 20. തീരുമാനം അത് തന്നെ.!!!

  ReplyDelete
 21. കുറുവടി എടുപ്പിക്കല്ലേ ഈ കുറുമ്പ് ഇത്തിരി കുടിപോയില്ലേ കുറുമ്പടി

  ReplyDelete
 22. നന്നായി ...

  ReplyDelete
 23. സമ്മതിച്ചു ഇസ്മായീലേ, താനൊരു വിഢ്ഢിയായ ബുദ്ധിമാന്‍ തന്നെ!!! ;)

  ReplyDelete
 24. ഞാന്‍ സ്വയം വിഡ്ഡിയാണെന്ന് പറയുന്നതില്‍ അഹങ്കാരധ്വനി തോന്നുന്നവര്‍ വിഡ്ഢിക്കുപകരം 'ബുദ്ധിമാന്‍ ' എന്നാക്കാന്‍ അപേക്ഷ . എന്നിട്ട് ഒന്ന് കൂടി വായിക്കൂ .........സമാധാനമായല്ലോ !!!

  ReplyDelete
 25. പണ്ടൊരു ചെറുമന്‍ ജോലിക്കയറ്റം കിട്ടി ‘ഡഫേദാരാ‘യ ശേഷം നാട്ടിലെ തന്റെ പഴയ ജന്മിയെ കണ്ടപ്പോള്‍ പറഞ്ഞ പോലെ....അല്ലേ?

  ReplyDelete
 26. ഇത്ര വലിയ പോസ്റ്റ് വായിച്ച് സമയം കളയാന്‍ ഞാന്‍ വിഡ്ഡിയല്ല.!!

  ReplyDelete
 27. സമാധാനമായി..... :)

  ReplyDelete
 28. ഇതില്‍ അഭിപ്രായം പറയാതെ മാറിനില്‍ക്കുന്നവനാണ് ബുദ്ധിമാന്‍!.

  ReplyDelete
 29. ഞാനീ വഴി പോയിട്ടില്ല..അതാ ബുദ്ധി

  ReplyDelete
 30. സമാധാനമായല്ലൊ.. വായനക്കാരെ മൊത്തം വിഡ്ഡികളാക്കിയപ്പോ..?

  ReplyDelete
 31. ഹമ്പട ബുദ്ധിമാനെ!

  ReplyDelete
 32. എല്ലാം സമ്മതിച്ചു.

  ReplyDelete
 33. ഉവ്വ..ഉവ്വ.

  ReplyDelete
 34. ബുദ്ധിമാന്മാരും വിഡ്ഢികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എനിക്കെന്തു കാര്യം? സംഗതി നന്നായിട്ടുണ്ട്.

  ReplyDelete
 35. എന്തൊരു ബുദ്ധി!!!!!

  ReplyDelete
 36. ചങ്ങാതി നന്നായാല്‍ ബുദ്ധി വേണ്ട തന്നെ

  ReplyDelete
 37. ഞാൻ വിഡ്ഡിയായി!!

  ReplyDelete
 38. എന്തിനാ ഇസ്മയിലേ മനുഷ്യന്റെ ഇരിക്കപ്പൊറുതി മുട്ടിക്കുന്നത്?

  ReplyDelete
 39. കര്‍ക്കിടം കഴിഞ്ഞാല്‍ ദുര്‍ഘടം മാറി എന്നാണല്ലോ ചൊല്ല്.....

  കുഞ്ഞ് പോസ്റ്റ് കേമം

  ReplyDelete
 40. ചില ഭാഗ്യവാന്മാര്‍ എന്തു വിഡ്ഡിത്തം എഴുതിവിട്ടാലും കമന്റാന്‍ എത്രയാ ആള്!!! നിലവാരമുള്ള എത്രയോ ബ്ലോഗുകള്‍ ഒരുത്തനും തിരിഞ്ഞു നോക്കാതെ കിടക്കുന്നു. വിഡ്ഡികളെ വിഡ്ഡികള്‍ക്കേ തിരിച്ചറിയൂ എന്നുണ്ടോ?

  ReplyDelete
 41. അതു കൊണ്ടാണോ ദ്രുക്സാക്ഷിയും ഈ ഞാനും കമന്റിട്ടതു.

  ReplyDelete
 42. എന്തായാലും കമന്റുകള്‍ വായിച്ചതില്‍ നിന്നും ഒന്ന് വ്യക്തം.- " എല്ലാവരും വിഡ്ഢികളല്ല "

  ReplyDelete
 43. ഓഹ്.. വട്ടായല്ലേ

  ReplyDelete
 44. എന്നാക്കാന്‍ അപേക്ഷ

  ReplyDelete
 45. എന്തെയ്‌നൂം!

  ReplyDelete
 46. വിഡ്ഢിത്തം ആര്‍ക്കും തോന്നാം,വിഡ്ഢിയാണെന്ന് ആരും സ്വയം സമ്മതിക്കില്ല.:)-

  ReplyDelete
 47. മറ്റുള്ളവർ വിവരമുള്ളവർ എന്നു നിനച്ച് വിഡ്ഡിയായി.
  സ്വയം വിഡ്ഡിയാണെന്നു ധരിച്ച് വീണ്ടും വിഡ്ഡിയായി.
  അല്ല ആരാ ഈ ബുദ്ധിമാ‍ൻ
  വിഡ്ഡിയല്ലേ ബുദ്ധിമാൻ?
  അതോ ബുദ്ധിമാൻ വിഡ്ഡിയോ?
  അല്ല ഇതു വായിച്ചു വട്ടായോ?
  എങ്കിൽ ബുദ്ധിമാൻ തന്നെ.

  ReplyDelete
 48. ബുദ്ധിമാൻ തന്നെ.

  ReplyDelete
 49. മാഷേ,
  താങ്കള്‍ എനിക്ക് സ്നേഹത്തോടെ ഒരു ഗിഫ്റ്റ് തന്നു എന്നിരിക്കട്ടെ ഞാന്‍ നന്ദിപൂര്‍വ്വം അത് നിരസിച്ചു എന്ന് കരുതുക ..അപ്പൊ അവസാനം ആ ഗിഫ്റ്റ് ആരുടെ കൈവശമായിരിക്കും ...?

  എന്തായാലും വിഡ്ഡിപട്ടം ഞാന്‍ സ്നേഹത്തോടെ നന്ദിയോടെ നിരസിക്കുന്നു..!! :)

  ReplyDelete
 50. അറിയാത്തത് ചോദിക്കുന്നവന്‍ 5 മിനിറ്റ്, അറിയാമെന്നു നടിക്കുന്നവന്‍ ജീവിത കാലം മുഴുവനും വിഡ്ഢിയായിരിക്കും

  ReplyDelete
 51. ഉവ്വ ......വരവ് വച്ചു ....ഇങ്ങള് ബുദ്ധിമാന്‍ തന്നെ

  ReplyDelete
 52. theliyichu...iyaalu oru valye budhimaan....!

  ReplyDelete
 53. മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
  http://sports.mathrubhumi.com/worldcup/upload-your-photos/index.html

  ReplyDelete
 54. ഇപ്പോള്‍ ക്ലിയര്‍ ആയി

  "സ്വയം വിഡ്ഢിയാകുന്നതിനെക്കാള്‍ നല്ലതല്ലേ മറ്റുള്ളവരെ വിഡ്ഢിയാക്കുന്നതിനെക്കാള്‍ നല്ലത്"

  ReplyDelete
 55. ഞാന്‍ ഇവിടെ വന്നിട്ടില്ല എന്ന സത്യം പറയാനാണ് എനിക്കിഷ്ടം.
  (ഞാന്‍ സത്യവാനാണെന്നു പറയുന്നതില്‍ സംശയം തോന്നുന്നവര്‍ സത്യത്തിനു പകരം 'നുണ' എന്നാക്കാന്‍ അപേക്ഷ.എന്നിട്ട് ഒന്ന് കൂടി വായിക്കൂ.)

  ReplyDelete
 56. ഇസ്മായിൽ പറയാതെ തന്നെ, എനിക്ക് ബുദ്ധിയുണ്ടെന്ന് ഇവിടെ എല്ലാവർക്കും അറിയാം.!
  ഇനി അത് ഇസ്മായിൽ വിളിച്ച് പറഞിട്ട് ഇസ്മായിലിന് ബുദ്ധിയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ഈ പാഴ്ശ്രമം ഇവിടെ വിലപ്പോവില്ല...:)

  ReplyDelete
 57. ഞാൻ ആദ്യത്തേത് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു ബുദ്ധിമാനായതിൽ എനിക്കൊട്ടും അഹങ്കാരമില്ല. :)

  ReplyDelete
 58. ഞാന്‍ വിചാരിച്ചിരുന്നത്
  വലിയ തകരാറില്ല എന്നാ...
  ഇതിപ്പോ......

  ReplyDelete
 59. അറിയാത്തപിള്ള ചൊറിയുമ്പൊ അറിയും

  ReplyDelete
 60. ഇതു വഴി വന്നതിപ്പം പണിയായി .ഇതു കൊള്ളാലോ

  ReplyDelete
 61. ബുദ്ധിമാനായ വിഡ്ഡി

  ReplyDelete
 62. പഴയ സ്റ്റോക്കൊക്കെ തീര്‍ന്നോ ഇസ്മയിലേ?
  പടച്ചോനെ രക്ഷപ്പെട്ടു.

  ReplyDelete
 63. ഇത് വായിച്ചു ''.സമാധാനമായോ? സമാധാനമായി ....എന്നും പറഞ്ഞു തുടങ്ങി ഇരിക്കുന്ന മൂന്ന് പേര് ഉണ്ട് ..അവരുടെ കൂടെ ഞാനും നില്‍ക്കുന്നു, ഒരു ആള് മാത്രംഎന്‍റെ കൈവിട്ടു പോയി ... ആ മൂന്ന് പേര് ആരൊക്കെ എന്നും കണ്ടുപിടിച്ചിട്ട് നല്ല കാഴ്ചകള്‍ കാണാന്‍ അത് വഴി വരൂ ...

  ReplyDelete
 64. എനിക്കാ അഭിപ്രായം ഇല്ല
  നല്ല ബുദ്ധിമാന്‍ പലപ്പോഴും വിഡ്ഢിയാണ്

  ReplyDelete
 65. I am the most ignorant man in the world. you are the wisest. if some thinks ..he knows every thing ..he is a.......

  ReplyDelete
 66. ഞാന്‍ ഒന്നും പറയുന്നില്ലേ ..... പിന്നെ ഞാന്‍ പറഞ്ഞെന്നാവും...

  ReplyDelete
 67. ഏയ്.. ഒരു അഹങ്കാരധ്വനിയും തോന്നിയില്ല. അതു തോന്നിയാല്‍ ഞമ്മളാരായി?...

  ReplyDelete
 68. ഇസ്മൈൽ കുറുമ്പടീ ന്നല്ലേ പേര്. അപ്പൊ ഇത്തിരി 'അടി' കിട്ടാരായണ്ണൂ ഈ 'കുറുമ്പി'ന്. ആശംസകൾ.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.